<<= Back Next =>>
You Are On Question Answer Bank SET 2554

127701. ഒളിമ്പിക് ജിംനാസ്റ്റിക്സ് ഫൈനലിൽ പ്രവേശിച്ച ആദ്യ ഇന്ത്യൻ ജിംനാസ്റ്റ് ? [Olimpiku jimnaasttiksu phynalil praveshiccha aadya inthyan jimnaasttu ?]

Answer: ദീപ കർമാകർ [Deepa karmaakar]

127702. വനിതകളുടെ 400 മീറ്റർ ഓട്ടത്തിൽ സ്വർണം നേടിയ താരം ? [Vanithakalude 400 meettar ottatthil svarnam nediya thaaram ?]

Answer: ഷോൺ മില്ലർ ( ബഹാമസ് ) [Shon millar ( bahaamasu )]

127703. പുരുഷന്മാരുടെ 100 മീറ്റർ ഓട്ടത്തിൽ തുടർച്ചയായി 3 ഒളിമ്പിക്സിലും സ്വർണം കരസ്ഥമാക്കിയ താരം ? [Purushanmaarude 100 meettar ottatthil thudarcchayaayi 3 olimpiksilum svarnam karasthamaakkiya thaaram ?]

Answer: ഉസൈൻ ബോൾട്ട് [Usyn bolttu]

127704. റിയോ ഒളിമ്പിക്സ് ഔദ്യോഗികമായി ദ്ഘാടനം ചെയ്തത് ആര് ? [Riyo olimpiksu audyeaagikamaayi dghaadanam cheythathu aaru ?]

Answer: മൈക്കൾ ടെമർ ( ബ്രസീൽ പ്രസിഡന്റ് ) [Mykkal demar ( braseel prasidantu )]

127705. ഒളിമ്പിക് ഉദ്ഘാടനച്ചടങ്ങ് ഡിസൈൻ ചെയ്തത് ആര് ? [Olimpiku udghaadanacchadangu disyn cheythathu aaru ?]

Answer: ഫെർണാണ്ടോ മെയ്റില്ലസ് [Phernaando meyrillasu]

127706. റിയോ ഒളിമ്പിക്സിൽ കേരളത്തിൽനിന്ന് എത്ര താരങ്ങൾ പങ്കെടുത്തു ? [Riyo olimpiksil keralatthilninnu ethra thaarangal pankedutthu ?]

Answer: 11

127707. മെഡൽ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയ രാജ്യം ? [Medal pattikayil onnaam sthaanatthetthiya raajyam ?]

Answer: അമേരിക്ക [Amerikka]

127708. റിയോ ഒളിമ്പിക്സിൽ ടെന്നീസ് വനിതാ സിംഗിൾസ് ചാമ്പ്യൻ ആര് ? [Riyo olimpiksil denneesu vanithaa simgilsu chaampyan aaru ?]

Answer: മോണിക പ്യൂഗ് ( പ്യൂർട്ടൊറീക്കൊ ) [Monika pyoogu ( pyoorttoreekko )]

127709. മെഡല് ‍ - ഇനം - പേര് - കായിക ഇനം [Medalu ‍ - inam - peru - kaayika inam]

Answer: വെള്ളി ( SILVER ) [Velli ( silver )]

127710. പി വി സിന്ധു [Pi vi sindhu]

Answer: ബാഡ്മിന്റന് ‍ വിമന് ‍ സ് സിംഗിള് ‍ സ് [Baadmintanu ‍ vimanu ‍ su simgilu ‍ su]

127711. വെങ്കലം (BRONZE) [Venkalam (bronze)]

Answer: സാക്ഷി മാലിക് [Saakshi maaliku]

127712. 58 കിലോ ... ഗ്രാം ഗുസ്തി ഫ്രീസ്റ്റൈൽ [58 kilo ... Graam gusthi phreesttyl]

Answer: 31. മെഡൽ പട്ടികയിൽ [31. Medal pattikayil]

127713. രണ്ടാംസ്ഥാനത്തുള്ള രാജ്യമേത് ? [Randaamsthaanatthulla raajyamethu ?]

Answer: ബ്രിട്ടൻ [Brittan]

127714. ആതിഥേയരായ ബ്രസീൽ ഒളിമ്പിക് മെഡൽ നിലയിൽ എത്രാം സ്ഥാനത്താണ് ? [Aathitheyaraaya braseel olimpiku medal nilayil ethraam sthaanatthaanu ?]

Answer: 14

127715. റിയോ ഒളിമ്പിക്സിൽ മെഡൽ നിലയിൽ മുന്നിലുള്ള ഏഷ്യൻ രാജ്യം ? [Riyo olimpiksil medal nilayil munnilulla eshyan raajyam ?]

Answer: ചൈന (3- ാം സ്ഥാനം ) [Chyna (3- aam sthaanam )]

127716. റിയോ ഒളിമ്പിക്സിൽ ഫുട്ബോൾ പുരുഷവിഭാഗം ചാമ്പ്യൻ ആര് ? [Riyo olimpiksil phudbol purushavibhaagam chaampyan aaru ?]

Answer: ബ്രസീൽ [Braseel]

127717. ഒളിമ്പിക്സിൽ പുരുഷ വിഭാഗം മാരത്തണിൽ 25- ാം സ്ഥാനത്തായി ഫിനിഷ്ചെയ്ത മലയാളി താരം ? [Olimpiksil purusha vibhaagam maaratthanil 25- aam sthaanatthaayi phinishcheytha malayaali thaaram ?]

Answer: തോന്നയ്ക്കൽ ഗോപി [Thonnaykkal gopi]

127718. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ആര് ? [Anthaaraashdra olimpiku kammitti prasidantu aaru ?]

Answer: തോമസ് ബാക്ക് [Thomasu baakku]

127719. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ ആസ്ഥാനമെവിടെ ? [Anthaaraashdra olimpiku kammittiyude aasthaanamevide ?]

Answer: ലൊസൈൻ ( സ്വിറ്റ്സർലണ്ട് ) [Losyn ( svittsarlandu )]

127720. 2016 റിയോ ഒളിമ്പിക്സിൽ ആദ്യമായി പങ്കെടുത്ത രാജ്യങ്ങൾ ? [2016 riyo olimpiksil aadyamaayi pankeduttha raajyangal ?]

Answer: കൊസൊവൊ , ദക്ഷിണ സുഡാൻ [Kosovo , dakshina sudaan]

127721. ഒളിമ്പിക്സ് ഉദ്ഘാടനച്ചടങ്ങുകൾക്ക് വേദിയായ സ്റ്റേഡിയം ? [Olimpiksu udghaadanacchadangukalkku vediyaaya sttediyam ?]

Answer: മാരക്കാന സ്റ്റേഡിയം [Maarakkaana sttediyam]

127722. ഉത്തേജക ഔഷധ ടെസ്റ്റിൽ പരാജയപ്പെട്ട് ഒളിമ്പിക്സിൽ പങ്കെടുക്കാൻ സാധിക്കാതെ പോയ ഇന്ത്യൻ ഗുസ്തിതാരം ? [Utthejaka aushadha desttil paraajayappettu olimpiksil pankedukkaan saadhikkaathe poya inthyan gusthithaaram ?]

Answer: നർസിങ് യാദവ് [Narsingu yaadavu]

127723. 12 വർഷങ്ങൾക്കുശേഷം ബ്രിട്ടനുവേണ്ടി ആദ്യ ഒളിമ്പിക് ഗോൾഫ് കിരീടം നേടിയ താരം ? [12 varshangalkkushesham brittanuvendi aadya olimpiku golphu kireedam nediya thaaram ?]

Answer: ജസ്റ്റിൻ റോസ് [Jasttin rosu]

127724. പുരുഷന്മാരുടെ 4x200 മീറ്റർ റിലേയിലൂടെ തന്റെ 21- ാം ഒളിമ്പിക് സ്വർണം നേടിയ അമേരിക്കൻ നീന്തൽ താരം ? [Purushanmaarude 4x200 meettar rileyiloode thante 21- aam olimpiku svarnam nediya amerikkan neenthal thaaram ?]

Answer: മൈക്കൽ ഫെൽപ്സ് [Mykkal phelpsu]

127725. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയിൽ അംഗമായ ആദ്യ ഇന്ത്യൻ വനിത ആര് ? [Anthaaraashdra olimpiku kammittiyil amgamaaya aadya inthyan vanitha aaru ?]

Answer: നീത അംബാനി [Neetha ambaani]

127726. FlFA രൂപീകൃതമായത് എന്ന് ? [Flfa roopeekruthamaayathu ennu ?]

Answer: 1904 മെയ് 21 [1904 meyu 21]

127727. FlFA യുടെ അപ്തവാക്യം ? [Flfa yude apthavaakyam ?]

Answer: For the game for the world

127728. FlFA യുടെ ആദ്യ അദ്ധ്യക്ഷൻ ? [Flfa yude aadya addhyakshan ?]

Answer: റോബർട്ട് ഗ്യൂറിൻ [Robarttu gyoorin]

127729. ഫുട്ബോളിനെ സോക്കർ എന്ന് വിശേഷിപ്പിച്ചത് ? [Phudboline sokkar ennu visheshippicchathu ?]

Answer: ചാൾസ് ദ ബ്രൗൺ [Chaalsu da braun]

127730. ഫുട്ബോൾ ഭൂഘണ്ഡം എന്നറിയപ്പെടുന്നത് ? [Phudbol bhooghandam ennariyappedunnathu ?]

Answer: അമേരിക്ക [Amerikka]

127731. ആധുനിക ഫുട്ബോളിന്റെ ജന്മദേശം ? [Aadhunika phudbolinte janmadesham ?]

Answer: ഇംഗ്ലണ്ട് [Imglandu]

127732. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഫുട് ബോൾ ടൂർണമെൻറ് ? [Lokatthile ettavum pazhakkam chenna phudu bol doornamenru ?]

Answer: FA Cup

127733. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ഫുട്ബോൾ ടൂർണ ണമെന്റ് ? [Inthyayile ettavum pazhakkam chenna phudbol doorna namentu ?]

Answer: ഡ്യുറന്റ് കപ്പ് [Dyurantu kappu]

127734. ആദ്യ ഫുട്ബോൾ വേൾഡ് കപ്പ് നടന്ന വർഷം ? [Aadya phudbol veldu kappu nadanna varsham ?]

Answer: 1930 (13 ടീമുകൾ ) [1930 (13 deemukal )]

127735. ആദ്യ ഫുട്ബോൾ വേൾഡ് കപ് വിജയി ? [Aadya phudbol veldu kapu vijayi ?]

Answer: ഉറുഗ്വേ ( അർജന്റീനയെ പരാജയപ്പെടുത്തി ) [Urugve ( arjanteenaye paraajayappedutthi )]

127736. ആദ്യകാല ഫുട്ബോൾ ട്രോഫിയുടെ പേര് ? [Aadyakaala phudbol drophiyude peru ?]

Answer: ജൂൾസ് റിമെറ്റ് കപ്പ് [Joolsu rimettu kappu]

127737. ഫുട്ബോൾ വേൾഡ് കപ്പിൽ ഫിഫ കപ്പ് കൊടുത്ത് തുടങ്ങിയ വർഷം ? [Phudbol veldu kappil phipha kappu kodutthu thudangiya varsham ?]

Answer: 1974

127738. FIFA കപ്പിന്റെ ശില്പി ? [Fifa kappinte shilpi ?]

Answer: സിൽവിയോ ഗസാനിഗേ [Silviyo gasaanige]

127739. ട്രോഫിയുടെ ഉയരം ? [Drophiyude uyaram ?]

Answer: 36 cm

127740. ട്രോഫിയുടെ ഭാരം ? [Drophiyude bhaaram ?]

Answer: 6.175 kg

127741. രണ്ട് ഗോൾ പോസ്റ്റുകൾ തമ്മിലുള്ള അകലം ? [Randu gol posttukal thammilulla akalam ?]

Answer: 7.32 മീറ്റർ [7. 32 meettar]

127742. ഒരു ഗോൾ പോസ്റ്റിന്റെ ഉയരം ? [Oru gol posttinte uyaram ?]

Answer: 2.44 മീറ്റർ [2. 44 meettar]

127743. 2014 FIFA വേൾഡ് കപ്പ് നടന്നത് ? [2014 fifa veldu kappu nadannathu ?]

Answer: ബ്രസീൽ [Braseel]

127744. 2014 FIFA cup വിജയി ? [2014 fifa cup vijayi ?]

Answer: ജർമ്മനി ( അർജന്റീനയെ പരാജയപ്പെടുത്തി ) [Jarmmani ( arjanteenaye paraajayappedutthi )]

127745. 2014 FlFA ഗോൾഡൻ ബൂട്ട് ലഭിച്ചത് ? [2014 flfa goldan boottu labhicchathu ?]

Answer: ജെയിംസ് റോഡ്റിഗ്സ് [Jeyimsu rodrigsu]

127746. 2014 FlFA ഗോൾഡൻ ബോൾ ? [2014 flfa goldan bol ?]

Answer: ലയണൽ മെസ്സി [Layanal mesi]

127747. 2014 FlFA ഗോൾഡൻ ഗ്ലൗ ? [2014 flfa goldan glau ?]

Answer: മാനുവൽ ന്യുവർ [Maanuval nyuvar]

127748. 2014 FIFA ബെസ്റ്റ് എമർജിങ് പ്ലേയർ ? [2014 fifa besttu emarjingu pleyar ?]

Answer: പോൾ പോഗ്ബ [Pol pogba]

127749. 2014 FIFA ഫെയർ പ്ലേ അവാർഡ് ? [2014 fifa pheyar ple avaardu ?]

Answer: കൊളംബിയ [Kolambiya]

127750. ലോക്പാലസ് സ്ഥിതിചെയ്യുന്നതെവിടെ ? [Lokpaalasu sthithicheyyunnathevide ?]

Answer: ഉദയ്പൂർ [Udaypoor]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution