1. സര്  ക്കാരിന്  റെ കീഴിലുള്ള അടിമകള്  ക്കുണ്ടാകുന്ന കുട്ടികള്  ക്കു മോചനം നല്  കിക്കൊണ്ടും അവരുടെ നാനാമുഖമായ അഭിവൃദ്ധിക്കുവേണ്ടി ഉദാരമായ ചട്ടങ്ങള്  ഏര്  പ്പെടുത്തിക്കൊണ്ടും 1853- ല്  ഒരു വിളംബരം പുറപ്പെടുവിച്ച തിരുവിതാംകൂര്  രാജാവ് [Saru  kkaarinu  re keezhilulla adimakalu  kkundaakunna kuttikalu  kku mochanam nalu  kikkondum avarude naanaamukhamaaya abhivruddhikkuvendi udaaramaaya chattangalu  eru  ppedutthikkondum 1853- lu  oru vilambaram purappeduviccha thiruvithaamkooru  raajaavu]
Answer: ഉത്രം തിരുനാള്  [Uthram thirunaalu ]