<<= Back
Next =>>
You Are On Question Answer Bank SET 2540
127001. ദേശസ്നേഹികളുടെ രാജകുമാരന് എന്ന് ഗാന്ധിജി വിളിച്ചത് ആരെയാണ് ? [Deshasnehikalude raajakumaaranu ennu gaandhiji vilicchathu aareyaanu ?]
Answer: സുഭാഷ് ചന്ദ്രബോസ് [Subhaashu chandrabosu]
127002. ഗാന്ധിജിയുടെ മരണത്തില് ഐക്യരാഷ്ട്ര സഭ അനുശോചിച്ചതെങ്ങനെയാണ് ? [Gaandhijiyude maranatthilu aikyaraashdra sabha anushochicchathenganeyaanu ?]
Answer: ഐക്യരാഷ്ട്ര സഭ അതിന്റെ പതാക പകുതി താഴ്ത്തി കെട്ടി ദു : ഖം പ്രകടിപ്പിച്ചു [Aikyaraashdra sabha athinte pathaaka pakuthi thaazhtthi ketti du : kham prakadippicchu]
127003. ഗാന്ധിജിയെക്കുറിച്ചുള്ള “The Making of Mahatma" എന്ന സിനിമ സംവിധാനം ചെയ്തതാര് ? [Gaandhijiyekkuricchulla “the making of mahatma" enna sinima samvidhaanam cheythathaaru ?]
Answer: ശ്യാം ബെനഗല് [Shyaam benagalu ]
127004. " എ പാസേജ് ടു ഇന്ത്യ " ആരുടെ രചനയാണ് ? [" e paaseju du inthya " aarude rachanayaanu ?]
Answer: ഇ . എം . ഫോസ്റ്റർ [I . Em . Phosttar]
127005. " എ പാസേജ് ടു ഇംഗ്ലണ്ട് " ആരുടെ രചനയാണ് " ? [" e paaseju du imglandu " aarude rachanayaanu " ?]
Answer: നിരാദ് സി ചൗധരി [Niraadu si chaudhari]
127006. വിഷ്ണുഗോപൻ ആരുടെ നാമമാണ് ? [Vishnugopan aarude naamamaanu ?]
Answer: ബാണഭട്ടൻ [Baanabhattan]
127007. വിഷ്ണു ഗുപ്തൻ ആരുടെ നാമമാണ് ? [Vishnu gupthan aarude naamamaanu ?]
Answer: ചാണക്യൻ [Chaanakyan]
127008. റെയിൽ കോച്ച് ഫാക്ടറി എവിടെ സ്ഥിതി ചെയ്യുന്നു ? [Reyil kocchu phaakdari evide sthithi cheyyunnu ?]
Answer: കപൂർത്തല [Kapoortthala]
127009. ഇന്റഗ്രൽ കോച്ച് ഫാക്ടറി എവിടെ സ്ഥിതി ചെയ്യുന്നു ? [Intagral kocchu phaakdari evide sthithi cheyyunnu ?]
Answer: പേരാമ്പുർ [Peraampur]
127010. ഇന്ത്യൻ ഭരണഘടനയിൽ രാജ്യസഭാ അംഗങ്ങളുടെ ഇലക്ഷൻ ഏത് ഭരണഘടനയിൽ നിന്നാണ് കടം കൊണ്ടിരിക്കുന്നത് ? [Inthyan bharanaghadanayil raajyasabhaa amgangalude ilakshan ethu bharanaghadanayil ninnaanu kadam kondirikkunnathu ?]
Answer: സൗത്താഫ്രിക്ക [Sautthaaphrikka]
127011. ഇന്ത്യൻ ഭരണഘടനയിൽ രാജ്യസഭയിലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യുന്നത് ഏത് ഭരണഘടനയിൽ നിന്നാണ് കും കൊണ്ടാരിക്കുന്നത് ? [Inthyan bharanaghadanayil raajyasabhayilekku amgangale naamanirddhesham cheyyunnathu ethu bharanaghadanayil ninnaanu kum kondaarikkunnathu ?]
Answer: അയർലാന്റ് [Ayarlaantu]
127012. ഇന്ത്യയും ഫ്രാൻസും ചേർന്ന് നിർമ്മിക്കുന്ന മിസൈൽ ? [Inthyayum phraansum chernnu nirmmikkunna misyl ?]
Answer: മൈത്രി [Mythri]
127013. ഇന്ത്യയും റഷ്യയും ചേർന്ന് നിർമ്മിച്ച മിസൈൽ ? [Inthyayum rashyayum chernnu nirmmiccha misyl ?]
Answer: ബ്രഹ്മോസ് [Brahmosu]
127014. അംജത് അലിഖാൻ ഏത് വാദ്യോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Amjathu alikhaan ethu vaadyopakaranavumaayi bandhappettirikkunnu ?]
Answer: സരോദ് [Sarodu]
127015. ബിസ്മില്ല ഖാൻ ഏത് വാദ്യോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Bismilla khaan ethu vaadyopakaranavumaayi bandhappettirikkunnu ?]
Answer: ഷെഹനായ് [Shehanaayu]
127016. ഉത്തര അയനാന്ത ദിനം ? [Utthara ayanaantha dinam ?]
Answer: ജൂൺ 21 [Joon 21]
127017. ദക്ഷിണ അയനാന്ത ദിനം ? [Dakshina ayanaantha dinam ?]
Answer: ഡിസംബർ 22 [Disambar 22]
127018. Indian Academy of Science ആരാണ് സ്ഥാപിച്ചത് ? [Indian academy of science aaraanu sthaapicchathu ?]
Answer: C V രാമൻ [C v raaman]
127019. Indian Institute of Science ആരാണ് സ്ഥാപിച്ചത് ? [Indian institute of science aaraanu sthaapicchathu ?]
Answer: ജംഷെഡ്ജി ടാറ്റ [Jamshedji daatta]
127020. ഇന്ത്യൻ റെയിൽവേ പരിക്ഷണ ഓട്ടം നടത്തിയ അതി വേഗ തീവണ്ടി ഏത് ? [Inthyan reyilve parikshana ottam nadatthiya athi vega theevandi ethu ?]
Answer: ടാൽഗോ [Daalgo]
127021. 2016 ൽ നടത്തിയ സർവ്വേ യിൽ ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരം ? [2016 l nadatthiya sarvve yil inthyayile ettavum vrutthiyulla nagaram ?]
Answer: മൈസൂരു [Mysooru]
127022. രാജ്യത്തിലെ ആദ്യ ചെറുബാങ്കായ ക്യാപിറ്റൽ സ്മോൾ ഫിനാൻസ് ബാങ്കിന്റെ ആസ്ഥാനം ? [Raajyatthile aadya cherubaankaaya kyaapittal smol phinaansu baankinte aasthaanam ?]
Answer: പഞ്ചാബിലെ ജലന്ദർ [Panchaabile jalandar]
127023. ഫ്രഞ്ച് ബഹുമതിയായ ഷെവലിയാർ പുരസ് കാരം നേടിയ ഇന്ത്യൻ സിനിമ നടൻ ? [Phranchu bahumathiyaaya shevaliyaar purasu kaaram nediya inthyan sinima nadan ?]
Answer: കമലഹാസൻ [Kamalahaasan]
127024. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പാൻകാർഡ് ഉടമ ? [Inthyayile ettavum praayam kuranja paankaardu udama ?]
Answer: പാറ്റ്ന സ്വദേശി ആഷി ( ജനിച്ചു 5 ആം നാൾ ) [Paattna svadeshi aashi ( janicchu 5 aam naal )]
127025. പ്രൈം മിനി സ് സ്റ്റേഴ്സ് റോസ്ഗാർ യോജന (PMRY) നിലവിൽ വന്ന വർഷം ? [Prym mini su sttezhsu rosgaar yojana (pmry) nilavil vanna varsham ?]
Answer: 1993-94
127026. തൊഴിലുറപ്പ് പദ്ധതി (EAS) നിലവിൽ വന്ന വർഷം ? [Thozhilurappu paddhathi (eas) nilavil vanna varsham ?]
Answer: 1993
127027. നെഹ്റു റോസ്ഗാർ യോജന (NRY) നിലവിൽ വന്ന വർഷം ? [Nehru rosgaar yojana (nry) nilavil vanna varsham ?]
Answer: 1989
127028. സംയോജിത ഗ്രാമവികസന പരിപാടി (IRDP) നിലവിൽ വന്ന വർഷം ? [Samyojitha graamavikasana paripaadi (irdp) nilavil vanna varsham ?]
Answer: 1980
127029. ജവഹർ റോസ് ഗാർ യോജന (JRY) നിലവിൽ വന്ന വർഷം ? [Javahar rosu gaar yojana (jry) nilavil vanna varsham ?]
Answer: 1989
127030. ഗ്രാമീണ വനിതാ ശിശു വികസന പരിപാടി (DWCRA) നിലവിൽ വന്ന വർഷം ? [Graameena vanithaa shishu vikasana paripaadi (dwcra) nilavil vanna varsham ?]
Answer: 1983-84
127031. ദശലക്ഷം കിണർ പദ്ധതി നിലവിൽ വന്ന വർഷം ? [Dashalaksham kinar paddhathi nilavil vanna varsham ?]
Answer: 1988-89
127032. ഗ്രാമീണ ഭൂരഹിത തൊഴിൽ ഭദ്രതാ പരിപാടി (RLEGP) നിലവിൽ വന്ന വർഷം ? [Graameena bhoorahitha thozhil bhadrathaa paripaadi (rlegp) nilavil vanna varsham ?]
Answer: 1983-84
127033. സമ്പൂർണ്ണ ഗ്രാമീൺ റോസ്ഗാർ യോജന (SGRY) നിലവിൽ വന്ന വർഷം ? [Sampoornna graameen rosgaar yojana (sgry) nilavil vanna varsham ?]
Answer: 2001
127034. ഇന്ദിരാ ആവാസ് യോജന നിലവിൽ വന്ന വർഷം ? [Indiraa aavaasu yojana nilavil vanna varsham ?]
Answer: 1985-86
127035. ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന നിധി (RIDF) നിലവിൽ വന്ന വർഷം ? [Graameena adisthaana saukarya vikasana nidhi (ridf) nilavil vanna varsham ?]
Answer: 1995-96
127036. അട്ടപ്പാടി ജൈവ വികസന പദ്ധതി നിലവിൽ വന്ന വർഷം ? [Attappaadi jyva vikasana paddhathi nilavil vanna varsham ?]
Answer: 1996
127037. പ്രധാനമന്ത്രി ഗ്രാമസടക് യോജന നിലവിൽ വന്ന വർഷം ? [Pradhaanamanthri graamasadaku yojana nilavil vanna varsham ?]
Answer: 2000 - 01
127038. നേഫയുടെ പുതിയ പേരെന്ത് ? [Nephayude puthiya perenthu ?]
Answer: അരുണാചൽപ്രദേശ് [Arunaachalpradeshu]
127039. പ്രയാഗ്യുടെ പുതിയ പേരെന്ത് ? [Prayaagyude puthiya perenthu ?]
Answer: അലഹാബാദ് [Alahaabaadu]
127040. ദേവഗിരിയുടെ പുതിയ പേരെന്ത് ? [Devagiriyude puthiya perenthu ?]
Answer: ദൗലത്താബാദ് [Daulatthaabaadu]
127041. അവന്തിയുടെ പുതിയ പേരെന്ത് ? [Avanthiyude puthiya perenthu ?]
Answer: ഉജ്ജയിനി [Ujjayini]
127042. സാകേതത്തിന്റെ പുതിയ പേരെന്ത് ? [Saakethatthinte puthiya perenthu ?]
Answer: അയോദ്ധ്യ [Ayoddhya]
127043. കോസലത്തിന്റെ പുതിയ പേരെന്ത് ? [Kosalatthinte puthiya perenthu ?]
Answer: ഫൈസാബാദ് [Physaabaadu]
127044. വഡോദരയുടെ പുതിയ പേരെന്ത് ? [Vadodarayude puthiya perenthu ?]
Answer: ബറോഡ [Baroda]
127045. ബലിതയുടെ പുതിയ പേരെന്ത് ? [Balithayude puthiya perenthu ?]
Answer: വർക്കല [Varkkala]
127046. കന്യാകുബ്ജത്തിന്റെ പുതിയ പേരെന്ത് ? [Kanyaakubjatthinte puthiya perenthu ?]
Answer: കനൗജ് [Kanauju]
127047. പാൻജിയത്തിന്റെ പുതിയ പേരെന്ത് ? [Paanjiyatthinte puthiya perenthu ?]
Answer: പനാജി [Panaaji]
127048. കർണ്ണാവതിയുടെ പുതിയ പേരെന്ത് ? [Karnnaavathiyude puthiya perenthu ?]
Answer: അഹമ്മദാബാദ് [Ahammadaabaadu]
127049. ചിറാപുഞ്ചിയുടെ പുതിയ പേരെന്ത് ? [Chiraapunchiyude puthiya perenthu ?]
Answer: സൊഹ്റ [Sohra]
127050. ഔറംഗാബാദിന്റെ പുതിയ പേരെന്ത് ? [Auramgaabaadinte puthiya perenthu ?]
Answer: സാംബാജിനഗർ [Saambaajinagar]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution