<<= Back
Next =>>
You Are On Question Answer Bank SET 2557
127851. വിഷജന്തുക്കള് ക്കിടയില് കുറ്റവാളിയെ തള്ളിവിട്ട് വിഷമേറ്റാല് കുറ്റവാളിയാണെന്നു നിശ്ചയിക്കുന്ന ആചാരം മതിയാക്കിയ തിരുവിതാംകൂര് രാജാവ് [Vishajanthukkalu kkidayilu kuttavaaliye thallivittu vishamettaalu kuttavaaliyaanennu nishchayikkunna aachaaram mathiyaakkiya thiruvithaamkooru raajaavu]
Answer: സ്വാതി തിരുനാള് [Svaathi thirunaalu ]
127852. വിശ്വാസയോഗ്യമായ ചരിത്രരേഖകളിലൂടെ അറിയാവുന്ന ആദ്യത്തെ വേണാട്ടു രാജാവ് [Vishvaasayogyamaaya charithrarekhakaliloode ariyaavunna aadyatthe venaattu raajaavu]
Answer: അയ്യനടികള് തിരുവടികള് [Ayyanadikalu thiruvadikalu ]
127853. വാഴപ്പള്ളി ശാസനം ഏത് രാജാവിന് റേതാണ് [Vaazhappalli shaasanam ethu raajaavinu rethaanu]
Answer: രാജശേഖരന് [Raajashekharanu ]
127854. ഓലയ്ക്കുപകരം കടലാസില് എഴുത്തുകുത്തുകള് പ്രാവര് ത്തികമാക്കിയ തിരുവിതാംകൂര് രാജാവ് [Olaykkupakaram kadalaasilu ezhutthukutthukalu praavaru tthikamaakkiya thiruvithaamkooru raajaavu]
Answer: ആയില്യം തിരുനാള് [Aayilyam thirunaalu ]
127855. വള്ളുവക്കോനാതിരിയില് നിന്ന് മാമാങ്കത്തിന് റെ രക്ഷാപുരുഷ സ്ഥാനം കൈയടക്കിയ രാജാവ് [Valluvakkonaathiriyilu ninnu maamaankatthinu re rakshaapurusha sthaanam kyyadakkiya raajaavu]
Answer: സാമൂതിരി [Saamoothiri]
127856. വര് ക്കല തുരപ്പ് ഏത് രാജാവിന് റെ കാലത്താണ് നിര് മിച്ചത് [Varu kkala thurappu ethu raajaavinu re kaalatthaanu niru micchathu]
Answer: ആയില്യം തിരുനാള് [Aayilyam thirunaalu ]
127857. വഞ്ചി ഭൂപതി എന്നറിയപ്പെട്ടിരുന്നത് എവിടുത്തെ രാജാവാണ് [Vanchi bhoopathi ennariyappettirunnathu evidutthe raajaavaanu]
Answer: തിരുവിതാംകൂര് [Thiruvithaamkooru ]
127858. ഏത് തിരുവിതാംകൂര് രാജാവിന് റെ കാലത്താണ് രാജാ കേശവദാസ് ടിപ്പുവിനെ പ്രതിരോധിച്ചത് [Ethu thiruvithaamkooru raajaavinu re kaalatthaanu raajaa keshavadaasu dippuvine prathirodhicchathu]
Answer: ധര് മരാജാവ് [Dharu maraajaavu]
127859. ഏത് തിരുവിതാംകൂര് രാജാവിനാണ് 1891- ല് മലയാളി മെമ്മോറിയല് സമർപ്പിച്ചത് [Ethu thiruvithaamkooru raajaavinaanu 1891- lu malayaali memmoriyalu samarppicchathu]
Answer: ശ്രീമൂലം തിരുനാള് [Shreemoolam thirunaalu ]
127860. ഏത് തിരുവിതാംകൂര് രാജാവാണ് ഹജൂര് കച്ചേരി കൊല്ലത്തു നിന്നു തിരുവനന്തപുരത്തേക്ക് മാറ്റിയത് [Ethu thiruvithaamkooru raajaavaanu hajooru kaccheri kollatthu ninnu thiruvananthapuratthekku maattiyathu]
Answer: സ്വാതി തിരുനാള് [Svaathi thirunaalu ]
127861. ഏത് രാജാവിന് റെ കാലത്താണ് തിരുവിതാംകൂറില് റോഡ് ട്രാന് സ്പോര് ട്ട് സംവിധാനം ആവിഷ്കരിച്ചത് ڋ [Ethu raajaavinu re kaalatthaanu thiruvithaamkoorilu rodu draanu sporu ttu samvidhaanam aavishkaricchathu ڋ]
Answer: ചിത്തിര തിരുനാള് [Chitthira thirunaalu ]
127862. ഏത് രാജാവിന് റെ കാലത്താണ് തിരുവിതാംകൂറില് നിവര് ത്തന പ്രക്ഷോഭണം നടന്നത് [Ethu raajaavinu re kaalatthaanu thiruvithaamkoorilu nivaru tthana prakshobhanam nadannathu]
Answer: ചിത്തിര തിരുനാള് [Chitthira thirunaalu ]
127863. ഏത് രാജാവിന് റെ കാലത്താണ് തിരുവിതാംകൂര് നിയമനിര് മാണസഭയിലേക്ക് ഒരു വനിതയെ ( മേരി പുന്നന് ലൂക്കോസ് ) ആദ്യമായി നാമനിര് ദ്ദേശം ചെയ്ത് അംഗമാക്കിയത് [Ethu raajaavinu re kaalatthaanu thiruvithaamkooru niyamaniru maanasabhayilekku oru vanithaye ( meri punnanu lookkosu ) aadyamaayi naamaniru ddhesham cheythu amgamaakkiyathu]
Answer: ശ്രീമൂലം തിരുനാള് [Shreemoolam thirunaalu ]
127864. ഏത് രാജാവിന് റെ കാലത്താണ് തിരുവനന്തപുരം പൂര് ണമായും തിരുവിതാംകൂറിന് റെ തലസ്ഥാനമായത് [Ethu raajaavinu re kaalatthaanu thiruvananthapuram pooru namaayum thiruvithaamkoorinu re thalasthaanamaayathu]
Answer: സ്വാതി തിരുനാള് [Svaathi thirunaalu ]
127865. ഏത് രാജാവിന് റെ കാലത്താണ് തിരുവനന്തപുരം പബ്ലിക് ലൈബ്രറി സ്ഥാപിതമായത് [Ethu raajaavinu re kaalatthaanu thiruvananthapuram pabliku lybrari sthaapithamaayathu]
Answer: സ്വാതി തിരുനാള് [Svaathi thirunaalu ]
127866. ഏത് രാജാവിന് റെ കാലത്താണ് ഡിലനോയ് അന്തരിച്ചത് [Ethu raajaavinu re kaalatthaanu dilanoyu antharicchathu]
Answer: ധര് മരാജാവ് [Dharu maraajaavu]
127867. ഏത് രാജാവിന് റെ കാലത്താണ് വൈക്കത്ത് പാച്ചു മൂത്തത് തിരുവിതാംകൂര് ചരിത്രം രചിച്ചത് (1867) [Ethu raajaavinu re kaalatthaanu vykkatthu paacchu mootthathu thiruvithaamkooru charithram rachicchathu (1867)]
Answer: ആയില്യം തിരുനാള് [Aayilyam thirunaalu ]
127868. ഏത് രാജാവിന് റെ കാലത്താണ് കൊല്ലവര് ഷം ആരംഭിച്ചത് [Ethu raajaavinu re kaalatthaanu kollavaru sham aarambhicchathu]
Answer: രാജശേഖരന് [Raajashekharanu ]
127869. ഏത് രാജാവിന് റെ കാലത്താണ് സ്വദേശാഭിമാനി കെ . രാമകൃഷ്ണപിള്ള നാടുകടത്തപ്പെട്ടത് [Ethu raajaavinu re kaalatthaanu svadeshaabhimaani ke . Raamakrushnapilla naadukadatthappettathu]
Answer: ശ്രീമൂലം തിരുനാള് [Shreemoolam thirunaalu ]
127870. ഏത് രാജാവിന് റെ കാലത്താണ് സി . പി . രാമസ്വാമി അയ്യര് തിരുവിതാംകൂര് ദിവാനായിരുന്നത് [Ethu raajaavinu re kaalatthaanu si . Pi . Raamasvaami ayyaru thiruvithaamkooru divaanaayirunnathu]
Answer: ചിത്തിര തിരുനാള് [Chitthira thirunaalu ]
127871. ഏത് രാജാവിന് റെ കാലത്താണ് ഒരു ബ്രിട്ടീഷ് വൈസ്രോയി ആദ്യമായി തിരുവിതാംകൂര് സന്ദര് ശിച്ചത് (1900) [Ethu raajaavinu re kaalatthaanu oru britteeshu vysroyi aadyamaayi thiruvithaamkooru sandaru shicchathu (1900)]
Answer: ശ്രീമൂലം തിരുനാള് [Shreemoolam thirunaalu ]
127872. ഏത് രാജാവിന് റെ കാലത്താണ് രാജാകേശവദാസ് അന്തരിച്ചത് [Ethu raajaavinu re kaalatthaanu raajaakeshavadaasu antharicchathu]
Answer: അവിട്ടം തിരുനാള് ബാലരാമവര് മ [Avittam thirunaalu baalaraamavaru ma]
127873. ഏത് രാജാവിന് റെ കാലത്താണ് മുല്ലപ്പെരിയാര് അണക്കെട്ട് കമ്മീഷന് ചെയ്തത് [Ethu raajaavinu re kaalatthaanu mullapperiyaaru anakkettu kammeeshanu cheythathu]
Answer: ശ്രീമൂലം തിരുനാള് [Shreemoolam thirunaalu ]
127874. ഏത് രാജാവിന് റെ കാലത്താണ് പട്ടം താണുപിള്ളയുടെ നേതൃത്വത്തില് തിരുവിതാംകൂറിലെ ആദ്യത്തെ ജനകീയ മന്ത്രിസഭ അധികാരമേറ്റത് [Ethu raajaavinu re kaalatthaanu pattam thaanupillayude nethruthvatthilu thiruvithaamkoorile aadyatthe janakeeya manthrisabha adhikaaramettathu]
Answer: ചിത്തിര തിരുനാള് [Chitthira thirunaalu ]
127875. ഏത് രാജാവിന് റെ കാലത്തായിരുന്നു വേലുത്തമ്പിയുടെ ജീവത്യാഗം (1809) [Ethu raajaavinu re kaalatthaayirunnu velutthampiyude jeevathyaagam (1809)]
Answer: അവിട്ടം തിരുനാള് ബാലരാമവര് മ [Avittam thirunaalu baalaraamavaru ma]
127876. ഏത് രാജാവാണ് കോട്ടപ്പറമ്പില് വച്ച് കിരീടധാരണം നടത്തിയിരുന്നത് [Ethu raajaavaanu kottapparampilu vacchu kireedadhaaranam nadatthiyirunnathu]
Answer: സാമൂതിരി [Saamoothiri]
127877. ഏത് രാജാവാണ് പഞ്ചവടിയില് അന്ത്യവിശ്രമം കൊള്ളുന്നത് [Ethu raajaavaanu panchavadiyilu anthyavishramam kollunnathu]
Answer: ചിത്തിര തിരുനാള് [Chitthira thirunaalu ]
127878. ഏതു രാജാവിന് റെ കാലത്താണ് കന്യാകുമാരിക്കു സമീപം വട്ടക്കോട്ട നിര് മിച്ചത് [Ethu raajaavinu re kaalatthaanu kanyaakumaarikku sameepam vattakkotta niru micchathu]
Answer: മാര് ത്താണ്ഡവര് മ [Maaru tthaandavaru ma]
127879. ഏതു രാജാവിനാണ് 1896- ല് ഈഴവമെമ്മോറിയല് സമര് പ്പിച്ചത് [Ethu raajaavinaanu 1896- lu eezhavamemmoriyalu samaru ppicchathu]
Answer: ശ്രീമൂലംതിരുനാള് [Shreemoolamthirunaalu ]
127880. ഏതു രാജാവാണ് വെള്ളിട്ടിരി എന്നും അറിയപ്പെട്ടത് [Ethu raajaavaanu vellittiri ennum ariyappettathu]
Answer: വള്ളുവക്കോനാതിരി [Valluvakkonaathiri]
127881. ഏറ്റവും മഹാനായ തിരുവിതാംകൂര് രാജാവ് [Ettavum mahaanaaya thiruvithaamkooru raajaavu]
Answer: സ്വാതി തിരുനാള് [Svaathi thirunaalu ]
127882. എവിടത്തെ രാജാവിന് റെ പാരമ്പര്യ പ്രധാനമന്ത്രിമാരായിരുന്നു പാലിയത്തച്ചന് മാര് [Evidatthe raajaavinu re paaramparya pradhaanamanthrimaaraayirunnu paaliyatthacchanu maaru ]
Answer: കൊച്ചി [Kocchi]
127883. എട്ടുവീട്ടില് പിള്ളമാരെ വധിച്ച തിരുവിതാംകൂര് രാജാവ് [Ettuveettilu pillamaare vadhiccha thiruvithaamkooru raajaavu]
Answer: മാര് ത്താണ്ഡവര് മ [Maaru tthaandavaru ma]
127884. എ . ഡി . 1000- ല് ജൂതശാസനം എഴുതിക്കൊടുത്തത് [E . Di . 1000- lu joothashaasanam ezhuthikkodutthathu]
Answer: ഭാസ്കര രവിവര് മ ഒന്നാമന് [Bhaaskara ravivaru ma onnaamanu ]
127885. ഉദയഗിരിക്കോട്ട പണികഴിപ്പിച്ചത് [Udayagirikkotta panikazhippicchathu]
Answer: മാര് ത്താണ്ഡവര് മ [Maaru tthaandavaru ma]
127886. ഉത്സവ പ്രബന്ധം എന്ന മലയാള കൃതി രചിച്ചത് [Uthsava prabandham enna malayaala kruthi rachicchathu]
Answer: സ്വാതി തിരുനാള് [Svaathi thirunaalu ]
127887. ഉമയമ്മ റാണിയുടെ കാലത്ത് വേണാട്ടില് നിന്നും " മുകിലന് പട " യെ തുടച്ചുനീക്കിയത് [Umayamma raaniyude kaalatthu venaattilu ninnum " mukilanu pada " ye thudacchuneekkiyathu]
Answer: കോട്ടയം കേരളവര് മ [Kottayam keralavaru ma]
127888. ഇപ്പോഴത്തെ കേരള സെക്രട്ടേറിയറ്റ് മന്ദിരം പണികഴിപ്പിച്ച രാജാവ് [Ippozhatthe kerala sekratteriyattu mandiram panikazhippiccha raajaavu]
Answer: ആയില്യംതിരുനാള് [Aayilyamthirunaalu ]
127889. രാമേശ്വരത്തുകോയില് ശാസനം എഴുതിക്കൊടുത്ത രാജാവ് [Raameshvaratthukoyilu shaasanam ezhuthikkoduttha raajaavu]
Answer: രാമവര് മ തിരുവടികള് [Raamavaru ma thiruvadikalu ]
127890. രാജ്യ വിസ്തൃതി ഏറ്റവും കൂടുതല് വര് ധിപ്പിച്ച തിരുവിതാംകൂര് രാജാവ് [Raajya visthruthi ettavum kooduthalu varu dhippiccha thiruvithaamkooru raajaavu]
Answer: മാര് ത്താണ്ഡവര് മ [Maaru tthaandavaru ma]
127891. രാജാക്കന് മാരില് സംഗീതജ്ഞന് , സംഗീതജ്ഞന് മാരില് രാജാവ് എന്നറിയപ്പെട്ടത് [Raajaakkanu maarilu samgeethajnjanu , samgeethajnjanu maarilu raajaavu ennariyappettathu]
Answer: സ്വാതി തിരുനാള് [Svaathi thirunaalu ]
127892. രാജസൂയം , സുഭദ്രാഹരണം , പാഞ്ചാലീസ്വയംവരം , ബകവധം , കല്യാണസൗഗന്ധികം തുടങ്ങിയ ആട്ടക്കഥകള് രചിച്ച തിരുവിതാംകൂര് രാജാവ് [Raajasooyam , subhadraaharanam , paanchaaleesvayamvaram , bakavadham , kalyaanasaugandhikam thudangiya aattakkathakalu rachiccha thiruvithaamkooru raajaavu]
Answer: ധര് മരാജാവ് [Dharu maraajaavu]
127893. രണ്ടാമത്തെ പോര് ച്ചുഗീസ് ദൗത്യസംഘത്തെ നയിച്ചെത്തിയയ കബ്രാള് ആദ്യം ഏത് കേരളീയ രാജാവുമായാണ ് ഉടമ്പടിയിലേര് പ്പെട്ടത് [Randaamatthe poru cchugeesu dauthyasamghatthe nayicchetthiyaya kabraalu aadyam ethu keraleeya raajaavumaayaana ് udampadiyileru ppettathu]
Answer: സാമൂതിരി [Saamoothiri]
127894. രാമപുരത്തു വാര്യര് , കുഞ്ചന് നമ്പ്യാര് എന്നിവരുടെ പുരസ്കര് ത്താവായിരുന്ന തിരുവിതാംകൂര് രാജാവ് [Raamapuratthu vaaryaru , kunchanu nampyaaru ennivarude puraskaru tthaavaayirunna thiruvithaamkooru raajaavu]
Answer: മാര് ത്താണ്ഡവര് മ [Maaru tthaandavaru ma]
127895. ഇരുപതാം നൂറ്റാണ്ടില് തിരുവിതാംകൂര് ഭരിച്ച ഏക വനിത [Irupathaam noottaandilu thiruvithaamkooru bhariccha eka vanitha]
Answer: റീജന് റ് റാണി സേതുലക്ഷ്മീഭായി [Reejanu ru raani sethulakshmeebhaayi]
127896. ഇരയിമ്മന് തമ്പിയുടെ പ്രശസ്തമായ " ഓമനത്തിങ്കള് കിടാവോ " എന്നു തുടങ്ങുതാരാണ് ആരെ ഉറക്കാനാണ് രചിച്ചത് [Irayimmanu thampiyude prashasthamaaya " omanatthinkalu kidaavo " ennu thudanguthaaraanu aare urakkaanaanu rachicchathu]
Answer: സ്വാതി തിരുനാള് [Svaathi thirunaalu ]
127897. ഇന്ത്യയില് ആദ്യ യൂറോപ്യന് കോട്ട ( മാനുവല് കോട്ട ) കെട്ടാന് പോര് ച്ചുഗീ സുകാര് ക്ക് അനുമതി നല് കിയ കേരളീയരാജാവ് [Inthyayilu aadya yooropyanu kotta ( maanuvalu kotta ) kettaanu poru cchugee sukaaru kku anumathi nalu kiya keraleeyaraajaavu]
Answer: കൊച്ചി രാജാവ് [Kocchi raajaavu]
127898. ഇന്ത്യന് യൂണിയനുമായി ലയനക്കരാറില് ഒപ്പുവെച്ച തിരുവിതാംകൂര് രാജാവ് [Inthyanu yooniyanumaayi layanakkaraarilu oppuveccha thiruvithaamkooru raajaavu]
Answer: ചിത്തിര തിരുനാള് [Chitthira thirunaalu ]
127899. ഇന്ത്യ സ്വതന്ത്രമാകുമ്പോള് കൊച്ചിരാജ്യത്തെ രാജാവ് [Inthya svathanthramaakumpolu kocchiraajyatthe raajaavu]
Answer: കേരളവര് മ [Keralavaru ma]
127900. ആദ്യ സന്ദര് ശനത്തില് വാസ്കോഡഗാമയ്ക്കാവശ്യമായ ചരക്കുനല് കിയ രാജാവ് [Aadya sandaru shanatthilu vaaskodagaamaykkaavashyamaaya charakkunalu kiya raajaavu]
Answer: കണ്ണൂരിലെ കോലത്തിരി [Kannoorile kolatthiri]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution