<<= Back
Next =>>
You Are On Question Answer Bank SET 2562
128101. ലെ വള്ളത്തോൾ പുരസ്കാരം ലഭിച്ചതാർക്ക്? [ le vallatthol puraskaaram labhicchathaarkku?]
Answer: യൂസഫലി കേച്ചേരി [yoosaphali keccheri]
128102. ക്ലോറോ അസറ്റോ ഫിനോൺ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു? [ kloro asatto phinon ethumaayi bandhappettirikkunnu?]
Answer: കണ്ണീർവാതകം [kanneervaathakam]
128103. ഇന്ത്യയിൽ ടെലഗ്രാഫ് സംവിധനം നിറുത്തലാക്കിയത് എന്നു മുതൽ? [ inthyayil delagraaphu samvidhanam nirutthalaakkiyathu ennu muthal?]
Answer: 2013 ജൂലായ് 15 [2013 joolaayu 15]
128104. പ്രശസ്തമായ കേദാർനാഥ് ക്ഷേത്രം ഏത് സംസ്ഥാനത്താണ്? [ prashasthamaaya kedaarnaathu kshethram ethu samsthaanatthaan?]
Answer: ഉത്തരാഖണ്ഡ് [uttharaakhandu]
128105. കായികതാരം യെലേന ഇസിൻ ബയേവ ഏത് ഇനത്തിലാണ് പ്രശസ്തയായത്? [ kaayikathaaram yelena isin bayeva ethu inatthilaanu prashasthayaayath?]
Answer: പോൾവാൾട്ട് [polvaalttu]
128106. എ, ബി, ഒ രക്തഗ്രൂപ്പ് കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആര്? [ e, bi, o rakthagrooppu kandetthiya shaasthrajnjan aar?]
Answer: കാൾലാന്റ് സ്റ്റെയ്നർ [kaallaantu stteynar]
128107. മാംസ്യ സംശ്ലേഷണവുമായി ബന്ധപ്പെട്ട കോശാംഗമേത്? [ maamsya samshleshanavumaayi bandhappetta koshaamgameth?]
Answer: റൈബോസോം [rybosom]
128108. പിസികൾച്ചർ ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു? [ pisikalcchar ethu mekhalayumaayi bandhappettirikkunnu?]
Answer: മത്സ്യകൃഷി [mathsyakrushi]
128109. ലോകപുകയിലവിരുദ്ധദിനമായി ആചരിക്കുന്നത്? [ lokapukayilaviruddhadinamaayi aacharikkunnath?]
Answer: മേയ് 31 [meyu 31]
128110. കൂടംകുളം ആണവനിലയം ഏത് ജില്ലയിലാണ്? [ koodamkulam aanavanilayam ethu jillayilaan?]
Answer: തിരുനെൽവേലി [thirunelveli]
128111. പോളിയോ തുള്ളിമരുന്ന് കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ആര്? [ poliyo thullimarunnu kandupidiccha shaasthrajnjan aar?]
Answer: ആൽബർട്ട് സാബിൻ [aalbarttu saabin]
128112. വേൾഡ് വൈഡ് വെബ് ആവിഷ്കരിച്ചത് ആര്? [ veldu vydu vebu aavishkaricchathu aar?]
Answer: ടി. ബർണേർസ് ലീ [di. barnersu lee]
128113. പ്രാചീന കേരളത്തിൽ വിവിധ തിണകൾ നിലനിന്നിരുന്നു, പർവത പ്രദേശം ഉൾപ്പെട്ട തിണയുടെ പേര് ഏത്? [ praacheena keralatthil vividha thinakal nilaninnirunnu, parvatha pradesham ulppetta thinayude peru eth?]
Answer: കുറിഞ്ചി [kurinchi]
128114. സിക്കിമിന്റെ തലസ്ഥാനം? [ sikkiminte thalasthaanam?]
Answer: ഗാങ്ടോക്ക് [gaangdokku]
128115. തരിസാപ്പള്ളി പട്ടയവുമായി ബന്ധപ്പെട്ട സിറിയൻ ക്രിസ്ത്യൻ നേതാവ് ആര്? [ tharisaappalli pattayavumaayi bandhappetta siriyan kristhyan nethaavu aar?]
Answer: മാർ സപീർ ഈശോ [maar sapeer eesho]
128116. റൂർക്കേല ഉരുക്കുനിർമ്മാണശാല സ്ഥാപിക്കുവാൻ ഇന്ത്യയെ സഹായിച്ച രാജ്യം ഏത്? [ roorkkela urukkunirmmaanashaala sthaapikkuvaan inthyaye sahaayiccha raajyam eth?]
Answer: ജർമ്മനി [jarmmani]
128117. കൊടുങ്ങല്ലൂർ പ്രാചീനകാലത്ത് ഒരു തുറമുഖ നഗരമായിരുന്നു, അതിന്റെ പേര്? [ kodungalloor praacheenakaalatthu oru thuramukha nagaramaayirunnu, athinte per?]
Answer: മുസിരിസ് [musirisu]
128118. ശബരിനദി ഏത് നദിയുടെ പോഷകനദിയാണ്? [ shabarinadi ethu nadiyude poshakanadiyaan?]
Answer: ഗോദാവരി [godaavari]
128119. ചവിട്ടുനാടകം എന്ന കലാരൂപം കേരളത്തിലെത്തിച്ചതാര്? [ chavittunaadakam enna kalaaroopam keralatthiletthicchathaar?]
Answer: പോർച്ചുഗീസുകാർ [porcchugeesukaar]
128120. ഉത്തര - മധ്യറെയിൽവേയുടെ ആസ്ഥാനം? [ utthara - madhyareyilveyude aasthaanam?]
Answer: അലഹാബാദ് [alahaabaadu]
128121. അലാവുദ്ദീൻ ഖിൽജി കമ്പോളത്തിലെ ദൈനംദിന കാര്യങ്ങൾ നിയന്ത്രിക്കുവാൻ നിയമിച്ച ഉദ്യോഗസ്ഥൻ ആര്? [ alaavuddheen khilji kampolatthile dynamdina kaaryangal niyanthrikkuvaan niyamiccha udyogasthan aar?]
Answer: ഷാഹ്ന [shaahna]
128122. പ്രകാശത്തിനനുസരിച്ച് സസ്യങ്ങളെ പ്രതികരണങ്ങൾക്ക് സജ്ജമാക്കുന്ന വർണ്ണക പ്രോട്ടീൻ? [Prakaashatthinanusaricchu sasyangale prathikaranangalkku sajjamaakkunna varnnaka protteen?]
Answer: ഫൈറ്റോക്രോം [Phyttokrom]
128123. റീസൈക്കിൾ ചെയ്യാവുന്ന പ്ലാസ്റ്റിക്? [Reesykkil cheyyaavunna plaasttik?]
Answer: പോളിത്തീൻ [Polittheen]
128124. കൈഗ ആണവനിലയം സ്ഥിതിചെയ്യുന്നസംസ്ഥാനം? [Kyga aanavanilayam sthithicheyyunnasamsthaanam?]
Answer: കർണ്ണാടക [Karnnaadaka]
128125. അൺ ടു ദ ലാസ്റ്റ് എന്ന കൃതിയുടെ കർത്താവ്? [An du da laasttu enna kruthiyude kartthaav?]
Answer: ജോൺ റസ്കിൻ [Jon raskin]
128126. ഏറ്റവും വേഗതയേറിയ ക്രൂയിസ് മിസൈൽ? [Ettavum vegathayeriya krooyisu misyl?]
Answer: ബ്രഹ്മോസ് [Brahmosu]
128127. ഇന്ത്യയുടെ ചുവന്ന നദി? [Inthyayude chuvanna nadi?]
Answer: ബ്രഹ്മപുത്ര [Brahmaputhra]
128128. കേരളസംസ്ഥാനത്തിന്റെ ആദ്യ ധനകാര്യമന്ത്രി? [Keralasamsthaanatthinte aadya dhanakaaryamanthri?]
Answer: അച്യുതമേനോൻ [Achyuthamenon]
128129. ഇന്ത്യൻ ദേശീയ പതാക രൂപകല്പന ചെയ്തത്? [Inthyan desheeya pathaaka roopakalpana cheythath?]
Answer: പിങ്കളി വെങ്കയ്യ [Pinkali venkayya]
128130. കോൺഗ്രസിന്റെ ദേശീയ അദ്ധ്യക്ഷസ്ഥാനത്തേക്ക് സുഭാഷ് ചന്ദ്രബോസിനോട് മത്സരിച്ച് പരാജയപ്പെട്ട വ്യക്തി? [Kongrasinte desheeya addhyakshasthaanatthekku subhaashu chandrabosinodu mathsaricchu paraajayappetta vyakthi?]
Answer: പട്ടാഭി സീതാരാമയ്യ [Pattaabhi seethaaraamayya]
128131. ഇട്ടി അച്ചുവുമായി ബന്ധപ്പെട്ടത്? [Itti acchuvumaayi bandhappettath?]
Answer: ഹോർത്തുസ് മലബാറിക്കസ് [Hortthusu malabaarikkasu]
128132. ഇൽത്തുമിഷ് ഏത് വംശത്തിൽപ്പെട്ട ഭരണാധികാരിയാണ്? [Iltthumishu ethu vamshatthilppetta bharanaadhikaariyaan?]
Answer: അടിമവംശം [Adimavamsham]
128133. ബംഗാൾ വിഭജനം നടത്തിയ ഗവർണർ ജനറൽ? [Bamgaal vibhajanam nadatthiya gavarnar janaral?]
Answer: കഴ്സൺ പ്രഭു [Kazhsan prabhu]
128134. മത്സ്യബന്ധനം പ്രധാന ഉപജീവനമാർഗ്ഗമാക്കിയിരുന്ന പ്രാചീന കേരളത്തിലെ തിണ? [Mathsyabandhanam pradhaana upajeevanamaarggamaakkiyirunna praacheena keralatthile thina?]
Answer: നെയ്തൽ [Neythal]
128135. ഇന്ദിരാഗാന്ധി കനാൽ പദ്ധതിയുടെ പ്രധാന ഉപയോക്താവായ സംസ്ഥാനം? [Indiraagaandhi kanaal paddhathiyude pradhaana upayokthaavaaya samsthaanam?]
Answer: രാജസ്ഥാൻ [Raajasthaan]
128136. ഇന്ത്യൻ യൂണിയനിൽ ലയിക്കാൻ വിസമ്മതിച്ച നാട്ടുരാജ്യം? [Inthyan yooniyanil layikkaan visammathiccha naatturaajyam?]
Answer: ജുനഗഢ് [Junagaddu]
128137. ബോറോ ഗുഹ ഏത് സംസ്ഥാനത്തിലാണ്? [Boro guha ethu samsthaanatthilaan?]
Answer: ആന്ധ്രാപ്രദേശ് [Aandhraapradeshu]
128138. പൂർവ്വതീര റെയിൽവേയുടെ ആസ്ഥാനം? [Poorvvatheera reyilveyude aasthaanam?]
Answer: ഭൂവനേശ്വർ [Bhoovaneshvar]
128139. ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്ന വർഷം? [Desheeya manushyaavakaasha kammeeshan nilavil vanna varsham?]
Answer: 1993
128140. ബൈറാംഖാനുമായി ബന്ധമുള്ള മുഗൾ ഭരണാധികാരി? [Byraamkhaanumaayi bandhamulla mugal bharanaadhikaari?]
Answer: അക്ബർ [Akbar]
128141. ചൊവ്വാഗ്രഹത്തെ ചുറ്റിയ ആദ്യ ബഹിരാകാശ വാഹനം? [Chovvaagrahatthe chuttiya aadya bahiraakaasha vaahanam?]
Answer: മാരിനർ - 4 [Maarinar - 4]
128142. ലോകത്തിലെ ആദ്യ കാലാവസ്ഥാ ഉപഗ്രഹം? [Lokatthile aadya kaalaavasthaa upagraham?]
Answer: ടൈറോസ് [Dyrosu]
128143. ചൈനീസ് ഓഹരിവിപണിയുടെ പേര്? [Chyneesu oharivipaniyude per?]
Answer: എസ്.എസ്. ഇ കോമ്പസിറ്റ് [Esu. Esu. I kompasittu]
128144. ഇന്ത്യയിലെ പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ മാതാവ്? [Inthyayile paristhithi prasthaanangalude maathaav?]
Answer: ചിപ്കോ [Chipko]
128145. സാർക്കിന്റെ സ്ഥിരം സെക്രട്ടേറിയറ്റ് സ്ഥിതിചെയ്യുന്നത്? [Saarkkinte sthiram sekratteriyattu sthithicheyyunnath?]
Answer: കാഠ്മണ്ഡു [Kaadtmandu]
128146. സുപ്രീംകോടതി, ഹൈക്കോടതി എന്നിവയിലെ ജഡ്ജിമാരുടെ നിയമവ്യവസ്ഥകൾ പ്രതിപാദിക്കുന്ന ഭരണഘടനാ വ്യവസ്ഥ പ്രതിപാദിക്കുന്ന ഷെഡ്യൂൾ? [Supreemkodathi, hykkodathi ennivayile jadjimaarude niyamavyavasthakal prathipaadikkunna bharanaghadanaa vyavastha prathipaadikkunna shedyool?]
Answer: രണ്ടാം ഷെഡ്യൂൾ [Randaam shedyool]
128147. അർഹതയില്ലാത്ത പദവിയിലിരിക്കുന്ന ഉദ്യോഗസ്ഥന് എതിരെ നൽകാവുന്ന റിട്ട്? [Arhathayillaattha padaviyilirikkunna udyogasthanu ethire nalkaavunna rittu?]
Answer: ക്വോവാറന്റോ [Kvovaaranto]
128148. ഭരണഘടനയുടെ മുതൽ വരെ വകുപ്പുകൾ പ്രതിപാദിക്കുന്ന വിഷയം? [Bharanaghadanayude muthal vare vakuppukal prathipaadikkunna vishayam?]
Answer: പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളെക്കുറിച്ച് [Pattikajaathi pattikavargga vibhaagangalekkuricchu]
128149. ഗരീബി ഹഠാവോ എന്ന ലക്ഷ്യം മുന്നോട്ടുവച്ച പഞ്ചവത്സരപദ്ധതി? [Gareebi hadtaavo enna lakshyam munnottuvaccha panchavathsarapaddhathi?]
Answer: അഞ്ചാം പദ്ധതി [Anchaam paddhathi]
128150. കോവിലൻ ആരുടെ തൂലികാനാമമാണ്? [Kovilan aarude thoolikaanaamamaan?]
Answer: വി.വി. അയ്യപ്പൻ [Vi. Vi. Ayyappan]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution