<<= Back
Next =>>
You Are On Question Answer Bank SET 2544
127201. ഗര് ഭശ്രീമാന് സ്വാതിതിരുനാള് ജനിച്ച വർഷം ? [Garu bhashreemaanu svaathithirunaalu janiccha varsham ?]
Answer: 1813
127202. റവ . ജെ . ഡോവ്സണ് മട്ടാഞ്ചേരിയില് ഇംഗ്ളീഷ് വിദ്യാലയവും ഡിസ്പെന് സറിയും സ്ഥാപിച്ച വർഷം ? [Rava . Je . Dovsanu mattaancheriyilu imgleeshu vidyaalayavum dispenu sariyum sthaapiccha varsham ?]
Answer: 1817
127203. കോട്ടയത്ത് സി . എം . എസ് പ്രസ്സ് ആരംഭിച്ച വർഷം ? [Kottayatthu si . Em . Esu prasu aarambhiccha varsham ?]
Answer: 1821
127204. തിരുവിതാംകൂറില് സ്വാതിതിരുനാള് മഹാരാജാവ് സിംഹാസനാരോഹണം ചെയ്ത വർഷം ? [Thiruvithaamkoorilu svaathithirunaalu mahaaraajaavu simhaasanaarohanam cheytha varsham ?]
Answer: 1829
127205. ഹജ്ജൂര് കച്ചേരി കൊല്ലത്തുനിന്നും തിരുവനന്തപുരത്തേയ്ക്ക് മാറ്റിയ വർഷം ? [Hajjooru kaccheri kollatthuninnum thiruvananthapurattheykku maattiya varsham ?]
Answer: 1830
127206. തിരുവിതാംകൂറില് സ്വാതിതിരുനാള് ഇംഗ്ളീഷ് വിദ്യാഭ്യാസം ആരംഭിച്ച വർഷം ? [Thiruvithaamkoorilu svaathithirunaalu imgleeshu vidyaabhyaasam aarambhiccha varsham ?]
Answer: 1834
127207. സ്വാതിതിരുനാള് അന്തരിച്ചു , തലശ്ശേരിയിലെ ഇല്ലിക്കുന്നില് കല്ലച്ച് സ്ഥാപിച്ച വർഷം ? [Svaathithirunaalu antharicchu , thalasheriyile illikkunnilu kallacchu sthaapiccha varsham ?]
Answer: 1846
127208. തലശ്ശേരിയില് നിന്നും ഡോക്ടര് ഗുണ്ടര് ട്ട് രാജ്യ സമാചാരം , പശ്ചിമോദയം എന്നീ രണ്ടു മാസികകള് ആരംഭിച്ച വർഷം ? [Thalasheriyilu ninnum dokdaru gundaru ttu raajya samaachaaram , pashchimodayam ennee randu maasikakalu aarambhiccha varsham ?]
Answer: 1847
127209. തിരുവിതാംകൂറില് അടിമകള് ക്ക് മോചനം നല് കിക്കൊണ്ട് വിളംബരം ഉണ്ടായ വർഷം ? [Thiruvithaamkoorilu adimakalu kku mochanam nalu kikkondu vilambaram undaaya varsham ?]
Answer: 1853
127210. കൊച്ചിയില് അടിമകള് ക്ക് സ്വാതന്ത്യ്രം നല് കിയ വർഷം ? [Kocchiyilu adimakalu kku svaathanthyram nalu kiya varsham ?]
Answer: 1854
127211. ശ്രീനാരായണഗുരു ജനിച്ച വർഷം ? [Shreenaaraayanaguru janiccha varsham ?]
Answer: 1855
127212. തിരുവിതാംകൂറിലെ ആദ്യത്തെ അഞ്ചലാപ്പീസ് ആരംഭിച്ച വർഷം ? [Thiruvithaamkoorile aadyatthe anchalaappeesu aarambhiccha varsham ?]
Answer: 1857
127213. ആലപ്പുഴയില് ഡോസ്മെയില് കമ്പനി എന്ന പേരില് ആദ്യത്തെ കയര് കമ്പനി ആരംഭിച്ച വർഷം ? [Aalappuzhayilu dosmeyilu kampani enna perilu aadyatthe kayaru kampani aarambhiccha varsham ?]
Answer: 1859
127214. തിരുവിതാംകൂറില് ആയില്യം തിരുാള് ഭരണമേറ്റ വർഷം ? [Thiruvithaamkoorilu aayilyam thiruaalu bharanametta varsham ?]
Answer: 1860
127215. കേരളത്തിലെ ആകെ നദികൾ [Keralatthile aake nadikal]
Answer: 44
127216. കേരളത്തിലെ പടിഞ്ഞാറോട്ട് ഒഴുകുന്ന നദികൾ [Keralatthile padinjaarottu ozhukunna nadikal]
Answer: 41
127217. കേരളത്തിലെ കിഴക്കോട്ട് ഒഴുകുന്ന നദികൾ [Keralatthile kizhakkottu ozhukunna nadikal]
Answer: 3
127218. കേരളത്തിൽ 100 കിലോമീറ്ററിലേറെ നീളമുള്ള നദികൾ [Keralatthil 100 kilomeettarilere neelamulla nadikal]
Answer: 11 എണ്ണം [11 ennam]
127219. കേരളത്തിലെ ഏറ്റവും വലുതും നീളം കൂടിയതുമായ നദി [Keralatthile ettavum valuthum neelam koodiyathumaaya nadi]
Answer: പെരിയാർ [Periyaar]
127220. പെരിയാർ കേരളത്തിലൂടെ ഒഴുകുന്ന ദൂരം [Periyaar keralatthiloode ozhukunna dooram]
Answer: 244 Km
127221. പെരിയാറിന്റെ ഉത്ഭവം [Periyaarinte uthbhavam]
Answer: ശിവഗിരി ക്കുന്നിൽ [Shivagiri kkunnil]
127222. കേരളത്തിൽ ഏറ്റവും കൂടുതൽ അണക്കെട്ടുകൾ നിർമിച്ചിക്കുന്നത് [Keralatthil ettavum kooduthal anakkettukal nirmicchikkunnathu]
Answer: അലുവാപ്പുഴ എന്നും അറിയപ്പെടുന്ന പെരിയാറിൽ [Aluvaappuzha ennum ariyappedunna periyaaril]
127223. പ്രാചീന കാലത്ത് ചൂർണി എന്നറിയപ്പെട്ടിരുന്നത് [Praacheena kaalatthu choorni ennariyappettirunnathu]
Answer: പെരിയാർ [Periyaar]
127224. ഇടുക്കി ഡാം നിർമ്മിച്ചിരിക്കുന്നത് [Idukki daam nirmmicchirikkunnathu]
Answer: പെരിയാറിൽ [Periyaaril]
127225. പെരിയാറിലെ ജലവൈദ്യുത പദ്ധതികൾ [Periyaarile jalavydyutha paddhathikal]
Answer: പള്ളിവാസൽ , ചെങ്കുളം , പന്നിയാർ , നേരിയ മംഗലം [Pallivaasal , chenkulam , panniyaar , neriya mamgalam]
127226. പെരിയാറിന്റെ പോഷകനദികൾ [Periyaarinte poshakanadikal]
Answer: മുതിരപ്പുഴ , മുല്ലയാർ , പെരുന്തുറ , ചെറുതോണിയാർ , കട്ടപ്പനയാർ , പെരിഞ്ചാൻ കുട്ടിയാർ [Muthirappuzha , mullayaar , perunthura , cheruthoniyaar , kattappanayaar , perinchaan kuttiyaar]
127227. കേരളത്തിലെ രണ്ടാമത്തെ വലിയ നദി [Keralatthile randaamatthe valiya nadi]
Answer: ഭാരതപ്പുഴ [Bhaarathappuzha]
127228. ഭാരതപ്പുഴയുടെ ഉത്ഭവം [Bhaarathappuzhayude uthbhavam]
Answer: തമിഴ് നാട്ടിലെ ആനമല [Thamizhu naattile aanamala]
127229. സൈലന്റ് വാലിയിലൂടെ ഒഴുകുന്ന നദി [Sylantu vaaliyiloode ozhukunna nadi]
Answer: കുന്തിപ്പുഴ [Kunthippuzha]
127230. ഭാരതപ്പുഴയുടെ നീളം [Bhaarathappuzhayude neelam]
Answer: 209 Km
127231. പമ്പയുടെ ദാനം എന്നറിയപ്പെടുന്ന പ്രദേശം [Pampayude daanam ennariyappedunna pradesham]
Answer: കുട്ടനാട് [Kuttanaadu]
127232. പ്രാചീന കാലത്ത് ബാരിസ് എന്നറിയപ്പെട്ടിരുന്ന നദി [Praacheena kaalatthu baarisu ennariyappettirunna nadi]
Answer: പമ്പ [Pampa]
127233. പെരുന്തേനരുവി വെള്ളച്ചാട്ടം [Perunthenaruvi vellacchaattam]
Answer: പമ്പാനദിയിൽ [Pampaanadiyil]
127234. ബേപ്പൂർ പുഴ എന്നറിയപ്പെടുന്ന നദി [Beppoor puzha ennariyappedunna nadi]
Answer: ചാലിയാർ [Chaaliyaar]
127235. നിലമ്പൂരിലെ തേക്കിൻ കാടുകളിലൂടെ ഒഴുകുന്ന നദി [Nilampoorile thekkin kaadukaliloode ozhukunna nadi]
Answer: ചാലിയാർ [Chaaliyaar]
127236. ഏറ്റവും വടക്കേ അറ്റത്തുള്ള നദി [Ettavum vadakke attatthulla nadi]
Answer: മഞ്ചേശ്വരം പുഴ [Mancheshvaram puzha]
127237. കേരളത്തിലെ ഏറ്റവും ചെറിയ നദി [Keralatthile ettavum cheriya nadi]
Answer: മഞ്ചേശ്വരം പുഴ (16 Km നീളം ) [Mancheshvaram puzha (16 km neelam )]
127238. കേരളത്തിന്റെ തെക്കേ അറ്റത്തുള്ള നദി [Keralatthinte thekke attatthulla nadi]
Answer: നെയ്യാർ [Neyyaar]
127239. കേരളത്തിൽ ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്ന ജില്ല [Keralatthil ettavum kooduthal nadikal ozhukunna jilla]
Answer: കാസർകോട് [Kaasarkodu]
127240. കണ്ണൂരിലെ ധർമ്മടം ദ്വീപിനെ ചുറ്റി ഒഴുകുന്ന നദി [Kannoorile dharmmadam dveepine chutti ozhukunna nadi]
Answer: അഞ്ചരക്കണ്ടി [Ancharakkandi]
127241. കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ പ്ലാട്ട്ഫോം ? [Keralatthile ettavum valiya reyilve plaattphom ?]
Answer: കൊല്ലം [Kollam]
127242. കേരളത്തിലെ ആദ്യത്തെ ദേശീയ പാത ? [Keralatthile aadyatthe desheeya paatha ?]
Answer: NH 47
127243. കൊച്ചിൻ ഷിപ്യാർഡിന്റെ നിർമാണത്തിൽ സഹായിച്ച വിദേശ രാജ്യം ? [Kocchin shipyaardinte nirmaanatthil sahaayiccha videsha raajyam ?]
Answer: ജപ്പാൻ [Jappaan]
127244. കേരളത്തിലെ ആദ്യ മുഴുവൻ സമയ വാർത്താ ചാനൽ ? [Keralatthile aadya muzhuvan samaya vaartthaa chaanal ?]
Answer: ഇന്ത്യാവിഷൻ [Inthyaavishan]
127245. പെരുമ്പടുപ്പ് സ്വരൂപം എന്നറിയപ്പെട്ടിരുന്ന രാജവംശം ? [Perumpaduppu svaroopam ennariyappettirunna raajavamsham ?]
Answer: കൊച്ചി [Kocchi]
127246. നെടിയിരുപ്പ് സ്വരൂപം എന്നറിയപ്പെട്ടിരുന്ന രാജവംശം ? [Nediyiruppu svaroopam ennariyappettirunna raajavamsham ?]
Answer: കോഴിക്കോട് [Kozhikkodu]
127247. SNDP രൂപികൃതമായ വർഷം ? [Sndp roopikruthamaaya varsham ?]
Answer: 1903
127248. ശ്രീ നാരായണ ധർമ്മ സംഘം രൂപികൃതമായ വർഷം ? [Shree naaraayana dharmma samgham roopikruthamaaya varsham ?]
Answer: 1928
127249. ഇന്ത്യയിൽ ആദ്യമായി ജലമെട്രോ പദ്ധതി ആരംഭിച്ചത് ? [Inthyayil aadyamaayi jalamedro paddhathi aarambhicchathu ?]
Answer: കൊച്ചി [Kocchi]
127250. കേരളത്തിൽ ആദ്യ ജൻഡർ പാർക്ക് എവിടെയാണ് ? [Keralatthil aadya jandar paarkku evideyaanu ?]
Answer: കോഴിക്കോട് [Kozhikkodu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution