<<= Back
Next =>>
You Are On Question Answer Bank SET 2541
127051. ഗുൽഷാനാബാദിന്റെ പുതിയ പേരെന്ത് ? [Gulshaanaabaadinte puthiya perenthu ?]
Answer: നാസിക് [Naasiku]
127052. കാമരൂപിൻറെ പുതിയ പേരെന്ത് ? [Kaamaroopinre puthiya perenthu ?]
Answer: ആസ്സാം [Aasaam]
127053. മഗധയുടെ പുതിയ പേരെന്ത് ? [Magadhayude puthiya perenthu ?]
Answer: ബീഹാർ [Beehaar]
127054. ഇന്ദ്രപ്രസ്ഥത്തിന്റെ പുതിയ പേരെന്ത് ? [Indraprasthatthinte puthiya perenthu ?]
Answer: ഡൽഹി [Dalhi]
127055. വംഗദേശത്തിന്റെ പുതിയ പേരെന്ത് ? [Vamgadeshatthinte puthiya perenthu ?]
Answer: ബംഗാൾ [Bamgaal]
127056. ബ്രഹ്മർഷിദേശത്തിന്റെ പുതിയ പേരെന്ത് ? [Brahmarshideshatthinte puthiya perenthu ?]
Answer: ഉത്തർപ്രദേശ് [Uttharpradeshu]
127057. മയ്യഴിയുടെ പുതിയ പേരെന്ത് ? [Mayyazhiyude puthiya perenthu ?]
Answer: മാഹി [Maahi]
127058. രാംദാസ്പൂരിന്റെ പുതിയ പേരെന്ത് ? [Raamdaaspoorinte puthiya perenthu ?]
Answer: അമൃത്സർ [Amruthsar]
127059. കാശിയുടെ പുതിയ പേരെന്ത് ? [Kaashiyude puthiya perenthu ?]
Answer: ബനാറസ് [Banaarasu]
127060. ഗണപതിവട്ടത്തിന്റെ പുതിയ പേരെന്ത് ? [Ganapathivattatthinte puthiya perenthu ?]
Answer: സുൽത്താൻബത്തേരി [Sultthaanbattheri]
127061. ഋഷിനാഗകുള [Rushinaagakula]
Answer: എറണാകുളം [Eranaakulam]
127062. ഉത്തരാഞ്ചലിന്റെ പുതിയ പേരെന്ത് ? [Uttharaanchalinte puthiya perenthu ?]
Answer: ഉത്തരാഖണ്ഡ് [Uttharaakhandu]
127063. അരിക്കമേടിന്റെ പുതിയ പേരെന്ത് ? [Arikkamedinte puthiya perenthu ?]
Answer: പുതുച്ചേരി [Puthuccheri]
127064. മഹോദയപുരത്തിന്റെ പുതിയ പേരെന്ത് ? [Mahodayapuratthinte puthiya perenthu ?]
Answer: കൊടുങ്ങല്ലൂർ [Kodungalloor]
127065. ഓടനാടിന്റെ പുതിയ പേരെന്ത് ? [Odanaadinte puthiya perenthu ?]
Answer: കായംകുളം [Kaayamkulam]
127066. സെൻട്രൽപ്രോവിൻസിന്റെ പുതിയ പേരെന്ത് ? [Sendralprovinsinte puthiya perenthu ?]
Answer: മദ്ധ്യപ്രദേശ് [Maddhyapradeshu]
127067. യുണൈറ്റഡ്പ്രോവിൻസിന്റെ പുതിയ പേരെന്ത് ? [Yunyttadprovinsinte puthiya perenthu ?]
Answer: ഉത്തർപ്രദേശ് [Uttharpradeshu]
127068. ഭാഗ്യനഗരത്തിന്റെ പുതിയ പേരെന്ത് ? [Bhaagyanagaratthinte puthiya perenthu ?]
Answer: ഹൈദരാബാദ് [Hydaraabaadu]
127069. സ്വാമി വിവേകാനന്ദന് ജനിച്ച വര്ഷം ? [Svaami vivekaanandanu janiccha varsham ?]
Answer: 12 ജനുവരി 1863 [12 januvari 1863]
127070. സ്വാമി വിവേകാനന്ദന്റെ യഥാര്ത്ഥ നാമം ? [Svaami vivekaanandante yathaarththa naamam ?]
Answer: നരേന്ദ്ര നാധ് ദത്ത് [Narendra naadhu datthu]
127071. സ്വാമി വിവേകാനന്ദന്റെ അച്ഛന്റെ നാമം ? [Svaami vivekaanandante achchhante naamam ?]
Answer: വിശ്വനാഥ് ദത്ത് [Vishvanaathu datthu]
127072. സ്വാമി വിവേകാനന്ദന്റെ അമ്മയുടെ നാമം ? [Svaami vivekaanandante ammayude naamam ?]
Answer: ഭുവനേശ്വരി ദേവി [Bhuvaneshvari devi]
127073. സ്വാമി വിവേകാനന്ദന് കേരളം സന്ദര്ശിച്ച വര്ഷം ? [Svaami vivekaanandanu keralam sandarshiccha varsham ?]
Answer: 1892
127074. ഇന്ത്യയില് ദേശീയ യുവ ദിനമായി ആചരിക്കുന്നത് ഇതു ദിവസം ? [Inthyayilu desheeya yuva dinamaayi aacharikkunnathu ithu divasam ?]
Answer: സ്വാമി വിവേകാനന്ദന്റെ ജന്മദിനം ( ജനുവരി 12 ) [Svaami vivekaanandante janmadinam ( januvari 12 )]
127075. സ്വാമി വിവേകാനന്ദന്റെ ഗുരുവിന്റെ നാമം ? [Svaami vivekaanandante guruvinte naamam ?]
Answer: രാമകൃഷ്ണ പരമഹംസന് [Raamakrushna paramahamsanu]
127076. രാമകൃഷ്ണ മിഷന്റെ , രാമ കൃഷ്ണ മഠം സ്ഥാപകന് ? [Raamakrushna mishante , raama krushna madtam sthaapakanu ?]
Answer: സ്വാമി വിവേകാനന്ദന് [Svaami vivekaanandanu]
127077. സ്വാമി വിവേകാനന്ദന് ഷിക്കാഗോ സര്വമത സമ്മേളനത്തില് പ്രസംഗിച്ച വര്ഷം ? [Svaami vivekaanandanu shikkaago sarvamatha sammelanatthilu prasamgiccha varsham ?]
Answer: 1893
127078. ന്യൂ യോര്ക്കില് വേദാന്ത സൊസൈറ്റി സ്ഥാപിച്ചത് ആര് ? [Nyoo yorkkilu vedaantha sosytti sthaapicchathu aaru ?]
Answer: സ്വാമി വിവേകാനന്ദന് [Svaami vivekaanandanu]
127079. സ്വാമി വിവേകാനന്ദന് ന്യൂ യോര്ക്കില് വേദാന്ത സൊസൈറ്റി സ്ഥാപിച്ച വര്ഷം ? [Svaami vivekaanandanu nyoo yorkkilu vedaantha sosytti sthaapiccha varsham ?]
Answer: 1894
127080. സ്വാമി വിവേകാനന്ദന്റെ പ്രധാന ശിഷ്യ ആര് ? [Svaami vivekaanandante pradhaana shishya aaru ?]
Answer: സിസ്റര് നിവേദിത [Sisraru niveditha]
127081. സിസ്റര് നിവേദിതയുടെ യഥാര്ത്ഥ നാമം ? [Sisraru nivedithayude yathaarththa naamam ?]
Answer: മാര്ഗരറ്റ് എലിസബത്ത് നോബിള് [Maargarattu elisabatthu nobilu]
127082. പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രം വിവേകാനന്ദ പാറ സ്ഥിതിചെയ്യുന്നത് എവിടെ ? [Prashasthamaaya vinoda sanchaara kendram vivekaananda paara sthithicheyyunnathu evide ?]
Answer: കന്യാകുമാരി , തമിഴ് നാടു [Kanyaakumaari , thamizhu naadu]
127083. സ്വാമി വിവേകാനന്ദന് മരണപ്പെട്ടതെവിടെ ? [Svaami vivekaanandanu maranappettathevide ?]
Answer: ബേലൂർ മഠം , കൊൽക്കത്ത [Beloor madtam , kolkkattha]
127084. സ്വാമി വിവേകാനന്ദന് മരണപ്പെട്ട വര്ഷം ? [Svaami vivekaanandanu maranappetta varsham ?]
Answer: 1902 ജൂലൈ 4 [1902 jooly 4]
127085. അമാനുഷിക ഊർജ്ജസ്രോതസ്സുകളെക്കുറിച്ച് വർണ്ണിക്കുന്ന സ്വാമി വിവേകാനന്ദന്റെ കൃതി ? [Amaanushika oorjjasrothasukalekkuricchu varnnikkunna svaami vivekaanandante kruthi ?]
Answer: രാജയോഗം [Raajayogam]
127086. " മലബാറില് ഞാന് ഒരു മനുഷ്യനെ കണ്ടു " സ്വാമി വിവേകാനന്ദന് ആരെക്കുറിച്ചാണ് ഇങ്ങനെ പറഞ്ഞത് ? [" malabaarilu njaanu oru manushyane kandu " svaami vivekaanandanu aarekkuricchaanu ingane paranjathu ?]
Answer: ചട്ടമ്പി സ്വാമികള് [Chattampi svaamikalu]
127087. സ്വാമിയുടെ 150 ആം ജന്മദിനത്തില് ആരംഭിച്ച റയില് സര്വിസ് ഏതു ? [Svaamiyude 150 aam janmadinatthilu aarambhiccha rayilu sarvisu ethu ?]
Answer: വിവേക് എക്സ്പ്രസ്സ് [Viveku eksprasu]
127088. " ധനവും പദവിയും അധികാരവുമല്ല ആവശ്യം , ഹൃദയശുദ്ധിയാണ് " എന്ന് പറഞ്ഞതാര് ? [" dhanavum padaviyum adhikaaravumalla aavashyam , hrudayashuddhiyaanu " ennu paranjathaaru ?]
Answer: സ്വാമി വിവേകാനന്ദന് [Svaami vivekaanandanu]
127089. ഒഡീഷയുടെ സാംസ്കാരിക തലസ്ഥാനം [Odeeshayude saamskaarika thalasthaanam]
Answer: കട്ടക്ക് [Kattakku]
127090. ഒഡീഷയുടെ ദുഃഖം [Odeeshayude duakham]
Answer: മഹാനദി [Mahaanadi]
127091. ഇന്ത്യയിൽ ക്ഷേത്രനഗരം എന്നറിയപ്പെടുന്നത് [Inthyayil kshethranagaram ennariyappedunnathu]
Answer: ഭുവനേശ്വർ [Bhuvaneshvar]
127092. കലിംഗ യുദ്ധം നടന്ന നദീതീരം [Kalimga yuddham nadanna nadeetheeram]
Answer: ദയാ നദീതീരം [Dayaa nadeetheeram]
127093. ഇന്ത്യയുടെ ആത്മാവ് എന്ന പരസ്യവാചകമുളള സംസ്ഥാനം [Inthyayude aathmaavu enna parasyavaachakamulala samsthaanam]
Answer: ഒഡീഷ [Odeesha]
127094. ചെമ്മീൻ വളർത്തലിനു പ്രസിദ്ധമായ തടാകം [Chemmeen valartthalinu prasiddhamaaya thadaakam]
Answer: ചിൽക്ക [Chilkka]
127095. ഒഡീഷയിലെ ഹൈക്കോടതി സ്ഥിതി ചെയ്യുന്നത് [Odeeshayile hykkodathi sthithi cheyyunnathu]
Answer: കട്ടക്ക് [Kattakku]
127096. എ ടി എം സൌകര്യമുള്ള ലോകത്തിലെ ആദ്യ യുദ്ധ കപ്പല് [E di em soukaryamulla lokatthile aadya yuddha kappalu ]
Answer: ഐ എന് എസ് വിക്രമാദിത്യ [Ai enu esu vikramaadithya]
127097. ഇന്ത്യയിലെ ഏറ്റവും വലിയ വിമാന വാഹിനി കപ്പല് [Inthyayile ettavum valiya vimaana vaahini kappalu ]
Answer: ഐ എന് എസ് വിക്രമാദിത്യ [Ai enu esu vikramaadithya]
127098. അടുത്തിടെ ഐ എന് എസ് വിക്രമാദിത്യയില് എ ടി എം സ്ഥാപിച്ച പൊതുമേഖല ബാങ്ക് [Adutthide ai enu esu vikramaadithyayilu e di em sthaapiccha pothumekhala baanku]
Answer: സ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ( SBI ) [Srettu baanku ophu inthya ( sbi )]
127099. കമ്പയിന് കാമ്മണ്ടാര് കോണ് ഫറന് സ് 2015 നടന്നത് ഏത് വിമാന വാഹിനി കപ്പലില് വെച്ചാണ് [Kampayinu kaammandaaru konu pharanu su 2015 nadannathu ethu vimaana vaahini kappalilu vecchaanu]
Answer: ഐ എന് എസ് വിക്രമാദിത്യ (15th December 2015. ) [Ai enu esu vikramaadithya (15th december 2015. )]
127100. ഐ എന് എസ് വിക്രമാദിത്യ വാങ്ങിയത് ഇതു രാഷ്ട്രത്തില് നിന്നാണ് [Ai enu esu vikramaadithya vaangiyathu ithu raashdratthilu ninnaanu]
Answer: റഷ്യ [Rashya]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution