<<= Back Next =>>
You Are On Question Answer Bank SET 2547

127351. യുനെസ്കോ നിലവിൽ വന്നത് ? [Yunesko nilavil vannathu ?]

Answer: 1945 നവംബർ 16 പാരീസ് [1945 navambar 16 paareesu]

127352. യുണിസെഫ് നിലവിൽ വന്നത് ? [Yunisephu nilavil vannathu ?]

Answer: 1946 ഡിസംബർ 11 ന്യൂയോർക്ക് [1946 disambar 11 nyooyorkku]

127353. ലോകബാങ്ക് നിലവിൽ വന്നത് ? [Lokabaanku nilavil vannathu ?]

Answer: 1944 ( നിലവിൽ വന്നത് 1945 ഡിസംബർ 27) വാഷിങ്ങ്ടൺ [1944 ( nilavil vannathu 1945 disambar 27) vaashingdan]

127354. ലോകാരോഗ്യ സംഘടന (WHO) നിലവിൽ വന്നത് ? [Lokaarogya samghadana (who) nilavil vannathu ?]

Answer: 1948 ഏപ്രിൽ 7 ജനീവ [1948 epril 7 janeeva]

127355. ലോക വ്യാപാര സംഘടന (WTO) നിലവിൽ വന്നത് ? [Loka vyaapaara samghadana (wto) nilavil vannathu ?]

Answer: 1995 ജനുവരി 1 ജനീവ [1995 januvari 1 janeeva]

127356. അന്താരാഷ്ട്ര തൊഴിലാളി സംഘടന (ILO) നിലവിൽ വന്നത് ? [Anthaaraashdra thozhilaali samghadana (ilo) nilavil vannathu ?]

Answer: 1919 ഏപ്രിൽ 11 ജനീവ [1919 epril 11 janeeva]

127357. അന്താരാഷ്ട്ര ആണവോർജ ഏജൻസി (IAEA) നിലവിൽ വന്നത് ? [Anthaaraashdra aanavorja ejansi (iaea) nilavil vannathu ?]

Answer: 1957 ജൂലൈ 29 വിയന്ന [1957 jooly 29 viyanna]

127358. ലോക സാമ്പത്തിക ഫോറം നിലവിൽ വന്നത് ? [Loka saampatthika phoram nilavil vannathu ?]

Answer: 1971 കൊളോണി [1971 koloni]

127359. നാറ്റോ (NATO) നിലവിൽ വന്നത് ? [Naatto (nato) nilavil vannathu ?]

Answer: 1949 ഏപ്രിൽ 4 ബ്രസൽസ് [1949 epril 4 brasalsu]

127360. ഇന്റർപോൾ നിലവിൽ വന്നത് ? [Intarpol nilavil vannathu ?]

Answer: 1923 സെപ്റ്റംബർ 7 ലിയോൺ [1923 septtambar 7 liyon]

127361. യൂറോപ്യൻ യൂണിയൻ നിലവിൽ വന്നത് ? [Yooropyan yooniyan nilavil vannathu ?]

Answer: 1993 നവംബർ 1 ബ്രസൽസ് [1993 navambar 1 brasalsu]

127362. ആഫ്രിക്കൻ യൂണിയൻ നിലവിൽ വന്നത് ? [Aaphrikkan yooniyan nilavil vannathu ?]

Answer: 2001 മെയ് 26 ആഡിസ് അബാബ [2001 meyu 26 aadisu abaaba]

127363. അറബ് ലീഗ് നിലവിൽ വന്നത് ? [Arabu leegu nilavil vannathu ?]

Answer: 1945 മാർച്ച് 22 കെയ്റോ [1945 maarcchu 22 keyro]

127364. ആസിയാൻ (ASEAN) നിലവിൽ വന്നത് ? [Aasiyaan (asean) nilavil vannathu ?]

Answer: 1967 ഓഗസ്റ്റ് 8 ജക്കാർത്ത [1967 ogasttu 8 jakkaarttha]

127365. സാർക്ക് (SAARC) നിലവിൽ വന്നത് ? [Saarkku (saarc) nilavil vannathu ?]

Answer: 1985 ഡിസംബർ 8 കാഠ്മണ്ഡു [1985 disambar 8 kaadtmandu]

127366. ഒപെക് (OPEC) നിലവിൽ വന്നത് ? [Opeku (opec) nilavil vannathu ?]

Answer: 1960 സെപ്റ്റംബർ 14 വിയന്ന [1960 septtambar 14 viyanna]

127367. റെഡ്ക്രോസ് നിലവിൽ വന്നത് ? [Redkrosu nilavil vannathu ?]

Answer: 1863 ഒക്ടോബർ 29 ജനീവ [1863 okdobar 29 janeeva]

127368. ആംനെസ്റ്റി ഇന്റർനാഷണൽ നിലവിൽ വന്നത് ? [Aamnestti intarnaashanal nilavil vannathu ?]

Answer: 1961 ജൂലൈ 22 ലണ്ടൻ [1961 jooly 22 landan]

127369. ഗ്രീൻപീസ് നിലവിൽ വന്നത് ? [Greenpeesu nilavil vannathu ?]

Answer: 1971 സെപ്റ്റംബർ 15 ആംസറ്റർഡാം [1971 septtambar 15 aamsattardaam]

127370. വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ (WWF) നിലവിൽ വന്നത് ? [Veldu vydu phandu phor necchar (wwf) nilavil vannathu ?]

Answer: 1961 ഏപ്രിൽ 29 ഗ്ലാൻഡ് [1961 epril 29 glaandu]

127371. IUCN നിലവിൽ വന്നത് ? [Iucn nilavil vannathu ?]

Answer: 1948 ഒക്ടോബർ 5 ഗ്ലാൻഡ് [1948 okdobar 5 glaandu]

127372. IUPAC നിലവിൽ വന്നത് ? [Iupac nilavil vannathu ?]

Answer: 1919 സൂറിച്ച് [1919 sooricchu]

127373. ഇന്റർനാഷണൽ ഒളിമ്പിക്സ് കമ്മിറ്റി (IOC) നിലവിൽ വന്നത് ? [Intarnaashanal olimpiksu kammitti (ioc) nilavil vannathu ?]

Answer: 1894 ജൂൺ 23 ലുസെയ്ൻ [1894 joon 23 luseyn]

127374. ഫിഫ (FIFA) നിലവിൽ വന്നത് ? [Phipha (fifa) nilavil vannathu ?]

Answer: 1904 മെയ് 27 സൂറിച്ച് [1904 meyu 27 sooricchu]

127375. ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ICC) നിലവിൽ വന്നത് ? [Intarnaashanal krikkattu kaunsil (icc) nilavil vannathu ?]

Answer: 1909 ജൂൺ 15 ദുബായ് [1909 joon 15 dubaayu]

127376. ഇന്റർനാഷണൽ ടെന്നീസ് ഫെഡറേഷൻ (ITF) നിലവിൽ വന്നത് ? [Intarnaashanal denneesu phedareshan (itf) nilavil vannathu ?]

Answer: 1913 മാർച്ച് 1 ലണ്ടൻ [1913 maarcchu 1 landan]

127377. കണ് ‍ ഫ്യൂഷ്യനിസത്തിന്റെ പിതാവായ കണ് ‍ ഫ്യൂഷ്യസിന്റെ യഥാര് ‍ ത്ഥനാമം ? [Kanu ‍ phyooshyanisatthinte pithaavaaya kanu ‍ phyooshyasinte yathaaru ‍ ththanaamam ?]

Answer: മാര് ‍ ട്ടിന് ‍ ലൂഥര് ‍ [Maaru ‍ ttinu ‍ lootharu ‍]

127378. ഇറ്റലിയുടെയും ഇറാന്റെയും ഔദ്യോഗിക ബുക്ക് ‌ [Ittaliyudeyum iraanteyum audyeaagika bukku ]

Answer: ഗീന് ‍ ബുക്ക് ‌ [Geenu ‍ bukku ]

127379. ചൈന - വിയറ്റ് ‌ നാം യുദ്ധം നടന്ന വര് ‍ ഷം ? [Chyna - viyattu naam yuddham nadanna varu ‍ sham ?]

Answer: 1979

127380. “ സരണ് ‍ ദ്വീപ് ” എന്നറിയപ്പെടുന്ന ഏഷ്യന് ‍ രാജ്യം [“ saranu ‍ dveepu ” ennariyappedunna eshyanu ‍ raajyam]

Answer: ശ്രീലങ്ക [Shreelanka]

127381. സമുദ്രത്തിലെ സുന്ദരി എന്നറിയപ്പെടുന്നത് ? [Samudratthile sundari ennariyappedunnathu ?]

Answer: സ്റ്റോക് ‌ ഹോം [Sttoku hom]

127382. സമുദ്രത്തിലെ സത്രം എന്നറിയപ്പെടുന്നത് ? [Samudratthile sathram ennariyappedunnathu ?]

Answer: കേപ് ‌ ടൗൺ [Kepu daun]

127383. ഇന്ത്യക്ക് പുറമെ താമര ദേശീയ പുഷ്പമായ രാജ്യം : [Inthyakku purame thaamara desheeya pushpamaaya raajyam :]

Answer: ഈജിപ്റ്റ് [Eejipttu]

127384. പഞ്ചസാര ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന രാജ്യം : [Panchasaara ettavum kooduthal uthpaadippikkunna raajyam :]

Answer: ബ്രസീൽ [Braseel]

127385. ലോകത്തിന്റെ പഞ്ചസാരക്കിണ്ണം എന്നറിയപ്പെടുന്ന രാജ്യം : [Lokatthinte panchasaarakkinnam ennariyappedunna raajyam :]

Answer: ക്യൂബ [Kyooba]

127386. സ്വർണ്ണം ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന രാജ്യം : [Svarnnam ettavum kooduthal uthpaadippikkunna raajyam :]

Answer: ചൈന [Chyna]

127387. പാകിസ്ഥാന്റെ ദേശീയഗാനം : [Paakisthaante desheeyagaanam :]

Answer: ക്വാമിതരാന [Kvaamitharaana]

127388. അഫ്ഗാനിസ്ഥാന്റെ ദേശീയഗാനം : [Aphgaanisthaante desheeyagaanam :]

Answer: മില്ലിതരാന [Millitharaana]

127389. ആദ്യത്തെ അന്താരാഷ്ട്ര വിമാനത്താവളം ? [Aadyatthe anthaaraashdra vimaanatthaavalam ?]

Answer: ക്രോയ്ഡോൻ [Kroydon]

127390. സുവര്ണഭൂമി വിമാനത്താവളം എവിടെയാണ് ? [Suvarnabhoomi vimaanatthaavalam evideyaanu ?]

Answer: ബാങ്കോക്ക് [Baankokku]

127391. ലോകത്തിലെ രണ്ടാമത്തെ തപാൽ സ്റ്റാമ്പ് ? [Lokatthile randaamatthe thapaal sttaampu ?]

Answer: പെന്നി ബ്ലൂ [Penni bloo]

127392. ബിബിസി സംപ്രേഷണം ആരംഭിച്ച വര്ഷം ? [Bibisi sampreshanam aarambhiccha varsham ?]

Answer: 1922

127393. universal പോസ്റ്റൽ യൂണിയൻ ആസ്ഥാനം ? [Universal posttal yooniyan aasthaanam ?]

Answer: ബേൺ [Ben]

127394. ഭട് ‌ നഗര് ‍ അവാര് ‍ ഡ് നല് ‍ കുന്നത് ഏത് മേഖലയിലാണ് ? [Bhadu nagaru ‍ avaaru ‍ du nalu ‍ kunnathu ethu mekhalayilaanu ?]

Answer: ശാസ്ത്രം [Shaasthram]

127395. കോശത്തിലെ പവര് ‍ ജനറേറ്ററുകള് ‍ [Koshatthile pavaru ‍ janarettarukalu ‍]

Answer: മൈറ്റോകോണ് ‍ ഡ്രിയോണ് ‍ ? [Myttokonu ‍ driyonu ‍ ?]

127396. മണ്ണില്ലാതെ കൃഷിചെയ്യുന്ന ശാസ്ത്രീയ സമ്പ്രദായമാണ് ? [Mannillaathe krushicheyyunna shaasthreeya sampradaayamaanu ?]

Answer: ഹൈഡ്രോഫോണിക് ‌ സ് [Hydreaaphoniku su]

127397. വെളുത്തുള്ളിയുടെ ശാസ്ത്രീയനാമം ? [Velutthulliyude shaasthreeyanaamam ?]

Answer: അല്ലിയം സാറ്റൈവിയം [Alliyam saattyviyam]

127398. മനുഷ്യശരീരത്തില് ‍ യൂറിയ ഉത്പാദിപ്പിക്കുന്നത് എവിടെയാണ് ? [Manushyashareeratthilu ‍ yooriya uthpaadippikkunnathu evideyaanu ?]

Answer: കരള് ‍ [Karalu ‍]

127399. റിഫ് ‌ ളക് ‌ സ് പ്രവര് ‍ ത്തനം നടത്തുന്ന കേന്ദ്ര നാഡീവ്യവസ്ഥയിലെ ഭാഗം ? [Riphu laku su pravaru ‍ tthanam nadatthunna kendra naadeevyavasthayile bhaagam ?]

Answer: സുഷുമ് ‌ ന [Sushumu na]

127400. നെല്ലിലെ ഇലപ്പുള്ളി രോഗത്തിനു കാരണമായ സൂക്ഷ്മ ജീവി ? [Nellile ilappulli rogatthinu kaaranamaaya sookshma jeevi ?]

Answer: ഫംഗസ് [Phamgasu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution