1. "ഉണരുവിൻ, അഖിലേശനെ സ്മരിപ്പിൻ ക്ഷണമെഴുനേൽപ്പിൻ അനീതിയോടെതിർപ്പിൻ" എന്ന മുഖക്കുറിപ്പോടെ പ്രസിദ്ധീകരിച്ച മാസിക? ["unaruvin, akhileshane smarippin kshanamezhunelppin aneethiyodethirppin" enna mukhakkurippode prasiddheekariccha maasika?]
Answer: അഭിനവ കേരളം [Abhinava keralam]