<<= Back Next =>>
You Are On Question Answer Bank SET 2550

127501. " സിൽവർ റെവല്യൂഷൻ " [" silvar revalyooshan "]

Answer: മുട്ട [Mutta]

127502. മുട്ടകളെക്കുറിച്ചുള്ള പഠനം [Muttakalekkuricchulla padtanam]

Answer: ഉഓളജി [Uolaji]

127503. മുട്ടയിൽ അടങ്ങിയിരിക്കുന്ന മാംസത്തിന്റെ അളവ് [Muttayil adangiyirikkunna maamsatthinte alavu]

Answer: 0.125

127504. മുട്ടയിലെ കൊഴുപ്പില്ലാത്ത ഭാഗം [Muttayile kozhuppillaattha bhaagam]

Answer: വെള്ള [Vella]

127505. മുട്ടയിലെ ഏറ്റവും പോഷക സമൃദ്ധമായ ഭാഗം [Muttayile ettavum poshaka samruddhamaaya bhaagam]

Answer: മഞ്ഞക്കരു . [Manjakkaru .]

127506. ലോകത്ത് ഏറ്റവും കൂടുതൽ കോഴി മുട്ട ഉത്പാദിപ്പിക്കുന്ന രാജ്യം [Lokatthu ettavum kooduthal kozhi mutta uthpaadippikkunna raajyam]

Answer: ചൈന [Chyna]

127507. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മുട്ട ഉൽപാദിപ്പിക്കുന്ന സംസ്ഥാനം [Inthyayil ettavum kooduthal mutta ulpaadippikkunna samsthaanam]

Answer: ആന്ധ്രാപ്രദേശ് [Aandhraapradeshu]

127508. ഇന്ത്യയുടെ മുട്ടപ്പാത്രം [Inthyayude muttappaathram]

Answer: ആന്ധ്രാപ്രദേശ് [Aandhraapradeshu]

127509. മുട്ടയുൽപാദനത്തിൽ പേരുകേട്ട സ്ഥലം [Muttayulpaadanatthil peruketta sthalam]

Answer: നാമക്കൽ ( തമിഴ്നാട് ) [Naamakkal ( thamizhnaadu )]

127510. ഏറ്റവും വലിയ മുട്ടയിടുന്ന പക്ഷി [Ettavum valiya muttayidunna pakshi]

Answer: ഒട്ടകപക്ഷി [Ottakapakshi]

127511. ഏറ്റപ്പും വലിയ കോശം [Ettappum valiya kosham]

Answer: ഒട്ടകപക്ഷിയുടെ മുട്ടയുടെ മഞ്ഞക്കരു [Ottakapakshiyude muttayude manjakkaru]

127512. ഏറ്റവും ചെറിയ മുട്ടയിടുന്ന പക്ഷി [Ettavum cheriya muttayidunna pakshi]

Answer: ഹമ്മിംഗ് ബേഡ് [Hammimgu bedu]

127513. മുട്ടയിടുന്ന സസ്തനികൾ [Muttayidunna sasthanikal]

Answer: പ്ലാറ്റിപ്പസ് ‌, എക്കിഡ്ന [Plaattippasu , ekkidna]

127514. വർഷത്തിൽ ഒരു മുട്ട മാത്രം ഇടുന്ന പക്ഷി [Varshatthil oru mutta maathram idunna pakshi]

Answer: എമ്പറർ പെൻഗ്വിൻ [Emparar pengvin]

127515. മുട്ടത്തോട് നിർമിക്കപ്പെട്ടിരിക്കുന്നത് [Muttatthodu nirmikkappettirikkunnathu]

Answer: കാൽസ്യം കാർബണേറ്റ് [Kaalsyam kaarbanettu]

127516. ചീഞ്ഞ മുട്ടയുടെ ഗന്ധത്തിനു കാരണമായ വാതകം [Cheenja muttayude gandhatthinu kaaranamaaya vaathakam]

Answer: ഹൈഡ്രജൻ സൾഫൈഡ് [Hydrajan salphydu]

127517. കോഴിമുട്ട കൃത്രിമമായി വിരിയിക്കാനുപയോഗിക്കുന്ന ഉപകരണം [Kozhimutta kruthrimamaayi viriyikkaanupayogikkunna upakaranam]

Answer: ഇൻകുബേറ്റർ [Inkubettar]

127518. മന്ത് പരത്തുന്ന ജീവി ഏത് ? [Manthu paratthunna jeevi ethu ?]

Answer: ക്യൂലക്സ് പെണ്കൊതുകുകള് [Kyoolaksu penkothukukalu]

127519. മലേറിയ പരത്തുന്ന ജീവി ഏത് ? [Maleriya paratthunna jeevi ethu ?]

Answer: അനോഫിലസ് പെണ്കൊതുകുകള് [Anophilasu penkothukukalu]

127520. ഡെങ്കിപ്പനി പരത്തുന്ന ജീവി ഏത് ? [Denkippani paratthunna jeevi ethu ?]

Answer: ഈഡിസ് ഈജിപ്റ്റി [Eedisu eejiptti]

127521. മഞ്ഞപ്പനി പരത്തുന്ന ജീവി ഏത് ? [Manjappani paratthunna jeevi ethu ?]

Answer: ഈഡിസ് ഈജിപ്റ്റി [Eedisu eejiptti]

127522. ജപ്പാന് ജ്വരം പരത്തുന്ന ജീവി ഏത് ? [Jappaanu jvaram paratthunna jeevi ethu ?]

Answer: രോഗാണുവാഹകരായ പലതരം കൊതുകുകള് [Rogaanuvaahakaraaya palatharam kothukukalu]

127523. ചിക്കന്ഗുനിയ പരത്തുന്ന ജീവി ഏത് ? [Chikkanguniya paratthunna jeevi ethu ?]

Answer: ഈഡിസ് ഈജിപ്റ്റി [Eedisu eejiptti]

127524. പ്ലേഗ് പരത്തുന്ന ജീവി ഏത് ? [Plegu paratthunna jeevi ethu ?]

Answer: എലിച്ചെള്ള് [Elicchellu]

127525. ടൈഫസ് പരത്തുന്ന ജീവി ഏത് ? [Dyphasu paratthunna jeevi ethu ?]

Answer: പേന് ,   ചെള്ള് [Penu ,   chellu]

127526. കാലാ അസര് പരത്തുന്ന ജീവി ഏത് ? [Kaalaa asaru paratthunna jeevi ethu ?]

Answer: സാന്ഡ് ഫ്ള്ളൈ [Saandu phlly]

127527. സ്ലീപ്പിങ്ങ് സിക്ക്നസ്സ് പരത്തുന്ന ജീവി ഏത് ? [Sleeppingu sikknasu paratthunna jeevi ethu ?]

Answer: സെ സെ ഫ്ളൈ [Se se phly]

127528. 2017 ലെ മികച്ച നടൻ [2017 le mikaccha nadan]

Answer: വിനായകൻ ( കമ്മട്ടിപ്പാടം ) [Vinaayakan ( kammattippaadam )]

127529. 2017 ലെ മികച്ച നടി [2017 le mikaccha nadi]

Answer: രജീഷ വിജയൻ ( അനുരാഗ കരിക്കിൻ വെള്ളം ) [Rajeesha vijayan ( anuraaga karikkin vellam )]

127530. 2017 ലെ മികച്ച സംവിധായകൻ [2017 le mikaccha samvidhaayakan]

Answer: വിധുവിൻസെന്റ് ( മാൻഹോൾ ) [Vidhuvinsentu ( maanhol )]

127531. 2017 ലെ മികച്ച സിനിമ [2017 le mikaccha sinima]

Answer: മാൻഹോൾ [Maanhol]

127532. 2017 ലെ ജനപ്രിയവും കലാമൂല്യവുമുള്ള ചിത്രം [2017 le janapriyavum kalaamoolyavumulla chithram]

Answer: മഹേഷിന്റെ പ്രതികാരം [Maheshinte prathikaaram]

127533. 2017 ലെ മികച്ച സ്വഭാവ നടൻ [2017 le mikaccha svabhaava nadan]

Answer: മണികണ്ഠൻ ( കമ്മട്ടിപ്പാടം ) [Manikandtan ( kammattippaadam )]

127534. 2017 ലെ മികച്ച സ്വഭാവ നടി [2017 le mikaccha svabhaava nadi]

Answer: വി . കെ . കാഞ്ചന ( ഓലപീപ്പി ) [Vi . Ke . Kaanchana ( olapeeppi )]

127535. 2017 ലെ തിരക്കഥാകൃത്ത് [2017 le thirakkathaakrutthu]

Answer: ശ്യാം പുഷ്കരൻ ( മഹേഷിന്റെ പ്രതികാരം ) [Shyaam pushkaran ( maheshinte prathikaaram )]

127536. 2017 ലെ ഛായാഗ്രഹണം [2017 le chhaayaagrahanam]

Answer: എം . ജെ . രാധാകൃഷ്ണൻ ( കാടുപൂക്കുന്ന നേരം ) [Em . Je . Raadhaakrushnan ( kaadupookkunna neram )]

127537. 2017 ലെ നവാഗത സംവിധായകൻ [2017 le navaagatha samvidhaayakan]

Answer: ഷാനവാസ് ബാവക്കുട്ടി ( കിസ്മത്ത് ) [Shaanavaasu baavakkutti ( kismatthu )]

127538. 2017 ലെ മികച്ച കുട്ടികളുടെ ചിത്രം [2017 le mikaccha kuttikalude chithram]

Answer: കോലുമിഠായി [Kolumidtaayi]

127539. 2017 ലെ സംഗീത സംവിധാനം [2017 le samgeetha samvidhaanam]

Answer: എം . ജയചന്ദ്രൻ ( കംബോജി ) [Em . Jayachandran ( kamboji )]

127540. 2017 ലെ പശ്ചാത്തല സംഗീതം [2017 le pashchaatthala samgeetham]

Answer: വിഷ്ണു വിജയ് ( ഗപ്പി ) [Vishnu vijayu ( gappi )]

127541. 2017 ലെ ഗാനരചയിതാവ് [2017 le gaanarachayithaavu]

Answer: ഒ . എൻ . വി . കുറുപ്പ് ( നടവാതിൽ തുറന്നില്ല ... ചിത്രം [O . En . Vi . Kuruppu ( nadavaathil thurannilla ... Chithram]

127542. 2017 ലെ കംബോജി ) [2017 le kamboji )]

Answer: പിന്നണി ഗായകൻ [Pinnani gaayakan]

127543. 2017 ലെ സൂരജ് സന്തോഷ് [2017 le sooraju santhoshu]

Answer: പിന്നണി ഗായിക [Pinnani gaayika]

127544. 2017 ലെ ചിത്ര ( നടവാതിൽ തുറന്നില്ല ... ചിത്രം [2017 le chithra ( nadavaathil thurannilla ... Chithram]

Answer: കംബോജി ) [Kamboji )]

127545. 2017 ലെ മികച്ച മേക്കപ്പ് മാൻ [2017 le mikaccha mekkappu maan]

Answer: എൻ . ജി . റോഷൻ [En . Ji . Roshan]

127546. 2017 ലെ മികച്ച വസ്ത്രാലങ്കാരം [2017 le mikaccha vasthraalankaaram]

Answer: സ്റ്റെഫി സേവ്യർ [Sttephi sevyar]

127547. 2017 ലെ മികച്ച നൃത്തസംവിധായകൻ [2017 le mikaccha nrutthasamvidhaayakan]

Answer: വിനീത് ( കംബോജി ) [Vineethu ( kamboji )]

127548. 2017 ലെ കഥാകൃത്ത് [2017 le kathaakrutthu]

Answer: സലിം കുമാർ ( കറുത്ത ജൂതൻ ) [Salim kumaar ( karuttha joothan )]

127549. 2017 ലെ ബാലതാരം ( ആൺ ) [2017 le baalathaaram ( aan )]

Answer: ചേതൻ ജയലാൽ ( ഗപ്പി ) [Chethan jayalaal ( gappi )]

127550. 2017 ലെ ബാലതാരം ( പെൺ ) [2017 le baalathaaram ( pen )]

Answer: അബനി ആനന്ദ് ( കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ് ‌ ലോ ) [Abani aanandu ( kocchauvva paulo ayyappa koyu lo )]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution