<<= Back
Next =>>
You Are On Question Answer Bank SET 2534
126701. ലോകകപ്പ് ഫുട്ബോൾ മത്സരത്തിന് ൽ ആതിഥ്യം വഹിക്കുന്ന രാജ്യം? [ lokakappu phudbol mathsaratthinu l aathithyam vahikkunna raajyam?]
Answer: ബ്രസീൽ [ braseel]
126702. ജൈവകൃഷിയുടെ ഉപജ്ഞാതാവ്? [ jyvakrushiyude upajnjaathaav?]
Answer: ആൽബർട്ട് ഹോവാർഡ് [ aalbarttu hovaardu]
126703. ഹോർത്തുസ് മലബാറിക്കസ് എന്ന ഗ്രന്ഥം ഏത് രാജ്യക്കാരുടെ സംഭാവനയാണ്? [ hortthusu malabaarikkasu enna grantham ethu raajyakkaarude sambhaavanayaan?]
Answer: ഡച്ചുകാർ [ dacchukaar]
126704. മാർഗദർശിയായ ഇംഗ്ലീഷുകാരൻ എന്ന് വിശേഷിപ്പിക്കുന്നതാരെ? [ maargadarshiyaaya imgleeshukaaran ennu visheshippikkunnathaare?]
Answer: മാസ്റ്രർ റാൽഫിച്ച് [ maasrrar raalphicchu]
126705. വാസ്കോഡഗാമ മൂന്നാം തവണ കേരളത്തിൽ വന്നത് ഏത് വർഷം? [ vaaskodagaama moonnaam thavana keralatthil vannathu ethu varsham?]
Answer: 1524
126706. ചട്ടമ്പിസ്വാമികളുടെ കുട്ടിക്കാലത്തെ പേര്? [ chattampisvaamikalude kuttikkaalatthe per?]
Answer: കുഞ്ഞൻപിള്ള [ kunjanpilla]
126707. സ്വദേശാഭിമാനി പത്രം ആരുടെ ഉടമസ്ഥതയിലുള്ളതായിരുന്നു? [ svadeshaabhimaani pathram aarude udamasthathayilullathaayirunnu?]
Answer: വക്കം അബ്ദുൾ ഖാദർ മൗലവി [ vakkam abdul khaadar maulavi]
126708. റോമൻ ദേവതയായ വീനസിന്റെ പേരിൽ അറിയപ്പെടുന്ന ഗ്രഹം? [ roman devathayaaya veenasinte peril ariyappedunna graham?]
Answer: ശുക്രൻ [ shukran]
126709. മനുഷ്യന്റെ നട്ടെല്ലിലെ കശേരുക്കളുടെ എണ്ണം? [ manushyante nattellile kasherukkalude ennam?]
Answer: 33
126710. അരിയുടെ തവിടിൽ അടങ്ങിയിരിക്കുന്ന വിറ്രാമിൻ? [ ariyude thavidil adangiyirikkunna virraamin?]
Answer: വിറ്റാമിൻ ബി [ vittaamin bi]
126711. ഇന്ത്യ സ്വന്തമായി നിർമ്മിച്ച ലഘുഭാര പോർവിമാനം? [ inthya svanthamaayi nirmmiccha laghubhaara porvimaanam?]
Answer: തേജസ് [ thejasu]
126712. ചൈനീസ് പൊട്ടറ്റോ എന്നറിയപ്പെടുന്ന കാർഷികവിള? [ chyneesu pottatto ennariyappedunna kaarshikavila?]
Answer: കൂർക്ക [ koorkka]
126713. ഇന്ത്യയിൽ നിന്ന് ഏത് വിദേശപട്ടണത്തിലേക്കാണ് ആദ്യമായി I.S.D ഫോൺ ലഭ്യമായത്? [ inthyayil ninnu ethu videshapattanatthilekkaanu aadyamaayi i.s.d phon labhyamaayath?]
Answer: ലണ്ടൻ [landan]
126714. എച്ച്.ഐ.വി വൈറസ് കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ? [ ecchu. Ai. Vi vyrasu kandupidiccha shaasthrajnjan?]
Answer: ലൂക്ക് മൊണ്ടജ്നിയർ [lookku mondajniyar]
126715. ഞള്ളാനി ഏത് വിളയുമായി ബന്ധപ്പെട്ടിരിക്കുന്നു? [ njallaani ethu vilayumaayi bandhappettirikkunnu?]
Answer: ഏലം [elam]
126716. വല്ലാർപാടം ടെർമിനലിന്റെ നടത്തിപ്പു ചുമതല ആരാണ് നിർവഹിക്കുന്നത്? [ vallaarpaadam derminalinte nadatthippu chumathala aaraanu nirvahikkunnath?]
Answer: ദുബായ് പോർട്ട് വേൾഡ് [Dubaayu porttu veldu]
126717. അന്താരാഷ്ട്ര വനവർഷമായി ആചരിക്കുന്നത്? [ anthaaraashdra vanavarshamaayi aacharikkunnath?]
Answer: 2011
126718. ദ ലൈഫ് ഒഫ് മഹാത്മാഗാന്ധി എന്ന ജീവചരിത്രഗ്രന്ഥം രചിച്ചതാര്? [Da lyphu ophu mahaathmaagaandhi enna jeevacharithragrantham rachicchathaar?]
Answer: ലൂയി ഫിഷർ [Looyi phishar]
126719. തേജസ് ഏത് വിളയുമായി ബന്ധപ്പെട്ടിരിക്കുന്നു? [ thejasu ethu vilayumaayi bandhappettirikkunnu?]
Answer: പച്ചമുളക് [Pacchamulaku]
126720. ബാരോമീറ്റർ കണ്ടുപിടിച്ചതാര്? [ baaromeettar kandupidicchathaar?]
Answer: ടോറിസെല്ലി [Doriselli]
126721. അഗാഖാൻ കപ്പ് ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു? [ agaakhaan kappu ethu kaliyumaayi bandhappettirikkunnu?]
Answer: ഹോക്കി [Hokki]
126722. കാറ്റിന്റെ ദിശ അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം? [ kaattinte disha alakkaan upayogikkunna upakaranam?]
Answer: വിന്റ് വെയിൻ [Vintu veyin]
126723. ഐ.എൻ.എസ് വിക്രാന്ത് ഏത് രാജ്യത്ത് നിർമ്മിച്ച വിമാനവാഹിനികപ്പലാണ്? [ ai.en.esu vikraanthu ethu raajyatthu nirmmiccha vimaanavaahinikappalaan?]
Answer: ഇന്ത്യ [Inthya]
126724. ലെ വള്ളത്തോൾ പുരസ്ക്കാരം ലഭിച്ചതാർക്ക്? [ le vallatthol puraskkaaram labhicchathaarkku?]
Answer: പെരുമ്പടവം ശ്രീധരൻ [Perumpadavam shreedharan]
126725. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സൗരോർജ്ജം ഉല്പാദിപ്പിക്കുന്നസംസ്ഥാനം? [ inthyayil ettavum kooduthal saurorjjam ulpaadippikkunnasamsthaanam?]
Answer: ഗുജറാത്ത് [Gujaraatthu]
126726. ഇന്ത്യയിലെ പ്രസിദ്ധ കണ്ടൽ വനമായ സുന്ദർബെൻ ഡെൽറ്റ സ്ഥിതിചെയ്യുന്ന സംസ്ഥാനം? [ inthyayile prasiddha kandal vanamaaya sundarben deltta sthithicheyyunna samsthaanam?]
Answer: പശ്ചിമബംഗാൾ [Pashchimabamgaal]
126727. ഇന്ത്യയിലെ പ്രധാന കാർഷികവിളയായ സൂര്യകാന്തി ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന സംസ്ഥാനം? [ inthyayile pradhaana kaarshikavilayaaya sooryakaanthi ettavum kooduthal ulpaadippikkunna samsthaanam?]
Answer: കർണ്ണാടക [Karnnaadaka]
126728. നിസ്സഹകരണപ്രസ്ഥാനം ആരംഭിച്ചവർഷം? [ nisahakaranaprasthaanam aarambhicchavarsham?]
Answer: 1920
126729. ഭാരതത്തിലെ പരമോന്നത സിവിലിയൻ ബഹുമതിയുടെ പേര്? [ bhaarathatthile paramonnatha siviliyan bahumathiyude per?]
Answer: ഭാരതരത്നം [Bhaaratharathnam]
126730. ഇന്ത്യൻ വിപ്ലവത്തിന്റെ നേതാവാര്? [ inthyan viplavatthinte nethaavaar?]
Answer: ബാലഗംഗാധരതിലക് [Baalagamgaadharathilaku]
126731. മലയാളഭാഷ ഉപയോഗിക്കുന്നതിന് മുമ്പ് ഉപയോഗിച്ചിരുന്ന അക്ഷരമാല? [ malayaalabhaasha upayogikkunnathinu mumpu upayogicchirunna aksharamaala?]
Answer: വട്ടെഴുത്ത് [Vattezhutthu]
126732. അവകാശികൾ എന്ന നോവൽ രചിച്ചതാര്? [ avakaashikal enna noval rachicchathaar?]
Answer: വിലാസിനി [Vilaasini]
126733. കലകളുടെ രാജാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന കലയേത്? [ kalakalude raajaavu ennu visheshippikkappedunna kalayeth?]
Answer: കഥകളി [Kathakali]
126734. ഓർക്കിഡുകളുടെ നഗരം എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം? [ orkkidukalude nagaram ennariyappedunna inthyan samsthaanam?]
Answer: സിക്കിം [Sikkim]
126735. കേരളത്തിലെ ഏറ്രവും വലിയ ചുമർചിത്രമായ ഗജേന്ദ്രമോക്ഷം സ്ഥിതിചെയ്യുന്ന കൊട്ടാരം? [ keralatthile erravum valiya chumarchithramaaya gajendramoksham sthithicheyyunna kottaaram?]
Answer: കൃഷ്ണപുരം കൊട്ടാരം [Krushnapuram kottaaram]
126736. സൂര്യക്ഷേത്രം സ്ഥിതിചെയ്യുന്ന നഗരം? [ sooryakshethram sthithicheyyunna nagaram?]
Answer: കൊണാർക്ക് [Konaarkku]
126737. കുണ്ടറ വിളംബരം നടത്തിയ തിരുവിതാംകൂർ ദിവാൻ? [ kundara vilambaram nadatthiya thiruvithaamkoor divaan?]
Answer: വേലുത്തമ്പി ദളവ [Velutthampi dalava]
126738. പാവങ്ങളുടെ അമ്മ എന്നറിയപ്പെടുന്ന വ്യകതി? [ paavangalude amma ennariyappedunna vyakathi?]
Answer: മദർ തെരേസ [Madar theresa]
126739. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട്? [ keralatthile ettavum uyaram koodiya anakkettu?]
Answer: ഇടുക്കി [Idukki]
126740. ഇന്ത്യൻ രൂപയ്ക്ക് ചിഹ്നം നൽകിയ വ്യക്തിയാര്? [ inthyan roopaykku chihnam nalkiya vyakthiyaar?]
Answer: ഡി. ഉദയകുമാർ [Di. Udayakumaar]
126741. ദക്ഷിണഗംഗ എന്നറിയപ്പെടുന്ന നദി? [ dakshinagamga ennariyappedunna nadi?]
Answer: കാവേരിട [Kaaverida]
126742. നാം ഭീകരവിരുദ്ധദിനമായി ആചരിക്കുന്നത് എന്ന്? [ naam bheekaraviruddhadinamaayi aacharikkunnathu ennu?]
Answer: മേയ് 21 [Meyu 21]
126743. ഹൂഗ്ലി നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന നഗരം? [ hoogli nadiyude theeratthu sthithicheyyunna nagaram?]
Answer: കൊൽക്കത്ത [Kolkkattha]
126744. സ്വാമി വിവേകാനന്ദൻ സ്ഥാപിച്ച സംഘടനയുടെ പേര്? [ svaami vivekaanandan sthaapiccha samghadanayude per?]
Answer: രാമകൃഷ്ണ മിഷൻ [Raamakrushna mishan]
126745. രാജീവ് ഗാന്ധിയുടെ അന്ത്യവിശ്രമസ്ഥലത്തിന്റെ പേര്? [ raajeevu gaandhiyude anthyavishramasthalatthinte per?]
Answer: വീർഭൂമി [Veerbhoomi]
126746. ലോകത്തിലെ ഏറ്രവും വലിയ ഭരണഘടനയുള്ള രാജ്യം? [ lokatthile erravum valiya bharanaghadanayulla raajyam?]
Answer: ഇന്ത്യ [Inthya]
126747. കേരളത്തിൽ കൂടുതൽ വനപ്രദേശമുള്ള ജില്ല? [ keralatthil kooduthal vanapradeshamulla jilla?]
Answer: ഇടുക്കി [Idukki]
126748. നക്ഷത്രബംഗ്ളാവ് സ്ഥിതിചെയ്യുന്ന സ്ഥലം? [ nakshathrabamglaavu sthithicheyyunna sthalam?]
Answer: തിരുവനന്തപുരം [Thiruvananthapuram]
126749. ലോക്നായക് എന്നറിയപ്പെടുന്നത് ആര്? [ loknaayaku ennariyappedunnathu aar?]
Answer: ജയപ്രകാശ് നാരായൺ [Jayaprakaashu naaraayan]
126750. ()അമേരിക്കയുടെ ദേശീയ വിനോദം? [()amerikkayude desheeya vinodam?]
Answer: ബേസ്ബോൾ [Besbol]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution