<<= Back Next =>>
You Are On Question Answer Bank SET 2536

126801. സുൽത്താൻ ഭരണകാലത്ത് കമ്പോളനിയന്ത്രണം ഏർപ്പെടുത്തിയ ഒരു കഴിവുറ്റ ഭരണാധികാരി? [Sultthaan bharanakaalatthu kampolaniyanthranam erppedutthiya oru kazhivutta bharanaadhikaari?]

Answer: അലാവുദ്ദീൻ ഖിൽജി [Alaavuddheen khilji]

126802. ലോകജനസംഖ്യാദിനമായി ആചരിക്കുന്നത് എന്ന്? [Lokajanasamkhyaadinamaayi aacharikkunnathu ennu?]

Answer: ൂലായ് 11 [Oolaayu 11]

126803. ഗ്രാന്റ് കാന്യൺ ഏത് നദിയുമായി ബന്ധപ്പെട്ടിരിക്കുന്നു? [Graantu kaanyan ethu nadiyumaayi bandhappettirikkunnu?]

Answer: കൊളറാഡോ [Kolaraado]

126804. ദ പ്രിൻസ് എന്ന പുസ്തകം എഴുതിയത് ആര്? [Da prinsu enna pusthakam ezhuthiyathu aar?]

Answer: മാക്കിയവെല്ലി [Maakkiyavelli]

126805. തിരമാലയിൽ നിന്ന് വൈദ്യുതി ഉല്പാദിപ്പിച്ച ആദ്യസംസ്ഥാനം? [Thiramaalayil ninnu vydyuthi ulpaadippiccha aadyasamsthaanam?]

Answer: കേരളം [Keralam]

126806. പശ്ചിമഘട്ടത്തിൽ എത്ര ചുരങ്ങളുണ്ട്? [Pashchimaghattatthil ethra churangalundu?]

Answer: 16

126807. ഗോവിന്ദപിഷാരടി ഏത് പേരിലാണ് അറിയപ്പെടുന്നത്? [Govindapishaaradi ethu perilaanu ariyappedunnath?]

Answer: ചെറുകാട് [Cherukaadu]

126808. സൈനിക സഹായവ്യവസ്ഥ ഇന്ത്യയിൽ നടപ്പിലാക്കിയത് ആര്? [Synika sahaayavyavastha inthyayil nadappilaakkiyathu aar?]

Answer: വെല്ലസ്ളി പ്രഭു [Vellasli prabhu]

126809. റെഡ് ക്രോസിന്റെ സ്ഥാപകൻ? [Redu krosinte sthaapakan?]

Answer: ജീൻ ഹെൻറി ഡ്യൂനന്റ് [Jeen henri dyoonantu]

126810. ഗൂർണിക്ക എന്ന ചിത്രം വരച്ചത്? [Goornikka enna chithram varacchath?]

Answer: പിക്കാസോ [Pikkaaso]

126811. ഹൈടെക് സിറ്റി എന്നറിയപ്പെടുന്ന സ്ഥലം? [Hydeku sitti ennariyappedunna sthalam?]

Answer: ഹൈദരാബാദ് [Hydaraabaadu]

126812. ഇന്ത്യൻ ഭരണഘടനയുടെ ഏത് ആർട്ടിക്കിളിലാണ് ജമ്മു കാശ്മീരിന് പ്രത്യേകപദവി നൽകുന്നത്? [Inthyan bharanaghadanayude ethu aarttikkililaanu jammu kaashmeerinu prathyekapadavi nalkunnath?]

Answer: ആർട്ടിക്കിൾ 370 [Aarttikkil 370]

126813. ഗവർണറെ നിയമിക്കുന്നത് ആരാണ്? [Gavarnare niyamikkunnathu aaraan?]

Answer: രാഷ്ട്രപതി [Raashdrapathi]

126814. സ്വാതന്ത്ര്യജ്യോതി തെളിയിച്ചിരിക്കുന്നതെവിടെ? [Svaathanthryajyothi theliyicchirikkunnathevide?]

Answer: സെല്ലുലാർ ജയിൽ [Sellulaar jayil]

126815. കേന്ദ്ര നെല്ല് ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നതെവിടെ? [Kendra nellu gaveshana kendram sthithicheyyunnathevide?]

Answer: കട്ടക്ക് [Kattakku]

126816. പശ്ചിമഘട്ടം എത്ര സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്നു? [Pashchimaghattam ethra samsthaanangaliloode kadannupokunnu?]

Answer: ആറ് [Aaru]

126817. ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഭാഷകളിൽ ഏറ്റവും കുറച്ച് ആളുകൾ സംസാരിക്കുന്ന ഭാഷ? [Bharanaghadanayude ettaam shedyoolil ulppedutthiyirikkunna bhaashakalil ettavum kuracchu aalukal samsaarikkunna bhaasha?]

Answer: സംസ്കൃതം [Samskrutham]

126818. കർഷകർക്കുവേണ്ടിയുള്ള ദേശീയ കമ്മീഷൻ രൂപീകരിച്ചതെന്ന്? [Karshakarkkuvendiyulla desheeya kammeeshan roopeekaricchathennu?]

Answer: 2004

126819. നെൽകൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണിനമേത്? [Nelkrushikku ettavum anuyojyamaaya manninameth?]

Answer: എക്കൽമണ്ണ് [Ekkalmannu]

126820. ഭരണഘടനയുടെ എത്രാമത്തെ അനുച്ഛേദത്തിലാണ് ബാലവേല നിരോധിച്ചിരിക്കുന്നത്? [Bharanaghadanayude ethraamatthe anuchchhedatthilaanu baalavela nirodhicchirikkunnath?]

Answer: 24

126821. മനുഷ്യാവകാശത്തെ സംബന്ധിക്കുന്ന ആദ്യത്തെ ആഗോളരേഖ? [Manushyaavakaashatthe sambandhikkunna aadyatthe aagolarekha?]

Answer: യു.എൻ. ചാട്ടർ [Yu. En. Chaattar]

126822. കേന്ദ്രവിവരാവകാശ കമ്മീഷന്റെ ആദ്യത്തെ ചെയർപേഴ്സൺ? [Kendravivaraavakaasha kammeeshante aadyatthe cheyarpezhsan?]

Answer: വജാഹത് ഹബീബുള്ള [Vajaahathu habeebulla]

126823. സ്ത്രീകളുടെ ഉന്നമനത്തിനായി ഡിസംബർ ് ഐക്യരാഷ്ട്രസഭ അംഗീകരിച്ച ഉടമ്പടി? [Sthreekalude unnamanatthinaayi disambar ് aikyaraashdrasabha amgeekariccha udampadi?]

Answer: സ്ത്രീ വിവേചന നിവാരണ പരിപാടി [Sthree vivechana nivaarana paripaadi]

126824. ലെ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം നേടിയത്? [Le daadaasaahebu phaalkke puraskaaram nediyath?]

Answer: ശശികപൂർ [Shashikapoor]

126825. പുകയില അടങ്ങിയ ഗുട്ക നിരോധിച്ച ആദ്യ സംസ്ഥാനം? [Pukayila adangiya gudka nirodhiccha aadya samsthaanam?]

Answer: മദ്ധ്യപ്രദേശ് [Maddhyapradeshu]

126826. ലിറ്റിൽ പ്രൊഫസർ സംരംഭം ആരംഭിച്ച സർവ്വകലാശാല? [Littil prophasar samrambham aarambhiccha sarvvakalaashaala?]

Answer: കാലിക്കറ്റ് സർവ്വകലാശാല [Kaalikkattu sarvvakalaashaala]

126827. ആധാർ തുടങ്ങിയത് ഏത് സംസ്ഥാനത്ത് നിന്നാണ്? [Aadhaar thudangiyathu ethu samsthaanatthu ninnaan?]

Answer: മഹാരാഷ്ട്ര [Mahaaraashdra]

126828. അന്താരാഷ്ട്ര മണ്ണ് വർഷം? [Anthaaraashdra mannu varsham?]

Answer: 2015

126829. മുല്ലപ്പെരിയാർ വിഷയത്തിൽ രൂപീകരിച്ച വിദഗ്ദ്ധസമിതി അദ്ധ്യക്ഷൻ? [Mullapperiyaar vishayatthil roopeekariccha vidagddhasamithi addhyakshan?]

Answer: ജസ്റ്റിസ്എ.എസ്. ആനന്ദ് [Jasttise. Esu. Aanandu]

126830. അന്താരാഷ്ട്ര ക്രിക്കറ്റിൽ അൻപത് ഗോൾ നേടിയ ആദ്യ ഇന്ത്യൻ താരം? [Anthaaraashdra krikkattil anpathu gol nediya aadya inthyan thaaram?]

Answer: സുനിൽ ഛേത്രി [Sunil chhethri]

126831. കർഷകർക്കായുള്ള ഇന്ത്യയിലെ ആദ്യ ടെലിവിഷൻ ചാനൽ? [Karshakarkkaayulla inthyayile aadya delivishan chaanal?]

Answer: ഡി.ഡി കിസാൻ [Di. Di kisaan]

126832. ഇന്ത്യയിലെ ആദ്യ മോണോ റെയിൽ എവിടെ? [Inthyayile aadya mono reyil evide?]

Answer: മുംബയ് [Mumbayu]

126833. ലെ ബ്രിക്സ് ഉച്ചകോടിക്ക് വേദിയായ രാജ്യം? [Le briksu ucchakodikku vediyaaya raajyam?]

Answer: റഷ്യ [Rashya]

126834. സാക്ഷരതയുടെ പിതാവ് എന്നറിയപ്പെടുന്ന മലയാളി? [Saaksharathayude pithaavu ennariyappedunna malayaali?]

Answer: ചാവറ കുര്യാക്കോസ് ഏലിയാസ് [Chaavara kuryaakkosu eliyaasu]

126835. ലെ ഇലക്ട്രിസിറ്റി സമരം നടന്ന നഗരം? [Le ilakdrisitti samaram nadanna nagaram?]

Answer: തൃശൂർ [Thrushoor]

126836. എ.കെ. ഗോപാലൻ പട്ടിണിജാഥ നയിച്ചത് എവിടെ നിന്ന് എവിടേക്കായിരുന്നു? [E. Ke. Gopaalan pattinijaatha nayicchathu evide ninnu evidekkaayirunnu?]

Answer: കണ്ണൂർ - മദ്രാസ് [Kannoor - madraasu]

126837. കേരളത്തിലെ ബർദോളി എന്നറിയപ്പെടുന്ന സ്ഥലം? [Keralatthile bardoli ennariyappedunna sthalam?]

Answer: പയ്യന്നൂർ [Payyannoor]

126838. ദിനമണി പത്രത്തിന്റെ സ്ഥാപകൻ? [Dinamani pathratthinte sthaapakan?]

Answer: ആർ.ശങ്കർ [Aar. Shankar]

126839. അടിമവംശ സ്ഥാപകൻ? [Adimavamsha sthaapakan?]

Answer: കുത്ത്ബുദ്ദീൻ ഐബക് [Kutthbuddheen aibaku]

126840. ഒന്നാം സ്വാതന്ത്ര്യസമരത്തിലെ ആദ്യ രക്തസാക്ഷി? [Onnaam svaathanthryasamaratthile aadya rakthasaakshi?]

Answer: മംഗൾ പാണ്ഡെ [Mamgal paande]

126841. ഗദ്ദർ പാർട്ടിയുടെ നേതാവ്? [Gaddhar paarttiyude nethaav?]

Answer: ലാലാ ഹർ ദയാൽ [Laalaa har dayaal]

126842. താഷ്‌കന്റ് കരാറിൽ ഒപ്പുവച്ച ഇന്ത്യൻ പ്രധാനമന്ത്രി? [Thaashkantu karaaril oppuvaccha inthyan pradhaanamanthri?]

Answer: ലാൽ ബഹദൂർ ശാസ്ത്രി [Laal bahadoor shaasthri]

126843. സെർവന്റ്സ് ഒഫ് ഇന്ത്യ സൊസൈറ്റിയുടെ സ്ഥാപകൻ? [Servantsu ophu inthya sosyttiyude sthaapakan?]

Answer: ഗോപാലകൃഷ്ണ ഗോഖലെ [Gopaalakrushna gokhale]

126844. ഇന്ത്യയിൽ പഞ്ചവത്സരപദ്ധതികൾക്ക് തുടക്കം കുറിച്ച വർഷം? [Inthyayil panchavathsarapaddhathikalkku thudakkam kuriccha varsham?]

Answer: 1951

126845. കൃഷിക്കും ഗ്രാമവികസനത്തിനുമുള്ള ഇന്ത്യയിലെ ദേശീയ ബാങ്ക്? [Krushikkum graamavikasanatthinumulla inthyayile desheeya baanku?]

Answer: നബാർഡ് [Nabaardu]

126846. ഇന്ത്യൻ ഭരണഘടനയുടെ മുതൽ വരെയുള്ള അനുച്ഛേദങ്ങളിൽ പരാമർശിക്കുന്നത്? [Inthyan bharanaghadanayude muthal vareyulla anuchchhedangalil paraamarshikkunnath?]

Answer: നിർദ്ദേശകതത്വങ്ങൾ [Nirddheshakathathvangal]

126847. ഗ്രാമതല ആരോഗ്യപ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും വ്യാപിപ്പിക്കുന്നതിനുമായി ൽ ഇന്ത്യാഗവൺമെന്റ് ആരംഭിച്ച പദ്ധതി? [Graamathala aarogyapravartthanangal mecchappedutthaanum vyaapippikkunnathinumaayi l inthyaagavanmentu aarambhiccha paddhathi?]

Answer: ദേശീയ ഗ്രാമീണ ആരോഗ്യമിഷൻ [Desheeya graameena aarogyamishan]

126848. സതി നിര് ‍ ത്തലാക്കിയ വർഷം ഏത് ? [Sathi niru ‍ tthalaakkiya varsham ethu ?]

Answer: 1829

126849. ഒന്നാം സ്വാതന്ത്ര്യ സമരം നടന്ന വർഷം ? [Onnaam svaathanthrya samaram nadanna varsham ?]

Answer: 1857

126850. നാട്ടുഭാഷ പത്രമാരണ നിയമം നിലവിൽ വന്ന വർഷം ? [Naattubhaasha pathramaarana niyamam nilavil vanna varsham ?]

Answer: 1878
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution