<<= Back
Next =>>
You Are On Question Answer Bank SET 2542
127101. ഐ എന് എസ് വിക്രമാദിത്യ നീറ്റിലിറക്കിയത് [Ai enu esu vikramaadithya neettilirakkiyathu]
Answer: 2013 നവംബര് 16 റഷ്യയില് നടന്ന ചടങ്ങില് [2013 navambaru 16 rashyayilu nadanna chadangilu ]
127102. ഇന്ത്യയിൽ വ്യോമഗതാഗതം ആരംഭിച്ച വര്ഷം ? [Inthyayil vyomagathaagatham aarambhiccha varsham ?]
Answer: 1911
127103. എയർ ഇന്ത്യ എക്സ്പ്രസ്സ് ന്റെ ആസ്ഥാനം ? [Eyar inthya eksprasu nte aasthaanam ?]
Answer: കൊച്ചി [Kocchi]
127104. സീറോ വിമാനത്താവളം എവിടെ ? [Seero vimaanatthaavalam evide ?]
Answer: അരുണാചൽപ്രദേശ് [Arunaachalpradeshu]
127105. ഏഷ്യയിലെ ആദ്യ കോർപ്പറേറ്റ് തുറമുഖം ? [Eshyayile aadya korpparettu thuramukham ?]
Answer: എണ്ണൂർ [Ennoor]
127106. കരസേനയുടെ ആദ്യ സൈന്യാധിപൻ ? [Karasenayude aadya synyaadhipan ?]
Answer: സ്ട്രിങ്ങർ ലോറൻസ് റോയ് ബുച്ചർ [Sdringar loransu royu bucchar]
127107. 1971 Indo-pak യുദ്ധസമയത്തെ പ്രതിരോധമന്ദ്രി ? [1971 indo-pak yuddhasamayatthe prathirodhamandri ?]
Answer: ജഗ്ജീവൻറാം [Jagjeevanraam]
127108. കുതിക്കുന്ന കാണ്ടാമൃഗം എന്നറിയപ്പെടുന്ന കപ്പൽ ? [Kuthikkunna kaandaamrugam ennariyappedunna kappal ?]
Answer: എ . INS. ബ്രഹ്മപുത്ര [E . Ins. Brahmaputhra]
127109. വലുപ്പത്തിൽ ഇന്ത്യൻ വ്യോമസേനയുടെ സ്ഥാനം ? [Valuppatthil inthyan vyomasenayude sthaanam ?]
Answer: 3
127110. ഇന്ത്യൻ എയർഫോഴ് സിൽ വനിതകളെ പ്രവേശിപ്പിച്ചു തുടഗിയ വര്ഷം ? [Inthyan eyarphozhu sil vanithakale praveshippicchu thudagiya varsham ?]
Answer: 1991
127111. INDIA തദ്ദേശീയമായി നിർമ്മിച്ച ചെറു യാത്ര വിമാനം ? [India thaddhesheeyamaayi nirmmiccha cheru yaathra vimaanam ?]
Answer: സരസ് [Sarasu]
127112. വീരപ്പനെ പിടികൂടാനായി പ്രത്യേക ദൗത്യ സേന നടത്തിയ നീക്കം ? [Veerappane pidikoodaanaayi prathyeka dauthya sena nadatthiya neekkam ?]
Answer: ഓപ്പറേഷൻ കൊക്കൂൺ [Oppareshan kokkoon]
127113. ഭാവിയിലെ മിസൈൽ എന്ന് വിശേഷിക്കപ്പെടുന്ന മിസൈൽ ? [Bhaaviyile misyl ennu visheshikkappedunna misyl ?]
Answer: അസ്ത്ര [Asthra]
127114. വയം രക്ഷാമഹ് എന്തിന്റെ ആപ്തവാക്യമാണ് ? [Vayam rakshaamahu enthinte aapthavaakyamaanu ?]
Answer: COAST GUARD
127115. ഇന്ത്യയുടെ രണ്ടാമത്തെ ആണവറിയാക്റ്റർ ? [Inthyayude randaamatthe aanavariyaakttar ?]
Answer: സൈറസ് [Syrasu]
127116. സുപ്രീം കോടതിയുടെ പിന് കോഡ് ? [Supreem kodathiyude pinu kodu ?]
Answer: 110201
127117. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വനിതാ ? [Thapaal sttaampil prathyakshappetta aadya vanithaa ?]
Answer: മീരാഭായ് [Meeraabhaayu]
127118. TRAI നിലവിൽ വന്ന വര്ഷം ? [Trai nilavil vanna varsham ?]
Answer: 1997
127119. ഇന്ത്യയുടെ റേഡിയോ പ്രക്ഷേപണത്തിനു all india radio എന്നപേര് ലഭിച്ച വര്ഷം ? [Inthyayude rediyo prakshepanatthinu all india radio ennaperu labhiccha varsham ?]
Answer: 1936
127120. സ്വർണ്ണം ഏറ്റവും കുടുതൽ ഉപയോഗിക്കുന്ന രാജ്യം : [Svarnnam ettavum kuduthal upayogikkunna raajyam :]
Answer: ഇന്ത്യ [Inthya]
127121. ഇന്ത്യയിലെ ആദ്യ വനിതാ മുഖ്യ വിവരാവകാശ കമ്മീഷണർ [Inthyayile aadya vanithaa mukhya vivaraavakaasha kammeeshanar]
Answer: ദീപക് സന്ധു [Deepaku sandhu]
127122. സ്വരാജ് പാർട്ടി സ്ഥാപിച്ചത് ? [Svaraaju paartti sthaapicchathu ?]
Answer: ചിത്തരഞ്ജൻ ദാസ് [Chittharanjjan daasu]
127123. വെല്ലസ്ലി പ്രഭുവിന്റെ സൈനിക സഹായ വ്യവസ്ഥയിൽ ഒപ്പുവച്ച നിസാം ആര് ? [Vellasli prabhuvinte synika sahaaya vyavasthayil oppuvaccha nisaam aaru ?]
Answer: നിസാം അലി [Nisaam ali]
127124. മൂന്നാം ബുദ്ധമത സമ്മേളനം നടന്നതെവിടെ ? [Moonnaam buddhamatha sammelanam nadannathevide ?]
Answer: പാടലീപുത്രം [Paadaleeputhram]
127125. സ്പോർട്സ് ഉപകരണങ്ങളുടെ തലസ്ഥാനം എന്നറിയപ്പെടുന്ന ഇന്ത്യൻ നഗരം ? [Spordsu upakaranangalude thalasthaanam ennariyappedunna inthyan nagaram ?]
Answer: ജലന്തർ [Jalanthar]
127126. ഗാന്ധിജി സിവിൽ ആജ്ഞാ ലംഘന പ്രസ്ഥാനം പിൻവലിക്കാനുണ്ടായ കാരണം ? [Gaandhiji sivil aajnjaa lamghana prasthaanam pinvalikkaanundaaya kaaranam ?]
Answer: ഗാന്ധി ഇർവിൻ ഉടമ്പടി [Gaandhi irvin udampadi]
127127. ആദ്യമായ് സ്വർണ നാണയങ്ങൾ പുറത്തിറക്കിയ ഇന്ത്യയിലെ രാജവംശം ? [Aadyamaayu svarna naanayangal puratthirakkiya inthyayile raajavamsham ?]
Answer: കുഷാനന്മാർ [Kushaananmaar]
127128. ഇന്ത്യയിൽ ബ്രിട്ടീഷ്കാർക്കെതിരെ കോൺഗ്രസ് സംഘടിപ്പിച്ച ആദ്യത്തെ ജനകീയ പ്രെക്ഷോഭം ? [Inthyayil britteeshkaarkkethire kongrasu samghadippiccha aadyatthe janakeeya prekshobham ?]
Answer: നിസ്സഹകരണ പ്രസ്ഥാനം [Nisahakarana prasthaanam]
127129. നെഗ്രിറ്റോ , പ്രോട്ടോ ആസ്തലോയ്ഡ് വംശജര് കേരളത്തില് വന്ന വർഷം ? [Negritto , protto aasthaloydu vamshajaru keralatthilu vanna varsham ?]
Answer: 4000
127130. ഹിന്ദുനദീതട പട്ടണങ്ങളും കേരളവും കടല് മാര് ഗം വ്യാപാരം നടത്തിയ വർഷം ? [Hindunadeethada pattanangalum keralavum kadalu maaru gam vyaapaaram nadatthiya varsham ?]
Answer: 3000
127131. അസ്സീറിയ , ബാബിലോണ് എന്നിവിടങ്ങളിലേക്ക് കേരളത്തില് നിന്നും സുഗന്ധദ്രവ്യങ്ങള് വാങ്ങിയ വന്ന വർഷം ? [Aseeriya , baabilonu ennividangalilekku keralatthilu ninnum sugandhadravyangalu vaangiya vanna varsham ?]
Answer: 2000
127132. ദ്രാവിഡര് ദക്ഷിണേന്ത്യയില് കുടിയേറിയ വർഷം ? [Draavidaru dakshinenthyayilu kudiyeriya varsham ?]
Answer: 700
127133. യവന സഞ്ചാരി മെഗസ്തനീസ് കേരളത്തെക്കുറിച്ച് തന്റെ പുസ്തകത്തില് പരാമര് ശിച്ച വർഷം ? [Yavana sanchaari megasthaneesu keralatthekkuricchu thante pusthakatthilu paraamaru shiccha varsham ?]
Answer: 330
127134. ആര്യന് മാര് കേരളത്തില് വന്ന വർഷം ? [Aaryanu maaru keralatthilu vanna varsham ?]
Answer: 302
127135. ബുദ്ധമതം കേരളത്തില് പ്രചരിക്കുവാന് തുടങ്ങിയ വർഷം ? [Buddhamatham keralatthilu pracharikkuvaanu thudangiya varsham ?]
Answer: 270 എ . ഡി . [270 e . Di .]
127136. സെന്റ് തോമസ് കേരളത്തില് വന്ന വർഷം ? [Sentu thomasu keralatthilu vanna varsham ?]
Answer: 52
127137. യഹൂദര് കേരളത്തില് കുടിയേറിയ വർഷം ? [Yahoodaru keralatthilu kudiyeriya varsham ?]
Answer: 68
127138. പ്ളിനിയുടെ കേരള പരാമര് ശിച്ച വർഷം ? [Pliniyude kerala paraamaru shiccha varsham ?]
Answer: 74
127139. ഹ്യൂവാന് സാങ് കേരളത്തില് [Hyoovaanu saangu keralatthilu ]
Answer: 630
127140. മാലിക് ബിന് ദിനാര് കേരളത്തില് ഇസ്ളാം മതം സ്ഥാപിച്ച വർഷം ? [Maaliku binu dinaaru keralatthilu islaam matham sthaapiccha varsham ?]
Answer: 644
127141. ചേരമാന് പെരുമാള് അധികാരത്തില് വന്ന വർഷം ? [Cheramaanu perumaalu adhikaaratthilu vanna varsham ?]
Answer: 690
127142. കുലശേഖര ആള് വാര് ഭരണത്തില് വന്ന വർഷം ? [Kulashekhara aalu vaaru bharanatthilu vanna varsham ?]
Answer: 768
127143. സ്ഥാണുരവിയുടെ തരിസാപ്പള്ളി ചെപ്പേട് എഴുതപ്പെട്ട വർഷം ? [Sthaanuraviyude tharisaappalli cheppedu ezhuthappetta varsham ?]
Answer: 849
127144. അറബി വ്യാപാരിയായ സുലൈമാന് കേരളത്തില് എത്തിയ വർഷം ? [Arabi vyaapaariyaaya sulymaanu keralatthilu etthiya varsham ?]
Answer: 851
127145. വിക്രമാദിത്യവരാഗുണന്റെ പാലിയം ശാസനം നടത്തിയ വർഷം ? [Vikramaadithyavaraagunante paaliyam shaasanam nadatthiya varsham ?]
Answer: 925
127146. മാമ്പള്ളി പട്ടയം നിലവില് വന്ന വർഷം ? [Maampalli pattayam nilavilu vanna varsham ?]
Answer: 974
127147. രാജ രാജ ചോളന് കേരളത്തെ ആക്രമിക്കുന്നു . ഭാസ്കരരവി വര് മ ഒന്നാമന്റെ ജൂതശാസനം നടത്തിയ വർഷം ? [Raaja raaja cholanu keralatthe aakramikkunnu . Bhaaskararavi varu ma onnaamante joothashaasanam nadatthiya varsham ?]
Answer: 1000
127148. വെസൊലിനാട് രണ്ടായി പിളര് ന്ന് തെക്കന് കൂറും വടക്കന് കൂറും ആയ വർഷം ? [Vesolinaadu randaayi pilaru nnu thekkanu koorum vadakkanu koorum aaya varsham ?]
Answer: 1010
127149. കേരളം ചോളനിയന്ത്രണത്തില് നിന്നും വിമുക്തി നേടിയ വർഷം ? [Keralam cholaniyanthranatthilu ninnum vimukthi nediya varsham ?]
Answer: 1070
127150. ഗോശാലാ ശാസനം നടത്തിയ വർഷം ? [Goshaalaa shaasanam nadatthiya varsham ?]
Answer: 1189
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution