1. സമ്പൂര് ണമായ ഒരു ഭൂസര് വെയും കണ്ടെഴുത്തും നടത്തുന്നത് സംബന്ധിച്ച് ഒരു രാജകീയ വിളംബരം 1883- ല് പുറപ്പെടുവിച്ച തിരുവിതാംകൂര് രാജാവ് ڋ [Sampooru namaaya oru bhoosaru veyum kandezhutthum nadatthunnathu sambandhicchu oru raajakeeya vilambaram 1883- lu purappeduviccha thiruvithaamkooru raajaavu ڋ]
Answer: വിശാഖം തിരുനാള് [Vishaakham thirunaalu ]