<<= Back
Next =>>
You Are On Question Answer Bank SET 2551
127551. 2017 ലെ മികച്ച സിനിമാ ഗ്രന്ഥം [2017 le mikaccha sinimaa grantham]
Answer: സിനിമ മുതൽ സിനിമ വരെ [Sinima muthal sinima vare]
127552. 2017 ലെ മികച്ച സിനിമാ ലേഖനം [2017 le mikaccha sinimaa lekhanam]
Answer: വെളുത്ത തിരശീലയിലെ കറുത്ത ഉടലുകൾ [Veluttha thirasheelayile karuttha udalukal]
127553. ‘ എന് റെ കുതിപ്പും കിതപ്പും ’ ആരുടെ ആത്മകഥയാണ് ? [‘ enu re kuthippum kithappum ’ aarude aathmakathayaanu ?]
Answer: ഫാ . വടക്കൻ [Phaa . Vadakkan]
127554. ‘ എന് റെ ജീവിതകഥ ’ ആരുടെ ആത്മകഥയാണ് ? [‘ enu re jeevithakatha ’ aarude aathmakathayaanu ?]
Answer: എ . കെ . ഗോപാലൻ [E . Ke . Gopaalan]
127555. ‘ എനിക്ക് മരണമില്ല ’ എന്ന കൃതിയുടെ രചയിതാവ് ? [‘ enikku maranamilla ’ enna kruthiyude rachayithaavu ?]
Answer: വയലാർ രാമവർമ്മ [Vayalaar raamavarmma]
127556. ‘ ഒതപ്പ് ’ എന്ന കൃതിയുടെ രചയിതാവ് ? [‘ othappu ’ enna kruthiyude rachayithaavu ?]
Answer: സാറാ ജോസഫ് [Saaraa josaphu]
127557. ‘ ഒരു ദേശത്തിന് റെ കഥ ’ എന്ന കൃതിയുടെ രചയിതാവ് ? [‘ oru deshatthinu re katha ’ enna kruthiyude rachayithaavu ?]
Answer: എസ് . കെ പൊറ്റക്കാട് [Esu . Ke pottakkaadu]
127558. ‘ ഒളപ്പമണ്ണ ’ എന്ന തൂലികാനാമത്തില് അറിയപ്പെടുന്നത് ? [‘ olappamanna ’ enna thoolikaanaamatthilu ariyappedunnathu ?]
Answer: സുബ്രമണ്യൻ നമ്പൂതിരിപ്പാട് [Subramanyan nampoothirippaadu]
127559. ‘ ഒളിവിലെ ഓർമ്മകൾ ’ ആരുടെ ആത്മകഥയാണ് ? [‘ olivile ormmakal ’ aarude aathmakathayaanu ?]
Answer: തോപ്പിൽ ഭാസി [Thoppil bhaasi]
127560. ‘ ഒളിവിലെ ഓർമ്മകൾ ’ എന്ന കൃതിയുടെ രചയിതാവ് ? [‘ olivile ormmakal ’ enna kruthiyude rachayithaavu ?]
Answer: തോപ്പിൽ ഭാസി [Thoppil bhaasi]
127561. ‘ ഓർമ്മക്കുറിപ്പുകൾ ’ ആരുടെ ആത്മകഥയാണ് ? [‘ ormmakkurippukal ’ aarude aathmakathayaanu ?]
Answer: അജിത [Ajitha]
127562. ‘ ഓർമ്മയുടെ അറകൾ ’ ആരുടെ ആത്മകഥയാണ് ? [‘ ormmayude arakal ’ aarude aathmakathayaanu ?]
Answer: വൈക്കം മുഹമ്മദ് ബഷീർ [Vykkam muhammadu basheer]
127563. ‘ ഓർമ്മയുടെ തീരങ്ങളിൽ ’ ആരുടെ ആത്മകഥയാണ് ? [‘ ormmayude theerangalil ’ aarude aathmakathayaanu ?]
Answer: തകഴി ശിവശങ്കരപ്പിള്ള [Thakazhi shivashankarappilla]
127564. ‘ കണ്ണീരും കിനാവും ’ ആരുടെ ആത്മകഥയാണ് ? [‘ kanneerum kinaavum ’ aarude aathmakathayaanu ?]
Answer: വി . ടി ഭട്ടതിരിപ്പാട് [Vi . Di bhattathirippaadu]
127565. ‘ കണ്ണീർ പാടം ’ എന്ന കൃതിയുടെ രചയിതാവ് ? [‘ kanneer paadam ’ enna kruthiyude rachayithaavu ?]
Answer: വൈലോപ്പള്ളി ശ്രീധരമേനോൻ [Vyloppalli shreedharamenon]
127566. ‘ കന്നിക്കൊയ്ത്ത് ’ എന്ന കൃതിയുടെ രചയിതാവ് ? [‘ kannikkoytthu ’ enna kruthiyude rachayithaavu ?]
Answer: വൈലോപ്പള്ളി ശ്രീധരമേനോൻ [Vyloppalli shreedharamenon]
127567. ‘ കന്യക ’ എന്ന നാടകം രചിച്ചത് ? [‘ kanyaka ’ enna naadakam rachicchathu ?]
Answer: എൻ കൃഷ്ണപിള്ള [En krushnapilla]
127568. ‘ കന്യാവനങ്ങൾ ’ എന്ന കൃതിയുടെ രചയിതാവ് ? [‘ kanyaavanangal ’ enna kruthiyude rachayithaavu ?]
Answer: പുനത്തിൽ കുഞ്ഞബ്ദുള്ള [Punatthil kunjabdulla]
127569. ‘ കയ്പ വല്ലരി ’ എന്ന കൃതിയുടെ രചയിതാവ് ? [‘ kaypa vallari ’ enna kruthiyude rachayithaavu ?]
Answer: വൈലോപ്പള്ളി ശ്രീധരമേനോൻ [Vyloppalli shreedharamenon]
127570. ‘ കയർ ’ എന്ന കൃതിയുടെ രചയിതാവ് ? [‘ kayar ’ enna kruthiyude rachayithaavu ?]
Answer: തകഴി [Thakazhi]
127571. നജീബ് ഏത് നോവലിലെ കഥാപാത്രമാണ് ? [Najeebu ethu novalile kathaapaathramaanu ?]
Answer: ആടുജീവിതം [Aadujeevitham]
127572. അപ്പുക്കിളി ഏത് നോവലിലെ കഥാപാത്രമാണ് ? [Appukkili ethu novalile kathaapaathramaanu ?]
Answer: ഖസാക്കിന്റെ ഇതിഹാസം [Khasaakkinte ithihaasam]
127573. അള്ളാപ്പിച്ച മൊല്ലാക്ക ഏത് നോവലിലെ കഥാപാത്രമാണ് ? [Allaappiccha mollaakka ethu novalile kathaapaathramaanu ?]
Answer: ഖസാക്കിന്റെ ഇതിഹാസം [Khasaakkinte ithihaasam]
127574. ചന്ത്രക്കാരൻ ഏത് നോവലിലെ കഥാപാത്രമാണ് ? [Chanthrakkaaran ethu novalile kathaapaathramaanu ?]
Answer: ധർമ്മരാജ [Dharmmaraaja]
127575. പരീക്കുട്ടി ഏത് നോവലിലെ കഥാപാത്രമാണ് ? [Pareekkutti ethu novalile kathaapaathramaanu ?]
Answer: ചെമ്മീൻ [Chemmeen]
127576. ആനമക്കാർ ഏത് നോവലിലെ കഥാപാത്രമാണ് ? [Aanamakkaar ethu novalile kathaapaathramaanu ?]
Answer: ന്റ പ്പൂപ്പായ്ക്കൊ രാനേണ്ടാർന്നു [Nta ppooppaaykko raanendaarnnu]
127577. ഭീമൻ ഏത് നോവലിലെ കഥാപാത്രമാണ് ? [Bheeman ethu novalile kathaapaathramaanu ?]
Answer: രണ്ടാമൂഴം [Randaamoozham]
127578. പപ്പു ഏത് നോവലിലെ കഥാപാത്രമാണ് ? [Pappu ethu novalile kathaapaathramaanu ?]
Answer: ഓടയിൽ നിന്ന് [Odayil ninnu]
127579. വെള്ളായിയപ്പൻ ഏത് നോവലിലെ കഥാപാത്രമാണ് ? [Vellaayiyappan ethu novalile kathaapaathramaanu ?]
Answer: കടൽത്തിരത്ത് [Kadaltthiratthu]
127580. ‘ ആത്മകഥയ്ക്കൊരാമുഖം ’ ആരുടെ ആത്മകഥയാണ് ? [‘ aathmakathaykkoraamukham ’ aarude aathmakathayaanu ?]
Answer: ലളിതാംബികാ അന്തർജനം [Lalithaambikaa antharjanam]
127581. ‘ ആനന്ദ് ’ എന്ന തൂലികാനാമത്തില് അറിയപ്പെടുന്നത് ? [‘ aanandu ’ enna thoolikaanaamatthilu ariyappedunnathu ?]
Answer: പി . സച്ചിദാനന്ദൻ [Pi . Sacchidaanandan]
127582. ‘ ആൾക്കൂട്ടത്തിൽ തനിയെ ’ എന്ന കൃതിയുടെ രചയിതാവ് ? [‘ aalkkoottatthil thaniye ’ enna kruthiyude rachayithaavu ?]
Answer: എം . ടി വാസുദേവൻ നായർ [Em . Di vaasudevan naayar]
127583. ‘ ഇതാ ഇവിടെവരെ ’ എന്ന കൃതിയുടെ രചയിതാവ് ? [‘ ithaa ividevare ’ enna kruthiyude rachayithaavu ?]
Answer: പി . പത്മരാജൻ [Pi . Pathmaraajan]
127584. ‘ ഉജ്ജയിനി ’ എന്ന കൃതിയുടെ രചയിതാവ് ? [‘ ujjayini ’ enna kruthiyude rachayithaavu ?]
Answer: ഒ . എൻ . വി കുറുപ്പ് [O . En . Vi kuruppu]
127585. ‘ ഉപ്പ് ’ എന്ന കൃതിയുടെ രചയിതാവ് ? [‘ uppu ’ enna kruthiyude rachayithaavu ?]
Answer: ഒ . എൻ . വി കുറുപ്പ് [O . En . Vi kuruppu]
127586. ‘ ഉറൂബ് ’ എന്ന തൂലികാനാമത്തില് അറിയപ്പെടുന്നത് ? [‘ uroobu ’ enna thoolikaanaamatthilu ariyappedunnathu ?]
Answer: പി . സി . കുട്ടികൃഷ്ണൻ [Pi . Si . Kuttikrushnan]
127587. ‘ ഉല്ലേഖ നായകൻ ’ എന്നറിയപ്പെടുന്നത് ? [‘ ullekha naayakan ’ ennariyappedunnathu ?]
Answer: ഉള്ളൂർ [Ulloor]
127588. ‘ ഉള്ളിൽ ഉള്ളത് ’ എന്ന കൃതിയുടെ രചയിതാവ് ? [‘ ullil ullathu ’ enna kruthiyude rachayithaavu ?]
Answer: സി . രാധാകൃഷ്ണൻ [Si . Raadhaakrushnan]
127589. ‘ ഉഷ്ണമേഖല ’ എന്ന കൃതിയുടെ രചയിതാവ് ? [‘ ushnamekhala ’ enna kruthiyude rachayithaavu ?]
Answer: കാക്കനാടൻ [Kaakkanaadan]
127590. ഫിഫ കപ്പ് ഏത് കളിയുമായി ബന്ധപ്പെട്ടതാണ്? [Phipha kappu ethu kaliyumaayi bandhappettathaan?]
Answer: ഫുട്ബോൾ [Phudbol]
127591. ബൊക്കോഹറം ഏത് രാജ്യത്തെ ഭീകരസംഘടനയാണ്? [Bokkoharam ethu raajyatthe bheekarasamghadanayaan?]
Answer: നൈജീരിയ [Nyjeeriya]
127592. റിപോ നിരക്ക് എന്തിനെയാണ് സൂചിപ്പിക്കുന്നത്? [Ripo nirakku enthineyaanu soochippikkunnath?]
Answer: ിസർവ് ബാങ്കിൽ നിന്ന് ബാങ്കുകൾ എടുക്കുന്ന വായ്പയുടെ പലിശ [Isarvu baankil ninnu baankukal edukkunna vaaypayude palisha]
127593. െ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച സാഹിത്യകാരൻ? [E saahithyatthinulla nobel sammaanam labhiccha saahithyakaaran?]
Answer: പാട്രിക് മൊദിയാനോ [Paadriku modiyaano]
127594. ഏഴ് ബില്യൺ സ്വപ്നങ്ങൾ, ഒരേയൊരു ഭൂമി, കരുതലോടെ ഉപഭോഗം ഇത് ഏത് ദിനത്തിന്റെ സന്ദേശമാണ്? [Ezhu bilyan svapnangal, oreyoru bhoomi, karuthalode upabhogam ithu ethu dinatthinte sandeshamaan?]
Answer: പരിസ്ഥിതിദിനം [Paristhithidinam]
127595. ക്വാണ്ടം സിദ്ധാന്തം ആവിഷ്ക്കരിച്ച ശാസ്ത്രജ്ഞൻ? [Kvaandam siddhaantham aavishkkariccha shaasthrajnjan?]
Answer: മാക്സ് പ്ലാങ്ക് [Maaksu plaanku]
127596. ഇന്ത്യയുടെ ആദ്യത്തെ കൃത്രിമ ഉപഗ്രഹം? [Inthyayude aadyatthe kruthrima upagraham?]
Answer: ആര്യഭട്ട [Aaryabhatta]
127597. ഇന്ത്യയുടെ ചൊവ്വാ പര്യവേക്ഷണ പേടകം? [Inthyayude chovvaa paryavekshana pedakam?]
Answer: മംഗൾയാൻ [Mamgalyaan]
127598. ബഹിരാകാശത്ത് എത്തിയ ആദ്യത്തെ ഇന്ത്യാക്കാരൻ? [Bahiraakaashatthu etthiya aadyatthe inthyaakkaaran?]
Answer: രാകേഷ് ശർമ്മ [Raakeshu sharmma]
127599. രാജ്യത്തെ ഏറ്റവും വലിയ സോളാർ പ്ലാന്റ് സ്ഥിതിചെയ്യുന്ന സ്ഥലം? [Raajyatthe ettavum valiya solaar plaantu sthithicheyyunna sthalam?]
Answer: ഭഗവൻപൂർ [Bhagavanpoor]
127600. ആദി എന്നതിന്റെ അർത്ഥമെന്ത് ? [Aadi ennathinte arththamenthu ?]
Answer: ആരംഭം [Aarambham]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution