<<= Back
Next =>>
You Are On Question Answer Bank SET 2548
127401. ഉരുളക്കിഴങ്ങിന്റെ ജന്മദേശം ? [Urulakkizhanginte janmadesham ?]
Answer: അമേരിക്ക [Amerikka]
127402. പെഡോളജി എന്തിനെക്കുറിച്ചുള്ള പഠനമാണ് ? [Pedolaji enthinekkuricchulla padtanamaanu ?]
Answer: മണ്ണ് [Mannu]
127403. പുഷ്പിച്ചാല് വിളവ് കുറയുന്ന ഒരു സസ്യം ? [Pushpicchaalu vilavu kurayunna oru sasyam ?]
Answer: കരിമ്പ് [Karimpu]
127404. ജന്തുശരീരം കോശനിര് മ്മിതമാണെന്ന് കണ്ടുപിടിച്ചതാര് ? [Janthushareeram koshaniru mmithamaanennu kandupidicchathaaru ?]
Answer: തിയോഡര് ഷ്വാന് [Thiyodaru shvaanu ]
127405. Heliophobia എന്നാലെന്ത് ? [Heliophobia ennaalenthu ?]
Answer: സൂര്യപ്രകാശത്തോടുള്ള പേടി [Sooryaprakaashatthodulla pedi]
127406. Amathophobia എന്നാലെന്ത് ? [Amathophobia ennaalenthu ?]
Answer: പൊടിപടലങ്ങളോടുള്ള ഭയം [Podipadalangalodulla bhayam]
127407. Arachnophobia എന്നാലെന്ത് ? [Arachnophobia ennaalenthu ?]
Answer: ചിലന്തിപ്പേടി [Chilanthippedi]
127408. Ophidiophobia എന്നാലെന്ത് ? [Ophidiophobia ennaalenthu ?]
Answer: പാമ്പ് ഭയം [Paampu bhayam]
127409. Acrophobia എന്നാലെന്ത് ? [Acrophobia ennaalenthu ?]
Answer: ഉയര് ന്നസ്ഥലങ്ങളോടുള്ള അകാരണ ഭയം [Uyaru nnasthalangaleaadulla akaarana bhayam]
127410. Agoraphobia എന്നാലെന്ത് ? [Agoraphobia ennaalenthu ?]
Answer: തുറസ്സായ സ്ഥലത്തോടും ആൾക്കൂട്ടത്തെയും അകാരണമായി ഭയക്കുന്നത് . [Thurasaaya sthalatthodum aalkkoottattheyum akaaranamaayi bhayakkunnathu .]
127411. Cynophobia എന്നാലെന്ത് ? [Cynophobia ennaalenthu ?]
Answer: പട്ടിയെ ഭയക്കുന്നത് [Pattiye bhayakkunnathu ]
127412. Astraphobia എന്നാലെന്ത് ? [Astraphobia ennaalenthu ?]
Answer: ഇടിമിന്നലിനോടുള്ള [Idiminnalinodulla]
127413. Claustrophobia എന്നാലെന്ത് ? [Claustrophobia ennaalenthu ?]
Answer: ലിഫ്റ്റ് , ഇടുങ്ങിയ മുറി പോലെയുള്ളതിനെ [Liphttu , idungiya muri poleyullathine]
127414. Mysophobia എന്നാലെന്ത് ? [Mysophobia ennaalenthu ?]
Answer: അണുക്കളെ ഭയക്കുന്ന [Anukkale bhayakkunna]
127415. Aerophobia എന്നാലെന്ത് ? [Aerophobia ennaalenthu ?]
Answer: വിമാനയാത്രയെ [Vimaanayaathraye]
127416. Trypophobia എന്നാലെന്ത് ? [Trypophobia ennaalenthu ?]
Answer: ദ്വാരങ്ങളെ ഭയക്കുന്ന [Dvaarangale bhayakkunna]
127417. Carcinophobia എന്നാലെന്ത് ? [Carcinophobia ennaalenthu ?]
Answer: കാൻസർ വരുമോ ന്നുള്ള അകാരണ ഭയം [Kaansar varumo nnulla akaarana bhayam]
127418. Thanatophobia എന്നാലെന്ത് ? [Thanatophobia ennaalenthu ?]
Answer: മരണപ്പേടി [Maranappedi]
127419. Glossophobia എന്നാലെന്ത് ? [Glossophobia ennaalenthu ?]
Answer: സഭയെ അഭിമൂഖീകരിക്കാനുള്ള ഭയം [Sabhaye abhimookheekarikkaanulla bhayam]
127420. Monophobia എന്നാലെന്ത് ? [Monophobia ennaalenthu ?]
Answer: ഒറ്റയ് ക്ക് കഴിയാനുള്ള പേടി [Ottayu kku kazhiyaanulla pedi]
127421. Atychiphobia എന്നാലെന്ത് ? [Atychiphobia ennaalenthu ?]
Answer: തോൽക്കുമെന്ന ഭയം [Tholkkumenna bhayam]
127422. Ornithophobia എന്നാലെന്ത് ? [Ornithophobia ennaalenthu ?]
Answer: പക്ഷികളെ ഭയക്കുന്നത് [Pakshikale bhayakkunnathu ]
127423. Alektorophobia എന്നാലെന്ത് ? [Alektorophobia ennaalenthu ?]
Answer: കോഴിപ്പേടി [Kozhippedi]
127424. Enochlophobia എന്നാലെന്ത് ? [Enochlophobia ennaalenthu ?]
Answer: ആൾക്കൂട്ടത്തെ ഭയക്കുന്നത് [Aalkkoottatthe bhayakkunnathu ]
127425. Aphenphosmphobia എന്നാലെന്ത് ? [Aphenphosmphobia ennaalenthu ?]
Answer: ശരീരം സ്പർശിക്കുന്നത് ഭയക്കുന്നു [Shareeram sparshikkunnathu bhayakkunnu]
127426. Trypanophobia എന്നാലെന്ത് ? [Trypanophobia ennaalenthu ?]
Answer: സൂചി ഭയം [Soochi bhayam]
127427. Anthropophobia എന്നാലെന്ത് ? [Anthropophobia ennaalenthu ?]
Answer: ആളുകളെ ഭയക്കുന്നത് [Aalukale bhayakkunnathu ]
127428. Aquaphobia എന്നാലെന്ത് ? [Aquaphobia ennaalenthu ?]
Answer: വെള്ളത്തെ [Vellatthe]
127429. Autophobia എന്നാലെന്ത് ? [Autophobia ennaalenthu ?]
Answer: ഒറ്റപ്പെട്ടു പോകുമെന്ന ഭയം [Ottappettu pokumenna bhayam]
127430. Hemophobia എന്നാലെന്ത് ? [Hemophobia ennaalenthu ?]
Answer: ചോര കാണുമ്പോൾ [Chora kaanumpol]
127431. Hippopotomonstrosesquippedaliophobia എന്നാലെന്ത് ? [Hippopotomonstrosesquippedaliophobia ennaalenthu ?]
Answer: നീളം കൂടിയ വാക്കുകളെ പേടിക്കുന്നത് [Neelam koodiya vaakkukale pedikkunnathu ]
127432. Xenophobia എന്നാലെന്ത് ? [Xenophobia ennaalenthu ?]
Answer: അജ്ഞാതരെ ഭയക്കുന്നത് [Ajnjaathare bhayakkunnathu ]
127433. Vehophobia എന്നാലെന്ത് ? [Vehophobia ennaalenthu ?]
Answer: ഡ്രൈവിംഗ് ഭയം [Dryvimgu bhayam]
127434. Basiphobia എന്നാലെന്ത് ? [Basiphobia ennaalenthu ?]
Answer: വീഴുമെന്ന പേടി [Veezhumenna pedi]
127435. Achievemephobia എന്നാലെന്ത് ? [Achievemephobia ennaalenthu ?]
Answer: വിജയിക്കുമെന്ന ഭയം [Vijayikkumenna bhayam]
127436. Theophobia എന്നാലെന്ത് ? [Theophobia ennaalenthu ?]
Answer: ദൈവത്തെയോ മതത്തെയോ അകാരണമായി ഭയകുന്നത് [Dyvattheyo mathattheyo akaaranamaayi bhayakunnathu ]
127437. Ailurophobia എന്നാലെന്ത് ? [Ailurophobia ennaalenthu ?]
Answer: പൂച്ച ഭയം [Pooccha bhayam]
127438. Metathesiophobia എന്നാലെന്ത് ? [Metathesiophobia ennaalenthu ?]
Answer: മാറ്റത്തെ പേടികുന്നത് [Maattatthe pedikunnathu ]
127439. Globophobia എന്നാലെന്ത് ? [Globophobia ennaalenthu ?]
Answer: ബലൂൺ ഭയം [Baloon bhayam]
127440. Nyctophobia എന്നാലെന്ത് ? [Nyctophobia ennaalenthu ?]
Answer: രാത്രിയെയും ഇരുട്ടിനെയും [Raathriyeyum iruttineyum]
127441. Androphobia എന്നാലെന്ത് ? [Androphobia ennaalenthu ?]
Answer: കൗമാരസ്ത്രീകളിലെ പുരുഷ ഭയം [Kaumaarasthreekalile purusha bhayam]
127442. Phobophobia എന്നാലെന്ത് ? [Phobophobia ennaalenthu ?]
Answer: പേടിയെ പേടി [Pediye pedi]
127443. Philophobia എന്നാലെന്ത് ? [Philophobia ennaalenthu ?]
Answer: സ്നേഹത്തിലായി പോകുമെന്ന ഭയം [Snehatthilaayi pokumenna bhayam]
127444. Triskaidekaphobia എന്നാലെന്ത് ? [Triskaidekaphobia ennaalenthu ?]
Answer: 13 എന്ന അക്കത്തെയും അന്ധവിശ്വാസങ്ങളെയും ഭയക്കുന്നത് . [13 enna akkattheyum andhavishvaasangaleyum bhayakkunnathu .]
127445. Emetophobia എന്നാലെന്ത് ? [Emetophobia ennaalenthu ?]
Answer: ചർദ്ദിക്കുമെന്ന് അകാരണമായി ഭയക്കുന്നത് [Charddhikkumennu akaaranamaayi bhayakkunnathu ]
127446. Gephyrophobia എന്നാലെന്ത് ? [Gephyrophobia ennaalenthu ?]
Answer: പാലങ്ങളെ [Paalangale]
127447. Entomophobia എന്നാലെന്ത് ? [Entomophobia ennaalenthu ?]
Answer: ചെറുപ്രാണികളെ [Cherupraanikale]
127448. Lepidopterophobia എന്നാലെന്ത് ? [Lepidopterophobia ennaalenthu ?]
Answer: ചിത്രശലഭങ്ങളെ [Chithrashalabhangale]
127449. Panophobia എന്നാലെന്ത് ? [Panophobia ennaalenthu ?]
Answer: ഭീതിപ്പെടുത്തുന്ന ദുരന്തം സംഭവിക്കുമെന്ന പേടി [Bheethippedutthunna durantham sambhavikkumenna pedi]
127450. Podophobia എന്നാലെന്ത് ? [Podophobia ennaalenthu ?]
Answer: സ്വന്തം കാൽപാദത്തെ പോലും ഭയക്കുന്നത് [Svantham kaalpaadatthe polum bhayakkunnathu ]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution