<<= Back Next =>>
You Are On Question Answer Bank SET 2558

127901. ആദ്യ സന്ദര് ‍ ശനത്തില് ‍ വാസ്കോഡഗാമ കണ്ട ആദ്യത്തെ കേരളീയ രാജാവ് [Aadya sandaru ‍ shanatthilu ‍ vaaskodagaama kanda aadyatthe keraleeya raajaavu]

Answer: കോഴിക്കോട് സാമൂതിരി [Kozhikkodu saamoothiri]

127902. ആലങ്ങാടും പറവൂരും തിരുവിതാംകൂറിനോട് കൂട്ടിച്ചേര് ‍ ത്ത തിരുവിതാംകൂര് ‍ രാജാവ് [Aalangaadum paravoorum thiruvithaamkoorinodu kootticcheru ‍ ttha thiruvithaamkooru ‍ raajaavu]

Answer: ധര് ‍ മരാജാവ് [Dharu ‍ maraajaavu]

127903. ആലപ്പുഴയില് ‍ ജെയിംസ് ഡാറ എന്ന പാശ്ചാത്യന് ‍ കയര് ‍ ഫാക്ടറി സ്ഥാപിക്കുമ്പോള് ‍ രാജാവായിരുന്നത് [Aalappuzhayilu ‍ jeyimsu daara enna paashchaathyanu ‍ kayaru ‍ phaakdari sthaapikkumpolu ‍ raajaavaayirunnathu]

Answer: ഉത്രംതിരുനാള് ‍ [Uthramthirunaalu ‍]

127904. ആരുടെ സേനാനായകനായിരുന്നു തലച്ചെന്നോര് ‍ [Aarude senaanaayakanaayirunnu thalacchennoru ‍]

Answer: സാമൂതിരി [Saamoothiri]

127905. ആരുടെ മന്ത്രിമുഖ്യനായിരുന്നു രാമയ്യന് ‍ [Aarude manthrimukhyanaayirunnu raamayyanu ‍]

Answer: മാര് ‍ ത്താണ്ഡവര് ‍ മ [Maaru ‍ tthaandavaru ‍ ma]

127906. ആരുടെ പീരങ്കിവിഭാഗത്തിനാണ് വെടിക്കുരുക്കള് ‍ നേതൃത്വം നൽകിയിരുന്നത് [Aarude peerankivibhaagatthinaanu vedikkurukkalu ‍ nethruthvam nalkiyirunnathu]

Answer: സാമൂതിരി [Saamoothiri]

127907. ആരുടെ നാവിക സേനാത്തലവനായിരുന്നു കുഞ്ഞാലി മരയ്ക്കാര് ‍ [Aarude naavika senaatthalavanaayirunnu kunjaali maraykkaaru ‍]

Answer: സാമൂതിരി [Saamoothiri]

127908. ആയില്യം തിരുനാളുമായുള്ള നീരസത്തില് ‍ തടവില് ‍ പാര് ‍ പ്പിച്ചിരുന്ന കേരളവര് ‍ മ വലിയ കോയിതമ്പുരാനെ മോചിപ്പിച്ച രാജാവ് [Aayilyam thirunaalumaayulla neerasatthilu ‍ thadavilu ‍ paaru ‍ ppicchirunna keralavaru ‍ ma valiya koyithampuraane mochippiccha raajaavu]

Answer: വിശാഖം തിരുനാള് ‍ [Vishaakham thirunaalu ‍]

127909. ആധുനിക തിരുവിതാംകൂറിന് ‍ റെ സ്ഥാപകന് ‍ [Aadhunika thiruvithaamkoorinu ‍ re sthaapakanu ‍]

Answer: മാര് ‍ ത്താണ്ഡവര് ‍ മ [Maaru ‍ tthaandavaru ‍ ma]

127910. ആധുനിക തിരുവിതാംകൂര് ‍ ഏറ്റവും കൂടുതല് ‍ കാലം ഭരിച്ച രാജാവ് [Aadhunika thiruvithaamkooru ‍ ettavum kooduthalu ‍ kaalam bhariccha raajaavu]

Answer: ധര് ‍ മ രാജാവ് [Dharu ‍ ma raajaavu]

127911. ആധുനിക തിരുവിതാംകൂറിന് ‍ റെ ചരിത്രത്തില് ‍ ധര് ‍ മരാജാവ് കഴിഞ്ഞാല് ‍ ഏറ്റവും കൂടുതല് ‍ കാലം ഭരിച്ച രാജാവ് [Aadhunika thiruvithaamkoorinu ‍ re charithratthilu ‍ dharu ‍ maraajaavu kazhinjaalu ‍ ettavum kooduthalu ‍ kaalam bhariccha raajaavu]

Answer: ശ്രീമൂലം തിരുനാള് ‍ [Shreemoolam thirunaalu ‍]

127912. ആധുനിക തിരുവിതാംകൂറിന് ‍ റെ സുവര് ‍ ണകാലം എന്നറിയപ്പെടുന്നത് ആരുടെ ഭരണകാലമാണ് [Aadhunika thiruvithaamkoorinu ‍ re suvaru ‍ nakaalam ennariyappedunnathu aarude bharanakaalamaanu]

Answer: സ്വാതി തിരുനാള് ‍ [Svaathi thirunaalu ‍]

127913. ആധുനിക കൊച്ചിയുടെ സ്രഷ്ടാവ് [Aadhunika kocchiyude srashdaavu]

Answer: ശക്തൻ തമ്പുരാൻ [Shakthan thampuraan]

127914. അമേരിക്കന് ‍ മോഡല് ‍ ഭരണഘടന സംബന്ധിച്ച വിവാദം തിരുവിതാംകൂര് ‍ രാഷ്ട്രീയത്തെ പ്രക്ഷുബ്ധമാക്കിയത് ആരുടെ കാലത്താണ് [Amerikkanu ‍ modalu ‍ bharanaghadana sambandhiccha vivaadam thiruvithaamkooru ‍ raashdreeyatthe prakshubdhamaakkiyathu aarude kaalatthaanu]

Answer: ചിത്തിര തിരുനാള് ‍ [Chitthira thirunaalu ‍]

127915. മൂഷകവംശം രചിച്ച അതുലന് ‍ റെ പുരസ്കര് ‍ ത്താവായിരുന്ന മൂഷക രാജാവ് [Mooshakavamsham rachiccha athulanu ‍ re puraskaru ‍ tthaavaayirunna mooshaka raajaavu]

Answer: ശ്രീകണ്ഠന് ‍ [Shreekandtanu ‍]

127916. മുല്ലപ്പെരിയാര് ‍ കരാറില് ‍ 1886- ല് ‍ ഒപ്പുവെച്ച തിരുവിതാംകൂര് ‍ രാജാവ് [Mullapperiyaaru ‍ karaarilu ‍ 1886- lu ‍ oppuveccha thiruvithaamkooru ‍ raajaavu]

Answer: ശ്രീമൂലം തിരുനാള് ‍ [Shreemoolam thirunaalu ‍]

127917. മുത്തുസ്വാമി ദീക്ഷിതരുടെ ശിഷ്യരായ വടിവേലു , പൊന്നയ്യ , ചിന്നയ്യ , ശിവാനന്ദന് ‍ എന്ന " തഞ്ചാവൂര് ‍ നാൽവര് ‍" സഹോദരന്മാര് ‍ ഏത് തിരുവിതാംകൂര് ‍ രാജാവിന് ‍ റെ സദസ്സിനെയാണ് അലങ്കരിച്ചിരുന്നത് [Mutthusvaami deekshitharude shishyaraaya vadivelu , ponnayya , chinnayya , shivaanandanu ‍ enna " thanchaavooru ‍ naalvaru ‍" sahodaranmaaru ‍ ethu thiruvithaamkooru ‍ raajaavinu ‍ re sadasineyaanu alankaricchirunnathu]

Answer: സ്വാതി തിരുനാള് ‍ [Svaathi thirunaalu ‍]

127918. മിടുക്കന് ‍ തമ്പുരാന് ‍ എന്നറിയപ്പെട്ട കൊച്ചി രാജാവ് [Midukkanu ‍ thampuraanu ‍ ennariyappetta kocchi raajaavu]

Answer: രാമവര് ‍ മ (1941- 43) [Raamavaru ‍ ma (1941- 43)]

127919. മാടഭൂപതി എന്നറിയന്നറിയപ്പെട്ടിരുന്നത് എവിടുത്തെ രാജാവാണ് [Maadabhoopathi ennariyannariyappettirunnathu evidutthe raajaavaanu]

Answer: കൊച്ചി [Kocchi]

127920. മാമാങ്കത്തിലേക്ക് ചാവേര് ‍ പ്പടയെ അയച്ചിരുന്ന രാജാവ് [Maamaankatthilekku chaaveru ‍ ppadaye ayacchirunna raajaavu]

Answer: വള്ളുവക്കോനാതിരി [Valluvakkonaathiri]

127921. മാര് ‍ പ്പാപ്പയെ സന്ദര് ‍ ശിച്ച ഏക തിരുവിതാംകൂര് ‍ രാജാവ് [Maaru ‍ ppaappaye sandaru ‍ shiccha eka thiruvithaamkooru ‍ raajaavu]

Answer: ചിത്തിര തിരുനാള് ‍ [Chitthira thirunaalu ‍]

127922. മാര് ‍ ത്താണ്ഡവര് ‍ മയെത്തുടര് ‍ ന്ന് അധികാരമേറ്റ തിരുവിതാംകൂര് ‍ രാജാവ് [Maaru ‍ tthaandavaru ‍ mayetthudaru ‍ nnu adhikaarametta thiruvithaamkooru ‍ raajaavu]

Answer: ധര് ‍ മരാജാവ് [Dharu ‍ maraajaavu]

127923. മാര് ‍ ത്താണ്ഡവര് ‍ മയുടെ കാലത്ത് പുരോഗമിച്ചിരുന്ന തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഗോപുരത്തിന് ‍ റെ നിര് ‍ മാണം പൂര് ‍ ത്തിയാക്കിയ രാജാവ് [Maaru ‍ tthaandavaru ‍ mayude kaalatthu purogamicchirunna thiruvananthapuram pathmanaabhasvaami kshethratthile gopuratthinu ‍ re niru ‍ maanam pooru ‍ tthiyaakkiya raajaavu]

Answer: ധര് ‍ മരാജാവ് [Dharu ‍ maraajaavu]

127924. മാമ്പള്ളി ചെപ്പേട് ഏത് രാജാവിന് ‍ റേതാണ് [Maampalli cheppedu ethu raajaavinu ‍ rethaanu]

Answer: ദേവധരന് ‍ കേരള വര് ‍ മ [Devadharanu ‍ kerala varu ‍ ma]

127925. അവിട്ടം തിരുനാള് ‍ ബാലരാമവര് ‍ മ നാടുനീങ്ങിയപ്പോള് ‍ കിരീടാവകാശം ഉന്നയിക്കുകയും എന്നാല് ‍ വേലുത്തമ്പിയുടെ പക്ഷപാതിയായിരുന്നു എന്ന കാരണത്താല് ‍ ഈസ്റ്റിന്ത്യാക്കമ്പനി രാജ്യാവകാശം നിഷേധിക്കുകയും ചെയ്തതാര് [Avittam thirunaalu ‍ baalaraamavaru ‍ ma naaduneengiyappolu ‍ kireedaavakaasham unnayikkukayum ennaalu ‍ velutthampiyude pakshapaathiyaayirunnu enna kaaranatthaalu ‍ eesttinthyaakkampani raajyaavakaasham nishedhikkukayum cheythathaaru]

Answer: മാവേലിക്കര കേരളവര് ‍ മ [Maavelikkara keralavaru ‍ ma]

127926. മലയാളത്തിലെ ആദ്യത്തെ ചരിത്രനോവല് ‍ ഏത് രാജാവിന് ‍ റെ ജീവിതമാണ് പ്രമേയമാക്കിയിരിക്കുന്നത് [Malayaalatthile aadyatthe charithranovalu ‍ ethu raajaavinu ‍ re jeevithamaanu prameyamaakkiyirikkunnathu]

Answer: മാര് ‍ ത്താണ്ഡവര് ‍ മ [Maaru ‍ tthaandavaru ‍ ma]

127927. അമ്മച്ചിപ്ലാവിന് ‍ റെ ഐതിഹ്യവുമായി ബന്ധപ്പെട്ട തിരുവിതാംകൂര് ‍ രാജാവ് [Ammacchiplaavinu ‍ re aithihyavumaayi bandhappetta thiruvithaamkooru ‍ raajaavu]

Answer: മാര് ‍ ത്താണ്ഡവര് ‍ മ [Maaru ‍ tthaandavaru ‍ ma]

127928. അമ്പലപ്പുഴ രാജാവിന് ‍ റെ സ്ഥാനപ്പേര് [Ampalappuzha raajaavinu ‍ re sthaanapperu]

Answer: ദേവനാരായണന് ‍ [Devanaaraayananu ‍]

127929. അഞ്ചുതെങ്ങില് ‍ കോട്ട കെട്ടാന് ‍ ബ്രിട്ടീഷുകാര് ‍ ക്ക് അനുമതി നല് ‍ കിയത് [Anchuthengilu ‍ kotta kettaanu ‍ britteeshukaaru ‍ kku anumathi nalu ‍ kiyathu]

Answer: ആറ്റില് ‍ റാണി [Aattilu ‍ raani]

127930. 1956- ല് ‍ സാഹിത്യ അക്കാദമി തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തതാര് [1956- lu ‍ saahithya akkaadami thiruvananthapuratthu udghaadanam cheythathaaru]

Answer: ചിത്തിര തിരുനാള് ‍ [Chitthira thirunaalu ‍]

127931. 1937- ല് ‍ സ്ഥാപിതമായ തിരുവിതാംകൂര് ‍ സര് ‍ വകലാശാലയുടെ ആദ്യ ചാന് ‍ സലര് ‍ [1937- lu ‍ sthaapithamaaya thiruvithaamkooru ‍ saru ‍ vakalaashaalayude aadya chaanu ‍ salaru ‍]

Answer: ചിത്തിര തിരുനാള് ‍ [Chitthira thirunaalu ‍]

127932. 1932- ല് ‍ തിരുവിതാംകൂര് ‍ ഭൂപണയ ബാങ്ക് സ്ഥാപിതമായത് ഏത് രാജാവിന് ‍ റെ കാലത്താണ് [1932- lu ‍ thiruvithaamkooru ‍ bhoopanaya baanku sthaapithamaayathu ethu raajaavinu ‍ re kaalatthaanu]

Answer: ചിത്തിര തിരുനാള് ‍ [Chitthira thirunaalu ‍]

127933. 1925- ലെ കേരള സന്ദര് ‍ ശ വേളയില് ‍ ഗാന്ധിജി സന്ദര് ‍ ശിച്ച തിരുവിതാംകൂര് ‍ ഭരണാധികാരി [1925- le kerala sandaru ‍ sha velayilu ‍ gaandhiji sandaru ‍ shiccha thiruvithaamkooru ‍ bharanaadhikaari]

Answer: റീജന് ‍ റ് റാണി സേതുലക്ഷ്മീഭായി [Reejanu ‍ ru raani sethulakshmeebhaayi]

127934. 1900- ല് ‍ തിരുവനന്തപുരത്ത് കനകക്കുന്ന് കൊട്ടാരം നിര് ‍ മിച്ചത് [1900- lu ‍ thiruvananthapuratthu kanakakkunnu kottaaram niru ‍ micchathu]

Answer: ശ്രീമൂലം തിരുനാള് ‍ [Shreemoolam thirunaalu ‍]

127935. 1904- ല് ‍ പ്രജാസഭ ആരംഭിച്ച തിരുവിതാംകൂര് ‍ രാജാവ് [1904- lu ‍ prajaasabha aarambhiccha thiruvithaamkooru ‍ raajaavu]

Answer: ശ്രീമൂലം തിരുനാള് ‍ [Shreemoolam thirunaalu ‍]

127936. 1886- ല് ‍ ഒരു കണ്ടെഴുത്ത് വിളംബരം പ്രസിദ്ധപ്പെടുത്തിയ തിരുവിതാംകൂര് ‍ രാജാവ് [1886- lu ‍ oru kandezhutthu vilambaram prasiddhappedutthiya thiruvithaamkooru ‍ raajaavu]

Answer: ശ്രീമൂലം തിരുനാള് ‍ [Shreemoolam thirunaalu ‍]

127937. 1867- ല് ‍ ജന്മി കുടിയാന് ‍ വിളംബരം പുറപ്പെടുവിച്ച തിരുവിതാംകൂര് ‍ രാജാവ് [1867- lu ‍ janmi kudiyaanu ‍ vilambaram purappeduviccha thiruvithaamkooru ‍ raajaavu]

Answer: ആയില്യം തിരുനാള് ‍ [Aayilyam thirunaalu ‍]

127938. 1866- ല് ‍ തിരുവനന്തപുരത്ത് ഒരു ആര് ‍ ട്സ് കോളേജ് സ്ഥാപിച്ച രാജാവ് [1866- lu ‍ thiruvananthapuratthu oru aaru ‍ dsu koleju sthaapiccha raajaavu]

Answer: ആയില്യം തിരുനാള് ‍ [Aayilyam thirunaalu ‍]

127939. 1865- ല് ‍ പണ്ടാരപ്പാട്ടം വിളംബരം പുറപ്പെടുവിച്ച രാജാവ് [1865- lu ‍ pandaarappaattam vilambaram purappeduviccha raajaavu]

Answer: ആയില്യം തിരുനാള് ‍ [Aayilyam thirunaalu ‍]

127940. 1859- ല് ‍ തിരുവനന്തപുരത്ത് പെണ് ‍ കുട്ടികള് ‍ ക്കുവേണ്ടി ഒരു സ്കൂള് ‍ സ്ഥാപിച്ച രാജാവ് [1859- lu ‍ thiruvananthapuratthu penu ‍ kuttikalu ‍ kkuvendi oru skoolu ‍ sthaapiccha raajaavu]

Answer: ഉത്രം തിരുനാള് ‍ [Uthram thirunaalu ‍]

127941. 1805- ല് ‍ ഇംഗ്ലീഷ് ഈസ്റ്റിന്ത്യാകമ്പനിയുമായി കരാറില് ‍ ഏര് ‍ പ്പെട്ട തിരുവിതാംകൂര് ‍ രാജാവ് [1805- lu ‍ imgleeshu eesttinthyaakampaniyumaayi karaarilu ‍ eru ‍ ppetta thiruvithaamkooru ‍ raajaavu]

Answer: അവിട്ടം തിരുനാള് ‍ ബാലരാമവര് ‍ മ [Avittam thirunaalu ‍ baalaraamavaru ‍ ma]

127942. 1805- ല് ‍ ബ്രിട്ടീഷുകാരുമായി ഏറ്റുമുട്ടി വീരമൃത്യുവരിച്ചത് [1805- lu ‍ britteeshukaarumaayi ettumutti veeramruthyuvaricchathu]

Answer: പഴശ്ശി രാജാ [Pazhashi raajaa]

127943. 1801- ല് ‍ റസിഡന് ‍ റ് മെക്കാളെയുടെ അംഗീകാരത്തോടുകൂടി വേലുത്തമ്പിയെ ദളവയാക്കി നിയമിച്ച തിരുവിതാംകൂര് ‍ രാജാവ് [1801- lu ‍ rasidanu ‍ ru mekkaaleyude amgeekaaratthodukoodi velutthampiye dalavayaakki niyamiccha thiruvithaamkooru ‍ raajaavu]

Answer: അവിട്ടം തിരുനാള് ‍ ബാലരാമവര് ‍ മ [Avittam thirunaalu ‍ baalaraamavaru ‍ ma]

127944. 1795- ല് ‍ ഇംഗ്ലീഷ് ഈസ്റ്റിന്ത്യാകമ്പനിയുമായി കരാറില് ‍ ഏര് ‍ പ്പെട്ട തിരുവിതാംകൂര് ‍ രാജാവ് [1795- lu ‍ imgleeshu eesttinthyaakampaniyumaayi karaarilu ‍ eru ‍ ppetta thiruvithaamkooru ‍ raajaavu]

Answer: ധര് ‍ മരാജാവ് [Dharu ‍ maraajaavu]

127945. 1789- ല് ‍ ഡച്ചുകാരില് ‍ നിന്ന് കൊടുങ്ങല്ലൂര് ‍ കോട്ടയും പള്ളിപ്പുറം കോട്ടയും വിലയ്ക്കുവാങ്ങിയ തിരുവിതാംകൂര് ‍ രാജാവ് [1789- lu ‍ dacchukaarilu ‍ ninnu kodungallooru ‍ kottayum pallippuram kottayum vilaykkuvaangiya thiruvithaamkooru ‍ raajaavu]

Answer: ധര് ‍ മരാജാവ് [Dharu ‍ maraajaavu]

127946. 1788- ല് ‍ ഇംഗ്ലീഷ് ഈസ്റ്റിന്ത്യാകമ്പനിയുമായി കരാറില് ‍ ഏര് ‍ പ്പെട്ട തിരുവിതാംകൂര് ‍ രാജാവ് [1788- lu ‍ imgleeshu eesttinthyaakampaniyumaayi karaarilu ‍ eru ‍ ppetta thiruvithaamkooru ‍ raajaavu]

Answer: ധര് ‍ മരാജാവ് [Dharu ‍ maraajaavu]

127947. 1750- ല് ‍ തൃപ്പടിദാനം നടത്തിയ തിരുവിതാംകൂര് ‍ രാജാവ് [1750- lu ‍ thruppadidaanam nadatthiya thiruvithaamkooru ‍ raajaavu]

Answer: മാര് ‍ ത്താണ്ഡവര് ‍ മ [Maaru ‍ tthaandavaru ‍ ma]

127948. 1766- ല് ‍ രണ്ടാം തൃപ്പടിദാനം നടത്തിയ തിരുവിതാംകൂര് ‍ രാജാവ് [1766- lu ‍ randaam thruppadidaanam nadatthiya thiruvithaamkooru ‍ raajaavu]

Answer: ധര് ‍ മരാജാവ് [Dharu ‍ maraajaavu]

127949. 1736- ല് ‍ മാര് ‍ ത്താണ്ഡവര് ‍ മയുടെ തടവില് ‍ ക്കിടന്നുമരിച്ച കൊട്ടാരക്കര രാജാവ് [1736- lu ‍ maaru ‍ tthaandavaru ‍ mayude thadavilu ‍ kkidannumariccha kottaarakkara raajaavu]

Answer: വീരകേരളവര് ‍ മ [Veerakeralavaru ‍ ma]

127950. 1723- ല് ‍ വേണാടു രാജാവ് രാമവര് ‍ മ ഇംഗ്ലീഷ് ഈസ്റ്റിന്ത്യാകമ്പനിയുമായി ഏര് ‍ പ്പെട്ട ഉടമ്പടിയില് ‍ തിരുവിതാംകൂറിനുവേണ്ടി ഒപ്പിട്ടത് ആരാണ് [1723- lu ‍ venaadu raajaavu raamavaru ‍ ma imgleeshu eesttinthyaakampaniyumaayi eru ‍ ppetta udampadiyilu ‍ thiruvithaamkoorinuvendi oppittathu aaraanu]

Answer: മാര് ‍ ത്താണ്ഡവര് ‍ മ യുവരാജാവ് [Maaru ‍ tthaandavaru ‍ ma yuvaraajaavu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution