<<= Back
Next =>>
You Are On Question Answer Bank SET 2559
127951. 1555- ല് പോര് ച്ചുഗീസുകര് മട്ടാഞ്ചേരി കൊട്ടാരം നിര് മ്മിച്ചു നല്കിയത് ഏത്കൊച്ചി രാജാവിനാണ് [1555- lu poru cchugeesukaru mattaancheri kottaaram niru mmicchu nalkiyathu ethkocchi raajaavinaanu]
Answer: വീരകേരളവര് മ [Veerakeralavaru ma]
127952. 1540- ല് പോര് ച്ചുഗീസുകാരുമായി പൊന്നാനി സന്ധിയില് ഒപ്പിട്ടത് ആരാണ് [1540- lu poru cchugeesukaarumaayi ponnaani sandhiyilu oppittathu aaraanu]
Answer: സാമൂതിരി [Saamoothiri]
127953. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില് മുറജപവും ഭദ്രദീപവും മുടക്കാതെ ഏര് പ്പെടുത്തിയ തിരുവിതാംകൂര് രാജാവ് [Shreepadmanaabhasvaami kshethratthilu murajapavum bhadradeepavum mudakkaathe eru ppedutthiya thiruvithaamkooru raajaavu]
Answer: മാര് ത്താണ്ഡവര് മ [Maaru tthaandavaru ma]
127954. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില് സപ്തസ്വരങ്ങള് കേള് പ്പിക്കുന്ന പ്രത്യേകതരം കല് ത്തൂണുകളോട് കൂടിയ കുലശേഖരമണ്ഡപം പണികഴിപ്പിച്ച രാജാവ് [Shreepathmanaabhasvaami kshethratthilu sapthasvarangalu kelu ppikkunna prathyekatharam kalu tthoonukalodu koodiya kulashekharamandapam panikazhippiccha raajaavu]
Answer: ധര് മരാജാവ് [Dharu maraajaavu]
127955. ബ്രിട്ടീഷ് റസിഡന് റായ കല്ലനുമായി അഭിപ്രായ വ്യത്യാസത്തില് ക്കഴിഞ്ഞ തിരുവിതാംകൂര് രാജാവ് [Britteeshu rasidanu raaya kallanumaayi abhipraaya vyathyaasatthilu kkazhinja thiruvithaamkooru raajaavu]
Answer: സ്വാതി തിരുനാള് [Svaathi thirunaalu ]
127956. ഭൂപരിഷ്കരണത്തിനായി മല്ലന് ശങ്കരനെ നിയമിച്ച രാജാവ് [Bhooparishkaranatthinaayi mallanu shankarane niyamiccha raajaavu]
Answer: മാര് ത്താണ്ഡവര് മ [Maaru tthaandavaru ma]
127957. ഭരതമുനിയുടെ " നാട്യശാസ്ത്ര " ത്തെ അവലംബിച്ച് സംസ്കൃതത്തില് " ബാലരാമഭരതം " രചിച്ച തിരുവിതാംകൂര് രാജാവ് [Bharathamuniyude " naadyashaasthra " tthe avalambicchu samskruthatthilu " baalaraamabharatham " rachiccha thiruvithaamkooru raajaavu]
Answer: ധര് മരാജാവ് [Dharu maraajaavu]
127958. ഭരണസൗകര്യത്തിനായി രാജ്യത്തെ പകുതികളായും ( വില്ലേജുകള് ) മണ്ഡപത്തും വാതുക്കളായും ( താലൂക്കുകള് ) തിരിച്ച തിരുവിതാംകൂര് രാജാവ് [Bharanasaukaryatthinaayi raajyatthe pakuthikalaayum ( villejukalu ) mandapatthum vaathukkalaayum ( thaalookkukalu ) thiriccha thiruvithaamkooru raajaavu]
Answer: മാര് ത്താണ്ഡവര് മ [Maaru tthaandavaru ma]
127959. ഭക്തിമഞ്ജരി , സ്യാനന്ദൂരപുരവര് ണനപ്രബന്ധം , ശ്രീപത്മനാഭശതകം , കുചേലോപാഖ്യാനം എന്നിവയുടെ കര് ത്താവ് [Bhakthimanjjari , syaanandoorapuravaru nanaprabandham , shreepathmanaabhashathakam , kuchelopaakhyaanam ennivayude karu tthaavu]
Answer: സ്വാതി തിരുനാള് [Svaathi thirunaalu ]
127960. ബാലരാമപുരം എന്ന പട്ടണത്തിന് ആപേര് നല് കിയിരിക്കുന്നത് ആരുടെ സ്മരണാര് ഥമാണ് ? [Baalaraamapuram enna pattanatthinu aaperu nalu kiyirikkunnathu aarude smaranaaru thamaanu ?]
Answer: അവിട്ടം തിരുനാള് ബാലരാമവര് മ [Avittam thirunaalu baalaraamavaru ma]
127961. പതിനെട്ടരകവികള് ഏത് സാമൂതിരിരാജാവിന് റെ സദസ്സിനെയാണ് അലങ്കരിച്ചിരുന്നത് [Pathinettarakavikalu ethu saamoothiriraajaavinu re sadasineyaanu alankaricchirunnathu]
Answer: മാനവിക്രമന് [Maanavikramanu ]
127962. പതിമൂന്നാം ശതകത്തിന് റെ ഉത്തരാര് ധം വരെ മാമാങ്കത്തിന് റെ രക്ഷാപുരുഷനായിരുന്നത് [Pathimoonnaam shathakatthinu re uttharaaru dham vare maamaankatthinu re rakshaapurushanaayirunnathu]
Answer: വള്ളുവക്കോനാതിരി [Valluvakkonaathiri]
127963. പുരളിമല കേന്ദ്രമാക്കി ആരാണ് ബ്രിട്ടീഷുകാര് ക്കെതിരെ ആഞ്ഞടിച്ചത് [Puralimala kendramaakki aaraanu britteeshukaaru kkethire aanjadicchathu]
Answer: പഴശ്ശിരാജാ [Pazhashiraajaa]
127964. പുന്നപ്ര വയലാര് സമരകാലത്തെ തിരുവിതാംകൂര് രാജാവ് [Punnapra vayalaaru samarakaalatthe thiruvithaamkooru raajaavu]
Answer: ചിത്തിര തിരുനാള് [Chitthira thirunaalu ]
127965. പാലിയം ചെപ്പേട് ഏതു രാജാവിന് റേതാണ് [Paaliyam cheppedu ethu raajaavinu rethaanu]
Answer: വിക്രമാദിത്യ വരഗുണന് [Vikramaadithya varagunanu ]
127966. പാര് ഥിവപുരം ക്ഷേത്രശാലയുടെ സ്ഥാപകന് [Paaru thivapuram kshethrashaalayude sthaapakanu ]
Answer: കരുനന്തദക്കന് [Karunanthadakkanu ]
127967. പാര് വതീപുത്തനാറും തിരുവനന്തപുരത്തെ കഠിനംകുളം കായലുമായി ബന്ധിപ്പിക്കുന്ന തോടും പണികഴിപ്പിച്ചത് [Paaru vatheeputthanaarum thiruvananthapuratthe kadtinamkulam kaayalumaayi bandhippikkunna thodum panikazhippicchathu]
Answer: ഗൗരി പാര് വതിഭായി [Gauri paaru vathibhaayi]
127968. പഴശ്ശിരാജാവും ശക്തന്തമ്പുരാനും അന്തരിക്കുമ്പോള് (1805) തിരുവിതാംകൂര് രാജാവ് [Pazhashiraajaavum shakthanthampuraanum antharikkumpolu (1805) thiruvithaamkooru raajaavu]
Answer: അവിട്ടം തിരുനാള് ബാലരാമവര് മ [Avittam thirunaalu baalaraamavaru ma]
127969. പള്ളിവാസല് ജലവൈദ്യുത പദ്ധതിയുടെ നിര് മാണം ഏത് രാജാവിന് റെ കാലത്താണ് [Pallivaasalu jalavydyutha paddhathiyude niru maanam ethu raajaavinu re kaalatthaanu]
Answer: ചിത്തിര തിരുനാള് [Chitthira thirunaalu ]
127970. പനമ്പിള്ളി ഗോവിന്ദമേനോന് തിരുകൊച്ചി മുഖ്യമന്ത്രി കാനം രാജിവച്ചപ്പോള് രാഷ്ട്രപതിഭരണത്തിനു ശിപാര് ശനല് കിയ രാജപ്രമുഖന് [Panampilli govindamenonu thirukocchi mukhyamanthri kaanam raajivacchappolu raashdrapathibharanatthinu shipaaru shanalu kiya raajapramukhanu ]
Answer: ചിത്തിര തിരുനാള് [Chitthira thirunaalu ]
127971. നിയമനിര് മാണ സഭയ്ക്ക് ശ്രീമൂലം അസംബ്ലി എന്ന അധോസഭയും ശ്രീചിത്തിര സ്റ്റേറ്റ് കൗണ് സില് എന്ന ഉപരിസഭയും ആവിഷ്കരിച്ച് ദ്വിമണ്ഡല സംവിധാനമാക്കിയ തിരുവിതാംകൂര് രാജാവ് [Niyamaniru maana sabhaykku shreemoolam asambli enna adhosabhayum shreechitthira sttettu kaunu silu enna uparisabhayum aavishkaricchu dvimandala samvidhaanamaakkiya thiruvithaamkooru raajaavu]
Answer: ചിത്തിര തിരുനാള് [Chitthira thirunaalu ]
127972. നായര് സമുദായ പിന്തുടര് ച്ചയ്ക്ക് മരുമക്കത്തായത്തിനു പകരം മക്കത്തായം വ്യവസ്ഥ ചെയ്യുന്ന നിയമ നിര് മാണം ( നായര് റഗുലേഷന് ) നടത്തിയ ഭരണാധികാരി [Naayaru samudaaya pinthudaru cchaykku marumakkatthaayatthinu pakaram makkatthaayam vyavastha cheyyunna niyama niru maanam ( naayaru raguleshanu ) nadatthiya bharanaadhikaari]
Answer: റീജന് റ് റാണി സേതുലക്ഷ്മീഭായി [Reejanu ru raani sethulakshmeebhaayi]
127973. നായര് ബ്രിഗേഡ് രൂപവത്കരിച്ച തിരുവിതാംകൂര് രാജാവ് [Naayaru brigedu roopavathkariccha thiruvithaamkooru raajaavu]
Answer: സ്വാതി തിരുനാള് [Svaathi thirunaalu ]
127974. നാഞ്ചിനാട്ട് കോതയാര് അണക്കെട്ട് നിര് മാണം 1895- ല് ആരംഭിച്ച രാജാവ് [Naanchinaattu kothayaaru anakkettu niru maanam 1895- lu aarambhiccha raajaavu]
Answer: ശ്രീമൂലം തിരുനാള് [Shreemoolam thirunaalu ]
127975. ധര് മരാജാവ് എന്ന പേരില് പ്രസിദ്ധനായ രാജാവിന് റെ യഥാര് ഥ പേര് [Dharu maraajaavu enna perilu prasiddhanaaya raajaavinu re yathaaru tha peru]
Answer: കാര് ത്തിക തിരുനാള് രാമവര് മ [Kaaru tthika thirunaalu raamavaru ma]
127976. " കോയിലധികാരികള് " എന്ന ബിരുദം സ്വീകരിച്ചിരുന്നത് എവിടത്തെ രാജാക്കന് മാരായിരുന്നു [" koyiladhikaarikalu " enna birudam sveekaricchirunnathu evidatthe raajaakkanu maaraayirunnu]
Answer: കൊച്ചി [Kocchi]
127977. " ശ്രീപത്മനാഭദാസന് " എന്ന സ്ഥാനപ്പേരോടെ ഭരിച്ച ആദ്യ തിരുവിതാംകൂര് രാജാവ് [" shreepathmanaabhadaasanu " enna sthaanapperode bhariccha aadya thiruvithaamkooru raajaavu]
Answer: മാര് ത്താണ്ഡവര് മ [Maaru tthaandavaru ma]
127978. " ധാര് മിക ചക്രവര് ത്തി " എറിയപ്പെട്ട കൊച്ചി രാജാവ് [" dhaaru mika chakravaru tthi " eriyappetta kocchi raajaavu]
Answer: രാമവര് മ (1932-41) [Raamavaru ma (1932-41)]
127979. സാമൂതിരിയുടെ കിരീടധാരണച്ചടങ്ങ് അറിയപ്പെട്ടിരുന്നത് . [Saamoothiriyude kireedadhaaranacchadangu ariyappettirunnathu .]
Answer: അരിയിട്ട് വാഴ്ച [Ariyittu vaazhcha]
127980. ഭിട്ടാര് കര് ണിക കണ്ടല് ക്കാട് ഏത് സംസ്ഥാനത്താണ് . [Bhittaaru karu nika kandalu kkaadu ethu samsthaanatthaanu .]
Answer: ഒറീസ [Oreesa]
127981. പന്ത്രണ്ട് വര് ഷത്തിലൊരിക്കല് പൂക്കുന്ന നീലക്കുറിഞ്ഞികളുടെ ( സ്ട്രൊബിലാന്തസ് കുന്തിയാനസ് ) സംരക്ഷണാര് ഥം സ്ഥാപിച്ച സാങ്ച്വറി [Panthrandu varu shatthilorikkalu pookkunna neelakkurinjikalude ( sdrobilaanthasu kunthiyaanasu ) samrakshanaaru tham sthaapiccha saangchvari]
Answer: കുറിഞ്ഞിമലസാങ്ച്വറി ( ഇടുക്കി ജില്ല ) [Kurinjimalasaangchvari ( idukki jilla )]
127982. മഹാത്മാഗാന്ധി മറൈന് ദേശീയോദ്യാനം എവിടെയാണ് [Mahaathmaagaandhi marynu desheeyodyaanam evideyaanu]
Answer: ആന്തമാന് നിക്കോബാര് [Aanthamaanu nikkobaaru ]
127983. നംദഫ ദേശീയോദ്യാനം ഏത് സംസ്ഥാനത്ത് [Namdapha desheeyodyaanam ethu samsthaanatthu]
Answer: അരുണാചണ് പ്രദേശ് [Arunaachanu pradeshu]
127984. പറമ്പിക്കുളം വന്യജീവി സങ്കേതത്തിന് റെ ആസ്ഥാനം [Parampikkulam vanyajeevi sankethatthinu re aasthaanam]
Answer: തൂണക്കടവ് [Thoonakkadavu]
127985. മാനസ് ദേശീയോദ്യാനം ഏത് സംസ്ഥാനത്ത് [Maanasu desheeyodyaanam ethu samsthaanatthu]
Answer: ആസ്സാം [Aasaam]
127986. മുംബൈ നഗരത്തിലുള്ള ഒരു പ്രശസ്തമായ വനം ഇപ്പോള് ദേശീയോദ്യാനമാണ് . ഏതാണത് [Mumby nagaratthilulla oru prashasthamaaya vanam ippolu desheeyodyaanamaanu . Ethaanathu]
Answer: സഞ്ജയ് ഗാന്ധി നാഷണല് പാര് ക്ക് [Sanjjayu gaandhi naashanalu paaru kku]
127987. മത്തേരാന് വന്യജീവി സങ്കേതം ഏതുസംസ്ഥാനത്ത് [Mattheraanu vanyajeevi sanketham ethusamsthaanatthu]
Answer: മഹാരാഷ്ട്ര [Mahaaraashdra]
127988. ആനകള് ക്ക് പ്രസിദ്ധമായ ബന്ദിപ്പൂര് ദേശീയോദ്യാനം ഏത് സംസ്ഥാനത്ത് [Aanakalu kku prasiddhamaaya bandippooru desheeyodyaanam ethu samsthaanatthu]
Answer: കര് ണാടകം [Karu naadakam]
127989. ഇന്ദ്രാവതി ദേശീയോദ്യാനം ഏത് സംസ്ഥാനത്ത് [Indraavathi desheeyodyaanam ethu samsthaanatthu]
Answer: ഛത്തീസ്ഗഢ് [Chhattheesgaddu]
127990. ഇന്ത്യയില് ഏറ്റവും കൂടുതല് ആനകളുള്ള സംസ്ഥാനം [Inthyayilu ettavum kooduthalu aanakalulla samsthaanam]
Answer: കര് ണാടകം [Karu naadakam]
127991. രാജാജി ദേശീയോദ്യാനം ഏത് സംസ്ഥാനത്ത് [Raajaaji desheeyodyaanam ethu samsthaanatthu]
Answer: ഉത്തരാഖണ്ഡ് [Uttharaakhandu]
127992. റാണി ഝാന് സി മറൈന് നാഷണല് പാര് ക്ക് എവിടെയാണ് [Raani jhaanu si marynu naashanalu paaru kku evideyaanu]
Answer: ആന്തമാന് നിക്കോബാര് [Aanthamaanu nikkobaaru ]
127993. ഇന്ത്യയില് ഏറ്റവും കൂടുതല് കണ്ടല് വനമുള്ള സംസ്ഥാനം [Inthyayilu ettavum kooduthalu kandalu vanamulla samsthaanam]
Answer: പശ്ചിമ ബംഗാള് [Pashchima bamgaalu ]
127994. ഇന്ത്യയില് വനമഹോല് സവം ആരംഭിച്ചത് [Inthyayilu vanamaholu savam aarambhicchathu]
Answer: കെ . എം . മുന് ഷി [Ke . Em . Munu shi]
127995. ഇന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനം [Inthyayile aadyatthe desheeyodyaanam]
Answer: ഉത്തരാഖണ്ഡിലെ കോര് ബറ്റ് [Uttharaakhandile koru battu]
127996. ഇന്ത്യാ ഗവണ്മെന് റ് കടുവകളുടെ സംരക്ഷണാര് ഥം പ്രോജക്ട് ടൈഗര് എന്ന പദ്ധതി നടപ്പാക്കിയ വര് ഷം [Inthyaa gavanmenu ru kaduvakalude samrakshanaaru tham projakdu dygaru enna paddhathi nadappaakkiya varu sham]
Answer: 1973
127997. ഇന്ദിരാഗാന്ധി ദേശീയോദ്യാനം ഏത് സംസ്ഥാനത്ത് [Indiraagaandhi desheeyodyaanam ethu samsthaanatthu]
Answer: തമിഴ്നാട് [Thamizhnaadu]
127998. ഏറ്റവും കൂടുതല് കാട്ടുപോത്തുകളെകാണാന് കഴിയുന്ന കേരളത്തിലെ വന്യജീവി സങ്കേതം [Ettavum kooduthalu kaattupotthukalekaanaanu kazhiyunna keralatthile vanyajeevi sanketham]
Answer: പറമ്പിക്കുളം [Parampikkulam]
127999. ഏതു സംസ്ഥാനത്തെയാണ് ജനങ്ങള് വനാഞ്ചണ് എന്നും വിളിക്കുന്നത് [Ethu samsthaanattheyaanu janangalu vanaanchanu ennum vilikkunnathu]
Answer: ജാര് ഖണ്ഡ് [Jaaru khandu]
128000. ഏത് ബയോസ്ഫിയര് റിസര് വിന് റെ ഭാഗമാണ് സൈലന് റ്വാലി [Ethu bayosphiyaru risaru vinu re bhaagamaanu sylanu rvaali]
Answer: നീലഗിരി [Neelagiri]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution