<<= Back Next =>>
You Are On Question Answer Bank SET 2563

128151. ഏറ്റവും കുറവ് കാലയളവ് കേരളം ഭരിച്ച മുഖ്യമന്ത്രി? [Ettavum kuravu kaalayalavu keralam bhariccha mukhyamanthri?]

Answer: സി.എച്ച്. മുഹമ്മദ് കോയ [Si. Ecchu. Muhammadu koya]

128152. ഗുരുപർവ്വ് ഏത് മതക്കാരുടെ ആഘോഷമാണ്? [Guruparvvu ethu mathakkaarude aaghoshamaan?]

Answer: സിക്ക് [Sikku]

128153. ഇന്ത്യൻ രൂപയുടെ പുതിയ ചിഹ്നം രൂപകല്പന ചെയ്തതാര്? [Inthyan roopayude puthiya chihnam roopakalpana cheythathaar?]

Answer: ഡി. ഉദയകുമാർ [Di. Udayakumaar]

128154. പല്ലുകളെക്കുറിച്ചുള്ള ശാസ്ത്രീയപഠനം? [Pallukalekkuricchulla shaasthreeyapadtanam?]

Answer: ഓഡന്റോളജി [Odantolaji]

128155. കശു അണ്ടി ഗവേഷണ കേന്ദ്രമായ ആനക്കയം ഏത് ജില്ലയിലാണ്? [Kashu andi gaveshana kendramaaya aanakkayam ethu jillayilaan?]

Answer: മലപ്പുറം [Malappuram]

128156. പച്ചഗ്രഹം എന്നറിയപ്പെടുന്ന ഗ്രഹം? [Pacchagraham ennariyappedunna graham?]

Answer: യുറാനസ് [Yuraanasu]

128157. ഐസ് ഹോക്കി ഏത് രാജ്യത്തിന്റെ ദേശീയ കളിയാണ്? [Aisu hokki ethu raajyatthinte desheeya kaliyaan?]

Answer: കാനഡ [Kaanada]

128158. ബ്ളാക്ക് വിഡോ എന്നറിയപ്പെടുന്ന ജീവി? [Blaakku vido ennariyappedunna jeevi?]

Answer: ചിലന്തി [Chilanthi]

128159. പ്രപഞ്ചത്തിൽ ഏറ്രവും കൂടുതൽ കാണപ്പെടുന്ന വാതകം ഏത്? [Prapanchatthil erravum kooduthal kaanappedunna vaathakam eth?]

Answer: ഹൈഡ്രജൻ [Hydrajan]

128160. ഇന്ന് ജീവിച്ചിരിക്കുന്ന പ്രൈമേറ്റുകളിൽ ഏറ്റവും ഭാരം കൂടിയത് ഏത്? [Innu jeevicchirikkunna prymettukalil ettavum bhaaram koodiyathu eth?]

Answer: ഗൊറില്ല [Gorilla]

128161. സിൽവർ ഫിഷ് ഏത് വിഭാഗത്തിൽപ്പെടുന്നു? [Silvar phishu ethu vibhaagatthilppedunnu?]

Answer: ഷഡ്പദം [Shadpadam]

128162. ദ്രോണാചാര്യ അവാർഡ് നേടിയ ആദ്യ മലയാളി? [Dronaachaarya avaardu nediya aadya malayaali?]

Answer: ഒ.എം. നമ്പ്യാർ [O. Em. Nampyaar]

128163. ലോകനാളികേരദിനമായ ആചരിക്കുന്നതെന്ന്? [Lokanaalikeradinamaaya aacharikkunnathennu?]

Answer: സെപ്തംബർ 2 [Septhambar 2]

128164. ആദ്യ വനിതാ നോബേൽ സമ്മാന ജേതാവ്? [Aadya vanithaa nobel sammaana jethaav?]

Answer: മേരി ക്യൂറി [Meri kyoori]

128165. കോ‌ർപ്പറേഷൻ കൗൺസിലിലേക്ക് മത്സരിക്കാനുള്ള സ്ഥാനാർത്ഥിക്ക് വേണ്ടുന്ന കുറഞ്ഞ പ്രായപരിധി എത്ര? [Korppareshan kaunsililekku mathsarikkaanulla sthaanaarththikku vendunna kuranja praayaparidhi ethra?]

Answer: 21

128166. ഇന്ത്യൻ ഭരണഘടന ഭേദഗതി ചെയ്യാനുള്ള അധികാരം ആർക്കാണ്? [Inthyan bharanaghadana bhedagathi cheyyaanulla adhikaaram aarkkaan?]

Answer: പാ‌ർലമെന്റ് [Paarlamentu]

128167. ഉത്തര റെയിൽവേയുടെ ആസ്ഥാനം എവിടെ? [Utthara reyilveyude aasthaanam evide?]

Answer: ന്യൂഡൽഹി [Nyoodalhi]

128168. 2 ഡി എന്ന വ്യാവസായിക നാമത്തിൽ അറിയപ്പെടുന്നരാസവസ്തു ഏത് വിഭാഗത്തിൽപ്പെടുന്നു? [2 di enna vyaavasaayika naamatthil ariyappedunnaraasavasthu ethu vibhaagatthilppedunnu?]

Answer: കളനാശിനി [Kalanaashini]

128169. ഒരു ന്യൂട്രോൺ ഉള്ള ഹൈഡ്രജന്റെഐസോടോപ്പ്? [Oru nyoodron ulla hydrajanteaisodoppu?]

Answer: ഡ്യൂട്ടീരിയം [Dyootteeriyam]

128170. ഹെപ്പറ്റൈറ്രിസ് ബി പകരുന്നത്? [Heppattyrrisu bi pakarunnath?]

Answer: രക്തത്തിലൂടെയും ശരീരദ്രവങ്ങളിലൂടെയും [Rakthatthiloodeyum shareeradravangaliloodeyum]

128171. ഉരുളക്കിഴങ്ങ് പച്ചനിറമാകുമ്പോൾ അതിലുണ്ടാകുന്നവിഷപദാർത്ഥം? [Urulakkizhangu pacchaniramaakumpol athilundaakunnavishapadaarththam?]

Answer: സൊളാനിൻ [Solaanin]

128172. ഉറക്കത്തെ കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ? [Urakkatthe kuricchu padtikkunna shaasthrashaakha?]

Answer: ഹൈപ്പനോളജി [Hyppanolaji]

128173. പാലിന്റെ PH മൂല്യം? [Paalinte ph moolyam?]

Answer: 6.6

128174. കുതിരയുടെ ഉയരം അളക്കുന്ന യൂണിറ്റ്? [Kuthirayude uyaram alakkunna yoonittu?]

Answer: ഹാന്റ് [Haantu]

128175. ജലത്തിൽ ഏറ്റവുംലയിക്കുന്ന വാതകം? [Jalatthil ettavumlayikkunna vaathakam?]

Answer: അമോണിയ [Amoniya]

128176. ബ്രിട്ടീഷ് ഇന്ത്യയെ ചക്രവർത്തിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കിയ വർഷം? [Britteeshu inthyaye chakravartthiyude nerittulla niyanthranatthilaakkiya varsham?]

Answer: 1858

128177. ഇന്ത്യയിൽ ഒന്നാം പഞ്ചവത്സരപദ്ധതി ആരംഭിച്ച വ‌ർഷം? [Inthyayil onnaam panchavathsarapaddhathi aarambhiccha varsham?]

Answer: 1951

128178. വാറ്റ് എന്ന പേരിൽ വില്പനനികുതി ഇന്ത്യയിലെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും ഏർപ്പെടുത്തിയ വർഷം? [Vaattu enna peril vilpananikuthi inthyayile bhooribhaagam samsthaanangalilum erppedutthiya varsham?]

Answer: 2005

128179. ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യബാങ്ക്? [Inthyayile ettavum valiya vaanijyabaanku?]

Answer: സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ [Sttettu baanku ophu inthya]

128180. മംഗളവനം പക്ഷി സങ്കേതം സ്ഥിതിചെയ്യുന്നതെവിടെ? [Mamgalavanam pakshi sanketham sthithicheyyunnathevide?]

Answer: എറണാകുളം [Eranaakulam]

128181. ഇടുക്കി ജലവൈദ്യുതപദ്ധതിയുടെ ജലസംഭരണിയിൽ ഏത് നദിയിലെ ജലമാണ് സംഭരിക്കപ്പെടുന്നത്? [Idukki jalavydyuthapaddhathiyude jalasambharaniyil ethu nadiyile jalamaanu sambharikkappedunnath?]

Answer: പെരിയാർ [Periyaar]

128182. കേരളത്തിലെ വനഭൂമി ഇല്ലാത്ത ജില്ല? [Keralatthile vanabhoomi illaattha jilla?]

Answer: ആലപ്പുഴ [Aalappuzha]

128183. ഇന്ത്യൻ യൂണിയൻ പ്രസിഡന്റ് തത്സ്ഥാനം രാജിവയ്ക്കണമെന്ന് തീരുമാനിച്ചാൽ രാജിക്കത്ത് സമർപ്പിക്കേണ്ടത് ആർക്കാണ്? [Inthyan yooniyan prasidantu thathsthaanam raajivaykkanamennu theerumaanicchaal raajikkatthu samarppikkendathu aarkkaan?]

Answer: ഇന്ത്യൻ യൂണിയൻ വൈസ് പ്രസിഡന്റ് [Inthyan yooniyan vysu prasidantu]

128184. വിനോദസഞ്ചാരകേന്ദ്രമായ ബേക്കൽകോട്ട ഏത് ജില്ലയിലാണ്? [Vinodasanchaarakendramaaya bekkalkotta ethu jillayilaan?]

Answer: കാസർകോ‌ഡ് [Kaasarkodu]

128185. ജനങ്ങളുടെ ആദ്ധ്യാത്മ വിമോചനത്തിന്റെ അധികാര രേഖയായ സ്മൃതി എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് എന്തിനെ? [Janangalude aaddhyaathma vimochanatthinte adhikaara rekhayaaya smruthi ennu gaandhiji visheshippicchathu enthine?]

Answer: ക്ഷേത്രപ്രവേശന വിളംബരം [Kshethrapraveshana vilambaram]

128186. ഇന്ത്യയിലെ ആദ്യത്തെ ബാലസൗഹൃദ ജില്ല? [Inthyayile aadyatthe baalasauhruda jilla?]

Answer: ഇടുക്കി [Idukki]

128187. ഇന്ത്യയിൽ പ്ലാനിംഗ്കമ്മീഷൻആദ്യമായി നാഷണൽ ഹ്യൂമൻ ഡവലപ്മെന്റ് റിപ്പോർട്ട് പ്രസിദ്ധീകരിച്ച വ‌‌ർഷം? [Inthyayil plaanimgkammeeshanaadyamaayi naashanal hyooman davalapmentu ripporttu prasiddheekariccha varsham?]

Answer: 2001

128188. ഏത് വ്യക്തിയുടെ സ്വാധീനത്തിലാണ് ഗാന്ധിജി നിസ്സഹകരണപ്രസ്ഥാനം ആരംഭിച്ചത്? [Ethu vyakthiyude svaadheenatthilaanu gaandhiji nisahakaranaprasthaanam aarambhicchath?]

Answer: ഹെൻറി ഡേവിഡ് തോറോ [Henri devidu thoro]

128189. ഇന്ത്യയുടെ പതാക സാർവദേശീയ വേദിയിൽ ആദ്യമായി ഉയർത്തിയ വനിത? [Inthyayude pathaaka saarvadesheeya vediyil aadyamaayi uyartthiya vanitha?]

Answer: മാഡം കാമ [Maadam kaama]

128190. അവസാനത്തെ മുഗൾ ചക്രവർത്തി ബഹദൂർഷാ രണ്ടാമനെനാടുകടത്തി, മരിക്കുന്നതുവരെ തടവിൽ പാർപ്പിച്ചത് എവിടെയാണ്? [Avasaanatthe mugal chakravartthi bahadoorshaa randaamanenaadukadatthi, marikkunnathuvare thadavil paarppicchathu evideyaan?]

Answer: ബർമ്മ [Barmma]

128191. ജാലിയൻ വാലാ ബാഗ് ദുരന്തത്തിൽ പ്രതിഷേധിച്ച് സർ പദവി ഉപേക്ഷിച്ചതാര്? [Jaaliyan vaalaa baagu duranthatthil prathishedhicchu sar padavi upekshicchathaar?]

Answer: രവീന്ദ്രനാഥ ടാഗോർ [Raveendranaatha daagor]

128192. ചേരിചേരാ പ്രസ്ഥാനം രൂപംകൊണ്ടത് ഏത് സമ്മേളനത്തിൽ വച്ചാണ്? [Chericheraa prasthaanam roopamkondathu ethu sammelanatthil vacchaan?]

Answer: ബൽഗ്രേഡ് [Balgredu]

128193. കേരളത്തിൽ ഏറ്റവും കൂടുതൽ ബോക്സൈറ്റ് നിക്ഷേപമുള്ളത് ഏത് ജില്ലയിലാണ്? [Keralatthil ettavum kooduthal boksyttu nikshepamullathu ethu jillayilaan?]

Answer: കാസർകോഡ് [Kaasarkodu]

128194. ബ്രിട്ടീഷ് ഭരണകാലത്ത് ആദ്യമായി നിർമ്മിക്കപ്പെട്ട ജലഗതാഗത കനാൽ? [Britteeshu bharanakaalatthu aadyamaayi nirmmikkappetta jalagathaagatha kanaal?]

Answer: ബക്കിംഗ് ഹാം കനാൽ [Bakkimgu haam kanaal]

128195. ബ്രിട്ടീഷ് ഭരണകാലത്ത് കൽക്കത്ത ഇന്ത്യൻ അസോസിയേഷൻ രൂപീകരിച്ചതാരാണ്? [Britteeshu bharanakaalatthu kalkkattha inthyan asosiyeshan roopeekaricchathaaraan?]

Answer: സുരേന്ദ്രനാഥ ബാനർജി [Surendranaatha baanarji]

128196. കേരളത്തിൽ ആദ്യമായി ടെലിവിഷൻ പരിപാടി സംപ്രേക്ഷണം ചെയ്യാൻ തുടങ്ങിയ സ്ഥലം ഏതാണ്? [Keralatthil aadyamaayi delivishan paripaadi samprekshanam cheyyaan thudangiya sthalam ethaan?]

Answer: തിരുവനന്തപുരം [Thiruvananthapuram]

128197. സി.ഡി.എസ് (കമ്മ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റി)​ ഏത് സംവിധാനവുമായി ബന്ധപ്പെട്ടതാണ്?​ [Si. Di. Esu (kammyoonitti devalapmentu sosytti)​ ethu samvidhaanavumaayi bandhappettathaan?​]

Answer: കുടുംബശ്രീ [Kudumbashree]

128198. സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യമായ ജോലിക്ക് തുല്യവേതനം ഉറപ്പുവരുത്തണമെന്ന് ഇന്ത്യൻ ഭരണഘടനയുടെ ഏത് ഭാഗത്ത് വ്യവസ്ഥ ചെയ്തിരിക്കുന്നു?​ [Sthreekalkkum purushanmaarkkum thulyamaaya jolikku thulyavethanam urappuvarutthanamennu inthyan bharanaghadanayude ethu bhaagatthu vyavastha cheythirikkunnu?​]

Answer: നിർദ്ദേശക തത്വങ്ങൾ [Nirddheshaka thathvangal]

128199. റഷ്യൻ സഹായത്തോടെ നിർമ്മാണം പൂർത്തിയാക്കിയ ഇന്ത്യയിലെ ആണവനിലയം ഏതാണ്?​ [Rashyan sahaayatthode nirmmaanam poortthiyaakkiya inthyayile aanavanilayam ethaan?​]

Answer: കൂടംകുളം [Koodamkulam]

128200. ഇന്ത്യയിലെ ആദ്യത്തെ സൈബർ പൊലീസ് സ്റ്രേഷൻ സ്ഥാപിച്ചതെവിടെ?​ [Inthyayile aadyatthe sybar poleesu srreshan sthaapicchathevide?​]

Answer: ബാംഗ്ലൂർ [Baamgloor]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution