<<= Back
Next =>>
You Are On Question Answer Bank SET 2538
126901. Central University Kasargod ന്റെ ആപ്തവാക്യം എന്ത് ? [Central university kasargod nte aapthavaakyam enthu ?]
Answer: " അമൃതം തു വിദ്യ " [" amrutham thu vidya "]
126902. Bharatiya Vidya Bhavan ന്റെ ആപ്തവാക്യം എന്ത് ? [Bharatiya vidya bhavan nte aapthavaakyam enthu ?]
Answer: " അമൃതം തു വിദ്യ " [" amrutham thu vidya "]
126903. Cochin Shipyard ന്റെ ആപ്തവാക്യം എന്ത് ? [Cochin shipyard nte aapthavaakyam enthu ?]
Answer: " കർമ്മയോഗേ വിദ്ധിഷ്യതേ " [" karmmayoge viddhishyathe "]
126904. NTR University of Health Sciences -Andhra Pradesh ന്റെ ആപ്തവാക്യം എന്ത് ? [Ntr university of health sciences -andhra pradesh nte aapthavaakyam enthu ?]
Answer: "" വൈദ്യോ നാരായണോ ഹരി ""( പുരാണം ) ["" vydyo naaraayano hari ""( puraanam )]
126905. Indian School of Mines -Dhanbad ന്റെ ആപ്തവാക്യം എന്ത് ? [Indian school of mines -dhanbad nte aapthavaakyam enthu ?]
Answer: "" ഉത്തിഷ്ഠത ജാഗ്രത പ്രാപ്യ വരാന്നിബോധത ""( കഠോപനിഷത് ) ["" utthishdtatha jaagratha praapya varaannibodhatha ""( kadtopanishathu )]
126906. Bengal Engineering and Science University -Shibpur ന്റെ ആപ്തവാക്യം എന്ത് ? [Bengal engineering and science university -shibpur nte aapthavaakyam enthu ?]
Answer: "" ഉത്തിഷ്ഠത ജാഗ്രത പ്രാപ്യ വരാന്നിബോധത ""( കഠോപനിഷത് ) ["" utthishdtatha jaagratha praapya varaannibodhatha ""( kadtopanishathu )]
126907. Berhampur University -Orissa യുടെ ആപ്തവാക്യം എന്ത് ? [Berhampur university -orissa yude aapthavaakyam enthu ?]
Answer: "" തമസോമാ ജ്യോതിര് ഗമയ ""( ബൃഹദാരണ്യകോപനിഷത് ) ["" thamasomaa jyothiru gamaya ""( bruhadaaranyakopanishathu )]
126908. National Institute of Technology -Calicut -Kerala യുടെ ആപ്തവാക്യം എന്ത് ? [National institute of technology -calicut -kerala yude aapthavaakyam enthu ?]
Answer: "" തമസോമാ ജ്യോതിര് ഗമയ ""( ബൃഹദാരണ്യകോപനിഷത് ) ["" thamasomaa jyothiru gamaya ""( bruhadaaranyakopanishathu )]
126909. Central Board of Secondary Education (CBSE) യുടെ ആപ്തവാക്യം എന്ത് ? [Central board of secondary education (cbse) yude aapthavaakyam enthu ?]
Answer: "" അസതോമാ സദ്ഗമയ ""( ബൃഹദാണ്യകോപനിഷത് ) ["" asathomaa sadgamaya ""( bruhadaanyakopanishathu )]
126910. Indian Institute of Technology -Kanpur ന്റെ ആപ്തവാക്യം എന്ത് ? [Indian institute of technology -kanpur nte aapthavaakyam enthu ?]
Answer: "" തമസോമാ ജ്യോതിര് ഗമയ ""( ബൃഹദാരണ്യകോപനിഷത് ) ["" thamasomaa jyothiru gamaya ""( bruhadaaranyakopanishathu )]
126911. Osmania University - Andhra Pradesh ന്റെ ആപ്തവാക്യം എന്ത് ? [Osmania university - andhra pradesh nte aapthavaakyam enthu ?]
Answer: "" തമസോമാ ജ്യോതിര് ഗമയ ""( ബൃഹദാരണ്യകോപനിഷത് ) ["" thamasomaa jyothiru gamaya ""( bruhadaaranyakopanishathu )]
126912. National Institute of Technology -Srinagar ന്റെ ആപ്തവാക്യം എന്ത് ? [National institute of technology -srinagar nte aapthavaakyam enthu ?]
Answer: "" തമസോമാ ജ്യോതിര് ഗമയ ""( ബൃഹദാരണ്യകോപനിഷത് ) ["" thamasomaa jyothiru gamaya ""( bruhadaaranyakopanishathu )]
126913. ഇന്ത്യയിൽ വിവരാവകാശനിയമം നിലവിൽ വന്ന വർഷം? [Inthyayil vivaraavakaashaniyamam nilavil vanna varsham?]
Answer: 2005
126914. College of Engineering -Trivandrum -Kerala യുടെ ആപ്തവാക്യം എന്ത് ? [College of engineering -trivandrum -kerala yude aapthavaakyam enthu ?]
Answer: "" കര് മ ജ്യായോ ഹ്യകര് മണഃ ""( ഭഗവദ് ഗീത ) ["" karu ma jyaayo hyakaru mana ""( bhagavadu geetha )]
126915. Devi Ahaliya Vishwavidyalaya യുടെ ആപ്തവാക്യം എന്ത് ? [Devi ahaliya vishwavidyalaya yude aapthavaakyam enthu ?]
Answer: "" ധിയോ യോ നഃ പ്രചോദയാത് ""( യജുര് വേദം ) ["" dhiyo yo na prachodayaathu ""( yajuru vedam )]
126916. Gujarat National Law University യുടെ ആപ്തവാക്യം എന്ത് ? [Gujarat national law university yude aapthavaakyam enthu ?]
Answer: "" ആ നോ ഭദ്രാ ക്രതവോയന്തു വിശ്വതോ ""( ഋഗ്വേദം ) ["" aa no bhadraa krathavoyanthu vishvatho ""( rugvedam )]
126917. Indian Institute of Management -Bangalore ന്റെ ആപ്തവാക്യം എന്ത് ? [Indian institute of management -bangalore nte aapthavaakyam enthu ?]
Answer: "" തേജസ്വി നാവധീതമസ്തു ""( കഠോപനിഷത് ) ["" thejasvi naavadheethamasthu ""( kadtopanishathu )]
126918. Kendriya Vidyalaya യുടെ ആപ്തവാക്യം എന്ത് ? [Kendriya vidyalaya yude aapthavaakyam enthu ?]
Answer: "" തത്വം പൂഷാന്നപാവൃണു ""( ഈശാവാസ്യ ഉപനിഷത് ) ["" thathvam pooshaannapaavrunu ""( eeshaavaasya upanishathu )]
126919. Banasthali Vidyapith ന്റെ ആപ്തവാക്യം എന്ത് ? [Banasthali vidyapith nte aapthavaakyam enthu ?]
Answer: "" സാ വിദ്യാ യാ വിമുക്തയേ ""( വിഷ്ണുപുരാണം ) ["" saa vidyaa yaa vimukthaye ""( vishnupuraanam )]
126920. ന്ദിരാ ആവാസ് യോജന ആരംഭിച്ചവർഷം ? [Ndiraa aavaasu yojana aarambhicchavarsham ?]
Answer: 1985
126921. മൂന്നു ഇന്റർനാഷണൽ awards കരസ്ഥമാക്കിയ എയർപോർട്ട് ? [Moonnu intarnaashanal awards karasthamaakkiya eyarporttu ?]
Answer: ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ട് [Indiraagaandhi intarnaashanal eyarporttu]
126922. രാജ്യത്താദ്യമായി നിലവിൽ വന്ന ഇ - കോടതിയുടെ പ്രവർത്തനം ഉദ് ഘാടനം ചെയ്ത സുപ്രീം കോടതി ജഡ്ജി ? [Raajyatthaadyamaayi nilavil vanna i - kodathiyude pravartthanam udu ghaadanam cheytha supreem kodathi jadji ?]
Answer: മദൻ ബി ലോക്കൂർ [Madan bi lokkoor]
126923. ഗാന്ധിജി ഇന്ത്യന് നാഷണല് ഗോണ് ഗ്രസിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വര് ഷം ? [Gaandhiji inthyanu naashanalu gonu grasinte prasidantaayi thiranjedukkappetta varu sham ?]
Answer: 1924
126924. ബ്രിട്ടീഷ് സിവില് സര് വ്വീസ് ഇന്ത്യയില് ആരംഭിച്ചത് ആര് ? [Britteeshu sivilu saru vveesu inthyayilu aarambhicchathu aaru ?]
Answer: കോണ് വാലീസ് പ്രഭു [Konu vaaleesu prabhu]
126925. " മനുഷ്യരെല്ലാം ഒരുപോലെയാണ് ജന്മം കൊണ്ട് ആരും വിശുദ്ധരല്ല " എന്നുപറഞ്ഞത് ? [" manushyarellaam orupoleyaanu janmam kondu aarum vishuddharalla " ennuparanjathu ?]
Answer: ഗാന്ധിജി [Gaandhiji]
126926. മന്ത്രങ്ങളാല് നിബിഡമായ വേദം ഏത് ? [Manthrangalaalu nibidamaaya vedam ethu ?]
Answer: ഋഗ്വേദം [Rugvedam]
126927. അലിഗറില് മുഹമ്മദന് ആംഗ്ലോ ഓറിയന്റല് കോളേജ് സ്ഥാപിച്ച സാമൂഹ്യ പരിഷ് ക്കര് ത്താവ് ? [Aligarilu muhammadanu aamglo oriyantalu koleju sthaapiccha saamoohya parishu kkaru tthaavu ?]
Answer: സെയ്ദ് അഹമ്മദ് ഖാന് [Seydu ahammadu khaanu ]
126928. ഇന്ത്യയുടെ ആണവ പരീക്ഷണത്തിന് നൽകിയ സാങ്കേതിക നാമം ? [Inthyayude aanava pareekshanatthinu nalkiya saankethika naamam ?]
Answer: ബുദ്ധൻ ചിരിക്കുന്നു [Buddhan chirikkunnu]
126929. ഇന്ത്യയെ കണ്ടെത്തൽ രചിച്ചതാര് ? [Inthyaye kandetthal rachicchathaaru ?]
Answer: Nehru
126930. ഇന്ത്യയുടെ ഏറ്റവും വലിയ ഫിലിം സിറ്റി സ്ഥിതിചെയ്യുന്നതതെവിടെ ? [Inthyayude ettavum valiya philim sitti sthithicheyyunnathathevide ?]
Answer: Hydrabad
126931. ബൊട്ടാണിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം ? [Bottaanikkal sarvve ophu inthyayude aasthaanam ?]
Answer: കൊൽക്കത്ത [Kolkkattha]
126932. ഹിന്ദു വിവാഹാവ നിയമത്തിനു സാധുത ഇല്ലാത്ത ഇന്ത്യയിലെ ഏക സംസ്ഥാനം ? [Hindu vivaahaava niyamatthinu saadhutha illaattha inthyayile eka samsthaanam ?]
Answer: ജമ്മു കാശ്മീർ [Jammu kaashmeer]
126933. Chilka തടാകം ഇന്ത്യയുടെ ഏത് സംസ്ഥാനത്താണ് സ്ഥിതിചെയ്യുന്നത് ? [Chilka thadaakam inthyayude ethu samsthaanatthaanu sthithicheyyunnathu ?]
Answer: Odisha
126934. ഇന്ത്യയിൽ ആദ്യമായി ഓസ്കാർ അവാർഡ് നേടിയ വ്യക്തി ? [Inthyayil aadyamaayi oskaar avaardu nediya vyakthi ?]
Answer: ഭാനു അത്തയ്യ [Bhaanu atthayya]
126935. ദേശീയ ശാസ്ത്ര ദിനം ? [Desheeya shaasthra dinam ?]
Answer: 42794
126936. ചണം പ്രധാനമായി ഉല്പാദിപ്പിക്കുന്ന സംസ്ഥാനം ? [Chanam pradhaanamaayi ulpaadippikkunna samsthaanam ?]
Answer: West bangal
126937. ഡൽഹി എത് നദിക്കരയിൽ ആണ് സ്ഥിതിചെയ്യുന്നത് ? [Dalhi ethu nadikkarayil aanu sthithicheyyunnathu ?]
Answer: Yamuna
126938. ഓറഞ്ച് നഗരം എന്നറിയപ്പെടുന്നത് ? [Oranchu nagaram ennariyappedunnathu ?]
Answer: Nagpur
126939. ഗാന്ധിജിയുടെ ആത്മകഥ ആദ്യമായി പ്രസദ്ധീകരിച്ച മാസിക ? [Gaandhijiyude aathmakatha aadyamaayi prasaddheekariccha maasika ?]
Answer: നവജീവൻ [Navajeevan]
126940. സുപ്രീം കോടതി നിലവിൽ വന്നത് ? [Supreem kodathi nilavil vannathu ?]
Answer: 1950 ജനുവരി 26 [1950 januvari 26]
126941. സുപ്രീം കോടതി സ്ഥാപിക്കുന്നതിന് വ്യവസ്ഥ ചെയ്യുന്ന ഭരണഘടന വകുപ്പ് ? [Supreem kodathi sthaapikkunnathinu vyavastha cheyyunna bharanaghadana vakuppu ?]
Answer: ആർട്ടിക്കിൾ 124 [Aarttikkil 124]
126942. സുപ്രീം കോടതിയുടെ പിൻ കോഡ് ? [Supreem kodathiyude pin kodu ?]
Answer: 110201
126943. സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം ? [Supreem kodathiyile jadjimaarude ennam ?]
Answer: 31
126944. സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം നിശ്ചയിക്കുന്നത് ? [Supreem kodathiyile jadjimaarude ennam nishchayikkunnathu ?]
Answer: പാർലമെന്റ് [Paarlamentu]
126945. സുപ്രീം കോടതി ജഡ്ജിമാരെ നീക്കം ചെയ്യുന്നതിനുള്ള നടപടിക്രമത്തിന് പറയുന്ന പേര് ? [Supreem kodathi jadjimaare neekkam cheyyunnathinulla nadapadikramatthinu parayunna peru ?]
Answer: ഇംപീച്ച്മെന്റ് [Impeecchmentu]
126946. ഇന്ത്യയിൽ ആദ്യമായി ഇംപീച്ച് മെന്റ് നടപടി നേരിട്ട ജഡ്ജി ? [Inthyayil aadyamaayi impeecchu mentu nadapadi neritta jadji ?]
Answer: വി . രാമസ്വാമി 1993 [Vi . Raamasvaami 1993]
126947. രാജ്യസഭയിൽ ഇംപീച്ച്മെന്റിന് വിധേയനായ ആദ്യ ജഡ്ജി ? [Raajyasabhayil impeecchmentinu vidheyanaaya aadya jadji ?]
Answer: സൗമിത്രാ സെൻ 2011 [Saumithraa sen 2011]
126948. സുപ്രീം കോടതി ജഡ്ജിയുടെ വിരമിക്കൽ പ്രായം ? [Supreem kodathi jadjiyude viramikkal praayam ?]
Answer: 65
126949. കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്ത ആദ്യ കേരള ഗവർണ്ണർ ? [Kerala niyamasabhaa theranjeduppil vottu cheytha aadya kerala gavarnnar ?]
Answer: പി . സദാശിവം [Pi . Sadaashivam]
126950. സുപ്രീം കോടതി ജഡ്ജിയായ ആദ്യ മലയാളി ? [Supreem kodathi jadjiyaaya aadya malayaali ?]
Answer: പി . ഗോവിന്ദമേനോൻ [Pi . Govindamenon]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution