<<= Back
Next =>>
You Are On Question Answer Bank SET 2545
127251. കേരളത്തിലെ ആദ്യത്തെ കോളേജ് സ്ഥാപിക്കപ്പെട്ട ജില്ല ? [Keralatthile aadyatthe koleju sthaapikkappetta jilla ?]
Answer: കോട്ടയം [Kottayam]
127252. ബേക്കൽ കോട്ട സ്ഥിതി ചെയ്യുന്നതെവിടെ ? [Bekkal kotta sthithi cheyyunnathevide ?]
Answer: കാസർഗോഡ് [Kaasargodu]
127253. കേരളത്തിൽ ഏറ്റവും കുടുതൽ മരച്ചീനി ഉത്പാദി പ്പിക്കുന്ന ജില്ല ? [Keralatthil ettavum kuduthal maraccheeni uthpaadi ppikkunna jilla ?]
Answer: തിരുവനന്തപുരം [Thiruvananthapuram]
127254. ദക്ഷിണകൈലാസം എന്നറിയപ്പെടുന്ന ക്ഷേത്രം ? [Dakshinakylaasam ennariyappedunna kshethram ?]
Answer: വടക്കുംനാഥക്ഷേത്രം [Vadakkumnaathakshethram]
127255. മത്സ്യങ്ങൾക്കായുള്ള ഇന്ത്യയിലെ ആദ്യ ആശുപത്രി ? [Mathsyangalkkaayulla inthyayile aadya aashupathri ?]
Answer: കൊച്ചി [Kocchi]
127256. കേന്ദ്ര സമുദ്രജല മത്സ്യ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് ? [Kendra samudrajala mathsya gaveshana kendram sthithi cheyyunnathu ?]
Answer: കൊച്ചി [Kocchi]
127257. സെന്റർ സ്റ്റേറ്റ് ഫാം ? [Sentar sttettu phaam ?]
Answer: ആറളം [Aaralam]
127258. ഇന്ത്യയുടെ ആദ്യത്തെ പോളിയോ വുമുക്ത ജില്ലാ ? [Inthyayude aadyatthe poliyo vumuktha jillaa ?]
Answer: പത്തനം തിട്ട [Patthanam thitta]
127259. ഇന്ത്യയുടെ ആദ്യത്തെ കമ്പ്യൂട്ടർ സാക്ഷരതാ ഗ്രാമം ? [Inthyayude aadyatthe kampyoottar saaksharathaa graamam ?]
Answer: തയൂർ ഗ്രാമം ( ത്രിശൂർ ) [Thayoor graamam ( thrishoor )]
127260. കേരള Psc ഓൺ ലൈൻ പദ്ധതി ആരംഭിച്ചതു എന്ന് ? [Kerala psc on lyn paddhathi aarambhicchathu ennu ?]
Answer: 2007
127261. തകഴി മ്യൂസിയം സ്ഥിതിചെയ്യുന്നതെവിടെ ? [Thakazhi myoosiyam sthithicheyyunnathevide ?]
Answer: ആലപ്പുഴ [Aalappuzha]
127262. പഴശ്ശിരാജാ മ്യൂസിയം സ്ഥിതിചെയ്യുന്നതെവിടെ ? [Pazhashiraajaa myoosiyam sthithicheyyunnathevide ?]
Answer: ഈസ്റ്റ്ഹിൽ ( കോഴിക്കോട് ) [Eestthil ( kozhikkodu )]
127263. കൃഷ്ണമേനോൻ മൂസിയം സ്ഥിതിചെയ്യുന്നതെവിടെ ? [Krushnamenon moosiyam sthithicheyyunnathevide ?]
Answer: കോഴിക്കോട് [Kozhikkodu]
127264. നേപ്പിയർ മ്യൂസിയം സ്ഥിതിചെയ്യുന്നതെവിടെ ? [Neppiyar myoosiyam sthithicheyyunnathevide ?]
Answer: തിരുവന്തപുരം [Thiruvanthapuram]
127265. കുതിര മാളിക പാലസ് മ്യൂസിയം സ്ഥിതിചെയ്യുന്നതെവിടെ ? [Kuthira maalika paalasu myoosiyam sthithicheyyunnathevide ?]
Answer: കിഴക്കേകോട്ട , തിരുവന്തപുരം [Kizhakkekotta , thiruvanthapuram]
127266. ചാച്ചാ നെഹ്റു ചിൽഡ്രൻസ് മ്യൂസിയം സ്ഥിതിചെയ്യുന്നതെവിടെ ? [Chaacchaa nehru childransu myoosiyam sthithicheyyunnathevide ?]
Answer: തിരുവന്തപുരം [Thiruvanthapuram]
127267. സർദാർ വല്ലഭായ് പട്ടേൽ പോലീസ് മ്യൂസിയം സ്ഥിതിചെയ്യുന്നതെവിടെ ? [Sardaar vallabhaayu pattel poleesu myoosiyam sthithicheyyunnathevide ?]
Answer: കൊല്ലം [Kollam]
127268. ആർട്ട് മ്യൂസിയം സ്ഥിതിചെയ്യുന്നതെവിടെ ? [Aarttu myoosiyam sthithicheyyunnathevide ?]
Answer: തൃശ്ശൂർ [Thrushoor]
127269. ആർക്കിയോളജിക്കൽ മ്യൂസിയം സ്ഥിതിചെയ്യുന്നതെവിടെ ? [Aarkkiyolajikkal myoosiyam sthithicheyyunnathevide ?]
Answer: തൃശ്ശൂർ [Thrushoor]
127270. ഹെറിറ്റേജ് മ്യൂസിയം സ്ഥിതിചെയ്യുന്നതെവിടെ ? [Heritteju myoosiyam sthithicheyyunnathevide ?]
Answer: അമ്പലവയൽ ( വയനാട് ) [Ampalavayal ( vayanaadu )]
127271. അറയ്ക്കൽ മ്യൂസിയം സ്ഥിതിചെയ്യുന്നതെവിടെ ? [Araykkal myoosiyam sthithicheyyunnathevide ?]
Answer: കണ്ണൂർ [Kannoor]
127272. ബേയ് ഐലന്റ് ഡ്രിഫ്റ്റ് വുഡ് മ്യൂസിയം സ്ഥിതിചെയ്യുന്നതെവിടെ ? [Beyu ailantu driphttu vudu myoosiyam sthithicheyyunnathevide ?]
Answer: കോട്ടയം [Kottayam]
127273. ഇൻഡോ പോർച്ചുഗീസ് മ്യൂസിയം സ്ഥിതിചെയ്യുന്നതെവിടെ ? [Indo porcchugeesu myoosiyam sthithicheyyunnathevide ?]
Answer: ഫോർട്ട് കൊച്ചി [Phorttu kocchi]
127274. ഇന്ത്യയിലെ ആദ്യത്തെ സോയിൽ മ്യൂസിയം സ്ഥിതി ചെയ്യുന്നത് സ്ഥിതിചെയ്യുന്നതെവിടെ ? [Inthyayile aadyatthe soyil myoosiyam sthithi cheyyunnathu sthithicheyyunnathevide ?]
Answer: തിരുവനന്തപുരം [Thiruvananthapuram]
127275. കേരളത്തിലെ ആദ്യത്തെ മെഴുക് മ്യൂസിയം സ്ഥിതിചെയ്യുന്നതെവിടെ ? [Keralatthile aadyatthe mezhuku myoosiyam sthithicheyyunnathevide ?]
Answer: ഇടപ്പള്ളി , കൊച്ചി [Idappalli , kocchi]
127276. മുസ്ലീം കാളിദാസൻ എന്നറിയപ്പെടുന്നതാര് ? [Musleem kaalidaasan ennariyappedunnathaaru ?]
Answer: മോയിൻകുട്ടി വൈദ്യർ [Moyinkutti vydyar]
127277. ക്രൈസ്തവ കാളിദാസൻ എന്നറിയപ്പെടുന്നതാര് ? [Krysthava kaalidaasan ennariyappedunnathaaru ?]
Answer: കട്ടക്കയം ചെറിയാൻ മാപ്പിള [Kattakkayam cheriyaan maappila]
127278. കേരള കാളിദാസൻ എന്നറിയപ്പെടുന്നതാര് ? [Kerala kaalidaasan ennariyappedunnathaaru ?]
Answer: കേരള വർമ്മ വലിയകോയി തമ്പുരാൻ [Kerala varmma valiyakoyi thampuraan]
127279. കേരള യോഗീശ്വരൻ എന്നറിയപ്പെടുന്നതാര് ? [Kerala yogeeshvaran ennariyappedunnathaaru ?]
Answer: ചട്ടമ്പി സ്വാമികൾ [Chattampi svaamikal]
127280. കേരള ശ്രീഹരി എന്നറിയപ്പെടുന്നതാര് ? [Kerala shreehari ennariyappedunnathaaru ?]
Answer: ഉള്ളൂർ [Ulloor]
127281. കേരള ശ്രീ ഹർഷൻ എന്നറിയപ്പെടുന്നതാര് ? [Kerala shree harshan ennariyappedunnathaaru ?]
Answer: ഉള്ളൂർ [Ulloor]
127282. കേരള ഹോമർ എന്നറിയപ്പെടുന്നതാര് ? [Kerala homar ennariyappedunnathaaru ?]
Answer: അയ്യപ്പിള്ള ആശാൻ [Ayyappilla aashaan]
127283. കേരള പുഷ്കിൻ എന്നറിയപ്പെടുന്നതാര് ? [Kerala pushkin ennariyappedunnathaaru ?]
Answer: ഒ എൻ വി കുറുപ്പ് [O en vi kuruppu]
127284. കേരള ചോസർ എന്നറിയപ്പെടുന്നതാര് ? [Kerala chosar ennariyappedunnathaaru ?]
Answer: ചീരാമ കവി [Cheeraama kavi]
127285. കേരള ഓർഫ്യൂസ് എന്നറിയപ്പെടുന്നതാര് ? [Kerala orphyoosu ennariyappedunnathaaru ?]
Answer: ചങ്ങമ്പുഴ [Changampuzha]
127286. കേരള ക്ഷേമേന്ദ്രൻ എന്നറിയപ്പെടുന്നതാര് ? [Kerala kshemendran ennariyappedunnathaaru ?]
Answer: വടക്കുംകൂർ രാജരാജ വർമ്മ [Vadakkumkoor raajaraaja varmma]
127287. കേരള മാർക് ട്വിയൻ എന്നറിയപ്പെടുന്നതാര് ? [Kerala maarku dviyan ennariyappedunnathaaru ?]
Answer: വേങ്ങിൽ കഞ്ഞിരാമൻ നായർ [Vengil kanjiraaman naayar]
127288. കേരള ജോൺ ഗന്തർ എന്നറിയപ്പെടുന്നതാര് ? [Kerala jon ganthar ennariyappedunnathaaru ?]
Answer: എസ് കെ പൊറ്റക്കാട് [Esu ke pottakkaadu]
127289. കേരള എലിയറ്റ് എന്നറിയപ്പെടുന്നതാര് ? [Kerala eliyattu ennariyappedunnathaaru ?]
Answer: എൻ എൻ കക്കാട് [En en kakkaadu]
127290. കേരള എമിലിബ്രോണ്ടി എന്നറിയപ്പെടുന്നതാര് ? [Kerala emilibrondi ennariyappedunnathaaru ?]
Answer: ടി എ രാജലക്ഷ്മി [Di e raajalakshmi]
127291. കേരള ടെന്നിസൺ എന്നറിയപ്പെടുന്നതാര് ? [Kerala dennisan ennariyappedunnathaaru ?]
Answer: വള്ളത്തോൾ [Vallatthol]
127292. കേരള സ്കോട്ട് എന്നറിയപ്പെടുന്നതാര് ? [Kerala skottu ennariyappedunnathaaru ?]
Answer: സി വി രാമൻപിള്ള [Si vi raamanpilla]
127293. കേരള ഇബ്സൺ എന്നറിയപ്പെടുന്നതാര് ? [Kerala ibsan ennariyappedunnathaaru ?]
Answer: എൻ കൃഷ്ണപിള്ള [En krushnapilla]
127294. കേരള പാണിനി എന്നറിയപ്പെടുന്നതാര് ? [Kerala paanini ennariyappedunnathaaru ?]
Answer: എ ആർ രാജരാജ വർമ്മ [E aar raajaraaja varmma]
127295. കേരള വ്യാസൻ എന്നറിയപ്പെടുന്നതാര് ? [Kerala vyaasan ennariyappedunnathaaru ?]
Answer: കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ [Kodungalloor kunjikkuttan thampuraan]
127296. കേരള സുർദാസ് എന്നറിയപ്പെടുന്നതാര് ? [Kerala surdaasu ennariyappedunnathaaru ?]
Answer: പൂന്താനം [Poonthaanam]
127297. കേരള തുളസീദാസ് എന്നറിയപ്പെടുന്നതാര് ? [Kerala thulaseedaasu ennariyappedunnathaaru ?]
Answer: വെണ്ണിക്കുളം ഗോപാലക്കുറുപ്പ് [Vennikkulam gopaalakkuruppu]
127298. കേരള വാനമ്പാടി എന്നറിയപ്പെടുന്നതാര് ? [Kerala vaanampaadi ennariyappedunnathaaru ?]
Answer: മേരി ജോൺ കൂത്താട്ടുകുളം [Meri jon kootthaattukulam]
127299. കേരള മോപസാങ് എന്നറിയപ്പെടുന്നതാര് ? [Kerala mopasaangu ennariyappedunnathaaru ?]
Answer: തകഴി [Thakazhi]
127300. കേരള ഹെമിങ് വേ എന്നറിയപ്പെടുന്നതാര് ? [Kerala hemingu ve ennariyappedunnathaaru ?]
Answer: എം ടി വാസുദേവൻ നായർ [Em di vaasudevan naayar]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution