<<= Back
Next =>>
You Are On Question Answer Bank SET 2555
127751. ഒരു വിഷയത്തിലെ നോബൽ സമ്മാനം പരമാവധി എത്ര പേർക്ക് പങ്കിടാം ? [Oru vishayatthile nobal sammaanam paramaavadhi ethra perkku pankidaam ?]
Answer: 3
127752. ആനയുടെ അസ്ഥികൾ എത്രയാണ് ? [Aanayude asthikal ethrayaanu ?]
Answer: 286
127753. ആനയുടെ ഹൃദയമിടിപ്പ് മിനിറ്റിൽ എത്ര ?? [Aanayude hrudayamidippu minittil ethra ??]
Answer: 30
127754. സസ്തനികളുടെ കഴുത്തിലെ കശേരുക്കളുടെ എണ്ണം ? [Sasthanikalude kazhutthile kasherukkalude ennam ?]
Answer: 7
127755. ജിറാഫിന്റെ കഴുത്തിലെ കശേരുക്കൾ ? [Jiraaphinte kazhutthile kasherukkal ?]
Answer: 7
127756. പശുവിന്റെ ആമാശയത്തിന് എത്ര അറകളുണ്ട് ? [Pashuvinte aamaashayatthinu ethra arakalundu ?]
Answer: 4
127757. മണ്ണിരയ്ക്ക് എത്ര ഹൃദയങ്ങളുണ്ട് ? [Manniraykku ethra hrudayangalundu ?]
Answer: 5
127758. ഇന്ത്യയിലെ ഹൈക്കോടതികളുടെ എണ്ണം ? [Inthyayile hykkodathikalude ennam ?]
Answer: 24
127759. ഒട്ടകം , ഒട്ടകപക്ഷി എന്നിവയുടെ കാൽ വിരലുകൾ എത്ര ? [Ottakam , ottakapakshi ennivayude kaal viralukal ethra ?]
Answer: 2
127760. ഒരു യാർഡ് എന്നാല് എത്ര അടിയാണ് ( ഫീറ്റ് ) ? [Oru yaardu ennaalu ethra adiyaanu ( pheettu ) ?]
Answer: 3 അടി [3 adi]
127761. കേരളത്തില് കിഴക്കോട്ട് ഒഴുകുന്ന നദികൾ ? [Keralatthilu kizhakkottu ozhukunna nadikal ?]
Answer: 3
127762. കേരളത്തില് പടിഞ്ഞാറോട്ടൊഴുകുന്ന നദികളുടെ എണ്ണം ? [Keralatthilu padinjaarottozhukunna nadikalude ennam ?]
Answer: 41
127763. എബ്രഹാം ലിങ്കൺ അമേരിക്കയുടെ എത്രാമത്തെ പ്രസിഡന്റാണ് ? [Ebrahaam linkan amerikkayude ethraamatthe prasidantaanu ?]
Answer: 16
127764. സിന്ധു നദീതട വാസികൾ അളവു തൂക്കങ്ങൾ നടത്തിയത് ഏതു സംഖ്യയുപയോഗിച്ചാണ് ? [Sindhu nadeethada vaasikal alavu thookkangal nadatthiyathu ethu samkhyayupayogicchaanu ?]
Answer: 16
127765. അന്താരാഷ്ട്ര ഫുട്ബോള് മത്സരത്തിന്റെ സമയ ദൈർഘ്യം ? [Anthaaraashdra phudbolu mathsaratthinte samaya dyrghyam ?]
Answer: 90 min
127766. ക്രിക്കറ്റ് , ഹോക്കി , ഫുട്ബോൾ എന്നീ കളികളിലെ അംഗങ്ങളുടെ എണ്ണം ? [Krikkattu , hokki , phudbol ennee kalikalile amgangalude ennam ?]
Answer: 11
127767. പാറ്റയുടെ ഹൃദയത്തിലെ അറകൾ ? [Paattayude hrudayatthile arakal ?]
Answer: 13
127768. ടെന്നീസ് ബോളിന്റെ ഭാരം എത്ര ഗ്രാമാണ് ? [Denneesu bolinte bhaaram ethra graamaanu ?]
Answer: 57 ഗ്രാം [57 graam]
127769. ഒരു ഇലക്ട്രോണിക് വോട്ടിംഗ് മെഷിനില് പരമാവധി എത്ര സ്ഥാനാർത്ഥികളെ രേഖപ്പെടുത്താം ? [Oru ilakdroniku vottimgu meshinilu paramaavadhi ethra sthaanaarththikale rekhappedutthaam ?]
Answer: 16
127770. ടൈറ്റാനിക് സിനിമയ്ക്ക് എത്ര ഓസ്കാർ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട് [Dyttaaniku sinimaykku ethra oskaar puraskaarangal labhicchittundu]
Answer: 11
127771. മാമാങ്കം എത്ര ദിവസമാണ് നീണ്ടുനിന്നിരുന്നത് ? [Maamaankam ethra divasamaanu neenduninnirunnathu ?]
Answer: 28 ദിവസം [28 divasam]
127772. ഗാന്ധിജി എത്ര തവണ കേരളം സന്ദർശിച്ചിട്ടുണ്ട് ? [Gaandhiji ethra thavana keralam sandarshicchittundu ?]
Answer: 5 തവണ [5 thavana]
127773. നെല്സണ് മണ്ടേല എത്ര വർഷം ജയില് ശിക്ഷയനുഭവിച്ചിരുന്നു ? [Nelsanu mandela ethra varsham jayilu shikshayanubhavicchirunnu ?]
Answer: 27 വര്ഷം [27 varsham]
127774. ഒരു നാഴിക എത്ര മിനിറ്റാണ് ? [Oru naazhika ethra minittaanu ?]
Answer: 24 മിനിറ്റ് [24 minittu]
127775. ഗിറ്റാറിൽ എത്ര കമ്പികളുണ്ട് ? [Gittaaril ethra kampikalundu ?]
Answer: 6
127776. യു . എന് . രക്ഷാസമിതിയിൽ എത്ര സ്ഥിരാംഗങ്ങളുണ്ട് ? [Yu . Enu . Rakshaasamithiyil ethra sthiraamgangalundu ?]
Answer: 5
127777. യു . എന് . ഒ . യുടെ ഔദ്യോഗിക ഭാഷകളുടെ എണ്ണം ? [Yu . Enu . O . Yude audyogika bhaashakalude ennam ?]
Answer: 6
127778. ഇന്ത്യാഗേറ്റ് (originally called the All India War Memorial) ന്റെ ഉയരം ? [Inthyaagettu (originally called the all india war memorial) nte uyaram ?]
Answer: 42 മീറ്റർ [42 meettar]
127779. വനിതാ സംവരണ ബിൽ എത്രാമത്തെ ഭേദഗതിയാണ് ? [Vanithaa samvarana bil ethraamatthe bhedagathiyaanu ?]
Answer: 108
127780. മനുഷ്യശരീരത്തില് എത്ര മൂലകങ്ങൾ ഉണ്ട് ? [Manushyashareeratthilu ethra moolakangal undu ?]
Answer: 18
127781. ബ്രയിൻ ലിപിയിൽ എത്ര കുത്തുകളുണ്ട് ? [Brayin lipiyil ethra kutthukalundu ?]
Answer: 6
127782. കർണ്ണാടക സംഗീതത്തിലെ മേള രാഗങ്ങൾ ? എത്രയാണ് [Karnnaadaka samgeethatthile mela raagangal ? Ethrayaanu]
Answer: 72
127783. ഞണ്ടിന്റെ കാലുകളുടെ എണ്ണം ? [Njandinte kaalukalude ennam ?]
Answer: 10
127784. പ്ലാറ്റിനം ജൂബിലി എത്ര വർഷമാണ് ? [Plaattinam joobili ethra varshamaanu ?]
Answer: 75
127785. സിൽവർ ജൂബിലി എത്ര വർഷമാണ് ? [Silvar joobili ethra varshamaanu ?]
Answer: 25
127786. കേരളത്തിലെ കായലുകൾ ? [Keralatthile kaayalukal ?]
Answer: 34
127787. ഉത്തരായന രേഖ എത്ര ഇന്ത്യന് സംസ്ഥാനത്തിലൂടെ കടന്നു പോകുന്നു [Uttharaayana rekha ethra inthyanu samsthaanatthiloode kadannu pokunnu]
Answer: 8
127788. ക്ലാസിക്കല് പദവിയുള്ള എത്ര നൃത്തരൂപങ്ങൾ ഇന്ത്യയിലുണ്ട് ? [Klaasikkalu padaviyulla ethra nruttharoopangal inthyayilundu ?]
Answer: 8
127789. അശോകന്റെ കലിംഗയുദ്ധം എത്രാമത്തെശിലാശാസനത്തിലാണ് പ്രതിപാദിച്ചിട്ടുള്ളത് ? [Ashokante kalimgayuddham ethraamattheshilaashaasanatthilaanu prathipaadicchittullathu ?]
Answer: 13
127790. ഉപനിഷത്തുക്കൾ എത്ര ? [Upanishatthukkal ethra ?]
Answer: 108
127791. പുരാണങ്ങൾ എത്ര ? [Puraanangal ethra ?]
Answer: 18
127792. തലയോട്ടിയിൽ എത്ര അസ്ഥികളുണ്ട് ? [Thalayottiyil ethra asthikalundu ?]
Answer: 22
127793. മനുഷ്യ ശരീരത്തിലെ ആകെ പേശികൾ ? [Manushya shareeratthile aake peshikal ?]
Answer: 639
127794. കഴുത്തിലെ കശേരുക്കൾ ? [Kazhutthile kasherukkal ?]
Answer: 7
127795. ജിപ്സത്തെ എത്ര ഡിഗ്രി ചൂടാക്കിയാണ് പ്ലാസ്റ്റര് ഓഫ് പാരീസ് നിർ . മ്മിക്കുന്നത് ? [Jipsatthe ethra digri choodaakkiyaanu plaasttaru ophu paareesu nir . Mmikkunnathu ?]
Answer: 125 ഡിഗ്രി [125 digri]
127796. യുറേനിയത്തിന്റെ അറ്റോമിക സംഖ്യ ? [Yureniyatthinte attomika samkhya ?]
Answer: 92
127797. ചുവന്ന രക്താണുവിന്റെ ആയുസ് ? [Chuvanna rakthaanuvinte aayusu ?]
Answer: 120 ദിവസം [120 divasam]
127798. പൂച്ചയ്ക്ക് എത്ര ശബ്ദം പുറപ്പെടുവിക്കാന് കഴിയും ? [Poocchaykku ethra shabdam purappeduvikkaanu kazhiyum ?]
Answer: 100
127799. പാമ്പിന്റെ ശരാശരി ആയുസ് ? [Paampinte sharaashari aayusu ?]
Answer: 25 വരർഷം [25 vararsham]
127800. ശ്രീരാമൻ വിഷ്ണുവിന്റെ എത്രാമത്തെ അവതാരമാണ് ? [Shreeraaman vishnuvinte ethraamatthe avathaaramaanu ?]
Answer: 7
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution