<<= Back
Next =>>
You Are On Question Answer Bank SET 2535
126751. കേരളത്തിലെ ഉയരം കൂടിയ കൊടുമുടി? [ keralatthile uyaram koodiya kodumudi?]
Answer: ആനമുടി [Aanamudi]
126752. ഇന്ത്യയിലെ ആദ്യത്തെ മുസ്ലീംപള്ളി സ്ഥാപിക്കപ്പെട്ടത് എവിടെ? [ inthyayile aadyatthe musleempalli sthaapikkappettathu evide?]
Answer: കൊടുങ്ങല്ലൂർ [Kodungalloor]
126753. കേരളസിംഹം എന്നറിയപ്പെടുന്നത്? [ keralasimham ennariyappedunnath?]
Answer: പഴശ്ശിരാജ [Pazhashiraaja]
126754. കേരളത്തിൽ നടപ്പിലാക്കിയിരുന്ന ഐ.ടി സാക്ഷരതാപദ്ധതിയുടെ പേര്? [ keralatthil nadappilaakkiyirunna ai.di saaksharathaapaddhathiyude per?]
Answer: അക്ഷയ [Akshaya]
126755. കേരളത്തിലെ ഏറ്റവും ചെറിയ ജില്ല? [ keralatthile ettavum cheriya jilla?]
Answer: ആലപ്പുഴ [Aalappuzha]
126756. ലോകത്തിൽ ഏറ്രവും ഉയരത്തിലുള്ള റോഡുള്ള രാജ്യം? [ lokatthil erravum uyaratthilulla rodulla raajyam?]
Answer: ഇന്ത്യ [Inthya]
126757. പഞ്ചതന്ത്രം കഥകൾ രചിച്ചതാര്? [ panchathanthram kathakal rachicchathaar?]
Answer: വിഷ്ണുശർമ്മ [Vishnusharmma]
126758. ഗാന്ധിജി ആരംഭിച്ച പത്രത്തിന്റെ പേര്? [ gaandhiji aarambhiccha pathratthinte per?]
Answer: യങ് ഇന്ത്യ [Yangu inthya]
126759. ചുണ്ണാമ്പ് കല്ല് ഗുഹകൾ കാണപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം? [ chunnaampu kallu guhakal kaanappedunna inthyan samsthaanam?]
Answer: ജമ്മു കാശ്മീർ [Jammu kaashmeer]
126760. ഇന്ത്യയിലെ ഏറ്റവും വലിയ പക്ഷിസങ്കേതം സ്ഥിതിചെയ്യുന്നസ്ഥലം? [ inthyayile ettavum valiya pakshisanketham sthithicheyyunnasthalam?]
Answer: ഭരത് പൂർ [Bharathu poor]
126761. ക്വിറ്റ് ഇന്ത്യാ സമരം നടന്ന വർഷം? [ kvittu inthyaa samaram nadanna varsham?]
Answer: 1942
126762. കാസിരംഗ നാഷണൽ പാർക്ക് സ്ഥിതിചെയ്യുന്ന സംസ്ഥാനം? [ kaasiramga naashanal paarkku sthithicheyyunna samsthaanam?]
Answer: അസാം [Asaam]
126763. മഹാഭാരതത്തിൽ പ്രതിപാദിക്കുന്ന കുരുക്ഷേത്രം ഇന്ത്യയിലെ ഏത് സംസ്ഥാനത്തിലാണ് സ്ഥിതിചെയ്യുന്നത്? [ mahaabhaarathatthil prathipaadikkunna kurukshethram inthyayile ethu samsthaanatthilaanu sthithicheyyunnath?]
Answer: രിയാന [Riyaana]
126764. കേരളത്തിലെ പ്രസിദ്ധമായ ആനവളർത്തൽ കേന്ദ്രം? [ keralatthile prasiddhamaaya aanavalartthal kendram?]
Answer: കോടനാട് [Kodanaadu]
126765. പാകിസ്ഥാന്റെ കറൻസിയുടെ പേര്? [ paakisthaante karansiyude per?]
Answer: രൂപ [Roopa]
126766. ഏറ്റവും കൂടുതൽ മത്സ്യബന്ധനം നടത്തുന്ന സംസ്ഥാനം? [ ettavum kooduthal mathsyabandhanam nadatthunna samsthaanam?]
Answer: കേരളം [Keralam]
126767. മൊബൈൽ ഫോണിന്റെ പിതാവ് എന്നറിയപ്പെടുന്നത്? [Mobyl phoninte pithaavu ennariyappedunnath?]
Answer: മാർട്ടിൻ കൂപ്പർ [Maarttin kooppar]
126768. ജൈവവൈവിദ്ധ്യ രജിസ്റ്റർ പുറത്തിറക്കിയ കേരളത്തിലെ ആദ്യ ജില്ല? [Jyvavyviddhya rajisttar puratthirakkiya keralatthile aadya jilla?]
Answer: വയനാട് [Vayanaadu]
126769. ചെടികളുടെ ബാഹ്യഘടനയെക്കുറിച്ചുള്ള പഠനം എന്തു പേരിലറിയപ്പെടുന്നു? [Chedikalude baahyaghadanayekkuricchulla padtanam enthu perilariyappedunnu?]
Answer: മോർഫോളജി [Morpholaji]
126770. ഈഡിസ് ഈജിപ്തി കൊതുകിലൂടെ പകരുന്ന രോഗം? [Eedisu eejipthi kothukiloode pakarunna rogam?]
Answer: ഡെങ്കിപ്പനി [Denkippani]
126771. തദ്ദേശീയ ഇനം പശുക്കളുടെ സംരക്ഷണത്തിനും പരിപാലനത്തിനും കേന്ദ്രസർക്കാർ ആവിഷ്ക്കരിച്ച പദ്ധതി? [Thaddhesheeya inam pashukkalude samrakshanatthinum paripaalanatthinum kendrasarkkaar aavishkkariccha paddhathi?]
Answer: രാഷ്ട്രീയഗോകുൽ മിഷൻ
[Raashdreeyagokul mishan
]
126772. സൂര്യപ്രകാശത്തെ നേരിട്ട് വൈദ്യുതിയാക്കി മാറ്റുന്ന സാങ്കേതികവിദ്യ? [Sooryaprakaashatthe nerittu vydyuthiyaakki maattunna saankethikavidya?]
Answer: ഫോട്ടോ വോൾട്ടായിക് [Photto volttaayiku]
126773. തൃശൂർപൂരം ആരംഭിച്ചത് ആര്? [Thrushoorpooram aarambhicchathu aar?]
Answer: ശക്തൻ തമ്പുരാൻ [Shakthan thampuraan]
126774. കേരളത്തിൽ ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്ന ജില്ല? [Keralatthil ettavum kooduthal nadikal ozhukunna jilla?]
Answer: ാസർകോഡ് [Aasarkodu]
126775. കേരളത്തിൽ ഏറ്റവും കൂടുതൽ വനപ്രദേശമുള്ള ജില്ല? [Keralatthil ettavum kooduthal vanapradeshamulla jilla?]
Answer: ഇടുക്കി [Idukki]
126776. ഇന്ത്യയിൽ ഏറ്റവുമധികം റബ്ബർ ഉല്പാദിപ്പിക്കുന്ന സംസ്ഥാനം? [Inthyayil ettavumadhikam rabbar ulpaadippikkunna samsthaanam?]
Answer: കേരളം [Keralam]
126777. മലബാർ ബ്രിട്ടീഷുകാർക്ക് ലഭിച്ചത് ഏത് സന്ധി പ്രകാരമാണ്? [Malabaar britteeshukaarkku labhicchathu ethu sandhi prakaaramaan?]
Answer: ശ്രീരംഗപട്ടണം സന്ധി [Shreeramgapattanam sandhi]
126778. ഏപ്രിൽ മാസത്തിൽ അഖില കേരള കോൺഗ്രസ് സമ്മേളനം ചേർന്നത്? [Epril maasatthil akhila kerala kongrasu sammelanam chernnath?]
Answer: ഒറ്റപ്പാലം [Ottappaalam]
126779. മലയാളി മെമ്മോറിയലിന് നേതൃത്വം കൊടുത്ത നേതാവ്? [Malayaali memmoriyalinu nethruthvam koduttha nethaav?]
Answer: ജി.പി. പിള്ള [Ji. Pi. Pilla]
126780. കൊച്ചിയിൽ ഉത്തരവാദ ഭരണം നേടുന്നതിനായി രൂപീകരിച്ച സംഘടന? [Kocchiyil uttharavaada bharanam nedunnathinaayi roopeekariccha samghadana?]
Answer: കൊച്ചിൻ രാജ്യപ്രഭാമണ്ഡലം [Kocchin raajyaprabhaamandalam]
126781. ഉണരുവിൽ അഖിലേശ്വരനെ സ്മരിപ്പിൻ, ക്ഷണമെഴുന്നേല്പിൻ അനീതിയോടെതിർപ്പിൻ എന്ന പ്രശസ്തമായ സന്ദേശം ആരുടേതാണ്? [Unaruvil akhileshvarane smarippin, kshanamezhunnelpin aneethiyodethirppin enna prashasthamaaya sandesham aarudethaan?]
Answer: വാഗ്ഭടാനന്ദൻ [Vaagbhadaanandan]
126782. സാധുജന പരിപാലനസംഘം രൂപീകരിച്ച സാമൂഹ്യപരിഷ്കർത്താവ്? [Saadhujana paripaalanasamgham roopeekariccha saamoohyaparishkartthaav?]
Answer: അയ്യൻകാളി [Ayyankaali]
126783. ഉപദ്വീപീയ നദികളിൽ വച്ച് ഏറ്റവും നീളം കൂടിയ നദി? [Upadveepeeya nadikalil vacchu ettavum neelam koodiya nadi?]
Answer: ഗോദാവരി [Godaavari]
126784. മഹാനദിയിൽ നിർമ്മിച്ച അണക്കെട്ട്? [Mahaanadiyil nirmmiccha anakkettu?]
Answer: ഹിരാക്കുഡ് [Hiraakkudu]
126785. ഉത്തരമദ്ധ്യറെയിൽവേയുടെ ആസ്ഥാനം? [Uttharamaddhyareyilveyude aasthaanam?]
Answer: അലഹബാദ് [Alahabaadu]
126786. ദേശീയ യുവജനദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ്? [Desheeya yuvajanadinamaayi aacharikkunnathu aarude janmadinamaan?]
Answer: സ്വാമി വിവേകാനന്ദൻ [Svaami vivekaanandan]
126787. പാലിൽ ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള ഘടകം ഏത്? [Paalil ettavum kooduthal adangiyittulla ghadakam eth?]
Answer: വെള്ളം [Vellam]
126788. ഇന്ത്യയിലെ ആദ്യത്തെ സൈബർ ഫോറൻസിക് ലബോറട്ടറി എവിടെയാണ്സ്ഥാപിക്കപ്പെട്ടത്? [Inthyayile aadyatthe sybar phoransiku laborattari evideyaansthaapikkappettath?]
Answer: ്രിപുര [്ripura]
126789. മദർ തെരേസയോടുള്ള ആദരസൂചകമായി അവരുടെ ജന്മദിനമായ ആഗസ്റ്റ് ് സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യം? [Madar theresayodulla aadarasoochakamaayi avarude janmadinamaaya aagasttu ് sttaampu puratthirakkiya raajyam?]
Answer: അമേരിക്ക [Amerikka]
126790. തമിഴ്നാട്ടിലെ ക്ലാസിക്കൽ നൃത്തരൂപം? [Thamizhnaattile klaasikkal nruttharoopam?]
Answer: ഭരതനാട്യം [Bharathanaadyam]
126791. ഒരുസ്വകാര്യകമ്പനി രൂപീകരിക്കുന്നതിന് ഏറ്റവും കുറഞ്ഞത് എത്ര അംഗങ്ങൾ ഉണ്ടായിരിക്കണം? [Orusvakaaryakampani roopeekarikkunnathinu ettavum kuranjathu ethra amgangal undaayirikkanam?]
Answer: രണ്ട് [Randu]
126792. യു.എൻ.ഒയുടെ ആസ്ഥാനം? [Yu. En. Oyude aasthaanam?]
Answer: ന്യൂയോർക്ക് [Nyooyorkku]
126793. ഇക്കോ സെൻസിറ്റീവ് സോണായി പ്രഖ്യാപിച്ച മറൈൻ നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ്? [Ikko sensitteevu sonaayi prakhyaapiccha maryn naashanal paarkku ethu samsthaanatthaan?]
Answer: ഗുജറാത്ത് [Gujaraatthu]
126794. എം.എസ് സ്വാമിനാഥൻ ഏത് ശാസ്ത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Em. Esu svaaminaathan ethu shaasthravumaayi bandhappettirikkunnu?]
Answer: കാർഷികശാസ്ത്രം [Kaarshikashaasthram]
126795. ഐസ് ലാന്റ് ഏത് സമുദ്രത്തിൽ സ്ഥിതിചെയ്യുന്നു? [Aisu laantu ethu samudratthil sthithicheyyunnu?]
Answer: അറ്റ്ലാന്റിക് [Attlaantiku]
126796. സൗരയൂഥത്തിൽവച്ച് വലിപ്പത്തിൽ ഒന്നാം സ്ഥാനം? [Saurayoothatthilvacchu valippatthil onnaam sthaanam?]
Answer: വ്യാഴം [Vyaazham]
126797. ജോഗ് വെള്ളച്ചാട്ടം ഏത് സംസ്ഥാനത്താണ്? [Jogu vellacchaattam ethu samsthaanatthaan?]
Answer: കർണ്ണാടക [Karnnaadaka]
126798. ക്രിപ്സ് മിഷൻ ഇന്ത്യയിൽ വന്നത് എന്നാണ്? [Kripsu mishan inthyayil vannathu ennaan?]
Answer: 1942
126799. വിജയനഗരസാമ്രാജ്യത്തിന്റെ തകർച്ചയ്ക്ക് കാരണമായ യുദ്ധം? [Vijayanagarasaamraajyatthinte thakarcchaykku kaaranamaaya yuddham?]
Answer: തളിക്കോട്ട [Thalikkotta]
126800. മനഃസാക്ഷിയുടെ അംബാസഡർ പുരസ്കാരം ലഭിച്ച മലാല യൂസഫ് സായി ഏത് രാജ്യക്കാരിയാണ്? [Manasaakshiyude ambaasadar puraskaaram labhiccha malaala yoosaphu saayi ethu raajyakkaariyaan?]
Answer: പാകിസ്ഥാൻ [Paakisthaan]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution