<<= Back
Next =>>
You Are On Question Answer Bank SET 2537
126851. ഇന്ത്യന് നാഷണല് കോണ് ഗ്രസ്സ് രൂപീകരിക്കപ്പെട്ട വർഷം ? [Inthyanu naashanalu konu grasu roopeekarikkappetta varsham ?]
Answer: 1885
126852. കഴ്സണ് പ്രഭു ബംഗാള് വിഭജിച്ച വർഷം ? [Kazhsanu prabhu bamgaalu vibhajiccha varsham ?]
Answer: 1905
126853. ധാക്കയില് മുസ്ലീം ലീഗ് രൂപീകരിക്കപ്പെട്ട വർഷം ? [Dhaakkayilu musleem leegu roopeekarikkappetta varsham ?]
Answer: 1906
126854. മിന്റോമോര് ലി ഭരണ പരിഷ്കാരം നിലവിൽ വന്ന വർഷം ? [Mintomoru li bharana parishkaaram nilavil vanna varsham ?]
Answer: 1909
126855. ബംഗാള് വിഭജനം ഹാര് ഡിഞ്ച് പ്രഭു റദ്ദ് ചെയ്ത വർഷം ? [Bamgaalu vibhajanam haaru dinchu prabhu raddhu cheytha varsham ?]
Answer: 1911
126856. ഇന്ത്യയുടെ തലസ്ഥാനം കല് കത്തയില് നിന്നും ഡല് ഹിയിലേക്ക് മാറ്റിയ വർഷം ഏത് ? [Inthyayude thalasthaanam kalu katthayilu ninnum dalu hiyilekku maattiya varsham ethu ?]
Answer: 1911
126857. ഗാന്ധിജിയുടെ ചംപാരണ് സത്യാഗ്രഹം നടന്ന വർഷം ? [Gaandhijiyude champaaranu sathyaagraham nadanna varsham ?]
Answer: 1917
126858. ജാലിയന് വാലാബാഗ് കൂട്ടക്കൊല നടന്ന വർഷം ? [Jaaliyanu vaalaabaagu koottakkola nadanna varsham ?]
Answer: 1919
126859. ഖിലാഫത്ത് പ്രസ്ഥാനം നിലവിൽ വന്ന വർഷം ? [Khilaaphatthu prasthaanam nilavil vanna varsham ?]
Answer: 1919
126860. ചൗരിചൗര സംഭവം നടന്ന വർഷം ? [Chaurichaura sambhavam nadanna varsham ?]
Answer: 1922
126861. കമ്മ്യൂണിസ്റ്റ് പാര് ട്ടി ഓഫ് ഇന്ത്യ രൂപീകരിക്കപ്പെട്ട വർഷം ? [Kammyoonisttu paaru tti ophu inthya roopeekarikkappetta varsham ?]
Answer: 1924
126862. സൈമണ് കമ്മീഷന് ഇന്ത്യയില് നിലവിൽ വന്ന വർഷം ? [Symanu kammeeshanu inthyayilu nilavil vanna varsham ?]
Answer: 1928
126863. പൂര് ണ്ണ സ്വരാജ് പ്രമേയം അംഗീകരിച്ച ലാഹോര് പ്രമേയം നിലവിൽ വന്ന വർഷം ? [Pooru nna svaraaju prameyam amgeekariccha laahoru prameyam nilavil vanna varsham ?]
Answer: 1929
126864. ഗാന്ധിജിയുടെ ദണ്ഢി മാര് ച്ച് നടന്ന വർഷം ? [Gaandhijiyude danddi maaru cchu nadanna varsham ?]
Answer: 1930
126865. മൂന്നാം വട്ടമേശ സമ്മേളനം നടന്ന വർഷം ? [Moonnaam vattamesha sammelanam nadanna varsham ?]
Answer: 1932
126866. പ്രൊവിന് സുകളില് സ്വയംഭരണം നടന്ന വർഷം ? [Provinu sukalilu svayambharanam nadanna varsham ?]
Answer: 1937
126867. ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം നിലവിൽ വന്ന വർഷം ? [Kvittu inthyaa prasthaanam nilavil vanna varsham ?]
Answer: 1942
126868. ചെങ്കോട്ടയില് INA വിചാരണ നടന്ന വർഷം ? [Chenkottayilu ina vichaarana nadanna varsham ?]
Answer: 1945
126869. ക്യാബിനറ്റ് മിഷന് ഇന്ത്യ സന്ദര് ശിച്ച വർഷം ? [Kyaabinattu mishanu inthya sandaru shiccha varsham ?]
Answer: 1946
126870. മഹാത്മഗാന്ധി നിര്യാതനായ വർഷം ? [Mahaathmagaandhi niryaathanaaya varsham ?]
Answer: 1948
126871. ഇന്ത്യ റിപ്പബ്ലിക്കായ വർഷം ? [Inthya rippablikkaaya varsham ?]
Answer: 1950
126872. Republic of India യുടെ ആപ്തവാക്യം എന്ത് ? [Republic of india yude aapthavaakyam enthu ?]
Answer: "" സത്യമേവ ജയതേ ( മുണ്ഡകോപനിഷത് ) ["" sathyameva jayathe ( mundakopanishathu )]
126873. Govt of Nepal ന്റെ ആപ്തവാക്യം എന്ത് ? [Govt of nepal nte aapthavaakyam enthu ?]
Answer: "" ജനനീ ജന്മഭൂമിശ്ച സ്വര് ഗാദപി ഗരീയസി ( വാല് മീകി രാമായണം ) ["" jananee janmabhoomishcha svaru gaadapi gareeyasi ( vaalu meeki raamaayanam )]
126874. Government of Kerala യുടെ ആപ്തവാക്യം എന്ത് ? [Government of kerala yude aapthavaakyam enthu ?]
Answer: "" തമസോമാ ജ്യോതിര് ഗമയ ( ബൃഹദാരണ്യക ഉപനിഷത് ) ["" thamasomaa jyothiru gamaya ( bruhadaaranyaka upanishathu )]
126875. Government of Goa യുടെ ആപ്തവാക്യം എന്ത് ? [Government of goa yude aapthavaakyam enthu ?]
Answer: "" സര് വേ ഭദ്രാണി പശ്യന്തു മാ കശ്ചിത് ദുഃഖമാപ്നുയത് ""( കഠോപനിഷത് ) ["" saru ve bhadraani pashyanthu maa kashchithu duakhamaapnuyathu ""( kadtopanishathu )]
126876. Research and Analysis Wing (RAW) ന്റെ ആപ്തവാക്യം എന്ത് ? [Research and analysis wing (raw) nte aapthavaakyam enthu ?]
Answer: "" ധര് മ്മോ രക്ഷതി രക്ഷിതഃ ""( മനുസ്മൃതി ) ["" dharu mmo rakshathi rakshitha ""( manusmruthi )]
126877. National Academy of Legal Studies and Research University - Andhra Pradesh ന്റെ ആപ്തവാക്യം എന്ത് ? [National academy of legal studies and research university - andhra pradesh nte aapthavaakyam enthu ?]
Answer: "" ധര് മ്മേ സര് വം പ്രതിഷ്ഠിതം "" ["" dharu mme saru vam prathishdtitham ""]
126878. Center for Environmental Planning and Technology (CEPT) യുടെ ആപ്തവാക്യം എന്ത് ? [Center for environmental planning and technology (cept) yude aapthavaakyam enthu ?]
Answer: "" ജ്ഞാനം വിജ്ഞാനസഹിതം ""( ഭഗവദ് ഗീത ) ["" jnjaanam vijnjaanasahitham ""( bhagavadu geetha )]
126879. Life Insurance Corporation of India (LIC) യുടെ ആപ്തവാക്യം എന്ത് ? [Life insurance corporation of india (lic) yude aapthavaakyam enthu ?]
Answer: "" യോഗക്ഷേമം വഹാമ്യഹം ""( ഭഗവദ് ഗീത ) ["" yogakshemam vahaamyaham ""( bhagavadu geetha )]
126880. Institute of Chartered Accountants of India (ICAI) യുടെ ആപ്തവാക്യം എന്ത് ? [Institute of chartered accountants of india (icai) yude aapthavaakyam enthu ?]
Answer: "" യാ ഏഷാ സുപ്തേഷു ജാഗൃതി ""( കഠോപനിഷത് ) ["" yaa eshaa suptheshu jaagruthi ""( kadtopanishathu )]
126881. Indian Navy യുടെ ആപ്തവാക്യം എന്ത് ? [Indian navy yude aapthavaakyam enthu ?]
Answer: "" ശം നോ വരുണാ ""( തൈത്തിരിയോപനിഷത് ) ["" sham no varunaa ""( thytthiriyopanishathu )]
126882. INS (Indian Naval Ship) Vikrant ന്റെ ആപ്തവാക്യം എന്ത് ? [Ins (indian naval ship) vikrant nte aapthavaakyam enthu ?]
Answer: "" ജയേമ ശം യുദ്ധി സ്പര് ദ്ധ ""( ഋഗ് വേദം ) ["" jayema sham yuddhi sparu ddha ""( rugu vedam )]
126883. INS Mysore ന്റെ ആപ്തവാക്യം എന്ത് ? [Ins mysore nte aapthavaakyam enthu ?]
Answer: "" ന ബിഭേതി കദാചന ""( മഹോപനിഷത് ) ["" na bibhethi kadaachana ""( mahopanishathu )]
126884. INS Delhi യുടെ ആപ്തവാക്യം എന്ത് ? [Ins delhi yude aapthavaakyam enthu ?]
Answer: "" സര് വതോ ജയം ഇച്ഛാമി ""( സുഭാഷിതം ) ["" saru vatho jayam ichchhaami ""( subhaashitham )]
126885. INS Mumbai യുടെ ആപ്തവാക്യം എന്ത് ? [Ins mumbai yude aapthavaakyam enthu ?]
Answer: "" അഹം പര്യാപ്തം ത്വിദമേതേഷാം ബലം ""( ഭഗവദ് ഗീത ) ["" aham paryaaptham thvidametheshaam balam ""( bhagavadu geetha )]
126886. INS Shivaji യുടെ ആപ്തവാക്യം എന്ത് ? [Ins shivaji yude aapthavaakyam enthu ?]
Answer: "" കര് മ്മസു കൗശലം ""( ഭഗവദ് ഗീത ) ["" karu mmasu kaushalam ""( bhagavadu geetha )]
126887. INS Hamla യുടെ ആപ്തവാക്യം എന്ത് ? [Ins hamla yude aapthavaakyam enthu ?]
Answer: "" ശ്രദ്ധാവാന് ലഭതേ ജ്ഞാനം ""( ഭഗവദ് ഗീത ) ["" shraddhaavaanu labhathe jnjaanam ""( bhagavadu geetha )]
126888. INS Valsura യുടെ ആപ്തവാക്യം എന്ത് ? [Ins valsura yude aapthavaakyam enthu ?]
Answer: "" തസ്യ ഭാസാ സര് വമിദം വിഭാതി ""( കഠോപനിഷത് ) ["" thasya bhaasaa saru vamidam vibhaathi ""( kadtopanishathu )]
126889. INS Chilka യുടെ ആപ്തവാക്യം എന്ത് ? [Ins chilka yude aapthavaakyam enthu ?]
Answer: "" ഉദ്ധ്യമേന ഹി സിദ്ധ്യന്തി കാര്യാണി ""( പഞ്ചതന്ത്രം ) ["" uddhyamena hi siddhyanthi kaaryaani ""( panchathanthram )]
126890. Indian Air Force ന്റെ ആപ്തവാക്യം എന്ത് ? [Indian air force nte aapthavaakyam enthu ?]
Answer: "" നഭസ്പൃശം ദീപ്തം ""( ഭഗവദ് ഗീത ) ["" nabhasprusham deeptham ""( bhagavadu geetha )]
126891. Indian Coast Guard ന്റെ ആപ്തവാക്യം എന്ത് ? [Indian coast guard nte aapthavaakyam enthu ?]
Answer: "" വയം രക്ഷാമഹ ""( വാല് മീകി രാമായണം ) ["" vayam rakshaamaha ""( vaalu meeki raamaayanam )]
126892. Tourism Development Corporation of India യുടെ ആപ്തവാക്യം എന്ത് ? [Tourism development corporation of india yude aapthavaakyam enthu ?]
Answer: "" അതിഥി ദേവോ ഭവഃ ""( തൈത്തിരിയോപനിഷത് ) ["" athithi devo bhava ""( thytthiriyopanishathu )]
126893. Reserve Bank of India യുടെ ആപ്തവാക്യം എന്ത് ? [Reserve bank of india yude aapthavaakyam enthu ?]
Answer: "" ബുദ്ധൗ ശരണമന്വിച്ഛ ""( ഭഗവദ് ഗീത ) ["" buddhau sharanamanvichchha ""( bhagavadu geetha )]
126894. All India Institute of Medical Sciences ന്റെ ആപ്തവാക്യം എന്ത് ? [All india institute of medical sciences nte aapthavaakyam enthu ?]
Answer: "" ശരീരമാദ്യം ഖലൂധര് മ്മസാധനം ""( കാളിദാസന് റെ കുമാരസംഭവം ) ["" shareeramaadyam khaloodharu mmasaadhanam ""( kaalidaasanu re kumaarasambhavam )]
126895. Andhra University യുടെ ആപ്തവാക്യം എന്ത് ? [Andhra university yude aapthavaakyam enthu ?]
Answer: "" തേജസ്വി നാവധീതമസ്തു ""( കഠോപനിഷത് ) ["" thejasvi naavadheethamasthu ""( kadtopanishathu )]
126896. CUSAT Kochi യുടെ ആപ്തവാക്യം എന്ത് ? [Cusat kochi yude aapthavaakyam enthu ?]
Answer: "" തേജസ്വി നാവധീതമസ്തു ""( കഠോപനിഷത് ) ["" thejasvi naavadheethamasthu ""( kadtopanishathu )]
126897. Mysore University യുടെ ആപ്തവാക്യം എന്ത് ? [Mysore university yude aapthavaakyam enthu ?]
Answer: "" ന ഹി ജ്ഞാനേന സദൃശം ""( ഭഗവദ് ഗീത ) ["" na hi jnjaanena sadrusham ""( bhagavadu geetha )]
126898. Nizam Institute of Medical Sciences -Andhra Pradesh ന്റെ ആപ്തവാക്യം എന്ത് ? [Nizam institute of medical sciences -andhra pradesh nte aapthavaakyam enthu ?]
Answer: "" സര് വേ സന്തു നിരാമയാ ""( ശ്രീ ശങ്കരാചാര്യര് ) ["" saru ve santhu niraamayaa ""( shree shankaraachaaryaru )]
126899. University of Calicut ന്റെ ആപ്തവാക്യം എന്ത് ? [University of calicut nte aapthavaakyam enthu ?]
Answer: " നിർമ്മായ കർമ്മണാ ശ്രീ " [" nirmmaaya karmmanaa shree "]
126900. MG University Kottayam ത്തിന്റെ ആപ്തവാക്യം എന്ത് ? [Mg university kottayam tthinte aapthavaakyam enthu ?]
Answer: " വിദ്യായ അമൃതോനുതേ " [" vidyaaya amruthonuthe "]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution