<<= Back Next =>>
You Are On Question Answer Bank SET 2549

127451. Paraskevidekatriaphobia എന്നാലെന്ത് ? [Paraskevidekatriaphobia ennaalenthu ?]

Answer: 13 ആം തീയതി വരുന്ന വെള്ളിയാഴ്ച്ചയെ ഭയക്കുന്നവരാൺ 25% യൂറോപ്യർ [13 aam theeyathi varunna velliyaazhcchaye bhayakkunnavaraan 25% yooropyar]

127452. Somniphobia എന്നാലെന്ത് ? [Somniphobia ennaalenthu ?]

Answer: നിദ്രാഭയം [Nidraabhayam]

127453. Gynophobia എന്നാലെന്ത് ? [Gynophobia ennaalenthu ?]

Answer: സ്ത്രീകളെ ഭയക്കുന്നത് ‌ [Sthreekale bhayakkunnathu ]

127454. Apiphobia എന്നാലെന്ത് ? [Apiphobia ennaalenthu ?]

Answer: തേനീച്ച ഭയം [Theneeccha bhayam]

127455. Koumpounophobia എന്നാലെന്ത് ? [Koumpounophobia ennaalenthu ?]

Answer: സ്വന്തം വസ്ത്രത്തിലെ ബട്ടണുകളെ ഭയക്കുന്നത് ‌ [Svantham vasthratthile battanukale bhayakkunnathu ]

127456. Anatidaephobia എന്നാലെന്ത് ? [Anatidaephobia ennaalenthu ?]

Answer: താറവ് ‌ ഭയം [Thaaravu bhayam]

127457. Pyrophobia എന്നാലെന്ത് ? [Pyrophobia ennaalenthu ?]

Answer: അഗ്നിപ്പേടി [Agnippedi]

127458. Ranidaphobia എന്നാലെന്ത് ? [Ranidaphobia ennaalenthu ?]

Answer: തവളപ്പേടി [Thavalappedi]

127459. Galeophobia എന്നാലെന്ത് ? [Galeophobia ennaalenthu ?]

Answer: സ്വിമ്മിംഗ് ‌ പൂളിൽ പോലും സ്രാവിനെ ഭയക്കുന്നത് ‌ [Svimmimgu poolil polum sraavine bhayakkunnathu ]

127460. Athazagoraphobia എന്നാലെന്ത് ? [Athazagoraphobia ennaalenthu ?]

Answer: മറവിപ്പേടി [Maravippedi]

127461. Katsaridaphobia എന്നാലെന്ത് ? [Katsaridaphobia ennaalenthu ?]

Answer: പാറ്റകളെ [Paattakale]

127462. Iatrophobia എന്നാലെന്ത് ? [Iatrophobia ennaalenthu ?]

Answer: ഡോക് ‌ ടറെ കാണാൻ ഭയം [Doku dare kaanaan bhayam]

127463. Pediophobia എന്നാലെന്ത് ? [Pediophobia ennaalenthu ?]

Answer: കളിപ്പാട്ടത്തെ [Kalippaattatthe]

127464. Ichthyophobia എന്നാലെന്ത് ? [Ichthyophobia ennaalenthu ?]

Answer: മത്സ്യത്തെ പേടി [Mathsyatthe pedi]

127465. Achondroplasiaphobia എന്നാലെന്ത് ? [Achondroplasiaphobia ennaalenthu ?]

Answer: കുള്ളന്മാരെ പേടി [Kullanmaare pedi]

127466. Mottephobia എന്നാലെന്ത് ? [Mottephobia ennaalenthu ?]

Answer: ഈയാംപാറ്റകളെ [Eeyaampaattakale]

127467. Zoophobia എന്നാലെന്ത് ? [Zoophobia ennaalenthu ?]

Answer: വളർത്ത് ‌ മൃഗങ്ങളെ പോലും ഭയക്കുന്നത് ‌ [Valartthu mrugangale polum bhayakkunnathu ]

127468. Bananaphobia എന്നാലെന്ത് ? [Bananaphobia ennaalenthu ?]

Answer: വാഴപ്പഴത്തെ ഭയം [Vaazhappazhatthe bhayam]

127469. Scelerophobia എന്നാലെന്ത് ? [Scelerophobia ennaalenthu ?]

Answer: അക്രമിക്കപ്പെടുമെന്ന ഭയം [Akramikkappedumenna bhayam]

127470. Cibophobia എന്നാലെന്ത് ? [Cibophobia ennaalenthu ?]

Answer: ഭക്ഷണത്തെ പേടിക്കുന്നത് ‌ [Bhakshanatthe pedikkunnathu ]

127471. Phasmophobia എന്നാലെന്ത് ? [Phasmophobia ennaalenthu ?]

Answer: പ്രേതപ്പേടി [Prethappedi]

127472. Equinophobia എന്നാലെന്ത് ? [Equinophobia ennaalenthu ?]

Answer: കുതിരപ്പേടി [Kuthirappedi]

127473. Musophobia എന്നാലെന്ത് ? [Musophobia ennaalenthu ?]

Answer: മൂഷികഭയം [Mooshikabhayam]

127474. Catoptrophobia എന്നാലെന്ത് ? [Catoptrophobia ennaalenthu ?]

Answer: വാൽകണ്ണാടി ഭയക്കുന്നത് ‌ [Vaalkannaadi bhayakkunnathu ]

127475. Agliophobia എന്നാലെന്ത് ? [Agliophobia ennaalenthu ?]

Answer: വേദനയെ അകാരണമായി പേടിക്കുന്നത് ‌. [Vedanaye akaaranamaayi pedikkunnathu .]

127476. Tokophobia എന്നാലെന്ത് ? [Tokophobia ennaalenthu ?]

Answer: ഗർഭം ധരിക്കാനുള്ള ഭയം [Garbham dharikkaanulla bhayam]

127477. Telephonophobia എന്നാലെന്ത് ? [Telephonophobia ennaalenthu ?]

Answer: ഫോണിലൂടെ സംസാരിക്കാനുള്ള ഭയം [Phoniloode samsaarikkaanulla bhayam]

127478. Pogonophobia എന്നാലെന്ത് ? [Pogonophobia ennaalenthu ?]

Answer: താടിയുള്ള പുരുഷന്മാരെ പേടി [Thaadiyulla purushanmaare pedi]

127479. Omphalophobia എന്നാലെന്ത് ? [Omphalophobia ennaalenthu ?]

Answer: പൊക്കിൾ ചുഴിയെ തൊടുന്നതും കാണുന്നതിനെയും ഭയക്കുന്നത് ‌ [Pokkil chuzhiye thodunnathum kaanunnathineyum bhayakkunnathu ]

127480. Bathophobia എന്നാലെന്ത് ? [Bathophobia ennaalenthu ?]

Answer: ഗർത്തങ്ങളെ ഭയക്കുന്നത് ‌ [Gartthangale bhayakkunnathu ]

127481. Cacomorphobia എന്നാലെന്ത് ? [Cacomorphobia ennaalenthu ?]

Answer: പൊണ്ണത്തടിയന്മാരെ പേടി [Ponnatthadiyanmaare pedi]

127482. Gerascophobia എന്നാലെന്ത് ? [Gerascophobia ennaalenthu ?]

Answer: പ്രായം കൂടി വരുന്നതിനെ ഭയം [Praayam koodi varunnathine bhayam]

127483. Chaetophobia എന്നാലെന്ത് ? [Chaetophobia ennaalenthu ?]

Answer: മറ്റുള്ളവരിലെ തലമുടിയെ പേടി [Mattullavarile thalamudiye pedi]

127484. Nosocomephobia എന്നാലെന്ത് ? [Nosocomephobia ennaalenthu ?]

Answer: ആശുപത്രിഭയം [Aashupathribhayam]

127485. Ligyrophobia എന്നാലെന്ത് ? [Ligyrophobia ennaalenthu ?]

Answer: ഉച്ചത്തിലുള്ള ശബ്ദത്തെ [Ucchatthilulla shabdatthe]

127486. Didaskaleinophobia എന്നാലെന്ത് ? [Didaskaleinophobia ennaalenthu ?]

Answer: സ്കൂൾപ്പേടി [Skoolppedi]

127487. Chronophobia എന്നാലെന്ത് ? [Chronophobia ennaalenthu ?]

Answer: ഭാവിയെ കുറിച്ചോർത്ത് ‌ ഭയം [Bhaaviye kuricchortthu bhayam]

127488. Spheksophobia എന്നാലെന്ത് ? [Spheksophobia ennaalenthu ?]

Answer: കടന്നൽ കുത്തുമെന്ന അകാരണപ്പേടി [Kadannal kutthumenna akaaranappedi]

127489. Ergophobia എന്നാലെന്ത് ? [Ergophobia ennaalenthu ?]

Answer: ജോലി പ്പേടി [Joli ppedi]

127490. Coulrophobia എന്നാലെന്ത് ? [Coulrophobia ennaalenthu ?]

Answer: കോമാളികളെ ( ക്ലൗൺസ് ‌) പേടി [Komaalikale ( klaunsu ) pedi]

127491. Allodoxaphobia എന്നാലെന്ത് ? [Allodoxaphobia ennaalenthu ?]

Answer: മറ്റുള്ളവർ എന്നെ പറ്റി എന്ത് ‌ ചിന്തിക്കുമെന്ന പേടി [Mattullavar enne patti enthu chinthikkumenna pedi]

127492. Samhainophobia എന്നാലെന്ത് ? [Samhainophobia ennaalenthu ?]

Answer: ഹലോവീൻ ഭയം [Haloveen bhayam]

127493. Photophobia എന്നാലെന്ത് ? [Photophobia ennaalenthu ?]

Answer: വെളിച്ചത്തെ ഭയം [Velicchatthe bhayam]

127494. Numerophobia എന്നാലെന്ത് ? [Numerophobia ennaalenthu ?]

Answer: അക്കങ്ങളെയും കണക്കിനെയും ഭയക്കുന്നത് ‌ [Akkangaleyum kanakkineyum bhayakkunnathu ]

127495. Ombrophobia എന്നാലെന്ത് ? [Ombrophobia ennaalenthu ?]

Answer: മഴയെ പേടി [Mazhaye pedi]

127496. Coasterphobia എന്നാലെന്ത് ? [Coasterphobia ennaalenthu ?]

Answer: വിനോദത്തീവണ്ടിയിൽ ഇരിക്കാൻ പേടി [Vinodattheevandiyil irikkaan pedi]

127497. Thalassophobia എന്നാലെന്ത് ? [Thalassophobia ennaalenthu ?]

Answer: കടലിനെയും തിരമാലയെയും [Kadalineyum thiramaalayeyum]

127498. Scoleciphobia എന്നാലെന്ത് ? [Scoleciphobia ennaalenthu ?]

Answer: പുഴുക്കളെയും കൃമികളെയും ഭയം [Puzhukkaleyum krumikaleyum bhayam]

127499. Kinemortophobia എന്നാലെന്ത് ? [Kinemortophobia ennaalenthu ?]

Answer: zombies അക്രമിക്കുമെന്ന ഭയം [Zombies akramikkumenna bhayam]

127500. Myrmecophobia എന്നാലെന്ത് ? [Myrmecophobia ennaalenthu ?]

Answer: ഉറുമ്പ് ‌ ഭയം [Urumpu bhayam]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution