<<= Back Next =>>
You Are On Question Answer Bank SET 2556

127801. ഒരു ഷട്ടില് കോര്ക്കിൽ എത്ര തൂവലുകളുണ്ട് ? [Oru shattilu korkkil ethra thoovalukalundu ?]

Answer: 16

127802. ടെന്നീസിൽ എത്ര ഗ്രാന്റ്സ്ലാം ടൂര്ണമെന്റുകളുണ്ട് ? [Denneesil ethra graantslaam doornamentukalundu ?]

Answer: 4

127803. അലക്സാണ്ടർ എത്രാമത്തെ വയസ്സിലാണ് അന്തരിച്ചത് ? [Alaksaandar ethraamatthe vayasilaanu antharicchathu ?]

Answer: 33

127804. ശ്രീനിവാസ രാമാനുജൻ എത്രാമത്തെ വയസ്സിലാണ് അന്തരിച്ചത് ? [Shreenivaasa raamaanujan ethraamatthe vayasilaanu antharicchathu ?]

Answer: 33

127805. വേണാട് ചരിത്രത്തിലെ ആദ്യത്തെ വനിതാ ഭരണാധികാരി [Venaadu charithratthile aadyatthe vanithaa bharanaadhikaari]

Answer: ഉമയമ്മ റാണി [Umayamma raani]

127806. വേലുത്തമ്പിയുടെ കുണ്ടറ വിളംബരസമയത്ത് (1809) തിരുവിതാംകൂര് ‍ രാജാവ് [Velutthampiyude kundara vilambarasamayatthu (1809) thiruvithaamkooru ‍ raajaavu]

Answer: അവിട്ടം തിരുനാള് ‍ ബാലരാമവര് ‍ മ [Avittam thirunaalu ‍ baalaraamavaru ‍ ma]

127807. മോഹിനിയാട്ടത്തിന് ‍ റെ വേഷവിധാനം പരിഷ്കരിച്ച തിരുവിതാംകൂര് ‍ രാജാവ് [Mohiniyaattatthinu ‍ re veshavidhaanam parishkariccha thiruvithaamkooru ‍ raajaavu]

Answer: സ്വാതി തിരുനാള് ‍ [Svaathi thirunaalu ‍]

127808. ബേക്കല് ‍ കോട്ട നിര് ‍ മ്മിച്ചത് [Bekkalu ‍ kotta niru ‍ mmicchathu]

Answer: ബെദനോറിലെ ശിവപ്പനായ്ക്കന് ‍ [Bedanorile shivappanaaykkanu ‍]

127809. തെക്കുംകൂറും വടക്കുംകൂറും തിരുവിതാംകൂറിനോടു ചേര് ‍ ത്ത രാജാവ് [Thekkumkoorum vadakkumkoorum thiruvithaamkoorinodu cheru ‍ ttha raajaavu]

Answer: മാര് ‍ ത്താണ്ഡവര് ‍ മ [Maaru ‍ tthaandavaru ‍ ma]

127810. തെക്കന് ‍ തിരുവിതാംകൂറിലെ ചാന്നാര് ‍ സ്ത്രീകള് ‍ ക്ക് മാറുമറയ്ക്കാന് ‍ സ്വാതന്ത്ര്യം നല് ‍ കിക്കൊണ്ട് 1859- ല് ‍ വിളംബരം പുറപ്പെടുവിച്ച രാജാവ് [Thekkanu ‍ thiruvithaamkoorile chaannaaru ‍ sthreekalu ‍ kku maarumaraykkaanu ‍ svaathanthryam nalu ‍ kikkondu 1859- lu ‍ vilambaram purappeduviccha raajaavu]

Answer: ഉത്രംതിരുനാള് ‍ [Uthramthirunaalu ‍]

127811. വൈക്കം സത്യാഗ്രഹം അവസാനിച്ചപ്പോള് ‍ തിരുവിതാംകൂര് ‍ ഭരണാധികാരി [Vykkam sathyaagraham avasaanicchappolu ‍ thiruvithaamkooru ‍ bharanaadhikaari]

Answer: റീജന് ‍ റ് റാണി സേതുലക്ഷ്മീഭായി [Reejanu ‍ ru raani sethulakshmeebhaayi]

127812. വൈക്കം സത്യാഗ്രഹകാലത്ത് സവര് ‍ ണജാഥ നയിച്ചെത്തിയ മന്നത്ത് പദ്മനാഭനും എം . ഇ . നായിഡുവും നിവേദനം നല് ‍ കിയത് ആര് ‍ ക്കാണ് [Vykkam sathyaagrahakaalatthu savaru ‍ najaatha nayicchetthiya mannatthu padmanaabhanum em . I . Naayiduvum nivedanam nalu ‍ kiyathu aaru ‍ kkaanu]

Answer: റീജന് ‍ റ് റാണി സേതുലക്ഷ്മീഭായി [Reejanu ‍ ru raani sethulakshmeebhaayi]

127813. വൈക്കം സത്യാഗ്രഹത്തിന് ‍ റെ ആരംഭകാലത്ത് തിരുവിതാംകൂര് ‍ രാജാവ് [Vykkam sathyaagrahatthinu ‍ re aarambhakaalatthu thiruvithaamkooru ‍ raajaavu]

Answer: ശ്രീമൂലം തിരുനാള് ‍ [Shreemoolam thirunaalu ‍]

127814. മൈസൂര് ‍ പ്പട ആവശ്യപ്പെട്ട കപ്പം നല് ‍ കാന് ‍ നിവര് ‍ ത്തിയില്ലാത്തതിനാല് ‍ കൊട്ടാരത്തിനു തീ കൊളുത്തി ആത്മഹത്യ ചെയ്ത രാജാവ് [Mysooru ‍ ppada aavashyappetta kappam nalu ‍ kaanu ‍ nivaru ‍ tthiyillaatthathinaalu ‍ kottaaratthinu thee kolutthi aathmahathya cheytha raajaavu]

Answer: സാമൂതിരി [Saamoothiri]

127815. മൈസൂര് ‍ പടയോട്ടത്തെത്തുടര് ‍ ന്ന് മലബാറില് ‍ നിന്നു പലായനംചെയ്ത് തിരുവിതാംകൂറിലെത്തിയ അഭയാര് ‍ ഥികള് ‍ ക്ക് ധാര് ‍ മികനീതിയോടെ അഭയം നല് ‍ കിയ തിരുവിതാംകൂര് ‍ രാജാവ് [Mysooru ‍ padayottatthetthudaru ‍ nnu malabaarilu ‍ ninnu palaayanamcheythu thiruvithaamkooriletthiya abhayaaru ‍ thikalu ‍ kku dhaaru ‍ mikaneethiyode abhayam nalu ‍ kiya thiruvithaamkooru ‍ raajaavu]

Answer: ധര് ‍ മരാജാവ് [Dharu ‍ maraajaavu]

127816. ചെറുശ്ശേരിയുടെ പുരസ്കര് ‍ ത്താവ് [Cherusheriyude puraskaru ‍ tthaavu]

Answer: ഉദയവര് ‍ മന് ‍ കോലത്തിരി [Udayavaru ‍ manu ‍ kolatthiri]

127817. സെന് ‍ റ് ആഞ്ചലോ കോട്ട കണ്ണൂരില് ‍ നിര് ‍ മ്മിക്കാന് ‍ പോര് ‍ ച്ചുഗീസുകാര് ‍ ക്ക് അനുമതി നല് ‍ കിയത് [Senu ‍ ru aanchalo kotta kannoorilu ‍ niru ‍ mmikkaanu ‍ poru ‍ cchugeesukaaru ‍ kku anumathi nalu ‍ kiyathu]

Answer: കോലത്തിരി [Kolatthiri]

127818. കൊല്ലം ജില്ലയിലെ കല്ലടയിലുള്ള ഒരുതുരുത്ത് ( മണ് ‍ റോ തുരുത്ത് ) ചര് ‍ ച്ച് മിഷന് ‍ സൊസൈറ്റിക്ക് വിട്ടുകൊടുത്ത ഭരണാധികാരി [Kollam jillayile kalladayilulla oruthurutthu ( manu ‍ ro thurutthu ) charu ‍ cchu mishanu ‍ sosyttikku vittukoduttha bharanaadhikaari]

Answer: ഗൗരി പാര് ‍ വതിഭായി [Gauri paaru ‍ vathibhaayi]

127819. കൊട്ടാരക്കരയെ ( ഇളയിടത്തു സ്വരൂപം ) തിരുവിതാംകൂറില് ‍ ലയിപ്പിച്ചത് [Kottaarakkaraye ( ilayidatthu svaroopam ) thiruvithaamkoorilu ‍ layippicchathu]

Answer: മാര് ‍ ത്താണ്ഡവര് ‍ മ [Maaru ‍ tthaandavaru ‍ ma]

127820. കൊച്ചിയിലെ ഏറ്റവും പ്രശസ്തനായരാജാവ് [Kocchiyile ettavum prashasthanaayaraajaavu]

Answer: ശക്തന് ‍ തമ്പുരാന് ‍ [Shakthanu ‍ thampuraanu ‍]

127821. കൊച്ചിയിലെ മാര് ‍ ത്താണ്ഡവര് ‍ മ എന്നറിയപ്പെട്ടത് [Kocchiyile maaru ‍ tthaandavaru ‍ ma ennariyappettathu]

Answer: ശക്തന് ‍ തമ്പുരാന് ‍ [Shakthanu ‍ thampuraanu ‍]

127822. കൊച്ചിയില് ‍ 1925- ല് ‍ നിയമസഭ നിലവില് ‍ വന്നത് ഏത് രാജാവിന് ‍ റെ കാലത്ത് [Kocchiyilu ‍ 1925- lu ‍ niyamasabha nilavilu ‍ vannathu ethu raajaavinu ‍ re kaalatthu]

Answer: രാമവര് ‍ മ [Raamavaru ‍ ma]

127823. കൊച്ചി രാജാക്കന് ‍ മാരുടെ കിരീടധാരണം നടന്നിരുന്ന സ്ഥലം ڋ [Kocchi raajaakkanu ‍ maarude kireedadhaaranam nadannirunna sthalam ڋ]

Answer: ചിത്രകൂടം [Chithrakoodam]

127824. മെയിന് ‍ സെന് ‍ ട്രല് ‍ റോഡിന് ‍ റെ ( എം . സി . റോഡ് ) പണി 1877- ല് ‍ പൂര് ‍ ത്തിയായപ്പോള് ‍ തിരുവിതാംകൂര് ‍ രാജാവായിരുന്നത് [Meyinu ‍ senu ‍ dralu ‍ rodinu ‍ re ( em . Si . Rodu ) pani 1877- lu ‍ pooru ‍ tthiyaayappolu ‍ thiruvithaamkooru ‍ raajaavaayirunnathu]

Answer: ആയില്യംതിരുനാള് ‍ [Aayilyamthirunaalu ‍]

127825. നെയ്യില് ‍ കൈമുക്കി കുറ്റം കണ്ടുപിടിക്കുന്ന ശുചീന്ദ്രം കൈമുക്ക് നിര് ‍ ത്തലാക്കിയ രാജാവ് [Neyyilu ‍ kymukki kuttam kandupidikkunna shucheendram kymukku niru ‍ tthalaakkiya raajaavu]

Answer: സ്വാതി തിരുനാള് ‍ [Svaathi thirunaalu ‍]

127826. ജയദേവരുടെ ഗീതഗോവിന്ദം അവലംബിച്ച് കൃഷ്ണഗീതി എന്ന സംസ്കൃതകാവ്യം രചിച്ച സാമൂതിരി രാജാവ് [Jayadevarude geethagovindam avalambicchu krushnageethi enna samskruthakaavyam rachiccha saamoothiri raajaavu]

Answer: മാനദേവന് ‍ [Maanadevanu ‍]

127827. ചലച്ചിത്രമാക്കപ്പെട്ട ആദ്യത്തെ മലയാള സാഹിത്യകൃതിയുടെ ഇതിവൃത്തം ഏത്രാ ജാവിന് ‍ റെ ജീവിതമാണ് [Chalacchithramaakkappetta aadyatthe malayaala saahithyakruthiyude ithivruttham ethraa jaavinu ‍ re jeevithamaanu]

Answer: മാര് ‍ ത്താണ്ഡവര് ‍ മ [Maaru ‍ tthaandavaru ‍ ma]

127828. ഹജൂര് ‍ പട്ടയം പുറപ്പെടുവിച്ച ആയ് രാജാവ് [Hajooru ‍ pattayam purappeduviccha aayu raajaavu]

Answer: കരുനന്തദക്കന് ‍ [Karunanthadakkanu ‍]

127829. സ്വതന്ത്ര തിരുവിതാംകൂര് ‍ വാദം തിരുവിതാംകൂറിനെ പ്രക്ഷുബ്ധമാക്കിയത് ഏത്രാ ജാവിന് ‍ റെ കാലത്താണ് [Svathanthra thiruvithaamkooru ‍ vaadam thiruvithaamkoorine prakshubdhamaakkiyathu ethraa jaavinu ‍ re kaalatthaanu]

Answer: ചിത്തിരതിരുനാള് ‍ [Chitthirathirunaalu ‍]

127830. സ്വന്തമായി സൈന്യം രൂപവത്കരിച്ച ആദ്യ തിരുവിതാംകൂര് ‍ രാജാവ് [Svanthamaayi synyam roopavathkariccha aadya thiruvithaamkooru ‍ raajaavu]

Answer: മാര് ‍ ത്താണ്ഡവര് ‍ മ [Maaru ‍ tthaandavaru ‍ ma]

127831. സംഗീതസാമ്രാജ്യത്തിലെ ഏക ഛത്രാധിപതി എന്ന സ്ഥാനം നേടിയ തിരുവിതാംകൂര് ‍ രാജാവ് [Samgeethasaamraajyatthile eka chhathraadhipathi enna sthaanam nediya thiruvithaamkooru ‍ raajaavu]

Answer: സ്വാതി തിരുനാള് ‍ [Svaathi thirunaalu ‍]

127832. സമുദ്രയാത്ര നടത്തിയ ആദ്യ തിരുവി താംകൂര് ‍ രാജാവ് [Samudrayaathra nadatthiya aadya thiruvi thaamkooru ‍ raajaavu]

Answer: ചിത്തിര തിരുനാള് ‍ [Chitthira thirunaalu ‍]

127833. സര് ‍ ക്കാരിന് ‍ റെ കീഴിലുള്ള അടിമകള് ‍ ക്കുണ്ടാകുന്ന കുട്ടികള് ‍ ക്കു മോചനം നല് ‍ കിക്കൊണ്ടും അവരുടെ നാനാമുഖമായ അഭിവൃദ്ധിക്കുവേണ്ടി ഉദാരമായ ചട്ടങ്ങള് ‍ ഏര് ‍ പ്പെടുത്തിക്കൊണ്ടും 1853- ല് ‍ ഒരു വിളംബരം പുറപ്പെടുവിച്ച തിരുവിതാംകൂര് ‍ രാജാവ് [Saru ‍ kkaarinu ‍ re keezhilulla adimakalu ‍ kkundaakunna kuttikalu ‍ kku mochanam nalu ‍ kikkondum avarude naanaamukhamaaya abhivruddhikkuvendi udaaramaaya chattangalu ‍ eru ‍ ppedutthikkondum 1853- lu ‍ oru vilambaram purappeduviccha thiruvithaamkooru ‍ raajaavu]

Answer: ഉത്രം തിരുനാള് ‍ [Uthram thirunaalu ‍]

127834. സര് ‍ ക്കാര് ‍ ജീവനക്കാര് ‍ ക്ക് ഗോവസൂരിപ്രയോഗം ഏര് ‍ പ്പെടുത്തിയ തിരുവിതാംകൂര് ‍ രാജാവ് [Saru ‍ kkaaru ‍ jeevanakkaaru ‍ kku govasooriprayogam eru ‍ ppedutthiya thiruvithaamkooru ‍ raajaavu]

Answer: ആയില്യം തിരുനാള് ‍ [Aayilyam thirunaalu ‍]

127835. സര് ‍ ക്കാര് ‍ ആഭിമുഖ്യത്തില് ‍ തിരുവിതാംകൂറില് ‍ ഇംഗ്ലീഷ് വിദ്യാഭ്യാസം ആരംഭിച്ച രാജാവ് [Saru ‍ kkaaru ‍ aabhimukhyatthilu ‍ thiruvithaamkoorilu ‍ imgleeshu vidyaabhyaasam aarambhiccha raajaavu]

Answer: സ്വാതി തിരുനാള് ‍ [Svaathi thirunaalu ‍]

127836. സര് ‍ ക്കാര് ‍ അഞ്ചല് ‍ പൊതുജനങ്ങള് ‍ ക്കും ഉപയോഗിക്കുന്നതിനുള്ള സംവിധാനമേർപ്പെടുത്തിയ രാജാവ് (1861) [Saru ‍ kkaaru ‍ anchalu ‍ pothujanangalu ‍ kkum upayogikkunnathinulla samvidhaanamerppedutthiya raajaavu (1861)]

Answer: ആയില്യം തിരുനാള് ‍ [Aayilyam thirunaalu ‍]

127837. ഗര് ‍ ഭശ്രീമാനെന്ന് പ്രസിദ്ധനായ തിരുവിതാംകൂര് ‍ രാജാവ് [Garu ‍ bhashreemaanennu prasiddhanaaya thiruvithaamkooru ‍ raajaavu]

Answer: സ്വാതി തിരുനാള് ‍ [Svaathi thirunaalu ‍]

127838. സമ്പൂര് ‍ ണമായ ഒരു ഭൂസര് ‍ വെയും കണ്ടെഴുത്തും നടത്തുന്നത് സംബന്ധിച്ച് ഒരു രാജകീയ വിളംബരം 1883- ല് ‍ പുറപ്പെടുവിച്ച തിരുവിതാംകൂര് ‍ രാജാവ് ڋ [Sampooru ‍ namaaya oru bhoosaru ‍ veyum kandezhutthum nadatthunnathu sambandhicchu oru raajakeeya vilambaram 1883- lu ‍ purappeduviccha thiruvithaamkooru ‍ raajaavu ڋ]

Answer: വിശാഖം തിരുനാള് ‍ [Vishaakham thirunaalu ‍]

127839. ഷഡ്കാല ഗോവിന്ദമാരാര് ‍ ഏത് തിരുവിതാംകൂര് ‍ രാജാവിന് ‍ റെ സദസ്സിനെയാണ്അലങ്കരിച്ചിരുന്നത് [Shadkaala govindamaaraaru ‍ ethu thiruvithaamkooru ‍ raajaavinu ‍ re sadasineyaanalankaricchirunnathu]

Answer: സ്വാതി തിരുനാള് ‍ [Svaathi thirunaalu ‍]

127840. കൃഷ്ണപുരം കൊട്ടാരം പണികഴിപ്പിച്ച തിരുവിതാംകൂര് ‍ രാജാവ് [Krushnapuram kottaaram panikazhippiccha thiruvithaamkooru ‍ raajaavu]

Answer: മാര് ‍ ത്താണ്ഡവര് ‍ മ [Maaru ‍ tthaandavaru ‍ ma]

127841. കൃഷ്ണനാട്ടം ആവിഷ്കരിച്ച സാമൂതിരി രാജാവ് [Krushnanaattam aavishkariccha saamoothiri raajaavu]

Answer: മാനദേവന് ‍ [Maanadevanu ‍]

127842. കൃഷിക്കാര്യങ്ങള് ‍ ക്കുവേണ്ടി 1908- ല് ‍ ഒരു പ്രത്യേക വകുപ്പ് ആവിഷ്കരിച്ച തിരുവിതാംകൂര് ‍ രാജാവ് ? [Krushikkaaryangalu ‍ kkuvendi 1908- lu ‍ oru prathyeka vakuppu aavishkariccha thiruvithaamkooru ‍ raajaavu ?]

Answer: ശ്രീമൂലം തിരുനാള് ‍ [Shreemoolam thirunaalu ‍]

127843. കുന്നലക്കോനാതിരി എന്ന സ്ഥാനപ്പേരു സ്വീകരിച്ചിരുന്ന രാജാവ് [Kunnalakkonaathiri enna sthaanapperu sveekaricchirunna raajaavu]

Answer: കോഴിക്കോട് രാജാവ് ( സാമൂതിരി ) [Kozhikkodu raajaavu ( saamoothiri )]

127844. കിഴവന് ‍ രാജാ എന്നും അറിയപ്പെട്ട തിരുവിതാംകൂര് ‍ രാജാവ് [Kizhavanu ‍ raajaa ennum ariyappetta thiruvithaamkooru ‍ raajaavu]

Answer: ധര് ‍ മരാജാവ് [Dharu ‍ maraajaavu]

127845. സ്റ്റാമ്പില് ‍ ചിത്രീകരിക്കപ്പെട്ട ആദ്യ തിരുവിതാംകൂര് ‍ രാജാവ് [Sttaampilu ‍ chithreekarikkappetta aadya thiruvithaamkooru ‍ raajaavu]

Answer: സ്വാതി തിരുനാള് ‍ [Svaathi thirunaalu ‍]

127846. സ്റ്റാമ്പില് ‍ ചിത്രീകരിക്കപ്പെട്ട രണ്ടാമത്തെ തിരുവിതാംകൂര് ‍ രാജാവ് [Sttaampilu ‍ chithreekarikkappetta randaamatthe thiruvithaamkooru ‍ raajaavu]

Answer: ചിത്തിര തിരുനാള് ‍ [Chitthira thirunaalu ‍]

127847. കര് ‍ ണാടക സംഗീതത്തിലെ അതികായനായിരുന്ന മേരുസ്വാമി ഏത് തിരുവിതാംകൂര് ‍ രാജാവിന് ‍ റെ സദസ്സിനെയാണ ് അലങ്കരിച്ചിരുന്നത് [Karu ‍ naadaka samgeethatthile athikaayanaayirunna merusvaami ethu thiruvithaamkooru ‍ raajaavinu ‍ re sadasineyaana ് alankaricchirunnathu]

Answer: സ്വാതി തിരുനാള് ‍ [Svaathi thirunaalu ‍]

127848. കല് ‍ ക്കുളം കൊട്ടാരം നവീകരിച്ച് സ്ഥലത്തിന് പദ്മനാഭപുരം എന്ന പേരു നല് ‍ കിയ രാജാവ് [Kalu ‍ kkulam kottaaram naveekaricchu sthalatthinu padmanaabhapuram enna peru nalu ‍ kiya raajaavu]

Answer: മാര് ‍ ത്താണ്ഡവര് ‍ മ [Maaru ‍ tthaandavaru ‍ ma]

127849. കണ്ണന് ‍ ദേവന് ‍ കമ്പനിയുടെ അടിസ്ഥാനമായ കരാറില് ‍ ഒപ്പുവെച്ച രാജാവ് [Kannanu ‍ devanu ‍ kampaniyude adisthaanamaaya karaarilu ‍ oppuveccha raajaavu]

Answer: പൂഞ്ഞാറിലെ കേരള വര് ‍ മ വലിയരാജ [Poonjaarile kerala varu ‍ ma valiyaraaja]

127850. വീരരാഘവ പട്ടയം എഴുതി നല് ‍ കിയ രാജാവ് [Veeraraaghava pattayam ezhuthi nalu ‍ kiya raajaavu]

Answer: വീരരാഘവ ചക്രവര് ‍ ത്തി [Veeraraaghava chakravaru ‍ tthi]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution