1. ഉണരുവിൽ അഖിലേശ്വരനെ സ്മരിപ്പിൻ, ക്ഷണമെഴുന്നേല്പിൻ അനീതിയോടെതിർപ്പിൻ എന്ന പ്രശസ്തമായ സന്ദേശം ആരുടേതാണ്? [Unaruvil akhileshvarane smarippin, kshanamezhunnelpin aneethiyodethirppin enna prashasthamaaya sandesham aarudethaan?]
Answer: വാഗ്ഭടാനന്ദൻ [Vaagbhadaanandan]