<<= Back Next =>>
You Are On Question Answer Bank SET 2564

128201. കേരളത്തിലെ ഏത് ക്ഷേത്രപ്രവേശനവുമായ ബന്ധപ്പെട്ടാണ് ജനഹിത പരിശോധന നടത്തിയത്?​ [Keralatthile ethu kshethrapraveshanavumaaya bandhappettaanu janahitha parishodhana nadatthiyath?​]

Answer: ഗുരുവായൂർ ക്ഷേത്രം [Guruvaayoor kshethram]

128202. - കാലഘട്ടത്തിൽ മുഗൾ സാമ്രാജ്യത്തിന്റെ തലസ്ഥാന നഗരി ഏതായിരുന്നു?​ [- kaalaghattatthil mugal saamraajyatthinte thalasthaana nagari ethaayirunnu?​]

Answer: ലാഹോർ [Laahor]

128203. ഇന്ത്യയിലെ ആദ്യത്തെ മെട്രോ റെയിൽ പദ്ധതി ആരംഭിച്ചതെവിടെയാണ്?​ [Inthyayile aadyatthe medro reyil paddhathi aarambhicchathevideyaan?​]

Answer: കൊൽക്കത്ത [Kolkkattha]

128204. മഹാകവി രവീന്ദ്രനാഥടാഗോറിന്റെ സെക്രട്ടറി പി.എൻ. ടാഗോർ എന്ന പേരിൽ അദ്ദേഹത്തോടൊപ്പം ജപ്പാനിലെത്തിയ ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനി?​ [Mahaakavi raveendranaathadaagorinte sekrattari pi. En. Daagor enna peril addhehatthodoppam jappaaniletthiya inthyan svaathanthryasamarasenaani?​]

Answer: റാഷ് ബിഹാരി ബോസ് [Raashu bihaari bosu]

128205. ആന്റിബയോട്ടിക്ക് ആയി ഉപയോഗിക്കുന്ന മരുന്ന്?​ [Aantibayottikku aayi upayogikkunna marunnu?​]

Answer: അമോക്സിലിൻ [Amoksilin]

128206. ആദ്യമായി ശുക്രസംതരണം പ്രവചിച്ചത്?​ [Aadyamaayi shukrasamtharanam pravachicchath?​]

Answer: കെപ്ലർ [Keplar]

128207. റെസിസ്റ്റിവിറ്റി അളക്കുന്ന യൂണിറ്റ്?​ [Resisttivitti alakkunna yoonittu?​]

Answer: ഓംമീറ്റർ [Ommeettar]

128208. ഹൈഡ്രജനെ ഗാർഹിക ഇന്ധനമായി ഉപയോഗിക്കുന്നില്ല കാരണം?​ [Hydrajane gaarhika indhanamaayi upayogikkunnilla kaaranam?​]

Answer: സ്ഫോടന സാദ്ധ്യത [Sphodana saaddhyatha]

128209. പാർസെക് എന്നത് എത്ര പ്രകാശവർഷമാണ്?​ [Paarseku ennathu ethra prakaashavarshamaan?​]

Answer: 3.26

128210. റാഫേൽ നദാൽ ഏത് രാജ്യത്തെ ടെന്നീസ് താരമാണ്?​ [Raaphel nadaal ethu raajyatthe denneesu thaaramaan?​]

Answer: സ്പെയിൻ [Speyin]

128211. വാദ്യകലാകാരനുള്ള ആദ്യത്തെ പത്മശ്രീ ബഹുമതി നേടിയ കലാകാരൻ?​ [Vaadyakalaakaaranulla aadyatthe pathmashree bahumathi nediya kalaakaaran?​]

Answer: പി.കെ. നാരായണൻ നമ്പ്യാർ [Pi. Ke. Naaraayanan nampyaar]

128212. ക്രിസ്റ്റീന ഫെർണാണ്ടസ് ഏത് രാജ്യത്തിന്റെ പ്രസിഡന്റാണ്?​ [Kristteena phernaandasu ethu raajyatthinte prasidantaan?​]

Answer: അർജന്റീൻ [Arjanteen]

128213. ലെ സ്വരാജ് അവാർഡ് നേടിയ പഞ്ചായത്ത്?​ [Le svaraaju avaardu nediya panchaayatthu?​]

Answer: നെടുമ്പന [Nedumpana]

128214. െ എഴുത്തച്ഛൻ പുരസ്കാരം നേടിയത്?​ [E ezhutthachchhan puraskaaram nediyath?​]

Answer: ആറ്റൂർ രവിവ‌ർമ്മ [Aattoor ravivarmma]

128215. മേജർ ധ്യാൻചന്ദ് ഏത് കളിയിലാണ് പ്രശസ്തനായിരുന്നത്?​ [Mejar dhyaanchandu ethu kaliyilaanu prashasthanaayirunnath?​]

Answer: ഹോക്കി [Hokki]

128216. മുല്ലപ്പെരിയാർ ഡാം നിർമ്മിച്ച വ‌ർഷം?​ [Mullapperiyaar daam nirmmiccha varsham?​]

Answer: 1895

128217. കാലാവസ്ഥ ഉച്ചകോടി നടന്ന സ്ഥലം?​ [Kaalaavastha ucchakodi nadanna sthalam?​]

Answer: ഡർബൻ [Darban]

128218. ലോകത്തിലെ ആദ്യത്തെ 6 ജി ആശയവിനിമയ ഉപഗ്രഹം അടുത്തിടെ വിക്ഷേപിച്ച രാജ്യം? [Lokatthile aadyatthe 6 ji aashayavinimaya upagraham adutthide vikshepiccha raajyam?]

Answer: ചൈന [Chyna]

128219. രാജ്യാന്തര ദാരിദ്ര്യരേഖ എത്രയാണ്? [Raajyaanthara daaridryarekha ethrayaan?]

Answer: യു.എസ് ഡോളർ 1.90 per day [Yu. Esu dolar 1. 90 per day]

128220. വൺ ബാങ്ക് വൺ പെൻഷൻ പദ്ധതിയുടെ ഗുണഭോക്താക്കൾ? [Van baanku van penshan paddhathiyude gunabhokthaakkal?]

Answer: സായുധസേനാംഗങ്ങൾ [Saayudhasenaamgangal]

128221. ഇന്ത്യയുടെ കോഹിന്നൂർ എന്നറിയപ്പെടുന്ന ഭാഷ? [Inthyayude kohinnoor ennariyappedunna bhaasha?]

Answer: റുദു [Rudu]

128222. കോമൺവെൽത്തിൽ നിന്ന് പുറത്തുപോവുകയും വീണ്ടും അംഗമാവുകയും ചെയ്ത രാജ്യം? [Komanveltthil ninnu puratthupovukayum veendum amgamaavukayum cheytha raajyam?]

Answer: ഫിജി [Phiji]

128223. ലോറസ് ലൈഫ് ടൈം അച്ചീവ്മെന്റ് വിജയി? [Lorasu lyphu dym accheevmentu vijayi?]

Answer: ബില്ലി ജിൻ കിങ് [Billi jin kingu]

128224. പുതുച്ചേരി പുതിയ മുഖ്യമന്ത്രി? [Puthuccheri puthiya mukhyamanthri?]

Answer: എൻ. രംഗസ്വാമി [En. Ramgasvaami]

128225. അസമിലെ പുതിയ മുഖ്യമന്ത്രി? [Asamile puthiya mukhyamanthri?]

Answer: ഹിമന്ത ബിശ്വ ശർമ്മ (ബി.ജെ.പി) [Himantha bishva sharmma (bi. Je. Pi)]

128226. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ ചാമ്പ്യൻ? [Imgleeshu preemiyar leegu phudbol chaampyan?]

Answer: ാഞ്ചസ്റ്റർ സിറ്റി [Aanchasttar sitti]

128227. ജർമ്മൻ പ്രീമിയർ ലീഗ് ഫുട്ബോൾ ചാമ്പ്യൻ? [Jarmman preemiyar leegu phudbol chaampyan?]

Answer: ബയേൺ മ്യൂണിക്ക് [Bayen myoonikku]

128228. ാം നിയമസഭയുടെ പ്രോ ടേം സ്പീക്കർ ആര്? [Aam niyamasabhayude pro dem speekkar aar?]

Answer: പി.ടി.എ റഹിം [Pi. Di. E rahim]

128229. ഇന്ത്യയുടെ പുതിയ സി.ബി.ഐ ഡയറക്ടറായി നിയമിതനായ വ്യക്തി? [Inthyayude puthiya si. Bi. Ai dayarakdaraayi niyamithanaaya vyakthi?]

Answer: സുബോധ് കുമാർ ജയ്സ്വാൾ [Subodhu kumaar jaysvaal]

128230. കൊവിഡ് കാരണം മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾക്ക് വേണ്ടി ഉത്തരാഖണ്ഡ് സംസ്ഥാനം ആരംഭിച്ച പദ്ധതി? [Kovidu kaaranam maathaapithaakkal nashdappetta kuttikalkku vendi uttharaakhandu samsthaanam aarambhiccha paddhathi?]

Answer: ചീഫ് മിനിസ്റ്റർ വാത്സല്യ യോജന [Cheephu ministtar vaathsalya yojana]

128231. മഹാരാഷ്ട്രയിൽ ഓക്സിജൻ ക്ഷാമം പരിഹരിക്കാൻ വേണ്ടി കൊണ്ടുവന്ന പദ്ധതി? [Mahaaraashdrayil oksijan kshaamam pariharikkaan vendi konduvanna paddhathi?]

Answer: മിഷൻ ഓക്സിജൻ സെൽഫ് റിലയൻസ് [Mishan oksijan selphu rilayansu]

128232. റിസർവ്വ് ബാങ്ക് ഇന്നോവേഷൻ ഹബ്ബിന്റെ സി.ഇ.ഒ ആയി നിയമിതനായ വ്യക്തി? [Risarvvu baanku innoveshan habbinte si. I. O aayi niyamithanaaya vyakthi?]

Answer: രാജേഷ് ബൻസാൽ [Raajeshu bansaal]

128233. െ വേൾഡ് ടർട്ടിൽ ദിനത്തിന്റെ (മേയ് പ്രമേയം? [E veldu darttil dinatthinte (meyu prameyam?]

Answer: Turtles Rock

128234. ഹൈക്കോടതികളിലേയും ജില്ലാകോടതികളിലേയും കേസുകളുടെ വിവരങ്ങൾ ലഭ്യമാക്കുന്ന ആപ്പ്? [Hykkodathikalileyum jillaakodathikalileyum kesukalude vivarangal labhyamaakkunna aappu?]

Answer: ഇ കോർട്സ് സർവ്വീസസ് [I kordsu sarvveesasu]

128235. ജൂൺ മുതൽ സെപ്തംബർ വരെ നീണ്ടുനിൽക്കുന്ന മഴക്കാലത്തിന് പറയുന്നത്? [Joon muthal septhambar vare neendunilkkunna mazhakkaalatthinu parayunnath?]

Answer: തെക്കുപടിഞ്ഞാറൻ കാലവർഷം അഥവാ ഇടവപ്പാതി [Thekkupadinjaaran kaalavarsham athavaa idavappaathi]

128236. കാലവർഷത്തിന്റെ കവാടം എന്നറിയപ്പെടുന്ന സംസ്ഥാനം? [Kaalavarshatthinte kavaadam ennariyappedunna samsthaanam?]

Answer: കേരളം [Keralam]

128237. കാലവർഷം ഇന്ത്യയിലൊട്ടാകെ വ്യാപിക്കുന്നതിനു ശരാശരി എത്രദിവസം വേണം? [Kaalavarsham inthyayilottaake vyaapikkunnathinu sharaashari ethradivasam venam?]

Answer: 45 ദിവസം [45 divasam]

128238. കേരളത്തിൽ ഏത് രീതിയിലാണ് ഏറ്റവും കൂടുതൽ പ്രാവശ്യം കാലവർഷം ആരംഭിച്ചിട്ടുള്ളത്? [Keralatthil ethu reethiyilaanu ettavum kooduthal praavashyam kaalavarsham aarambhicchittullath?]

Answer: ജൂൺ 21 [Joon 21]

128239. മാലിയുടെ ഇടക്കാല പ്രസിഡന്റായി നിയമിതനായത്? [Maaliyude idakkaala prasidantaayi niyamithanaayath?]

Answer: അസിമി ഗോയിറ്റ [Asimi goyitta]

128240. Languages of truth Essays - പുസ്തകത്തിന്റെ രചയീതാവ്? [Languages of truth essays - pusthakatthinte rachayeethaav?]

Answer: സൽമാൻ റുഷ്ദി [Salmaan rushdi]

128241. നീതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയിൽ ഒന്നാം സ്ഥാനം നേടിയ ഇന്ത്യൻ സംസ്ഥാനം? [Neethi aayoginte susthira vikasana soochikayil onnaam sthaanam nediya inthyan samsthaanam?]

Answer: കേരളം [Keralam]

128242. ലെ ബുക്കർ ഇന്റർനാഷണൽ പുരസ്കാരം നേടിയതാര്? [Le bukkar intarnaashanal puraskaaram nediyathaar?]

Answer: ഡേവിഡ് ഡിയോപ് [Devidu diyopu]

128243. Asia University Rankings അനുസരിച്ച് ഏറ്റവും ഉയർന്ന റാങ്ക് നേടിയ ഇന്ത്യൻ യൂണിവേഴ്സിറ്റി? [Asia university rankings anusaricchu ettavum uyarnna raanku nediya inthyan yoonivezhsitti?]

Answer: IISC ബാംഗ്ലൂർ (37th position) [Iisc baamgloor (37th position)]

128244. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആദ്യ ചെയർമാൻ? [Desheeya manushyaavakaasha kammeeshante aadya cheyarmaan?]

Answer: രംഗനാഥ് മിശ്ര [Ramganaathu mishra]

128245. തഞ്ചാവൂർ ബൃഹദേശ്വര ക്ഷേത്രം പണികഴിപ്പിച്ചതാര്? [Thanchaavoor bruhadeshvara kshethram panikazhippicchathaar?]

Answer: രാജരാജചോളൻ ഒന്നാമൻ [Raajaraajacholan onnaaman]

128246. സ്വാമി വിവേകാനന്ദനെ വളരെ ആകർഷിച്ച "ഉത്തിഷ്ഠതാ ജാഗ്രതാ പ്രാപ്യവരാൻ നിബോധതാ" എന്ന വാചികം ഏത് ഉപനിഷത്തിലേതാണ്? [Svaami vivekaanandane valare aakarshiccha "utthishdtathaa jaagrathaa praapyavaraan nibodhathaa" enna vaachikam ethu upanishatthilethaan?]

Answer: കഠോപനിഷത്ത് [Kadtopanishatthu]

128247. ജൂലായ് ഒന്നിന് ഇന്ത്യ വിജയകരമായി വിക്ഷേപിച്ച നാവിഗേഷൻ സാറ്റലൈറ്റ്? [Joolaayu onninu inthya vijayakaramaayi vikshepiccha naavigeshan saattalyttu?]

Answer: .ആർ.എൻ.എസ്.എസ് 1A [. Aar. En. Esu. Esu 1a]

128248. ഏത് വിദ്യാഭ്യാസകമ്മീഷന്റെ ശിപാർശ പ്രകാരമാണ് യു.ജി.സി രൂപീകരിക്കപ്പെട്ടത്? [Ethu vidyaabhyaasakammeeshante shipaarsha prakaaramaanu yu. Ji. Si roopeekarikkappettath?]

Answer: ഡോ. എസ്. രാധാകൃഷ്ണൻ കമ്മീഷൻ [Do. Esu. Raadhaakrushnan kammeeshan]

128249. ചേരിചേരാ പ്രസ്ഥാനം ഔദ്യോഗികമായി നിലവിൽ വന്ന സമ്മേളനം? [Chericheraa prasthaanam audyogikamaayi nilavil vanna sammelanam?]

Answer: ബൽഗ്രേഡ് സമ്മേളനം [Balgredu sammelanam]

128250. ഇന്ത്യയിൽ പഞ്ചായത്തീരാജ് നിലവിൽ വന്ന ഭരണഘടനാ ഭേദഗതി? [Inthyayil panchaayattheeraaju nilavil vanna bharanaghadanaa bhedagathi?]

Answer: 73-ാം ഭേദഗതി [73-aam bhedagathi]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution