<<= Back
Next =>>
You Are On Question Answer Bank SET 2552
127601. ആധി എന്നതിന്റെ അർത്ഥമെന്ത് ? [Aadhi ennathinte arththamenthu ?]
Answer: പ്രയാസം [Prayaasam]
127602. അന്തരം എന്നതിന്റെ അർത്ഥമെന്ത് ? [Antharam ennathinte arththamenthu ?]
Answer: വ്യത്യാസം [Vyathyaasam]
127603. ആന്തരം എന്നതിന്റെ അർത്ഥമെന്ത് ? [Aantharam ennathinte arththamenthu ?]
Answer: ഇടവേള [Idavela]
127604. ഉദ്ദേശം എന്നതിന്റെ അർത്ഥമെന്ത് ? [Uddhesham ennathinte arththamenthu ?]
Answer: ഏകദേശം [Ekadesham]
127605. ഉദ്ദേശ്യം എന്നതിന്റെ അർത്ഥമെന്ത് ? [Uddheshyam ennathinte arththamenthu ?]
Answer: ലക്ഷ്യം [Lakshyam]
127606. ഉദ്യോഗം എന്നതിന്റെ അർത്ഥമെന്ത് ? [Udyogam ennathinte arththamenthu ?]
Answer: പ്രവൃത്തി [Pravrutthi]
127607. ഉദ്യോതം എന്നതിന്റെ അർത്ഥമെന്ത് ? [Udyotham ennathinte arththamenthu ?]
Answer: ശ്രമം [Shramam]
127608. ഉരഗം എന്നതിന്റെ അർത്ഥമെന്ത് ? [Uragam ennathinte arththamenthu ?]
Answer: പാമ്പ് [Paampu]
127609. തുരഗം എന്നതിന്റെ അർത്ഥമെന്ത് ? [Thuragam ennathinte arththamenthu ?]
Answer: കുതിര [Kuthira]
127610. ഒളി എന്നതിന്റെ അർത്ഥമെന്ത് ? [Oli ennathinte arththamenthu ?]
Answer: ശോഭ [Shobha]
127611. ഒലി എന്നതിന്റെ അർത്ഥമെന്ത് ? [Oli ennathinte arththamenthu ?]
Answer: ശബ്ദം [Shabdam]
127612. കദനം എന്നതിന്റെ അർത്ഥമെന്ത് ? [Kadanam ennathinte arththamenthu ?]
Answer: ദുഃഖം [Duakham]
127613. കഥനം എന്നതിന്റെ അർത്ഥമെന്ത് ? [Kathanam ennathinte arththamenthu ?]
Answer: പറച്ചിൽ [Paracchil]
127614. കന്ദരം എന്നതിന്റെ അർത്ഥമെന്ത് ? [Kandaram ennathinte arththamenthu ?]
Answer: ഗുഹ [Guha]
127615. കന്ധരം എന്നതിന്റെ അർത്ഥമെന്ത് ? [Kandharam ennathinte arththamenthu ?]
Answer: കഴുത്ത് [Kazhutthu]
127616. കപാലം എന്നതിന്റെ അർത്ഥമെന്ത് ? [Kapaalam ennathinte arththamenthu ?]
Answer: തലയോട് [Thalayodu]
127617. കപോലം എന്നതിന്റെ അർത്ഥമെന്ത് ? [Kapolam ennathinte arththamenthu ?]
Answer: കവിൾ [Kavil]
127618. കയം എന്നതിന്റെ അർത്ഥമെന്ത് ? [Kayam ennathinte arththamenthu ?]
Answer: ആഴമുള്ള ജലഭാഗം [Aazhamulla jalabhaagam]
127619. കായം എന്നതിന്റെ അർത്ഥമെന്ത് ? [Kaayam ennathinte arththamenthu ?]
Answer: ശരീരം [Shareeram]
127620. ക്ഷതി എന്നതിന്റെ അർത്ഥമെന്ത് ? [Kshathi ennathinte arththamenthu ?]
Answer: നാശം [Naasham]
127621. ക്ഷിതി എന്നതിന്റെ അർത്ഥമെന്ത് ? [Kshithi ennathinte arththamenthu ?]
Answer: ഭൂമി [Bhoomi]
127622. ക്ഷണം എന്നതിന്റെ അർത്ഥമെന്ത് ? [Kshanam ennathinte arththamenthu ?]
Answer: അല്പനേരം , വിരുന്നു വിളിക്കൽ [Alpaneram , virunnu vilikkal]
127623. ക്ഷണനം എന്നതിന്റെ അർത്ഥമെന്ത് ? [Kshananam ennathinte arththamenthu ?]
Answer: കൊല [Kola]
127624. അവനുടെ - അവന്റെ ആവുന്നത് ഏത് ഭാഷാ നയം ? [Avanude - avante aavunnathu ethu bhaashaa nayam ?]
Answer: അംഗഭംഗം [Amgabhamgam]
127625. മലയാളം മാതാവായ തമിഴിന്റെ ഗർഭാവസ്ഥയിലിരുന്ന കാലം എന്ന് എ . ആർ പറയുന്ന കാലഘട്ടം ? [Malayaalam maathaavaaya thamizhinte garbhaavasthayilirunna kaalam ennu e . Aar parayunna kaalaghattam ?]
Answer: സംഘകാലം [Samghakaalam]
127626. മലയാള പ്രകൃതിക്ക് മേൽ സംസ്ക്യത പ്രത്യയത്തെ അടിച്ചേൽപിക്കുന്ന രുപങ്ങൾക്ക് എ . ആർ നൽകുന പേരെന്ത് ? [Malayaala prakruthikku mel samskyatha prathyayatthe adicchelpikkunna rupangalkku e . Aar nalkuna perenthu ?]
Answer: കോമളി രുപങ്ങൾ [Komali rupangal]
127627. മധ്യകാലഘട്ടത്തിൽ സംസ്ക്യത ഭ്രമം കയറി ഭാഷയെ അനാദരിക്കാത്ത ബ്രാഹ്മണ കവി എന്ന് എ . ആർ വിശേഷിപ്പിച്ചത് ? [Madhyakaalaghattatthil samskyatha bhramam kayari bhaashaye anaadarikkaattha braahmana kavi ennu e . Aar visheshippicchathu ?]
Answer: ചെറുശ്ശേരി [Cherusheri]
127628. കരിന്ത മിഴ് കാലത്തെ കൃതി എന്ന് എ . ആർ കണക്കാക്കുന്നത് ? [Karintha mizhu kaalatthe kruthi ennu e . Aar kanakkaakkunnathu ?]
Answer: രാമചരിതം [Raamacharitham]
127629. വായിൽ നിന്ന് പുറപ്പെടുന്ന ഒറ്റ ധ്വനിക്കുള്ള പേര് ? [Vaayil ninnu purappedunna otta dhvanikkulla peru ?]
Answer: വർണ്ണം [Varnnam]
127630. സ്വരവും സ്വരം ചേർന്ന വ്യഞ്ജനവും എത് പേരിൽ അറിയപ്പെടുന്നു ? [Svaravum svaram chernna vyanjjanavum ethu peril ariyappedunnu ?]
Answer: അക്ഷരം [Aksharam]
127631. ശ്രുതി ഭേദങ്ങളിൽ ശ്വാസത്തെ പുറത്തേക്ക് വിടുന്നതിന്റെ മാതിരി ഭേദം ? [Shruthi bhedangalil shvaasatthe puratthekku vidunnathinte maathiri bhedam ?]
Answer: അനുപ്രദാനം [Anupradaanam]
127632. അനുനാസികങ്ങൾക്ക് അടിസ്ഥാനമായ ശ്രുതി ഭേദം ? [Anunaasikangalkku adisthaanamaaya shruthi bhedam ?]
Answer: മാർഗ്ഗഭേദം [Maarggabhedam]
127633. ഹ്രസ്വ ദീർഘ ഭേദത്തിന് അടിസ്ഥാനമായ ശ്രുതി ഭേദം ? [Hrasva deergha bhedatthinu adisthaanamaaya shruthi bhedam ?]
Answer: മാർഗ്ഗഭേദം [Maarggabhedam]
127634. സ്വര വ്യഞ്ജനങ്ങൾക്കിടയിൽ ഉച്ചാരണം വരുന്ന വർണ്ണങ്ങൾ ? [Svara vyanjjanangalkkidayil ucchaaranam varunna varnnangal ?]
Answer: മാധ്യമങ്ങൾ [Maadhyamangal]
127635. 2015 ഫിഡെ ലോകചെസ് കിരീടം ചൂടിയത് ? [2015 phide lokachesu kireedam choodiyathu ?]
Answer: സെർജി കർജാകിൻ [Serji karjaakin]
127636. 2, ബി . സി . സി . ഐയുടെ പുതിയ പ്രസിഡന്റ് ? [2, bi . Si . Si . Aiyude puthiya prasidantu ?]
Answer: ശശാങ്ക് മനോഹർ [Shashaanku manohar]
127637. 2015 ൽ നടന്ന ലോക ബോക്സസിംഗ് ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡലിന് അർഹനായ ഇന്ത്യൻ ബോക്സർ ? [2015 l nadanna loka boksasimgu chaampyanshippil venkala medalinu arhanaaya inthyan boksar ?]
Answer: ശിവ്ഥാപ്പ [Shivthaappa]
127638. 2015 ലെ സുൽത്താൻ ജോഹർ ( ഹോക്കി ) കപ്പ് നേടിയതാർ ? [2015 le sultthaan johar ( hokki ) kappu nediyathaar ?]
Answer: ബ്രിട്ടൺ [Brittan]
127639. 2015 ലെ IBSF വേൾഡ് ബില്യാർഡ് സ് ചാമ്പ്യൻഷിപ്പ് ജേതാവ് ആര് ? [2015 le ibsf veldu bilyaardu su chaampyanshippu jethaavu aaru ?]
Answer: പങ്കജ് അദ്വാനി [Pankaju advaani]
127640. 2015 ലെ ഫോർമുല വൺ ഇറ്റാലിയൻ ഗ്രാൻപ്രീ ജേതാവാര് ? [2015 le phormula van ittaaliyan graanpree jethaavaaru ?]
Answer: ലൂയിസ് ഹാമിൽട്ടൺ [Looyisu haamilttan]
127641. 2015 ലെ ലോക ബാഡ്മിന്റൺ ചാമ്പ്യൻ ആര് ? [2015 le loka baadmintan chaampyan aaru ?]
Answer: കരോളിന മാരിൻ [Karolina maarin]
127642. 2015 ലെ ആഷസ് ക്രിക്കറ്റ് ചാമ്പ്യന്മാർ ആര് ? [2015 le aashasu krikkattu chaampyanmaar aaru ?]
Answer: ഇംഗ്ലണ്ട് [Imglandu]
127643. 2015 ലെ SABA കപ്പ് ബാസ്ക്കറ്റ് ബോൾ ചാമ്പ്യൻ ആര് ? [2015 le saba kappu baaskkattu bol chaampyan aaru ?]
Answer: ഇന്ത്യ [Inthya]
127644. 2015 ലെ ടൂർ ഡെ ഫ്രാൻസ് സൈ ക്ലിങ് കിരീടം നേടിയതാർ ? [2015 le door de phraansu sy klingu kireedam nediyathaar ?]
Answer: കിസ് ഫ്രം [Kisu phram]
127645. ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റർ ഓഫ് ദ ഇയറായി തെരഞ്ഞെടുത്തതാ ബ ? [Dakshinaaphrikkan krikkattar ophu da iyaraayi theranjedutthathaa ba ?]
Answer: എ . ബി . ഡിവില്ലിയേഴ്സ് [E . Bi . Divilliyezhsu]
127646. ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷി പ്പിൽ ഒന്നാം സ്ഥാനം നേടിയ രാജ്യം ? [Eshyan athlattiku chaampyanshi ppil onnaam sthaanam nediya raajyam ?]
Answer: ചൈന [Chyna]
127647. 2015 വിമ്പിൾഡൺ മിക്സഡ് ഡ ബിൾസ് കിരീടം നേടിയത് ? [2015 vimpildan miksadu da bilsu kireedam nediyathu ?]
Answer: ലിയാൻഡർ പേസ് മാർട്ടീന ഹിംഗിസ്ക് [Liyaandar pesu maartteena himgisku]
127648. ആഗോള ഫുട്ബോൾ സംഘടനയായ ഫിഫയുടെ തലപ്പത്ത് നിന്ന് 2015- ൽ പുറത്തായതാർ ? [Aagola phudbol samghadanayaaya phiphayude thalappatthu ninnu 2015- l puratthaayathaar ?]
Answer: സെപ്റ്റ ബ്ലാറ്റർ [Septta blaattar]
127649. 15, ലോക അത്ലറ്റിക്സ് മീറ്റിൽ പുരു ഷൻമാരുടെ 100 മീറ്ററിൽ സ്വർണം നേടിയത് ? [15, loka athlattiksu meettil puru shanmaarude 100 meettaril svarnam nediyathu ?]
Answer: ഉസൈൻബോൾട്ട് [Usynbolttu]
127650. ലോക അത്ലറ്റിക്സ് മീറ്റിൽ വനിതകളുടെ 100 മീറ്ററിൽ സ്വർണം നേടിയത് ? [Loka athlattiksu meettil vanithakalude 100 meettaril svarnam nediyathu ?]
Answer: ഷെല്ലി ആൻഫ്രേസർ [Shelli aanphresar]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution