<<= Back Next =>>
You Are On Question Answer Bank SET 2553

127651. ലോക അത്ലറ്റിക്സ് 1500 മീറ്ററിൽ പുരുഷവിഭാഗം സ്വർണം നേടിയത് ? [Loka athlattiksu 1500 meettaril purushavibhaagam svarnam nediyathu ?]

Answer: ഡേവിഡ് റുഡീഷ [Devidu rudeesha]

127652. 2015 അണ്ടർ 20 ലോകകപ്പ് ഫുട് ബോൾ ലോകകപ്പ് ജേതാക്കൾ ? [2015 andar 20 lokakappu phudu bol lokakappu jethaakkal ?]

Answer: സെർബിയ [Serbiya]

127653. ഐ . സി . സിയുടെ പുതിയ പ്രസിഡന്റായി നിയമിതനായത് ആരാണ് ? [Ai . Si . Siyude puthiya prasidantaayi niyamithanaayathu aaraanu ?]

Answer: സഹീർ അബ്ബാസ് [Saheer abbaasu]

127654. 21- ാം നൂറ്റാണ്ടിലെ മികച്ച ടെസ്റ്റ് കളിക്കാരനായി ആസ്ത്രേല്യയിലെ ക്രിക്കറ്റ് . കോം തിരഞ്ഞെടുത്തത് ആരെ ? [21- aam noottaandile mikaccha desttu kalikkaaranaayi aasthrelyayile krikkattu . Kom thiranjedutthathu aare ?]

Answer: സച്ചിൻ തെൻഡുൽക്കർ [Sacchin thendulkkar]

127655. എൻ . ബി . എയിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരം എന്ന ബഹുമതി നേടിയത് ആരാണ് ? [En . Bi . Eyil kalikkunna aadya inthyan thaaram enna bahumathi nediyathu aaraanu ?]

Answer: സത്നാംസിങ് [Sathnaamsingu]

127656. 2015 കോപ്പ അമേരിക്ക ചാമ്പ്യന്മാർ ? [2015 koppa amerikka chaampyanmaar ?]

Answer: ചിലി ( അർജന്റീനയെ പരാജയപ്പെടുത്തി ) [Chili ( arjanteenaye paraajayappedutthi )]

127657. ലോകയൂണിവേഴ്സിറ്റി ഗെയിംസിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരം ? [Lokayoonivezhsitti geyimsil svarnam nedunna aadya inthyan thaaram ?]

Answer: ഇന്ദർജിത് സിങ് [Indarjithu singu]

127658. 2015 വിംബിൾഡൺ പുരുഷജേതാവ് ? [2015 vimbildan purushajethaavu ?]

Answer: നെവാക്ക് ദ്യോക്കോവിച്ച [Nevaakku dyokkoviccha]

127659. 2015 വിംബിൾഡൺ വനിത ജേതാവ് ? [2015 vimbildan vanitha jethaavu ?]

Answer: സെറീന വില്യംസ് [Sereena vilyamsu]

127660. 2015 കോൺകാഫ് ഗോൾഡ് കപ്പ് ഫുട്ബോൾ കിരീടം നേടിയ രാജ്യം ? [2015 konkaaphu goldu kappu phudbol kireedam nediya raajyam ?]

Answer: മെക്സിക്കോ [Meksikko]

127661. ഒരാഴ്ചയ്ക്കക്കിടയിൽ രണ്ട് ജൂനിയർ ലോകകിരീടങ്ങൾ നേടിയ ഇന്ത്യൻ ഗോൾഫ് താരം ? [Oraazhchaykkakkidayil randu jooniyar lokakireedangal nediya inthyan golphu thaaram ?]

Answer: ശുഭംസിങ് [Shubhamsingu]

127662. വനിത ഹാമർത്രോയിൽ 80 മീറ്റർ മാർക്ക് കടക്കുന്ന ആദ്യതാരം ? [Vanitha haamarthroyil 80 meettar maarkku kadakkunna aadyathaaram ?]

Answer: അനീറ്റ വ് ലാഡാർചിക് [Aneetta vu laadaarchiku]

127663. 2015 - ലെ നെഹു ട്രോഫി വള്ളം കളിയിലെ ജേതാക്കൾ ? [2015 - le nehu drophi vallam kaliyile jethaakkal ?]

Answer: ജവഹർ തായങ്കരി [Javahar thaayankari]

127664. 2015 റോജേഴ്സ് കപ്പ് മാസ്റ്റർ ടൂർണമെന്റ് കിരീടം നേടിയതാര് ? [2015 rojezhsu kappu maasttar doornamentu kireedam nediyathaaru ?]

Answer: ആൻഡി മറേ [Aandi mare]

127665. 2015 പ്രോ കബഡി ലീഗ് ചാമ്പ്യന്മാർ ? [2015 pro kabadi leegu chaampyanmaar ?]

Answer: യു മുംബ [Yu mumba]

127666. 2015 യു . എസ് . ഓപ്പൺ പുരുഷജേതാവ് ? \ [2015 yu . Esu . Oppan purushajethaavu ? \]

Answer: നെവാക്ക് ദ്യോക്കോവിച്ച [Nevaakku dyokkoviccha]

127667. 2015 യു . എസ് . ഓപ്പൺ വനിതവിഭാഗം ചാമ്പ്യൻ ? [2015 yu . Esu . Oppan vanithavibhaagam chaampyan ?]

Answer: ഫ്ളാവിയ പെന്നേറ്റ [Phlaaviya pennetta]

127668. അമേരിക്കൻ ബോക്സിങ് താരം ഫ്ളോയ്ഡ് മെയ് വെതറിന്റെ അവസാനമത്സരം ആർക്കെതിരെയായിരുന്നു ? [Amerikkan boksingu thaaram phloydu meyu vetharinte avasaanamathsaram aarkkethireyaayirunnu ?]

Answer: ആന്ദ്രേ ബെർട്ടോ [Aandre bertto]

127669. ബുണ്ടസ് ലീഗയിൽ ഒമ്പതുമിനിട്ട് കൊണ്ട് അഞ്ച് ഗോളടിച്ച ബയേൺ മ്യൂണിക്സ് താരം ? [Bundasu leegayil ompathuminittu kondu anchu goladiccha bayen myooniksu thaaram ?]

Answer: റോബർട്ട് ലെവൻഡോവ്സ്കി [Robarttu levandovski]

127670. ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പുതിയ പ്രസിഡന്റ് ? [Bamgaal krikkattu asosiyeshan puthiya prasidantu ?]

Answer: സൗരവ് ഗാംഗുലി [Sauravu gaamguli]

127671. ഏകദിന ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയും അർദ്ധ സെഞ്ച്വറിയും നേടിയ താരം ? [Ekadina krikkattile ettavum vegameriya senchvariyum arddha senchvariyum nediya thaaram ?]

Answer: എ . ബി . ഡിവില്ലിയേഴ്സ് [E . Bi . Divilliyezhsu]

127672. 2015- ഏഷ്യൻ ഫുട്ബോൾ ചാമ്പ്യൻ ആരാണ് ? [2015- eshyan phudbol chaampyan aaraanu ?]

Answer: ഓസ്ട്രേലിയ [Osdreliya]

127673. 2015- ഓസ്ട്രേലിയൻ ഓപ്പൺ പുരുഷജേതാവ് ? [2015- osdreliyan oppan purushajethaavu ?]

Answer: നൊവാക്ക് ദ്യോക്കോവിച്ച് ( സെറീന വില്യംസ് ആണ് വനിത ജേതാവ് ) [Novaakku dyokkovicchu ( sereena vilyamsu aanu vanitha jethaavu )]

127674. 2015 ഐ . പി . എൽ ലേലത്തിൽ ഏറ്റവും ഉയർന്ന തുക സ്വന്തമാക്കിയ താരം ? [2015 ai . Pi . El lelatthil ettavum uyarnna thuka svanthamaakkiya thaaram ?]

Answer: യുവരാജ് സിങ് ( ഡൽഹി ഡെയർ ഡെവിൾസ് ) [Yuvaraaju singu ( dalhi deyar devilsu )]

127675. ലോകകപ്പ് ക്രിക്കറ്റിൽ ഡബിൾ സെഞ്ച്വറി നേടിയ ആദ്യതാരം ? [Lokakappu krikkattil dabil senchvari nediya aadyathaaram ?]

Answer: ക്രിസ്ത് ഗെയ്ക്കൽ [Kristhu geykkal]

127676. എക്കാലത്തെയും മികച്ച ഏകദിന ക്രിക്കറ്റ് താരമായി ഇ . എസ് . പി . എൻ . ക്രിക്ക് ഇൻഫോ പോളിൽ തിരഞ്ഞെടുത്തത് ആരെ ? [Ekkaalattheyum mikaccha ekadina krikkattu thaaramaayi i . Esu . Pi . En . Krikku inpho polil thiranjedutthathu aare ?]

Answer: വിവിയൻ റിച്ചാർഡ്സ് [Viviyan ricchaardsu]

127677. ലോകകപ്പ് ക്രിക്കറ്റിൽ സെഞ്ച്വറി നേടുന്ന ആദ്യ ബംഗ്ലാദേശ് താരം ? [Lokakappu krikkattil senchvari nedunna aadya bamglaadeshu thaaram ?]

Answer: മുഹമ്മദ് മഹ്മൂദുള്ള [Muhammadu mahmoodulla]

127678. ലോകകപ്പ് ക്രിക്കറ്റിൽ തുടർച്ചയായ നാല് സെഞ്ച്വറികൾ നേടുന്ന ആദ്യ താരം ? [Lokakappu krikkattil thudarcchayaaya naalu senchvarikal nedunna aadya thaaram ?]

Answer: കുമാർ സംഗക്കാര [Kumaar samgakkaara]

127679. ലോകകപ്പ് ക്രിക്കറ്റിലെ ഉയർന്ന വ്യക്തിഗത സ്കോറിനുടമ ? [Lokakappu krikkattile uyarnna vyakthigatha skorinudama ?]

Answer: മാർട്ടിൻ ഗുപടിൽ ( ന്യൂസീലാൻഡ് , 237 നോട്ടൗട്ട് ) [Maarttin gupadil ( nyooseelaandu , 237 nottauttu )]

127680. 11 ലോകബാഡ്മിന്റൺ റാങ്കിങ്ങിൽ ഒന്നാമത് എത്തുന്ന ആദ്യ ഇന്ത്യൻ വനിത്താരം ? [11 lokabaadmintan raankingil onnaamathu etthunna aadya inthyan vanitthaaram ?]

Answer: സൈന നേവാൾ [Syna nevaal]

127681. 2015- ലെ ഫിഫ അണ്ടർ -17 ഫുട് ബോൾ ലോകകപ്പ് വിജയികൾ ? [2015- le phipha andar -17 phudu bol lokakappu vijayikal ?]

Answer: സൈനജീരിയ [Synajeeriya]

127682. ക്രിക്കറ്റ് മത്സരത്തിനിടെ സഹക ളിക്കാരനുമായി കൂട്ടിയിടിച്ച് അന്തരിച്ച പശ്ചിമബംഗാൾ മുൻ അണ്ടർ 19 ക്യാപ്റ്റൻ ? [Krikkattu mathsaratthinide sahaka likkaaranumaayi koottiyidicchu anthariccha pashchimabamgaal mun andar 19 kyaapttan ?]

Answer: അങ്കിത് കേസരി [Ankithu kesari]

127683. 2015- ലെ സുദിർമാൻ കപ്പ് നേടിയതാര് ? [2015- le sudirmaan kappu nediyathaaru ?]

Answer: ചൈന [Chyna]

127684. ഐ . പി . എൽ എട്ടാം സീസൺ കിരീടം നേടിയ ടീം ? [Ai . Pi . El ettaam seesan kireedam nediya deem ?]

Answer: മുംബൈ ഇന്ത്യൻസ് [Mumby inthyansu]

127685. ഈ വർഷത്തെ ഐ ലീഗ് കിരീടം നേടിയ ടീം ? [Ee varshatthe ai leegu kireedam nediya deem ?]

Answer: മോഹൻബഗാൻ [Mohanbagaan]

127686. പന്ത്രാണ്ടാമത് സാഫ് ഗെയിംസിന് വേദിയാകുന്ന സംസ്ഥാനങ്ങൾ ? [Panthraandaamathu saaphu geyimsinu vediyaakunna samsthaanangal ?]

Answer: അസം - മേഘാലയ [Asam - meghaalaya]

127687. ഫ്രഞ്ച് ഓപ്പൺ 2015 പുരുഷജേതാവ് ആര് ? [Phranchu oppan 2015 purushajethaavu aaru ?]

Answer: സ്റ്റാനിസ്ലാസ് വാവ്റിങ്ക ( വനിത വിജയി - സെറീന വില്യംസ് ) [Sttaanislaasu vaavrinka ( vanitha vijayi - sereena vilyamsu )]

127688. 2015- ലെ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കിരീടം നേടിയ ടീം ? [2015- le chaampyansu leegu phudbol kireedam nediya deem ?]

Answer: ബാഴ്സസലോണ [Baazhsasalona]

127689. 2016 റിയോ ഒളിമ്പിക്സിന് ദീപം തെളിയിച്ച ബ്രസീലിയൻ മാരത്തോൺ താരം ? [2016 riyo olimpiksinu deepam theliyiccha braseeliyan maaratthon thaaram ?]

Answer: വാൻഡർ ലെ ലിമ [Vaandar le lima]

127690. റിയോ ഒളിമ്പിക്സിൽ ആദ്യ സ്വർണം നേടിയതാര് ? [Riyo olimpiksil aadya svarnam nediyathaaru ?]

Answer: വിർജീനിയ ത്രാഷർ ( അമേരിക്ക -10 മീറ്റർ എയർ റൈഫിൾ ) [Virjeeniya thraashar ( amerikka -10 meettar eyar ryphil )]

127691. റിയോ ഒളിമ്പിക്സിൽ ഇന്ത്യൻ സംഘത്തിന്റെ ഔദ്യോഗിക സ്പോൺസർ ആയ കമ്പനി ഏത് ? [Riyo olimpiksil inthyan samghatthinte audyeaagika sponsar aaya kampani ethu ?]

Answer: അമുൽ [Amul]

127692. റിയോ ഒളിമ്പിക്സിൽ വനിതകളുടെ 100 മീറ്റർ ഓട്ടത്തിലെ ചാമ്പ്യൻ ആര് ? [Riyo olimpiksil vanithakalude 100 meettar ottatthile chaampyan aaru ?]

Answer: എലൈൻ തോംസൺ ( ജമൈക്ക ) [Elyn thomsan ( jamykka )]

127693. റിയോ ഒളിമ്പിക്സിന്റെ ഔദ്യോഗിക മുദ്രാവാക്യം എന്ത് ? [Riyo olimpiksinte audyeaagika mudraavaakyam enthu ?]

Answer: A NEW WORLD

127694. റിയോ ഒളിമ്പിക്സിന്റെ ഭാഗ്യമുദ്ര എന്താണ് ? [Riyo olimpiksinte bhaagyamudra enthaanu ?]

Answer: ഷുഗർലോഫ് എന്ന പർവതം [Shugarlophu enna parvatham]

127695. ഒളിമ്പിക്സിൽ ഗുസ്തിയിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത ? [Olimpiksil gusthiyil medal nedunna aadya inthyan vanitha ?]

Answer: സാക്ഷി മാലിക് [Saakshi maaliku]

127696. പുരുഷന്മാരുടെ 4 x100 മീറ്റർ റിലെയിൽ സ്വർണം നേടിയ ടീം ? [Purushanmaarude 4 x100 meettar rileyil svarnam nediya deem ?]

Answer: ജമൈക്ക [Jamykka]

127697. ഒളിമ്പിക്സിൽ തുടരെ മൂന്നാം തവണയും ട്രിപ്പിൾ സ്വർണം നേടുന്ന ആദ്യ താരം എന്ന അപൂർവ റെക്കോഡ് സ്വന്തമാക്കിയതാര് ? [Olimpiksil thudare moonnaam thavanayum drippil svarnam nedunna aadya thaaram enna apoorva rekkodu svanthamaakkiyathaaru ?]

Answer: ഉസൈൻ ബോൾട്ട് [Usyn bolttu]

127698. പുരുഷന്മാരുടെ ഹോക്കിയിൽ സ്വർണം നേടിയ ടീം ഏത് ? [Purushanmaarude hokkiyil svarnam nediya deem ethu ?]

Answer: അർജന്റീന [Arjanteena]

127699. ഒളിമ്പിക് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഗോൾ നേടിയ താരം ? [Olimpiku phudbol charithratthile ettavum vegameriya gol nediya thaaram ?]

Answer: നെയ്മർ ( ബ്രസീൽ ) [Neymar ( braseel )]

127700. റിയോ ഒളിമ്പിക്സിൽ പുരുഷന്മാരുടെ ടെന്നീസിൽ സ്വർണം നേടിയ താരം ? [Riyo olimpiksil purushanmaarude denneesil svarnam nediya thaaram ?]

Answer: ആൻഡി മുറെ ( ബ്രിട്ടൻ ) [Aandi mure ( brittan )]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution