<<= Back Next =>>
You Are On Question Answer Bank SET 2560

128001. ഏത് തെന്നിന്ത്യന് ‍ സംസ്ഥാനത്താണ് പോയിന് ‍ റ് കാലിമെര് ‍ എന്ന വന്യജീവി - പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത് [Ethu thenninthyanu ‍ samsthaanatthaanu poyinu ‍ ru kaalimeru ‍ enna vanyajeevi - pakshi sanketham sthithi cheyyunnathu]

Answer: തമിഴ്നാട് [Thamizhnaadu]

128002. കേരളത്തിലെ വനം വകുപ്പിന് ‍ റെ തലവന് ‍ [Keralatthile vanam vakuppinu ‍ re thalavanu ‍]

Answer: പ്രിന് ‍ സിപ്പല് ‍ ചീഫ് കണ് ‍ സര് ‍ വേറ്റര് ‍ ഓഫ് ഫോറസ്റ്റ്സ് [Prinu ‍ sippalu ‍ cheephu kanu ‍ saru ‍ vettaru ‍ ophu phorasttsu]

128003. ഒറ്റക്ഷൊമ്പന് ‍ കാണ്ടാമൃഗത്തിനു പ്രസിദ്ധമായ അസമിലെ വന്യജീവി സങ്കേതം [Ottakshompanu ‍ kaandaamrugatthinu prasiddhamaaya asamile vanyajeevi sanketham]

Answer: കാസിരംഗ [Kaasiramga]

128004. വരയാടുകള് ‍ ക്ക് പ്രസിദ്ധമായ കേരളത്തിലെ ദേശീയോദ്യാനം [Varayaadukalu ‍ kku prasiddhamaaya keralatthile desheeyodyaanam]

Answer: ഇരവികുളം [Iravikulam]

128005. വാലി ഓഫ് ഫ്ളേവേഴ്സ് ദേശീയോദ്യാനം ഏത് സംസ്ഥാനത്ത് [Vaali ophu phlevezhsu desheeyodyaanam ethu samsthaanatthu]

Answer: ഉത്തരാഖണ്ഡ് [Uttharaakhandu]

128006. കണ്ടല് ‍ വനത്തിന് ‍ റെ കാര്യത്തില് ‍ രണ്ടാം സ്ഥാനത്തുള്ള സംസ്ഥാനം [Kandalu ‍ vanatthinu ‍ re kaaryatthilu ‍ randaam sthaanatthulla samsthaanam]

Answer: ഗുജറാത്ത് [Gujaraatthu]

128007. കാട്ടുകഴുതകള് ‍ ക്ക് പ്രസിദ്ധമായ ലിറ്റില് ‍ റാന് ‍ ഓഫ് കച്ച് ഏത് സംസ്ഥാനത്താണ് . [Kaattukazhuthakalu ‍ kku prasiddhamaaya littilu ‍ raanu ‍ ophu kacchu ethu samsthaanatthaanu .]

Answer: ഗുജറാത്ത് [Gujaraatthu]

128008. സാലിം അലി പക്ഷി സങ്കേതം ഏത്സംസ്ഥാനത്ത് [Saalim ali pakshi sanketham ethsamsthaanatthu]

Answer: ഗോവ [Gova]

128009. സാലിം അലി ദേശീയോദ്യാനം ഏത് സംസ്ഥാനത്ത് [Saalim ali desheeyodyaanam ethu samsthaanatthu]

Answer: ജമ്മു കശ്മീര് ‍ [Jammu kashmeeru ‍]

128010. ഗിണ്ടി ദേശീയോദ്യാനം ഏത് സംസ്ഥാനത്ത് [Gindi desheeyodyaanam ethu samsthaanatthu]

Answer: തമിഴ്നാട് [Thamizhnaadu]

128011. സിംലിപാല് ‍ വന്യജീവി സങ്കേതം ഏതു സംസ്ഥാനത്താണ് ڋ [Simlipaalu ‍ vanyajeevi sanketham ethu samsthaanatthaanu ڋ]

Answer: ഒറീസ [Oreesa]

128012. സിംഹവാലന് ‍ കുരങ്ങുകള് ‍ ക്കു പ്രസിദ്ധമായ കേരളത്തിലെ ദേശീയോദ്യാനം [Simhavaalanu ‍ kurangukalu ‍ kku prasiddhamaaya keralatthile desheeyodyaanam]

Answer: സൈലന് ‍ റ് വാലി [Sylanu ‍ ru vaali]

128013. സുല് ‍ ത്താന് ‍ പൂര് ‍ ദേശീയോദ്യാനം ഏത് സംസ്ഥാനത്ത് [Sulu ‍ tthaanu ‍ pooru ‍ desheeyodyaanam ethu samsthaanatthu]

Answer: ഹരിയാന [Hariyaana]

128014. ഗുജറാത്തിലെ , സിംഹങ്ങള് ‍ ക്കു പ്രസിദ്ധമായ വന്യജീവിസങ്കേതം [Gujaraatthile , simhangalu ‍ kku prasiddhamaaya vanyajeevisanketham]

Answer: ഗിര് ‍ [Giru ‍]

128015. ഹസാരിബാഗ് വന്യജീവി സംരക്ഷണകേന്ദ്രം ഏതുസംസ്ഥാനത്താണ് [Hasaaribaagu vanyajeevi samrakshanakendram ethusamsthaanatthaanu]

Answer: ജാര് ‍ ഖണ്ഡ് [Jaaru ‍ khandu]

128016. ചന്ദ്രപ്രഭ വന്യമൃഗ സങ്കേതം ഏതു സംസ്ഥാനത്ത് [Chandraprabha vanyamruga sanketham ethu samsthaanatthu]

Answer: ഉത്തര് ‍ പ്രദേശ് [Uttharu ‍ pradeshu]

128017. ചാമ്പല് ‍ മലയണ്ണാന് ‍ ( ഗ്രിസില് ‍ ഡ് ജയന് ‍ റ് സ്ക്വിറല് ‍) എന്ന അപൂര് ‍ വ ജീവി കാണപ്പെടുന്ന കരളത്തിലെ വന്യജീവി സങ്കേതം [Chaampalu ‍ malayannaanu ‍ ( grisilu ‍ du jayanu ‍ ru skviralu ‍) enna apooru ‍ va jeevi kaanappedunna karalatthile vanyajeevi sanketham]

Answer: ചിന്നാര് ‍ [Chinnaaru ‍]

128018. ജല് ‍ ദപാറ വന്യജീവി സങ്കേതം ഏതുസംസ്ഥാനത്താണ് [Jalu ‍ dapaara vanyajeevi sanketham ethusamsthaanatthaanu]

Answer: പശ്ചിമ ബംഗാള് ‍ [Pashchima bamgaalu ‍]

128019. പെരിയാര് ‍ വന്യമൃഗസങ്കേതം ഏതു ജില്ലയില് ‍ [Periyaaru ‍ vanyamrugasanketham ethu jillayilu ‍]

Answer: ഇടുക്കി [Idukki]

128020. പൊന്മുടി മലയോര വിനോദ സഞ്ചാരകേന്ദ്രം ഏതു ജില്ലയിലാണ് [Ponmudi malayora vinoda sanchaarakendram ethu jillayilaanu]

Answer: തിരുവനന്തപുരം [Thiruvananthapuram]

128021. വെള്ളക്കടുവകള് ‍ ക്ക് പ്രസിദ്ധമായ ഒറീസയിലെ വന്യജീവിസങ്കേതം [Vellakkaduvakalu ‍ kku prasiddhamaaya oreesayile vanyajeevisanketham]

Answer: നന്ദന് ‍ കാനന് ‍ [Nandanu ‍ kaananu ‍]

128022. സോഡാവെള്ളത്തിലടങ്ങിയ ആസിഡ്? [Sodaavellatthiladangiya aasid?]

Answer: കാ‌ർബോണിക് ആസിഡ് [Kaarboniku aasidu]

128023. ഓക്സിജൻ വാതകം കണ്ടുപിടിച്ചതാര്? [Oksijan vaathakam kandupidicchathaar?]

Answer: ജോസഫ് പ്രീസ്റ്റ്ലി [Josaphu preesttli]

128024. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ മിസൈൽ? [Inthya thaddhesheeyamaayi vikasippiccheduttha aadya misyl?]

Answer: പൃഥ്വി [Pruthvi]

128025. ഇന്നത്തെ അയോദ്ധ്യ ഗുപ്‌തഭരണകാലത്ത് അറിയപ്പെട്ടിരുന്നത് ഏത് പേരിലാണ്? [Innatthe ayoddhya gupthabharanakaalatthu ariyappettirunnathu ethu perilaan?]

Answer: സാകേതം [Saaketham]

128026. ശാശ്വതഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയ ഗവർണർ ജനറൽ ആര്? [Shaashvathabhoonikuthi vyavastha nadappilaakkiya gavarnar janaral aar?]

Answer: കോൺവാലീസ് [Konvaaleesu]

128027. ലെ കൽക്കത്ത കോൺഗ്രസ് സമ്മേളനത്തിൽ പ്രസംഗിച്ച മഹിളാ നേതാവാര്? [Le kalkkattha kongrasu sammelanatthil prasamgiccha mahilaa nethaavaar?]

Answer: കാദംബിനി ഗാംഗുലി [Kaadambini gaamguli]

128028. ഇന്ത്യയുടെ ഭരണഘടനാ നിർമ്മാണസഭയുടെ അദ്ധ്യക്ഷൻ ആരായിരുന്നു? [Inthyayude bharanaghadanaa nirmmaanasabhayude addhyakshan aaraayirunnu?]

Answer: ഡോ. രാജേന്ദ്രപ്രസാദ് [Do. Raajendraprasaadu]

128029. എത്രാമത്തെ ഭേദഗതിയിലൂടെയാണ് "സോഷ്യലിസം" എന്ന വാക്ക് ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ ചേർത്തത്? [Ethraamatthe bhedagathiyiloodeyaanu "soshyalisam" enna vaakku inthyan bharanaghadanayude aamukhatthil chertthath?]

Answer: 42-ാം ഭേദഗതി [42-aam bhedagathi]

128030. നാഗാർജ്ജുന സാഗർ പദ്ധതി ഏത് നദിയിലാണ് നടപ്പിലാക്കിയിരിക്കുന്നത്? [Naagaarjjuna saagar paddhathi ethu nadiyilaanu nadappilaakkiyirikkunnath?]

Answer: കൃഷ്ണ [Krushna]

128031. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി കൊലമരം കയറുന്ന ആദ്യത്തെ മുസൽമാൻ ഞാനാണെന്നോർക്കുമ്പോൾ എനിക്ക് അഭിമാനം തോന്നുന്നു ഇങ്ങനെ പറഞ്ഞതാര്? [Raajyatthinte svaathanthryatthinuvendi kolamaram kayarunna aadyatthe musalmaan njaanaanennorkkumpol enikku abhimaanam thonnunnu ingane paranjathaar?]

Answer: ശ്ഫാക്ക് ഉല്ലാഖാൻ [Shphaakku ullaakhaan]

128032. ദാദാഭായി നവറോജി രൂപീകരിച്ച സംഘടന ഏത്? [Daadaabhaayi navaroji roopeekariccha samghadana eth?]

Answer: ഈസ്റ്റ് ഇന്ത്യ അസോസിയേഷൻ [Eesttu inthya asosiyeshan]

128033. ഡൽഹി - അമൃത്സർ ദേശീയ പാത് അറിയപ്പെടുന്നത്? [Dalhi - amruthsar desheeya paathu ariyappedunnath?]

Answer: എൻ.എച്ച് 1 [En. Ecchu 1]

128034. സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിൽ ചെയർമാനെ കൂടാതെ എത്ര അംഗങ്ങളുണ്ട്? [Samsthaana manushyaavakaasha kammeeshanil cheyarmaane koodaathe ethra amgangalundu?]

Answer: 2

128035. സുപ്രീംകോടതിയുടെ ഒരു വിധി പുനഃപരിശോധിക്കുവാനുള്ള അധികാരം ആർക്കാണുള്ളത്? [Supreemkodathiyude oru vidhi punaparishodhikkuvaanulla adhikaaram aarkkaanullath?]

Answer: സുപ്രീംകോടതി [Supreemkodathi]

128036. പ്രിൽ മാസത്തിൽ അഖില കേരളാ കോൺഗ്രസ് സമ്മേളനം നടന്നസ്ഥലമേത്? [Pril maasatthil akhila keralaa kongrasu sammelanam nadannasthalameth?]

Answer: ഒറ്റപ്പാലം [Ottappaalam]

128037. ഒന്നാംപഞ്ചവത്സരപദ്ധതിയിൽ ഇന്ത്യ മുൻഗണനനൽകിയത് ഏതിനായിരുന്നു? [Onnaampanchavathsarapaddhathiyil inthya munganananalkiyathu ethinaayirunnu?]

Answer: കൃഷി [Krushi]

128038. റിസർവ് ബാങ്ക് ഒഫ് ഇന്ത്യയുടെ ആസ്ഥാനം? [Risarvu baanku ophu inthyayude aasthaanam?]

Answer: മുംബയ് [Mumbayu]

128039. പ്രതിഫലം നൽകാതെ നിർബന്ധമായി ജോലിചെയ്യിക്കുന്ന സംവിധാനം ഇന്ത്യയിൽ പഴയകാലത്ത് നിലനിന്നിരുന്നു, അതിന്റെ പേരെന്ത്? [Prathiphalam nalkaathe nirbandhamaayi jolicheyyikkunna samvidhaanam inthyayil pazhayakaalatthu nilaninnirunnu, athinte perenthu?]

Answer: വിഷ്ടി [Vishdi]

128040. ബുദ്ധൻ ചിരിക്കുന്നു ഇത് ഏതിനെ സൂചിപ്പിക്കുന്ന രഹസ്യനാമമാണ്? [Buddhan chirikkunnu ithu ethine soochippikkunna rahasyanaamamaan?]

Answer: ഇന്ത്യയുടെ അണുസ്ഫോടനം [Inthyayude anusphodanam]

128041. ബ്രിട്ടീഷുകാരോട് പോരാടി പഴശ്ശി രാജാവ് വീരമൃത്യുവരുച്ചതെന്ന്? [Britteeshukaarodu poraadi pazhashi raajaavu veeramruthyuvarucchathennu?]

Answer: 1805 നവംബർ 30 [1805 navambar 30]

128042. െ വിപ്ലവത്തിൽ ബീഹാറിൽ ബ്രിട്ടീഷുകാർക്കെതിരെ സമരം നയിച്ച നേതാവാര്? [E viplavatthil beehaaril britteeshukaarkkethire samaram nayiccha nethaavaar?]

Answer: കൺവർസിംഗ് [Kanvarsimgu]

128043. ബ്രിട്ടീഷുകാരുടെ നികുതിനയത്തിനെതിരായിചോട്ടാനാഗ്പൂരിൽ കലാപം ഉണ്ടാക്കിയ ഗോത്രവർഗം ഏത്? [Britteeshukaarude nikuthinayatthinethiraayichottaanaagpooril kalaapam undaakkiya gothravargam eth?]

Answer: കോൾ [Kol]

128044. ഇന്നലെവരെ ഇന്ത്യയുടെ കുറ്രങ്ങൾക്കും കുറവുകൾക്കും നമുക്ക് പഴി പറയുവാൻ ബ്രിട്ടീഷുകാരുണ്ടായിരുന്നു. ഇനി മുതൽ നമ്മുടെ കുറ്റങ്ങൾക്കും കുറവുകൾക്കും നാം നമ്മെതന്നെയാണ് പഴി പറയേണ്ടത്. ഇത് ആരുടെ വാക്കുകൾ? [Innalevare inthyayude kurrangalkkum kuravukalkkum namukku pazhi parayuvaan britteeshukaarundaayirunnu. Ini muthal nammude kuttangalkkum kuravukalkkum naam nammethanneyaanu pazhi parayendathu. Ithu aarude vaakkukal?]

Answer: ബി.ആർ. അംബേദ്ക്കർ [Bi. Aar. Ambedkkar]

128045. കുഞ്ഞനന്തൻ നായരുടെ തൂലികാനാമം? [Kunjananthan naayarude thoolikaanaamam?]

Answer: തിക്കോടിയൻ [Thikkodiyan]

128046. നിരീശ്വരവാദികളുടെ ഗുരു എന്നറിയപ്പെടുന്ന സാമൂഹ്യപരിഷ്ക്കർത്താവ്? [Nireeshvaravaadikalude guru ennariyappedunna saamoohyaparishkkartthaav?]

Answer: ബ്രഹ്മാനന്ദ ശിവയോഗി [Brahmaananda shivayogi]

128047. പറങ്കിപ്പടയാളി എന്ന കൃതിയുടെ കർത്താവ്? [Parankippadayaali enna kruthiyude kartthaav?]

Answer: സർദാർ കെ.എം. പണിക്കർ [Sardaar ke. Em. Panikkar]

128048. താജ്മഹലിന് ഏറ്റവും കൂടുതൽ ഭീഷണി ഉയർത്തുന്ന വാതകം? [Thaajmahalinu ettavum kooduthal bheeshani uyartthunna vaathakam?]

Answer: സൾഫർ ഡയോക്സൈഡ് [Salphar dayoksydu]

128049. ഇന്ത്യയിലെ ഗ്രേവിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Inthyayile greviplavam enthumaayi bandhappettirikkunnu?]

Answer: വളങ്ങൾ [Valangal]

128050. സംസ്ഥാനത്തെ റോഡപകടങ്ങൾ കുറയ്ക്കുന്നതിനായി ആവിഷ്ക്കരിച്ച ശുഭയാത്ര പദ്ധതിയുടെ ഗു‌ഡ്വിൽ അംബാസിഡർ? [Samsthaanatthe rodapakadangal kuraykkunnathinaayi aavishkkariccha shubhayaathra paddhathiyude gudvil ambaasidar?]

Answer: മോഹൻലാൽ [Mohanlaal]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution