<<= Back
Next =>>
You Are On Question Answer Bank SET 2546
127301. കേരളത്തിന്റെ വടക്കേ അറ്റത്തുള്ള അസംബ്ലി മണ്ഡലം ഏതാണ് ? [Keralatthinte vadakke attatthulla asambli mandalam ethaanu ?]
Answer: മഞ്ചേശ്വരം [Mancheshvaram]
127302. കേരളാ സര് വ്വകാലാശാലയുടെ ആദ്യത്തെ വൈസ് ചാന് സലര് ആരായിരുന്നു ? [Keralaa saru vvakaalaashaalayude aadyatthe vysu chaanu salaru aaraayirunnu ?]
Answer: ഡോ . ജോണ് മത്തായി . [Deaa . Jeaanu matthaayi .]
127303. ഏത് നദിയുടെ പോഷക നദിയാണ് തൂത പുഴ ? [Ethu nadiyude peaashaka nadiyaanu thootha puzha ?]
Answer: ഭാരതപ്പഴ [Bhaarathappazha]
127304. തിരുകൊച്ചിയില് അഞ്ചല് വകുപ്പ് നിര് ത്തലാക്കിയ വര് ഷം ? [Thirukeaacchiyilu anchalu vakuppu niru tthalaakkiya varu sham ?]
Answer: 1951
127305. തിരു കൊച്ചിയില് രാജ പ്രമുഖ സ്ഥാനം നടത്തിയരുന്ന രാജാവ് ? [Thiru keaacchiyilu raaja pramukha sthaanam nadatthiyarunna raajaavu ?]
Answer: ചിത്തിര തിരുന്നാള് [Chitthira thirunnaalu ]
127306. ശവഗിരിയില് നിന്നും ഉത്ഭവിക്കുന്ന നദിയേത് ? [Shavagiriyilu ninnum uthbhavikkunna nadiyethu ?]
Answer: പെരിയാര് [Periyaaru ]
127307. നിലകടല കൃഷിയില് മുന്നിട്ട് നില് ക്കുന്ന ജില്ല ? [Nilakadala krushiyilu munnittu nilu kkunna jilla ?]
Answer: പാലക്കാട് [Paalakkaadu]
127308. ബേക്കല് കോട്ട ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ? [Bekkalu keaatta ethu jillayilaanu sthithi cheyyunnathu ?]
Answer: കാസര് ഗോഡ് [Kaasaru geaadu]
127309. നിള എന്ന് അറിയപ്പെടു്ന്ന നദി ? [Nila ennu ariyappedunna nadi ?]
Answer: ഭാരതപ്പുഴ [Bhaarathappuzha]
127310. കൊച്ചി തുറമുഖത്തിന്റെ ആര് ക്കിടെക്ട് ആരാണ് ? [Keaacchi thuramukhatthinte aaru kkidekdu aaraanu ?]
Answer: റോബര് ട്ട് ബ്രിസ്റ്റോ [Reaabaru ttu bristteaa]
127311. കേരളത്തെ ഭ്രാന്തായലം എന്ന് വിശേഷിപ്പിച്ചത് ആരാണ് ? [Keralatthe bhraanthaayalam ennu visheshippicchathu aaraanu ?]
Answer: സ്വാമി വിവേകാന്ദന് [Svaami vivekaandanu ]
127312. ആലപ്പുഴ തുറമുഖം പണി കഴിപ്പിച്ച് ആരായിരുന്നു ? [Aalappuzha thuramukham pani kazhippicchu aaraayirunnu ?]
Answer: രാജാ കേശവദാസ് [Raajaa keshavadaasu]
127313. കേരളത്തിലെ ഏറ്റവും വലിയ ജനവൈദ്യൂത പദ്ധതി ഏതാണ് ? [Keralatthile ettavum valiya janavydyootha paddhathi ethaanu ?]
Answer: ഇടുക്കി [Idukki]
127314. കേരളത്തിലെ ജില്ലകളില് ഏറ്റവും കൂടുതല് റയില് വേസ്റ്റേഷനുകള് ഉള്ളത് ? [Keralatthile jillakalilu ettavum kooduthalu rayilu vestteshanukalu ullathu ?]
Answer: തിരുവന്തപുരം [Thiruvanthapuram]
127315. കേരളത്തിന്റെ തീരദേശ ദൈര് ഖ്യം എത്ര കിലോമീറ്ററാണ് ? [Keralatthinte theeradesha dyru khyam ethra kileaameettaraanu ?]
Answer: 580 കിലോമീറ്റര് [580 kileaameettaru]
127316. കേരളത്തെ ആദ്യമായി മലബര് എന്ന് വിളിച്ചത് ആരാണ് ? [Keralatthe aadyamaayi malabaru ennu vilicchathu aaraanu ?]
Answer: അല് ബറോണി [Alu bareaani]
127317. തിരു കൊച്ചിയിലെ അവസാനത്തെ മുഖ്യമന്ത്രി ? [Thiru keaacchiyile avasaanatthe mukhyamanthri ?]
Answer: പനമ്പിള്ളി ഗോവിന്ദമേനോന് [Panampilli geaavindameneaanu ]
127318. കേരള്ത്തിലെ ഏറ്റവും വലിയ ജലവൈദ്യൂത പദ്ധതി ? [Keraltthile ettavum valiya jalavydyootha paddhathi ?]
Answer: ഇടുക്കി [Idukki]
127319. കലാമണ്ഡലത്തിന്റെ പ്രധമ സെക്രട്ടറി ആരായിരുന്നു ? [Kalaamandalatthinte pradhama sekrattari aaraayirunnu ?]
Answer: മുകുന്ദരാജ [Mukundaraaja]
127320. ചുറ്റമ്പല മില്ലാത്ത പരം ബ്രഹ്മ ക്ഷത്രം ? [Chuttampala millaattha param brahma kshathram ?]
Answer: ഓച്ചിറ [Occhira]
127321. തച്ചോളി ഒതേനന്റെ ജന്മസ്ഥലം ? [Thaccheaali othenante janmasthalam ?]
Answer: വടകര [Vadakara]
127322. ഇന്ത്യയില് ആദ്യമായി ലോട്ടറി ആരംഭിച്ച സംസ്ഥാനം ? [Inthyayilu aadyamaayi leaattari aarambhiccha samsthaanam ?]
Answer: കേരളം [Keralam]
127323. കേരളത്തിലെ ഏറ്റവും വലിയ പരമ്പരാഗത വ്യവസായം ? [Keralatthile ettavum valiya paramparaagatha vyavasaayam ?]
Answer: കയര് [Kayaru ]
127324. തരുവിതാം കൂറില് ഹൈക്കോടതി സ്ഥാപിതമായ വര് ഷം ? [Tharuvithaam koorilu hykkeaadathi sthaapithamaaya varu sham ?]
Answer: "1881
127325. ശ്രീമുലം പ്രാജാ സഭ സ്ഥാപിതമായ വര് ഷം ? [Shreemulam praajaa sabha sthaapithamaaya varu sham ?]
Answer: 1904
127326. കേരള സിവില് സര് വ്വീസ് കോര് പ്പറേഷന്റെ ആസ്ഥാനം ? [Kerala sivilu saru vveesu keaaru ppareshante aasthaanam ?]
Answer: എര് ണ്ണാംകുളം [Eru nnaamkulam]
127327. സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ളയെ നടുകടത്തിയ വര് ഷം ഏതാണ് ? [Svadeshaabhimaani raamakrushnappillaye nadukadatthiya varu sham ethaanu ?]
Answer: 1910
127328. ക്രിസ്തു ഭാഗവതം രചിച്ചത് ആരാണ് ? [Kristhu bhaagavatham rachicchathu aaraanu ?]
Answer: പി സി ദേവസ്യ [Pi si devasya]
127329. തിരുവിതാം കൂറില് നിയമസഭ സ്ഥാപിക്കപ്പെട്ട വര് ഷം ? [Thiruvithaam koorilu niyamasabha sthaapikkappetta varu sham ?]
Answer: 1888
127330. മരുമക്കത്തായം അനുസരിച്ച് വന്ന വേണാടിലെ ആദ്യ രാജാവ് ആരായിരുന്നു ? [Marumakkatthaayam anusaricchu vanna venaadile aadya raajaavu aaraayirunnu ?]
Answer: വീര ഉദയ മാര് ത്താണ്ഡവര് മ്മ [Veera udaya maaru tthaandavaru mma]
127331. കേരളത്തില് ഏറ്റവും കൂടുതലായി കാണുന്ന പക്ഷി ? [Keralatthilu ettavum kooduthalaayi kaanunna pakshi ?]
Answer: കാക്ക [Kaakka]
127332. രാജ്യ സമാചാരം പ്രസിദ്ധീകരിച്ചു തുടങ്ങിയ വര് ഷം ? [Raajya samaachaaram prasiddheekaricchu thudangiya varu sham ?]
Answer: 1847
127333. കേരള പ്രസ് അക്കാദമി സ്ഥാപിതമായ വര് ഷം ? [Kerala prasu akkaadami sthaapithamaaya varu sham ?]
Answer: 1979
127334. കേരളത്തിലെ മുന് സിപ്പല് കോര് പ്പറേഷനില് ഏറ്റവും വിസ്തീര് ണ്ണു ഉള്ളത് ? [Keralatthile munu sippalu keaaru ppareshanilu ettavum vistheeru nnu ullathu ?]
Answer: കൊച്ചി [Keaacchi]
127335. ഇന്ത്യില് സമഗ്ര ജലനയത്തിന് രൂപം നല് കിയ ആദ്യ സംസ്ഥാനം ? [Inthyilu samagra jalanayatthinu roopam nalu kiya aadya samsthaanam ?]
Answer: കേരളം [Keralam]
127336. അഖിലാണ്ഡ മണ്ഡലം അണിയിച്ചൊരുക്കി എന്ന ഗാനം രചിച്ചത് ആരാണ് ? [Akhilaanda mandalam aniyiccheaarukki enna gaanam rachicchathu aaraanu ?]
Answer: പന്തളം കെ പി രാമന് പിള്ള [Panthalam ke pi raamanu pilla]
127337. ഇന്ദുലേഖ പ്രസിദ്ധപ്പെടുത്തിയ വര് ഷം ? [Indulekha prasiddhappedutthiya varu sham ?]
Answer: 1889
127338. ഏറ്റവും വലിയ സമുദ്രം [Ettavum valiya samudram]
Answer: പസഫിക്ക് [Pasaphikku]
127339. ഏറ്റവും ചെറിയ സമുദ്രം [Ettavum cheriya samudram]
Answer: ആർട്ടിക്ക് സമുദ്രം [Aarttikku samudram]
127340. ഏറ്റവും വലിയ കടൽ [Ettavum valiya kadal]
Answer: തെക്കൻ ചൈനാ ക്കടൽ [Thekkan chynaa kkadal]
127341. ഏറ്റവും ചെറിയ കടൽ [Ettavum cheriya kadal]
Answer: കാലിഫോർണ്ണിയൻ ഉൾകടൽ [Kaaliphornniyan ulkadal]
127342. ഏറ്റവും ആഴം കൂടിയ സമുദ്രം [Ettavum aazham koodiya samudram]
Answer: ശാന്തസമുദ്രം [Shaanthasamudram]
127343. ഏറ്റവും ആഴം കൂടിയ കടൽ [Ettavum aazham koodiya kadal]
Answer: കരീബിയൻ കടൽ [Kareebiyan kadal]
127344. ഏറ്റവും ആഴം കുറഞ്ഞ കടൽ [Ettavum aazham kuranja kadal]
Answer: അസോഫ് [Asophu]
127345. ഏറ്റവും വലിയ ബേ [Ettavum valiya be]
Answer: ഹഡ്സൺ ബേ [Hadsan be]
127346. ഏറ്റവും വലിയ ഉൾനാടൻ കടൽ [Ettavum valiya ulnaadan kadal]
Answer: മെഡിറ്ററേനിയൻ കടൽ [Medittareniyan kadal]
127347. ഏറ്റവും വലിയ ഗൾഫ് [Ettavum valiya galphu]
Answer: ഗൾഫ് ഓഫ് മെക്സിക്കോ [Galphu ophu meksikko]
127348. ഏറ്റവും നീളം കൂടിയ കടലിടുക്ക് [Ettavum neelam koodiya kadalidukku]
Answer: മലാക്ക കടലിടുക്ക് [Malaakka kadalidukku]
127349. ഏറ്റവും വീതിയേറിയ കടലിടുക്ക് [Ettavum veethiyeriya kadalidukku]
Answer: ഡേവിസ് കടലിടുക്ക് [Devisu kadalidukku]
127350. ഐക്യരാഷ്ട്രസഭ നിലവിൽ വന്നത് ? [Aikyaraashdrasabha nilavil vannathu ?]
Answer: 1945 ഒക്ടോബർ 24 ന്യൂയോർക്ക് [1945 okdobar 24 nyooyorkku]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution