<<= Back Next =>>
You Are On Question Answer Bank SET 2543

127151. മാര് ‍ ക്കോ പോളോ കേരളത്തില് ‍ വന്ന വർഷം ? [Maaru ‍ kko polo keralatthilu ‍ vanna varsham ?]

Answer: 1292

127152. കോഴിക്കോട് നഗരം നിര് ‍ മ്മിച്ച വർഷം ? [Kozhikkodu nagaram niru ‍ mmiccha varsham ?]

Answer: 1295

127153. വള്ളുവക്കോനാതിരി തിരുനാവായ ഉപേക്ഷിച്ച വർഷം ? [Valluvakkonaathiri thirunaavaaya upekshiccha varsham ?]

Answer: 1350

127154. പെരുമ്പടപ്പു സ്വരൂപം തിരുവഞ്ചികുളത്തുനിന്നും കൊച്ചിയിലേക്ക് ആസ്ഥാനം മാറിയ വർഷം ? [Perumpadappu svaroopam thiruvanchikulatthuninnum kocchiyilekku aasthaanam maariya varsham ?]

Answer: 1405

127155. നിക്കോളാക്കോണ്ടി കേരളത്തില് ‍ വന്ന വർഷം ? [Nikkolaakkondi keralatthilu ‍ vanna varsham ?]

Answer: 1440

127156. വാസ്കോഡിഗാമ കോഴിക്കോടുള്ള കാപ്പാട്ടില് ‍ കപ്പലിറങ്ങിയ വർഷം ? [Vaaskodigaama kozhikkodulla kaappaattilu ‍ kappalirangiya varsham ?]

Answer: 1498

127157. പെഡ്രോ അല് ‍ വാറീസ് കോഴിക്കോട്ടെത്തിയ വർഷം ? [Pedro alu ‍ vaareesu kozhikkottetthiya varsham ?]

Answer: 1499

127158. - വാസ്കോഡിഗാമയുടെ രണ്ടാംവരവ് ഏത് വർഷമായിരുന്നു ? [- vaaskodigaamayude randaamvaravu ethu varshamaayirunnu ?]

Answer: 1502

127159. ഫ്രാന് ‍ സിസ്കോ ഡാ അല് ‍ മെയ്ഡാ എന്ന പോർച്ചുഗീസ് വൈസ്രോയി കണ്ണൂരിലെത്തിയ വർഷം ? [Phraanu ‍ sisko daa alu ‍ meydaa enna porcchugeesu vysroyi kannooriletthiya varsham ?]

Answer: 1505

127160. അല് ‍ ഫോന് ‍ സാ ആല് ‍ ബുക്കര് ‍ ക്കു എന്ന പോര് ‍ ട്ടുഗീസുകാരന് ‍ വൈസ്രോയി സ്ഥാനം ഏറ്റെടുത്ത വർഷം ? [Alu ‍ phonu ‍ saa aalu ‍ bukkaru ‍ kku enna poru ‍ ttugeesukaaranu ‍ vysroyi sthaanam etteduttha varsham ?]

Answer: 1509

127161. കൊല്ലത്ത് കോട്ടകെട്ടാന് ‍ പോര് ‍ ട്ടുഗീസുകാര് ‍ ക്ക് അനുമതി നൽകിയ വർഷം ? [Kollatthu kottakettaanu ‍ poru ‍ ttugeesukaaru ‍ kku anumathi nalkiya varsham ?]

Answer: 1514

127162. കേരളത്തില് ‍ മൂന്നാംതവണ വാസ്കോഡിഗാമ വൈസ്രോയിയായി സ്ഥാനമേറ്റ വർഷം ? [Keralatthilu ‍ moonnaamthavana vaaskodigaama vysroyiyaayi sthaanametta varsham ?]

Answer: 1519

127163. മട്ടാഞ്ചേരിയില് ‍ യഹൂദപ്പള്ളിപണിഞ്ഞ വർഷം ? [Mattaancheriyilu ‍ yahoodappallipaninja varsham ?]

Answer: 1567

127164. പോര് ‍ ട്ടുഗീസു സൈന്യത്തെ കുഞ്ഞാലിമരയ്ക്കാര് ‍ തോല് ‍ പ്പിച്ച വർഷം ? [Poru ‍ ttugeesu synyatthe kunjaalimaraykkaaru ‍ tholu ‍ ppiccha varsham ?]

Answer: 1569

127165. സാമൂതിരി പാലിയംകോട്ട കീഴടക്കിയ വർഷം ? [Saamoothiri paaliyamkotta keezhadakkiya varsham ?]

Answer: 1571

127166. കൊച്ചിയിലും വൈപ്പിന് ‍ കോട്ടയിലും അച്ചടിശാലകള് ‍ സ്ഥാപിച്ച വർഷം ? [Kocchiyilum vyppinu ‍ kottayilum acchadishaalakalu ‍ sthaapiccha varsham ?]

Answer: 1573

127167. ഡച്ച് ഈസ്റിന് ‍ ഡ്യാ കമ്പനി സ്ഥാപിച്ച വർഷം ? [Dacchu eesrinu ‍ dyaa kampani sthaapiccha varsham ?]

Answer: 1592

127168. കുഞ്ഞാലിയെ സാമൂതിരി പോര് ‍ ട്ടുഗീസുകാര് ‍ ക്ക് വിട്ടുകൊടുത്ത വർഷം ? [Kunjaaliye saamoothiri poru ‍ ttugeesukaaru ‍ kku vittukoduttha varsham ?]

Answer: 1600

127169. ഡച്ചുകാര് ‍ സാമൂതിരിയുമായി കരാറില് ‍ ഏര് ‍ പ്പെടുത്തിയ വർഷം ? [Dacchukaaru ‍ saamoothiriyumaayi karaarilu ‍ eru ‍ ppedutthiya varsham ?]

Answer: 1604

127170. കീലിംങ് എന്ന ഇംഗ്ളീഷ് കപ്പിത്താന് ‍ കൊടുങ്ങല്ലൂരില് ‍ വന്ന വർഷം ? [Keelimngu enna imgleeshu kappitthaanu ‍ kodungalloorilu ‍ vanna varsham ?]

Answer: 1616

127171. കൊച്ചിയില് ‍ ഇംഗ്ളീഷ് ഈസ്റിന്ത്യാ കമ്പനിയുടെ പാണ്ടികശാല നിലവിൽ വന്ന വർഷം ? [Kocchiyilu ‍ imgleeshu eesrinthyaa kampaniyude paandikashaala nilavil vanna varsham ?]

Answer: 1634

127172. ഇംഗ്ളീഷുകാര് ‍ വിഴിഞ്ഞത്തു വ്യാപാരശാഖ ആരംഭിച്ച വർഷം ? [Imgleeshukaaru ‍ vizhinjatthu vyaapaarashaakha aarambhiccha varsham ?]

Answer: 1644

127173. കൂനന് ‍ കൂറിഗ് പ്രതിജ്ഞ ചെയ്ത വർഷം ? [Koonanu ‍ koorigu prathijnja cheytha varsham ?]

Answer: 1653

127174. ഡച്ചുകാര് ‍ പോര് ‍ ട്ടുഗീസുകാരെ ശ്രീലങ്കയില് ‍ നിന്നും തുരത്തിയ വർഷം ? [Dacchukaaru ‍ poru ‍ ttugeesukaare shreelankayilu ‍ ninnum thuratthiya varsham ?]

Answer: 1658

127175. കണ്ണൂരിലും തലശ്ശേരിയിലും ഇംഗ്ളീഷ് വ്യാപാരകേന്ദ്രങ്ങള് ‍ തുടങ്ങിയ വർഷം ? [Kannoorilum thalasheriyilum imgleeshu vyaapaarakendrangalu ‍ thudangiya varsham ?]

Answer: 1683

127176. അഞ്ചുതെങ്ങ് കോട്ടയുടെ പണി ഇംഗ്ളീഷുകാര് ‍ പൂര് ‍ ത്തിയാക്കിയ വർഷം ? [Anchuthengu kottayude pani imgleeshukaaru ‍ pooru ‍ tthiyaakkiya varsham ?]

Answer: 1695

127177. പുലപ്പേടി , മണ്ണാപ്പേടി തുടങ്ങിയ ആചാരങ്ങള് ‍ നിരോധിച്ച വർഷം ? [Pulappedi , mannaappedi thudangiya aachaarangalu ‍ nirodhiccha varsham ?]

Answer: 1696

127178. ആറ്റിങ്ങല് ‍ കലാപത്തില് ‍ അഞ്ചുതെങ്ങിലെ ഇംഗ്ളീഷുകാരെ തിരുവിതാംകൂറിലെ നായര് ‍ പ്രഭുക്കന് ‍ മാര് ‍ കൂട്ടക്കൊല ചെയ്ത വർഷം ? [Aattingalu ‍ kalaapatthilu ‍ anchuthengile imgleeshukaare thiruvithaamkoorile naayaru ‍ prabhukkanu ‍ maaru ‍ koottakkola cheytha varsham ?]

Answer: 1721

127179. മയ്യഴിയില് ‍ ഫ്രഞ്ചുകാര് ‍ താവളമുറപ്പിച്ച വർഷം ? [Mayyazhiyilu ‍ phranchukaaru ‍ thaavalamurappiccha varsham ?]

Answer: 1725

127180. തിരുവിതാംകൂറില് ‍ മാര് ‍ ത്താണ്ഡവര് ‍ മ്മ സ്ഥാനാരോഹണം ചെയ്ത വർഷം ? [Thiruvithaamkoorilu ‍ maaru ‍ tthaandavaru ‍ mma sthaanaarohanam cheytha varsham ?]

Answer: 1729

127181. കുളച്ചല് ‍ യുദ്ധത്തില് ‍ മാര് ‍ ത്താണ്ഡവര് ‍ മ്മ ഡച്ചുകാരെ പരാജയപ്പെടുത്തിയ വർഷം ? [Kulacchalu ‍ yuddhatthilu ‍ maaru ‍ tthaandavaru ‍ mma dacchukaare paraajayappedutthiya varsham ?]

Answer: 1741

127182. പുറക്കാട്ട് യുദ്ധം മാര് ‍ ത്താണ്ഡവര് ‍ മ്മ കായംകുളം പിടിച്ചടക്കിയ വർഷം ? [Purakkaattu yuddham maaru ‍ tthaandavaru ‍ mma kaayamkulam pidicchadakkiya varsham ?]

Answer: 1746

127183. മാര് ‍ ത്താണ്ഡവര് ‍ മ്മ തന്റെ രാജ്യം ശ്രീപത്മനാഭന് സമര് ‍ പ്പിച്ചു . ഇത് തൃപ്പടിദാനം എന്ന് അറിയപ്പെട്ട വർഷം ? [Maaru ‍ tthaandavaru ‍ mma thante raajyam shreepathmanaabhanu samaru ‍ ppicchu . Ithu thruppadidaanam ennu ariyappetta varsham ?]

Answer: 1750

127184. തിരുനാവായില് ‍ അവസാന മാമാങ്കം നടന്ന വർഷം ? [Thirunaavaayilu ‍ avasaana maamaankam nadanna varsham ?]

Answer: 1751

127185. മാര് ‍ ത്താണ്ഡവര് ‍ മ്മ അന്തരിച്ചു . രാമവര് ‍ മ്മ ധര് ‍ മ്മരാജാവ് അധികാരത്തില് ‍ വന്ന വർഷം ? [Maaru ‍ tthaandavaru ‍ mma antharicchu . Raamavaru ‍ mma dharu ‍ mmaraajaavu adhikaaratthilu ‍ vanna varsham ?]

Answer: 1756

127186. ഹൈദര് ‍ അലി മലബാര് ‍ ആക്രമിച്ച വർഷം ? [Hydaru ‍ ali malabaaru ‍ aakramiccha varsham ?]

Answer: 1766

127187. മൈസൂര് ‍ സൈന്യം കേരളത്തില് ‍ നിന്നും പിന് ‍ മാറിയ വർഷം ? [Mysooru ‍ synyam keralatthilu ‍ ninnum pinu ‍ maariya varsham ?]

Answer: 1768

127188. സംക്ഷേപവേദാര് ‍ ത്ഥം , ആദ്യത്തെ മലയാളഗ്രന്ഥം പ്രസിദ്ധപ്പെടുത്തിയ വർഷം ? [Samkshepavedaaru ‍ ththam , aadyatthe malayaalagrantham prasiddhappedutthiya varsham ?]

Answer: 1772

127189. ടിപ്പുസുല് ‍ ത്താന് ‍ മൈസൂര് ‍ ഭരണാധികാരിയായ വർഷം ? [Dippusulu ‍ tthaanu ‍ mysooru ‍ bharanaadhikaariyaaya varsham ?]

Answer: 1782

127190. രാജാ കേശവദാസന് ‍ ആലപ്പുഴ പട്ടണം സ്ഥാപിച്ച വർഷം ? [Raajaa keshavadaasanu ‍ aalappuzha pattanam sthaapiccha varsham ?]

Answer: 1785

127191. ശക്തന് ‍ തമ്പുരാന് ‍ കൊച്ചിരാജാവായ വർഷം ? [Shakthanu ‍ thampuraanu ‍ kocchiraajaavaaya varsham ?]

Answer: 1790

127192. ടിപ്പുവും ഇംഗ്ളീഷുകാരുമായി ശ്രീരംഗം ഉടമ്പടിയിൽ ഒപ്പുവെച്ച വർഷം ? [Dippuvum imgleeshukaarumaayi shreeramgam udampadiyil oppuveccha varsham ?]

Answer: 1792

127193. തിരുവിതാം കൂറില് ‍ ബാലരാമവര് ‍ മ്മ അധികാരത്തില് ‍ വന്ന വർഷം ? [Thiruvithaam koorilu ‍ baalaraamavaru ‍ mma adhikaaratthilu ‍ vanna varsham ?]

Answer: 1798

127194. നാലാം ആംഗ്ളോ മൈസൂര് ‍ യുദ്ധത്തില് ‍ ശ്രീരംഗപട്ടണത്തു വച്ച് ടിപ്പുസുല് ‍ ത്താന് ‍ കൊല്ലപ്പെട്ട വർഷം ? [Naalaam aamglo mysooru ‍ yuddhatthilu ‍ shreeramgapattanatthu vacchu dippusulu ‍ tthaanu ‍ kollappetta varsham ?]

Answer: 1799

127195. കേണല് ‍ മെക്കാളെ റസിഡന്റായി അധികാരം ഏറ്റെടുത്തു മലബാര് ‍ ജില്ല മദ്രാസ് പ്രവിശ്യയുടെ ഭാഗമായ വർഷം ? [Kenalu ‍ mekkaale rasidantaayi adhikaaram ettedutthu malabaaru ‍ jilla madraasu pravishyayude bhaagamaaya varsham ?]

Answer: 1800

127196. വേലുത്തമ്പി തിരുവിതാംകൂര് ‍ ദളവയായ വർഷം ? [Velutthampi thiruvithaamkooru ‍ dalavayaaya varsham ?]

Answer: 1802

127197. പാലിയത്തച്ഛന് ‍ മെക്കാളെ റെസിഡന്റിന്റെ റെസിഡന് ‍ സി ആക്രമിച്ച വർഷം ? [Paaliyatthachchhanu ‍ mekkaale residantinte residanu ‍ si aakramiccha varsham ?]

Answer: 1803

127198. കേരളസിംഹം എന്നറിയപ്പെടുന്ന പഴശ്ശിരാജ വെടിയേറ്റു മരിച്ച വർഷം ? [Keralasimham ennariyappedunna pazhashiraaja vediyettu mariccha varsham ?]

Answer: 1805

127199. ലണ്ടന് ‍ മിഷന് ‍ കേരളത്തില് ‍ പ്രവര് ‍ ത്തനം ആരംഭിച്ച വർഷം ? [Landanu ‍ mishanu ‍ keralatthilu ‍ pravaru ‍ tthanam aarambhiccha varsham ?]

Answer: 1806

127200. തിരുവിതാംകൂറിലും കൊച്ചിയിലും ബ്രിട്ടീഷുകാര് ‍ ക്കതിരെ സമരം നടത്തിയ വർഷം ? [Thiruvithaamkoorilum kocchiyilum britteeshukaaru ‍ kkathire samaram nadatthiya varsham ?]

Answer: 1809
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution