<<= Back
Next =>>
You Are On Question Answer Bank SET 2561
128051. NOTA (നിഷേധ വോട്ട്) നടപ്പിലാക്കിയ ആദ്യ രാജ്യം? [Nota (nishedha vottu) nadappilaakkiya aadya raajyam?]
Answer: ഫ്രാൻസ് [Phraansu]
128052. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള ലൈംഗിക ചൂഷണം തടയുന്നതിനുവേണ്ടി സംസ്ഥാന സാമുഹികക്ഷേമവകുപ്പ് ആവിഷ്ക്കരിച്ച പദ്ധതി? [Sthreekalkkum kuttikalkkumethireyulla lymgika chooshanam thadayunnathinuvendi samsthaana saamuhikakshemavakuppu aavishkkariccha paddhathi?]
Answer: നിർഭയ [Nirbhaya]
128053. ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്കായി ഒരു ബാങ്ക് അക്കൗണ്ട് എന്ന ആഹ്വാനത്തോടെ ആരംഭിച്ച പദ്ധതി? [Baanku akkaundu illaatthavarkkaayi oru baanku akkaundu enna aahvaanatthode aarambhiccha paddhathi?]
Answer: ജൻധൻ യോജന [Jandhan yojana]
128054. ഹരിതവിപ്ലവത്തിന് തുടക്കം കുറിച്ച രാജ്യം? [Harithaviplavatthinu thudakkam kuriccha raajyam?]
Answer: െക്സിക്കോ [Eksikko]
128055. ചൊവ്വാ ദൗത്യത്തിൽ പ്രഥമ ശ്രമം വിജയിക്കുന്ന ആദ്യ രാജ്യം? [Chovvaa dauthyatthil prathama shramam vijayikkunna aadya raajyam?]
Answer: ഇന്ത്യ [Inthya]
128056. രാജീവ് ഗാന്ധി താപനിലയം സ്ഥിതിചെയ്യുന്നതെവിടെ? [Raajeevu gaandhi thaapanilayam sthithicheyyunnathevide?]
Answer: കായംകുളം [Kaayamkulam]
128057. പതിനെട്ട് വയസിന് താഴെയുള്ള എല്ലാ കുട്ടികൾക്കും സൗജന്യ ചികിത്സനൽകാനുള്ള കേരള സർക്കാർ പദ്ധതി? [Pathinettu vayasinu thaazheyulla ellaa kuttikalkkum saujanya chikithsanalkaanulla kerala sarkkaar paddhathi?]
Answer: ആരോഗ്യകിരണം [Aarogyakiranam]
128058. ജർമ്മൻ മീസിൽസ് എന്നറിയപ്പെടുന്ന രോഗം? [Jarmman meesilsu ennariyappedunna rogam?]
Answer: റുബെല്ല [Rubella]
128059. ഇന്ത്യയിലെ ആദ്യത്തെ വൈ - ഫൈ നഗരസഭ? [Inthyayile aadyatthe vy - phy nagarasabha?]
Answer: മലപ്പുറം [Malappuram]
128060. കാറ്റിൽ നിന്നും ഏറ്റവും കൂടുതൽ വൈദ്യുതി ഉല്പാദിപ്പിക്കുന്ന സംസ്ഥാനം? [Kaattil ninnum ettavum kooduthal vydyuthi ulpaadippikkunna samsthaanam?]
Answer: തമിഴ്നാട് [Thamizhnaadu]
128061. സാഹസികനായ മുഗൾ ചക്രവർത്തി എന്നറിയപ്പെടുന്നത് ആര്? [Saahasikanaaya mugal chakravartthi ennariyappedunnathu aar?]
Answer: ബാബർ [Baabar]
128062. ആരുടെ നാമധേയം നിലനിറുത്താനാണ് കുത്തബ്മീനാർ നിർമ്മിക്കപ്പെട്ടത്? [Aarude naamadheyam nilanirutthaanaanu kutthabmeenaar nirmmikkappettath?]
Answer: കുത്ബുദ്ദീൻ ഭക്തിയാർ കാക്കി [Kuthbuddheen bhakthiyaar kaakki]
128063. ലോട്ടസ് മഹൽ എന്ന ശില്പസൗധനം എവിടെയാണ്? [Lottasu mahal enna shilpasaudhanam evideyaan?]
Answer: ഹംപി [Hampi]
128064. ബ്രിട്ടീഷ് ഇന്ത്യയിലെ അക്ബർ എന്നറിയപ്പെടുന്നത് ആര്? [Britteeshu inthyayile akbar ennariyappedunnathu aar?]
Answer: റിച്ചാർഡ് വെല്ലസ്ളി [Ricchaardu vellasli]
128065. സമുദ്രനിരപ്പിൽ നിന്ന്ഉയരത്തിൽ സ്ഥിതിചെയ്യുന്ന ശുദ്ധജലതടാകം? [Samudranirappil ninnuyaratthil sthithicheyyunna shuddhajalathadaakam?]
Answer: പൂക്കോട് തടാകം [Pookkodu thadaakam]
128066. യവനപ്രിയ എന്നറിയപ്പെടുന്ന സുഗന്ധവ്യഞ്ജനം? [Yavanapriya ennariyappedunna sugandhavyanjjanam?]
Answer: കുരുമുളക് [Kurumulaku]
128067. ഇന്ത്യയ്ക്ക് പുറത്ത് ഏറ്റവും കൂടുതൽ ശാഖകളുള്ള ഇന്ത്യൻ ബാങ്ക്? [Inthyaykku puratthu ettavum kooduthal shaakhakalulla inthyan baanku?]
Answer: സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ [Sttettu baanku ophu inthya]
128068. സാരേ ജഹാം സേ അച്ഛാ എന്ന ഗീതം രചിച്ചിരിക്കുന്ന ഭാഷ? [Saare jahaam se achchhaa enna geetham rachicchirikkunna bhaasha?]
Answer: ഉറുദു [Urudu]
128069. ഇന്ത്യയിലാദ്യമായി സിമന്റ് ഫാക്ടറി സ്ഥാപിക്കപ്പെട്ടത് എവിടെ? [Inthyayilaadyamaayi simantu phaakdari sthaapikkappettathu evide?]
Answer: ചെന്നൈ [Chenny]
128070. തവിട്ടുകൽക്കരി എന്നറിയപ്പെടുന്ന ധാതുവിഭവം? [Thavittukalkkari ennariyappedunna dhaathuvibhavam?]
Answer: ലിഗ്നൈറ്റ് [Lignyttu]
128071. മരണാനന്തര ബഹുമതിയായി ആദ്യമായി ഭാരതരത്ന നേടിയ വനിത? [Maranaananthara bahumathiyaayi aadyamaayi bhaaratharathna nediya vanitha?]
Answer: അരുണാആസിഫ് അലി [Arunaaaasiphu ali]
128072. ഉത്തര റെയിൽവേയുടെ ആസ്ഥാനം ? [Utthara reyilveyude aasthaanam ?]
Answer: ന്യൂഡൽഹി [Nyoodalhi]
128073. ഇന്ത്യയിൽ ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയ ഗവർണർ ജനറൽ ? [ inthyayil shaashvatha bhoonikuthi vyavastha nadappilaakkiya gavarnar janaral ?]
Answer: കോൺവാലിസ് [konvaalisu]
128074. ഇന്ത്യൻ ഭരണഘടനാ നിർമ്മാണ സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ എണ്ണം ? [ inthyan bharanaghadanaa nirmmaana sabhayilekku thiranjedukkappetta amgangalude ennam ?]
Answer: 292
128075. ൽ നിലവിൽ വന്ന സംസ്ഥാന പുനഃസംഘടനാ കമ്മീഷനിൽ അംഗമല്ലാതിരുന്ന വ്യക്തി ? [ l nilavil vanna samsthaana punasamghadanaa kammeeshanil amgamallaathirunna vyakthi ?]
Answer: സി. രാജഗോപാലാചാരി [si. raajagopaalaachaari]
128076. ഭരണഘടനയിലെ മുതൽ വരെയുള്ള വകുപ്പുകൾ എന്തിനെക്കുറിച്ച് പ്രതിപാദിക്കുന്നു? [ bharanaghadanayile muthal vareyulla vakuppukal enthinekkuricchu prathipaadikkunnu?]
Answer: പൗരത്വത്തെക്കുറിച്ച് [paurathvatthekkuricchu]
128077. റിസർവ് ബാങ്ക് ഒഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെയാണ്? [ risarvu baanku ophu inthyayude aasthaanam evideyaan?]
Answer: മുംബയ് [mumbayu]
128078. ഗാർഹികപീഡനത്തിൽ നിന്നും സ്ത്രീകൾക്ക് സംരക്ഷണം നൽകുന്ന നിയമം ഇന്ത്യയിൽ നിലവിൽ വന്നതെന്ന്? [ gaarhikapeedanatthil ninnum sthreekalkku samrakshanam nalkunna niyamam inthyayil nilavil vannathennu?]
Answer: 2005
128079. ഏത് വിദ്യാഭ്യാസകമ്മീഷന്റെ ശുപാർശപ്രകാരമാണ് ഇന്ത്യയിൽ യു.ജി.സി രൂപീകൃതമായത്? [ ethu vidyaabhyaasakammeeshante shupaarshaprakaaramaanu inthyayil yu.ji.si roopeekruthamaayath?]
Answer: ഡോ. എസ്. രാധാകൃഷ്ണൻ [do. esu. raadhaakrushnan]
128080. സൈനിക ചെലവ് വർദ്ധിപ്പിക്കാതെ തന്നെ വിപുലമായ ഒരു സൈന്യത്തെ നിലനിറുത്താൻ കമ്പോള പരിഷ്ക്കരണം നടപ്പിലാക്കിയ സുൽത്താൻ ആരാണ്? [ synika chelavu varddhippikkaathe thanne vipulamaaya oru synyatthe nilanirutthaan kampola parishkkaranam nadappilaakkiya sultthaan aaraan?]
Answer: അലാവുദ്ദീൻ ഖിൽജി [alaavuddheen khilji]
128081. പാരദ്വീപ് തുറമുഖം സ്ഥിതിചെയ്യുന്ന സംസ്ഥാനം? [ paaradveepu thuramukham sthithicheyyunna samsthaanam?]
Answer: ഒറീസ [oreesa]
128082. ആസൂത്രണകമ്മീഷന്റെ ആസ്ഥാനം? [ aasoothranakammeeshante aasthaanam?]
Answer: യോജനാ ഭവൻ [yojanaa bhavan]
128083. നാട്ടുരാജ്യങ്ങളുടെ സംയോജനത്തിനായി സർദാർ വല്ലഭായ് പട്ടേലിനെ സഹായിച്ച മലയാളി ആരാണ്? [ naatturaajyangalude samyojanatthinaayi sardaar vallabhaayu patteline sahaayiccha malayaali aaraan?]
Answer: വി.പി. മേനോൻ [vi.pi. menon]
128084. വിവരാവകാശ നിയമപ്രകാരം ഒരു വ്യക്തിയുടെ ജീവനെ സംബന്ധിച്ച കാര്യമാണെങ്കിൽ എത്ര മണിക്കൂറിനുള്ളിൽ വിവരണം ലഭ്യമാക്കണം? [ vivaraavakaasha niyamaprakaaram oru vyakthiyude jeevane sambandhiccha kaaryamaanenkil ethra manikkoorinullil vivaranam labhyamaakkanam?]
Answer: 48 മണിക്കൂർ [48 manikkoor]
128085. ടിബറ്റിലെ മാനസസരോവർ തടാകത്തിന് കിഴക്കുള്ള ചെമയുങ്ദുങ് ഹിമാനിയിൽ നിന്ന് ഉത്ഭവിക്കുന്നനദി ഏതാണ്? [ dibattile maanasasarovar thadaakatthinu kizhakkulla chemayungdungu himaaniyil ninnu uthbhavikkunnanadi ethaan?]
Answer: ബ്രഹ്മപുത്ര [brahmaputhra]
128086. സ്വരാജ് കോൺഗ്രസിന്റെ അന്തിമലക്ഷ്യമാണെന്ന് പ്രഖ്യാപിച്ച സമ്മേളനം നടന്നത് എവിടെവച്ചാണ്? [ svaraaju kongrasinte anthimalakshyamaanennu prakhyaapiccha sammelanam nadannathu evidevacchaan?]
Answer: ലാഹോർ [laahor]
128087. രാജ്യത്തിന്റെ ഏകത, പരമാധികാരം, സുരക്ഷ ഇവയ്ക്കെതിരെ സൈബർസങ്കേതങ്ങളിലൂടെ നടത്തുന്ന പ്രവർത്തനം? [ raajyatthinte ekatha, paramaadhikaaram, suraksha ivaykkethire sybarsankethangaliloode nadatthunna pravartthanam?]
Answer: സൈബർ ടെററിസം [sybar derarisam]
128088. ഏത് രാജ്യത്തിന്റെ മദ്ധ്യസ്ഥതയിലാണ് താഷ്കെന്റ് കരാറിൽ ഇന്ത്യയും പാകിസ്ഥാനം ഒപ്പുവച്ചത്? [ ethu raajyatthinte maddhyasthathayilaanu thaashkentu karaaril inthyayum paakisthaanam oppuvacchath?]
Answer: സോവിയറ്റ് യൂണിയൻ [soviyattu yooniyan]
128089. ൽ ജർമ്മനിയുടെ സാങ്കേതിക സഹായത്തോടെ ഇന്ത്യയിൽ സ്ഥാപിച്ച ഇരുമ്പുരുക്കു ശാല എവിടെയാണ്? [ l jarmmaniyude saankethika sahaayatthode inthyayil sthaapiccha irumpurukku shaala evideyaan?]
Answer: റൂർക്കേല [roorkkela]
128090. കേരളത്തിൽ പെരുമ്പടപ്പ് സ്വരൂപം സ്ഥിതിചെയ്തിരുന്നത്? [ keralatthil perumpadappu svaroopam sthithicheythirunnath?]
Answer: കൊച്ചി [kocchi]
128091. ലെ ഉപ്പ് സത്യാഗ്രഹത്തിന് പ്രധാനവേദിയായ കേരളത്തിലെ സ്ഥലം? [ le uppu sathyaagrahatthinu pradhaanavediyaaya keralatthile sthalam?]
Answer: പയ്യന്നൂർ [payyannoor]
128092. കുട്ടനാട്ടിൽ ആരംഭിച്ച തോട്ടപ്പള്ളി സ്പിൽവേയുടെ പണി പൂർത്തിയാതത്? [ kuttanaattil aarambhiccha thottappalli spilveyude pani poortthiyaathath?]
Answer: 1955
128093. ഹോർത്തുസ് മലബാറിക്കസ് എന്ന ഗ്രന്ഥം ആദ്യമായി തയ്യാറാക്കിയത് ഏത് ഭാഷയിലാണ്? [ hortthusu malabaarikkasu enna grantham aadyamaayi thayyaaraakkiyathu ethu bhaashayilaan?]
Answer: ലാറ്രിൻ [laarrin]
128094. നന്തനാർ ആരുടെ തൂലികാനാമമാണ്? [ nanthanaar aarude thoolikaanaamamaan?]
Answer: പി.സി ഗോപാലൻ [pi.si gopaalan]
128095. 'കോയിത്തമ്പുരാൻ" എന്ന മലയാള ശൈലികൊണ്ട് അർത്ഥമാക്കുന്നതെന്ത്? [ 'koyitthampuraan" enna malayaala shylikondu arththamaakkunnathenthu?]
Answer: ഭാര്യയുടെ വരുതിയിൽ നിൽക്കുന്ന ഭർത്താവ് [bhaaryayude varuthiyil nilkkunna bhartthaavu]
128096. വെള്ളായിയപ്പൻ ഏത് കൃതിയിലെ കഥാപാത്രമാണ്? [ vellaayiyappan ethu kruthiyile kathaapaathramaan?]
Answer: കടൽതീരത്ത് [kadaltheeratthu]
128097. ഏത് രാജ്യങ്ങൾതമ്മിലാണ് സിംലാ കരാർ ഉണ്ടാക്കിയത്? [ ethu raajyangalthammilaanu simlaa karaar undaakkiyath?]
Answer: ഇന്ത്യ - പാകിസ്ഥാൻ [inthya - paakisthaan]
128098. അർബുദ ബാധയെത്തുടർന്ന് അന്തരിച്ച 'ഹ്യൂഗേ ചാവേസ്" ഏത് രാജ്യത്തെ പ്രസിഡന്റായിരുന്നു? [ arbuda baadhayetthudarnnu anthariccha 'hyooge chaavesu" ethu raajyatthe prasidantaayirunnu?]
Answer: വെനസ്വേല [venasvela]
128099. സാമ്പത്തികശാസ്ത്രത്തിൽ നോബേൽ സമ്മാനത്തിനർഹനായ ഇന്ത്യാക്കാരൻ ആര്? [ saampatthikashaasthratthil nobel sammaanatthinarhanaaya inthyaakkaaran aar?]
Answer: അമർത്യാസെൻ [amarthyaasen]
128100. ഹിഗ്വിറ്റ എന്ന കൃതിയുടെ രചയീതാവ്? [ higvitta enna kruthiyude rachayeethaav?]
Answer: എൻ.എസ്. മാധവൻ [en.esu. maadhavan]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution