<<= Back
Next =>>
You Are On Question Answer Bank SET 2539
126951. സുപ്രീം കോടതിയുടെ ആദ്യ ചീഫ് ജസ്റ്റിസ് ? [Supreem kodathiyude aadya cheephu jasttisu ?]
Answer: ഹരിലാൽ ജെ കനിയ [Harilaal je kaniya]
126952. സുപ്രീം കോടതി ജഡ്ജി ആയ ആദ്യ വനിത ? [Supreem kodathi jadji aaya aadya vanitha ?]
Answer: ഫാത്തിമ ബീവി [Phaatthima beevi]
126953. ഇന്ത്യയിലെ ആദ്യ വനിതാ അഡ്വക്കേറ്റ് ? [Inthyayile aadya vanithaa advakkettu ?]
Answer: കോർണേലിയ സൊറാബ്ജി [Korneliya soraabji]
126954. സുപ്രീം കോടതിയുടെ 44 മത് ചീഫ് ജസ്റ്റിസ് [Supreem kodathiyude 44 mathu cheephu jasttisu]
Answer: Jagadeesh Singh
126955. ഏറ്റവും കൂടുതൽ കാലം സുപ്രീം കോടതി ചീഫ് ജസ്റ്റീസായിരുന്നത് ? [Ettavum kooduthal kaalam supreem kodathi cheephu jastteesaayirunnathu ?]
Answer: ഡോ .. ജസ്റ്റിസ് വൈ . വി ചന്ദ്രചൂഡൻ [Do .. Jasttisu vy . Vi chandrachoodan]
126956. ഗാന്ധിജിയുടെ ജനനം എന്ന് , എവിടെ വച്ചായിരുന്നു ? [Gaandhijiyude jananam ennu , evide vacchaayirunnu ?]
Answer: 1869 ഒക്ടോബര് 2- ന് ഗുജറാത്തിലെ പോര് ബന്തറില് [1869 okdobaru 2- nu gujaraatthile poru bantharilu ]
126957. ഗാന്ധിജിയുടെ മാതാപിതാക്കള് ആരെല്ലാമായിരുന്നു ? [Gaandhijiyude maathaapithaakkalu aarellaamaayirunnu ?]
Answer: പിതാവ് കരംചന്ദ് , മാതാവ് പുത്ത് ലീഭായ് [Pithaavu karamchandu , maathaavu putthu leebhaayu]
126958. ഗാന്ധിജിയുടെ യഥാര് ത്ഥ പേര് എന്തായിരുന്നു ? [Gaandhijiyude yathaaru ththa peru enthaayirunnu ?]
Answer: മോഹന് ദാസ് കരംചന്ദ് ഗാന്ധിജി [Mohanu daasu karamchandu gaandhiji]
126959. ഗാന്ധിജി വിവാഹം കഴിച്ചതാരെ ? എന്ന് ? [Gaandhiji vivaaham kazhicchathaare ? Ennu ?]
Answer: കസ്തൂർബായെ (1883- ല് തന്റെ പതിനാലാം വയസ്സില് ) [Kasthoorbaaye (1883- lu thante pathinaalaam vayasilu )]
126960. ഗാന്ധിജി എത്ര തവണ കേരളം സന്ദര് ശിച്ചിട്ടുണ്ട് ? ആദ്യ സന്ദര് ശനം എന്നായിരുന്നു ? [Gaandhiji ethra thavana keralam sandaru shicchittundu ? Aadya sandaru shanam ennaayirunnu ?]
Answer: അഞ്ചു തവണ (1920 ആഗസ്റ്റ് 18- ന് ഖിലാഫത്ത് സമരത്തിന്റെ പ്രചരണാര് ത്ഥം ആദ്യമായി കോഴിക്കോട്ടെത്തി ) [Anchu thavana (1920 aagasttu 18- nu khilaaphatthu samaratthinte pracharanaaru ththam aadyamaayi kozhikkottetthi )]
126961. ഗാന്ധിജിയെ ആദ്യമായി “ രാഷ്ട്രപിതാവ് “ എന്ന് വിളിച്ചതാര് ? [Gaandhijiye aadyamaayi “ raashdrapithaavu “ ennu vilicchathaaru ?]
Answer: സുബാഷ് ചന്ദ്രബോസ് [Subaashu chandrabosu]
126962. ഗാന്ധിജിയെ “ മഹാത്മാ “ എന്ന് അദ്യം സംബോധന ചെയ്തത് ആരാണ് ? [Gaandhijiye “ mahaathmaa “ ennu adyam sambodhana cheythathu aaraanu ?]
Answer: രവീന്ദ്ര നാഥ ടാഗോര് [Raveendra naatha daagoru ]
126963. ഗാന്ധിജി നടത്തിയ ആദ്യ സത്യഗ്രഹ സമരം ഏതായിരുന്നു ? [Gaandhiji nadatthiya aadya sathyagraha samaram ethaayirunnu ?]
Answer: 1906- ല് ( ദക്ഷിണാഫ്രിക്കന് ഭരണകൂടത്തിന്റെ നിര് ബന്ധിത രജിസ്ട്രേഷന് നിയമത്തില് പ്രതിഷേധിച്ച് ) [1906- lu ( dakshinaaphrikkanu bharanakoodatthinte niru bandhitha rajisdreshanu niyamatthilu prathishedhicchu )]
126964. ഇന്ത്യയില് ഗന്ധിജിയുടെ ആദ്യ സത്യഗ്രഹ സമരം ഏതായിരുന്നു ? [Inthyayilu gandhijiyude aadya sathyagraha samaram ethaayirunnu ?]
Answer: ചമ്പാരന് സമരം ( ബീഹാര് ) [Champaaranu samaram ( beehaaru )]
126965. ഗാന്ധിജിയെ “ അര് ദ്ധ നഗ്നനായ ഫക്കീര് “ (Half naked Faqir) എന്ന് വിശേഷിപ്പിച്ചതാര് ? [Gaandhijiye “ aru ddha nagnanaaya phakkeeru “ (half naked faqir) ennu visheshippicchathaaru ?]
Answer: വിന് സ്റ്റന് ചര് ച്ചില് [Vinu sttanu charu cchilu ]
126966. സത്യത്തെ അറിയാന് ഏറ്റവും പ്രയോജനപ്പെടുന്നത് എന്ന് ഗാന്ധിജി വിശേഷിപ്പിച്ച ഗ്രന്ഥം ? [Sathyatthe ariyaanu ettavum prayojanappedunnathu ennu gaandhiji visheshippiccha grantham ?]
Answer: ഭഗവദ് ഗീത [Bhagavadu geetha]
126967. “ നല്ലവനായി ജീവിക്കുക എന്നത് എത്രയോ അപകടകരമാണ് ”- ഗാന്ധിജിയുടെ മരണവാര് ത്ത കേട്ടപ്പോള് ഇങ്ങനെ അഭിപ്രായപ്പെട്ടതാര് ? [“ nallavanaayi jeevikkuka ennathu ethrayo apakadakaramaanu ”- gaandhijiyude maranavaaru ttha kettappolu ingane abhipraayappettathaaru ?]
Answer: ആല് ബര് ട്ട് ഐന് സ്റ്റീന് [Aalu baru ttu ainu stteenu ]
126968. ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു ആരായിരുന്നു ? [Gaandhijiyude raashdreeya guru aaraayirunnu ?]
Answer: ഗോപാലകൃഷ്ണ ഗോഖലെ [Gopaalakrushna gokhale]
126969. ഗാന്ധിജി തന്റെ ആത്മകഥ എഴുതിയത് എന്നാണ് ? [Gaandhiji thante aathmakatha ezhuthiyathu ennaanu ?]
Answer: 1922- ല് ജയില് വാസത്തിനിടയില് [1922- lu jayilu vaasatthinidayilu ]
126970. “ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള് “ ഗാന്ധിജി ഏത് ഭാഷയിലാണ് എഴുതിയത് ? [“ ente sathyaanveshana pareekshanangalu “ gaandhiji ethu bhaashayilaanu ezhuthiyathu ?]
Answer: ഗുജറാത്തി [Gujaraatthi]
126971. എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള് ആദ്യമായി പ്രസിദ്ധീകരിച്ചത് ഏത് പേരിലാണ് ? [Ente sathyaanveshana pareekshanangalu aadyamaayi prasiddheekaricchathu ethu perilaanu ?]
Answer: “ സത്യശോധിനി ”- എന്ന പേരില് മറാത്തി ഭാഷയില് [“ sathyashodhini ”- enna perilu maraatthi bhaashayilu ]
126972. ഏത് സത്യഗ്രഹവുമായി ബന്ധപ്പെട്ടാണ് വല്ലഭായി പട്ടേലിന് “ സര് ദാര് ” എന്ന പേരു കൂടി ഗാന്ധിജി നല് കിയത് ? [Ethu sathyagrahavumaayi bandhappettaanu vallabhaayi pattelinu “ saru daaru ” enna peru koodi gaandhiji nalu kiyathu ?]
Answer: ബര് ദോളി [Baru doli]
126973. ഗാന്ധിജിയുടെ ജീവിതത്തില് സ്വാധീനം ചെലുത്തിയ രണ്ട് നാടകങ്ങള് ഏതെല്ലാമായിരുന്നു ? [Gaandhijiyude jeevithatthilu svaadheenam chelutthiya randu naadakangalu ethellaamaayirunnu ?]
Answer: ഹരിശ്ചന്ദ്ര , ശ്രാവണകുമാരന് [Harishchandra , shraavanakumaaranu ]
126974. ദക്ഷിണാഫ്രിക്കയിലെ ഡര് ബണില് നിന്ന് ഗാന്ധിജി പ്രസിദ്ധീകരിച്ച ആഴ്ചപ്പതിപ്പിന്റെ പേരെന്തായിരുന്നു ? [Dakshinaaphrikkayile daru banilu ninnu gaandhiji prasiddheekariccha aazhchappathippinte perenthaayirunnu ?]
Answer: ഇന്ത്യന് ഒപ്പീനിയന് (Indian Opinion) [Inthyanu oppeeniyanu (indian opinion)]
126975. ഇന്ത്യയില് തിരിച്ചെത്തിയ ഗാന്ധിജി ദക്ഷിണാഫ്രിക്കയെ എങ്ങനെയാണ് വിശേഷിപ്പിച്ചത് ? [Inthyayilu thiricchetthiya gaandhiji dakshinaaphrikkaye enganeyaanu visheshippicchathu ?]
Answer: തന്റെ “ രാഷ്ട്രീയ പരീക്ഷണ ശാല ” എന്നാണ് വിശേഷിപ്പിച്ചത് [Thante “ raashdreeya pareekshana shaala ” ennaanu visheshippicchathu]
126976. കസ്തൂര് ബാ ഗാന്ധി ഏത് ജയില് വാസത്തിനിടയിലാണ് മരിച്ചത് ? [Kasthooru baa gaandhi ethu jayilu vaasatthinidayilaanu maricchathu ?]
Answer: ആഖാഘാന് പാലസ് [Aakhaaghaanu paalasu]
126977. നിയമലംഘന പ്രസ്ഥാനം നിര് ത്തി വെയ്ക്കാന് ഗാന്ധിജിയെ പ്രേരിപ്പിച്ച സംഭവം ? [Niyamalamghana prasthaanam niru tthi veykkaanu gaandhijiye prerippiccha sambhavam ?]
Answer: ചൌരിചൌരാ സംഭവം [Chourichouraa sambhavam]
126978. “ ഗാന്ധി സേവാ സംഘം ” എന്ന സ്ഥാപനം എവിടെ സ്ഥിതി ചെയ്യുന്നു ? [“ gaandhi sevaa samgham ” enna sthaapanam evide sthithi cheyyunnu ?]
Answer: വാര് ദ്ധയില് [Vaaru ddhayilu ]
126979. ഗാന്ധിജിയുടെ ചിന്തകളില് വഴിത്തിരിവുണ്ടാക്കിയ ഗ്രന്ഥം ഏതാണ് ? [Gaandhijiyude chinthakalilu vazhitthirivundaakkiya grantham ethaanu ?]
Answer: ജോണ് റസ്കിന്റെ “ അണ് റ്റു ദ ലാസ്റ്റ് “ (Unto the last) [Jonu raskinte “ anu ttu da laasttu “ (unto the last)]
126980. തന്റെ ദര് ശനങ്ങളെപ്പറ്റി ഗാന്ധിജി പുസ്തക രൂപത്തിലെഴുതിയ ഏക ഗ്രന്ഥം ? [Thante daru shanangaleppatti gaandhiji pusthaka roopatthilezhuthiya eka grantham ?]
Answer: ഹിന്ദ് സ്വരാജ് [Hindu svaraaju]
126981. ഗാന്ധിജി ആദ്യമായി ജയില് ശിക്ഷ അനുഭവിച്ചത് എവിടെയാണ് ? [Gaandhiji aadyamaayi jayilu shiksha anubhavicchathu evideyaanu ?]
Answer: ജോഹന്നാസ് ബര് ഗില് [Johannaasu baru gilu ]
126982. ഗാന്ധിജി “ പുലയരാജാവ് ” എന്ന് വിശേഷിപ്പിച്ചത്ആരെയാണ് ? [Gaandhiji “ pulayaraajaavu ” ennu visheshippicchathaareyaanu ?]
Answer: അയ്യങ്കാളിയെ [Ayyankaaliye]
126983. ഉപ്പുനിയമ ലംഘനവുമായി ബന്ധപ്പെട്ട് ഗാന്ധിജി നടത്തിയ യാത്രയുടെ പേര് ? [Uppuniyama lamghanavumaayi bandhappettu gaandhiji nadatthiya yaathrayude peru ?]
Answer: ദണ്ഡിയാത്ര [Dandiyaathra]
126984. ഇന്ത്യ സ്വതന്ത്രയായപ്പോള് ഗാന്ധിജി ആഘോഷച്ചടങ്ങുകളില് നിന്ന് മാറി , ദൂരെ ബംഗാളിലെ ഒരു ഗ്രാമത്തിലായിരുന്നു . ഏതായിരുന്നു ആ ഗ്രാമം ? [Inthya svathanthrayaayappolu gaandhiji aaghoshacchadangukalilu ninnu maari , doore bamgaalile oru graamatthilaayirunnu . Ethaayirunnu aa graamam ?]
Answer: നവ്ഖാലി [Navkhaali]
126985. “ ആധുനിക കാലത്തെ മഹാത്ഭുതം ”- എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് എന്തിനെയാണ് ? [“ aadhunika kaalatthe mahaathbhutham ”- ennu gaandhiji visheshippicchathu enthineyaanu ?]
Answer: ക്ഷേത്ര പ്രവേശന വിളംബരത്തെ [Kshethra praveshana vilambaratthe]
126986. “ പൊളിയുന്ന ബാങ്കില് നിന്ന് മാറാന് നല് കിയ കാലഹരണപ്പെട്ട ചെക്ക് ”- ഗാന്ധിജി ഇങ്ങിനെ വിശേഷിപ്പിച്ചത് എന്തിനെയാണ് ? [“ poliyunna baankilu ninnu maaraanu nalu kiya kaalaharanappetta chekku ”- gaandhiji ingine visheshippicchathu enthineyaanu ?]
Answer: ക്രിപ്സ് മിഷന് [Kripsu mishanu ]
126987. 1942- ലെ ക്വിറ്റ് ഇന്ത്യാ സമരത്തോടനുബന്ധിച്ച് ഗാ ന്ധിജി നല് കിയ ആഹ്വാനം ? [1942- le kvittu inthyaa samaratthodanubandhicchu gaa ndhiji nalu kiya aahvaanam ?]
Answer: പ്രവര് ത്തിക്കുക അല്ലെങ്കില് മരിക്കുക [Pravaru tthikkuka allenkilu marikkuka]
126988. ഗാന്ധിജിയുടെ ജീവചരിത്രം ആദ്യമായി എഴുതിയ മലയാളി ? [Gaandhijiyude jeevacharithram aadyamaayi ezhuthiya malayaali ?]
Answer: കെ . രാമകൃഷ്ണപ്പിള്ള ( സ്വദേശാഭിമാനി പത്രാധിപര് ) [Ke . Raamakrushnappilla ( svadeshaabhimaani pathraadhiparu )]
126989. ഗാന്ധിജിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരന് എന്നറിയപ്പെട്ടിരുന്നത് ആര് ? [Gaandhijiyude manasaakshi sookshippukaaranu ennariyappettirunnathu aaru ?]
Answer: സി . രാജഗോപാലാചാരി [Si . Raajagopaalaachaari]
126990. ഗാന്ധി കൃതികളുടെ പകര് പ്പവകാശം ആര് ക്കാണ് ? [Gaandhi kruthikalude pakaru ppavakaasham aaru kkaanu ?]
Answer: നവ ജീവന് ട്രസ്റ്റ് [Nava jeevanu drasttu]
126991. ഗാന്ധിജിയെക്കുറിച്ച് മഹാ കവി വള്ളത്തോള് രചിച്ച കവിത ? [Gaandhijiyekkuricchu mahaa kavi vallattholu rachiccha kavitha ?]
Answer: എന്റെ ഗുരുനാഥന് [Ente gurunaathanu ]
126992. ഗാന്ധിജിയുടെ ആത്മകഥ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതാര് ? [Gaandhijiyude aathmakatha imgleeshilekku paribhaashappedutthiyathaaru ?]
Answer: മഹാദേവ ദേശായി [Mahaadeva deshaayi]
126993. ഗാന്ധിജി ഇന്ത്യന് നാഷണല് കോണ് ഗ്രസ്സിന്റെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത് ഏത് സമ്മേളനത്തിലാണ് ? [Gaandhiji inthyanu naashanalu konu grasinte prasidandaayi thiranjedukkappettathu ethu sammelanatthilaanu ?]
Answer: 1924- ലെ ബെല് ഗാം സമ്മേളനത്തില് [1924- le belu gaam sammelanatthilu ]
126994. മീരാ ബെന് എന്ന പേരില് പ്രശസ്തയായ ഗാന്ധി ശിഷ്യ ? [Meeraa benu enna perilu prashasthayaaya gaandhi shishya ?]
Answer: മഡലിന് സ്ലേഡ് (Madlin Slad) [Madalinu sledu (madlin slad)]
126995. ഗാന്ധിജിയുടെ നാല് പുത്രന്മാര് ആരെല്ലാം ? [Gaandhijiyude naalu puthranmaaru aarellaam ?]
Answer: ഹരിലാല് , മണിലാല് , രാമദാസ് , ദേവദാസ് [Harilaalu , manilaalu , raamadaasu , devadaasu]
126996. സത്യാഗ്രഹികളുടെ രാജകുമാരന് എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ആരെ ? [Sathyaagrahikalude raajakumaaranu ennu gaandhiji visheshippicchathu aare ?]
Answer: യേശുക്രിസ്തു [Yeshukristhu]
126997. “ രകതമാംസങ്ങളോടെ ഇതുപോലൊരു മനുഷ്യന് ഈ ഭൂമിയിലൂടെ കടന്നു പോയെന്ന് വരും തലമുറകള് ക്ക് വിശ്വസിക്കാന് കഴിഞ്ഞെന്ന് വരില്ല ”- ഗാന്ധിജിയെക്കുറിച്ച് ഇങ്ങനെ അഭിപ്രായപ്പെട്ടതാര് ? [“ rakathamaamsangalode ithupoloru manushyanu ee bhoomiyiloode kadannu poyennu varum thalamurakalu kku vishvasikkaanu kazhinjennu varilla ”- gaandhijiyekkuricchu ingane abhipraayappettathaaru ?]
Answer: ആല് ബര് ട്ട് ഐന് സ്റ്റീന് [Aalu baru ttu ainu stteenu ]
126998. ഗാന്ധിജി ദക്ഷിണാഫ്രിക്കയിലെ പ്രവാസജീവിതം അവസാനിപ്പിച്ച് ഇന്ത്യയില് തിരിച്ചെത്തിയതെന്ന് ? [Gaandhiji dakshinaaphrikkayile pravaasajeevitham avasaanippicchu inthyayilu thiricchetthiyathennu ?]
Answer: 1915 ജനുവരി -9 ( ഇതിന്റെ സ്മരണാര് ത്ഥം എല്ലാ വര് ഷവും ജനുവരി -9 പ്രവാസി ദിനമായി ആചരിക്കുന്നു ) [1915 januvari -9 ( ithinte smaranaaru ththam ellaa varu shavum januvari -9 pravaasi dinamaayi aacharikkunnu )]
126999. “ നമ്മുടെ ജീവിതത്തില് നിറഞ്ഞുനിന്ന ആ ദീപനാളം പൊലിഞ്ഞു .....” - അനുശോചന സന്ദേശത്തില് ഗാന്ധിജിയെക്കുറിച്ച് ഇങ്ങനെ വികാരാധീനനായ ദേശീയ നേതാവ് ? [“ nammude jeevithatthilu niranjuninna aa deepanaalam polinju .....” - anushochana sandeshatthilu gaandhijiyekkuricchu ingane vikaaraadheenanaaya desheeya nethaavu ?]
Answer: ജവഹര് ലാല് നെഹ്രു [Javaharu laalu nehru]
127000. റിച്ചാര് ഡ് അറ്റന് ബറോ സംവിധാനം ചെയ്ത ഗാന്ധി സിനിമയുടെ തിരക്കഥാകൃത്ത് ? [Ricchaaru du attanu baro samvidhaanam cheytha gaandhi sinimayude thirakkathaakrutthu ?]
Answer: ജോണ് ബ്രെയ് ലി [Jonu breyu li]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution