<<= Back
Next =>>
You Are On Question Answer Bank SET 2533
126651. ബഹിരാകാശ യാത്രികർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ പച്ചക്കറി കൃഷി നടത്തി വിളവെടുത്തു. പച്ചക്കറി കൃഷിചെയ്ത ഹരിതഗൃഹത്തിന്റെ പേരെന്ത്? [ bahiraakaasha yaathrikar anthaaraashdra bahiraakaasha nilayatthil pacchakkari krushi nadatthi vilavedutthu. pacchakkari krushicheytha harithagruhatthinte perenthu?]
Answer: ലാഡ [laada]
126652. പരിസ്ഥിതിയുമായി ബന്ധപ്പെട്ട് ഇന്ത്യ നൽകുന്ന ഏറ്റവും ഉയർന്ന പുരസ്കാരമേത്? [ paristhithiyumaayi bandhappettu inthya nalkunna ettavum uyarnna puraskaarameth?]
Answer: പര്യാവരൺ മിത്ര ദേശീയ അവാർഡ് [paryaavaran mithra desheeya avaardu]
126653. കേരളത്തിന്റെ സംസ്ഥാനമത്സ്യം എന്ന പദവി ലഭിച്ച കരിമീൻ ഇന്ത്യയിലല്ലാതെ ലോകത്ത് വേറെ ഏത് രാജ്യത്താണ് കാണപ്പെടുന്നത്? [ keralatthinte samsthaanamathsyam enna padavi labhiccha karimeen inthyayilallaathe lokatthu vere ethu raajyatthaanu kaanappedunnath?]
Answer: ശ്രീലങ്ക [shreelanka]
126654. ഇന്ത്യയിലെ ഒരു നദിയുടെ അഞ്ച് പോഷക നദികൾ ചേർന്നാണ് പഞ്ചാബിന് ആ പേര് ലഭിച്ചത്, ഏത് നദിയാണ് അത്? [ inthyayile oru nadiyude anchu poshaka nadikal chernnaanu panchaabinu aa peru labhicchathu, ethu nadiyaanu ath?]
Answer: സിന്ധു [sindhu]
126655. ടെലിഫോൺ ലൈനുകളോ മൊബൈൽ കണക്ടിവിറ്റിയോ ഇല്ലാത്ത വിദൂരപ്രദേശങ്ങളിൽ ഇന്റർനെറ്റ് കണക്ഷൻ സാദ്ധ്യമാക്കാൻ നടത്തിയ പരീക്ഷണം ഏത് പേരിൽ അറിയപ്പെടുന്നു? [ deliphon lynukalo mobyl kanakdivittiyo illaattha vidoorapradeshangalil intarnettu kanakshan saaddhyamaakkaan nadatthiya pareekshanam ethu peril ariyappedunnu?]
Answer: പ്രോജക്ട് ലൂൺ [projakdu loon]
126656. അഞ്ച് വർഷം കൂടി ജീവിതകാലയളവ് നീട്ടിക്കിട്ടും എന്ന അവകാശത്തോടെ ലോകത്ത് ആദ്യമായി കൃത്രിമഹൃദയം വച്ചുപിടിപ്പിക്കൽ ശസ്ത്രക്രിയ നടന്നു. ഇതെവിടെയാണ്? [ anchu varsham koodi jeevithakaalayalavu neettikkittum enna avakaashatthode lokatthu aadyamaayi kruthrimahrudayam vacchupidippikkal shasthrakriya nadannu. ithevideyaan?]
Answer: ഫ്രാൻസ് [phraansu]
126657. INS വിക്രാന്തിന്റെ നിർമ്മാണത്തോടെ സ്വന്തമായി വിമാനവാഹിനി രൂപകല്പന ചെയ്ത് നിർമ്മിക്കുന്ന രാജ്യങ്ങളിൽ എത്രാം സ്ഥാനമാണ് ഇന്ത്യയ്ക്ക് ലഭിക്കുന്നത്? [ ins vikraanthinte nirmmaanatthode svanthamaayi vimaanavaahini roopakalpana cheythu nirmmikkunna raajyangalil ethraam sthaanamaanu inthyaykku labhikkunnath?]
Answer: അഞ്ചാം സ്ഥാനം [anchaam sthaanam]
126658. ൽ ഓസ്കർ അവാർഡ്, ൽ ഗ്രാമി അവാർഡ് എന്നിവ ലഭിച്ച ഇന്ത്യയുടെ വിശ്രുത കവിയും ഗാനരചയിതാവും ചലച്ചിത്ര സംവിധായകനുമായ ഈ വ്യക്തിക്ക് ലെ ദാദാ സാഹേബ് ഫാൽക്കെ അവാർഡ് ലഭിച്ചു, ഈ വ്യക്തി ആര്? [ l oskar avaardu, l graami avaardu enniva labhiccha inthyayude vishrutha kaviyum gaanarachayithaavum chalacchithra samvidhaayakanumaaya ee vyakthikku le daadaa saahebu phaalkke avaardu labhicchu, ee vyakthi aar?]
Answer: ഗുൽസാർ [gulsaar]
126659. ഭൂമിയുടെ ധ്രുവപ്രദേശങ്ങളിൽ രാത്രികാലത്ത് ആകാശത്ത് ദൃശ്യമാവുന്ന വർണകാഴ്ചകളാണ് ധ്രുവദീപ്തി. ഈ പ്രതിഭാസം അന്തരീക്ഷത്തിലെ ഏത് പാളിയിലാണ് കാണപ്പെടുന്നത്? [ bhoomiyude dhruvapradeshangalil raathrikaalatthu aakaashatthu drushyamaavunna varnakaazhchakalaanu dhruvadeepthi. ee prathibhaasam anthareekshatthile ethu paaliyilaanu kaanappedunnath?]
Answer: തെർമോസ്ഫിയർ [thermosphiyar]
126660. ആദ്യത്തെ ഇരുമ്പുരുക്ക് വ്യവസായശാല ഇന്ത്യയിൽ എവിടെയാണ് സ്ഥാപിതമായത്? [ aadyatthe irumpurukku vyavasaayashaala inthyayil evideyaanu sthaapithamaayath?]
Answer: ജംഷഡ്പൂർ [jamshadpoor]
126661. വിക്രമാദിത്യൻ എന്ന സ്ഥാനപ്പേര് സ്വീകരിച്ച ഗുപ്തരാജാവ് ആര്? [ vikramaadithyan enna sthaanapperu sveekariccha guptharaajaavu aar?]
Answer: ചന്ദ്രഗുപ്തൻ രണ്ടാമൻ [chandragupthan randaaman]
126662. റിസർവ് ബാങ്ക് ഒഫ് ഇന്ത്യയുടെ ഇന്ത്യാക്കാരനായ ആദ്യത്തെ ഗവർണർ ആര്? [ risarvu baanku ophu inthyayude inthyaakkaaranaaya aadyatthe gavarnar aar?]
Answer: സർ സി.ഡി ദേശ്മുഖ് [sar si.di deshmukhu]
126663. -ാം നൂറ്റാണ്ടിൽ ഇംഗ്ളണ്ടിലും ലോകത്താകമാനവും വ്യാവസായിക വിപ്ലവം സൃഷ്ടിക്കുന്നതിൽ ഈ യന്ത്രം കാരണമായി ഏതായിരുന്നു ഈ യന്ത്രം? [ -aam noottaandil imglandilum lokatthaakamaanavum vyaavasaayika viplavam srushdikkunnathil ee yanthram kaaranamaayi ethaayirunnu ee yanthram?]
Answer: ആവിയന്ത്രം [aaviyanthram]
126664. ഡയമണ്ട് ഉല്പാദിപ്പിക്കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം? [ dayamandu ulpaadippikkunna inthyayile eka samsthaanam?]
Answer: മദ്ധ്യപ്രദേശ് [maddhyapradeshu]
126665. മേഘങ്ങളെക്കുറിച്ചുള്ള പഠനം മാത്രം ലക്ഷ്യമാക്കിക്കൊണ്ട് ഇന്ത്യയിലെ ആദ്യത്തെ പരീക്ഷണശാല സ്ഥാപിച്ചത് എവിടെ? [ meghangalekkuricchulla padtanam maathram lakshyamaakkikkondu inthyayile aadyatthe pareekshanashaala sthaapicchathu evide?]
Answer: മഹാരാഷ്ട്രയിലെ മഹാബലേശ്വരം [mahaaraashdrayile mahaabaleshvaram]
126666. വടക്കുപടിഞ്ഞാറൻ പസഫിക് സമുദ്രത്തിനടിയിൽ ജപ്പാനിൽ നിന്നും കിഴക്ക് മാറി ലോകത്തിലെ ഏറ്രവും വലിയ അഗ്നിപർവതം കണ്ടെത്തി. ഈ അഗ്നിപർവതത്തിന്റെ പേര്? [ vadakkupadinjaaran pasaphiku samudratthinadiyil jappaanil ninnum kizhakku maari lokatthile erravum valiya agniparvatham kandetthi. ee agniparvathatthinte per?]
Answer: താമുമാസിഫ് [thaamumaasiphu]
126667. ഭൂമിശാസ്ത്രപരമായി കുട്ടനാട് ആറ് ഭാഗങ്ങളുള്ളതിൽ നിലവിൽ ഉപ്പ് വെള്ളം കയറുന്ന സ്ഥലം ഏത്? [ bhoomishaasthraparamaayi kuttanaadu aaru bhaagangalullathil nilavil uppu vellam kayarunna sthalam eth?]
Answer: വൈക്കം [ vykkam]
126668. ജാലിയൻവാലാബാഗ് കൂട്ടക്കൊല ഏത് നിയമം നടപ്പിലാക്കിയതിനെത്തുടർന്ന് ഉണ്ടായതാണ്? [ jaaliyanvaalaabaagu koottakkola ethu niyamam nadappilaakkiyathinetthudarnnu undaayathaan?]
Answer: റൗലറ്റ് ആക്ട് [ raulattu aakdu]
126669. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഏറ്രവും കൂടുതൽ ദിവസം താമസം, ഏറ്റവും കൂടുതൽ കാലം ബഹിരാകാശത്ത് നടത്തം, ബഹിരാകാശത്ത് വച്ച് മാരത്തോണിൽ പങ്കെടുത്ത ആദ്യവ്യക്തി എന്നീ ബഹുമതികൾ നേടിയ ബഹിരാകാശ സഞ്ചാരി ആര്? [ anthaaraashdra bahiraakaasha nilayatthil erravum kooduthal divasam thaamasam, ettavum kooduthal kaalam bahiraakaashatthu nadattham, bahiraakaashatthu vacchu maaratthonil pankeduttha aadyavyakthi ennee bahumathikal nediya bahiraakaasha sanchaari aar?]
Answer: സുനിത വില്ല്യംസ് [ sunitha villyamsu]
126670. അഭയഘട്ട് ആരുടെ അന്ത്യവിശ്രമസ്ഥലമാണ്? [ abhayaghattu aarude anthyavishramasthalamaan?]
Answer: മൊറാർജി ദേശായി [Moraarji deshaayi]
126671. ഫിലിപ്പീൻസിൽ PM ആകുമ്പോൾ അതിന് ഡിഗ്രി പടിഞ്ഞാറ് സ്ഥിതിചെയ്യുന്ന പനാമകനാലിൽ സമയം എന്തായിരിക്കും? [ philippeensil pm aakumpol athinu digri padinjaaru sthithicheyyunna panaamakanaalil samayam enthaayirikkum?]
Answer: 6AM
126672. ഇന്ത്യയിൽ യൂറോപ്യന്മാരുടെ / പോർച്ചുഗീസുകാരുടെ ആദ്യത്തെ കോട്ട? [ inthyayil yooropyanmaarude / porcchugeesukaarude aadyatthe kotta?]
Answer: മാനുവൽകോട്ട [maanuvalkotta]
126673. ബാലവേല നിരോധിച്ചിരിക്കുന്ന ഇന്ത്യൻ ഭരണഘടനാ വകുപ്പ്? [ baalavela nirodhicchirikkunna inthyan bharanaghadanaa vakuppu?]
Answer: 24
126674. ജലത്തിനടിയിൽ ശബ്ദമളക്കുവാൻ ഉപയോഗിക്കുന്ന ഉപകരണം? [ jalatthinadiyil shabdamalakkuvaan upayogikkunna upakaranam?]
Answer: ഹൈഡ്രോഫോൺ [hydrophon]
126675. 'ഗോപുരനടയിൽ" ആരെഴുതിയ നാടകമാണ്? [ 'gopuranadayil" aarezhuthiya naadakamaan?]
Answer: എം.ടി. വാസുദേവൻ നായർ [em.di. vaasudevan naayar]
126676. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കയച്ച ആദ്യ സ്വകാര്യ ബഹിരാകാശ പേടകം? [ anthaaraashdra bahiraakaasha nilayatthilekkayaccha aadya svakaarya bahiraakaasha pedakam?]
Answer: ഡ്രാഗൺ [draagan]
126677. സുനാമിയെത്തുടർന്ന് പൊട്ടിത്തെറിച്ച ജപ്പാനിലെ ആണവനിലയം? [ sunaamiyetthudarnnu pottitthericcha jappaanile aanavanilayam?]
Answer: ഫുകുഷിമ [phukushima]
126678. ഇന്ത്യൻ രൂപയുടെ ചിഹ്നം (₹) രൂപകല്പനചെയ്തതാര്? [ inthyan roopayude chihnam (₹) roopakalpanacheythathaar?]
Answer: ഡി. ഉദയകുമാർ [di. udayakumaar]
126679. രാജ്യത്തെ ആദ്യത്തെ പ്ലാസ്റ്റിക് മാലിന്യമുക്ത ജില്ല? [ raajyatthe aadyatthe plaasttiku maalinyamuktha jilla?]
Answer: കോഴിക്കോട് [kozhikkodu]
126680. ചാന്നാർ സ്ത്രീകൾക്ക് മാറുമറയ്ക്കൽ സ്വാതന്ത്ര്യം അനുവദിക്കുന്നതിനുള്ള സമരത്തിന് നേതൃത്വം നൽകിയതാര്? [ chaannaar sthreekalkku maarumaraykkal svaathanthryam anuvadikkunnathinulla samaratthinu nethruthvam nalkiyathaar?]
Answer: വൈകുണ്ഠസ്വാമികൾ [vykundtasvaamikal]
126681. തിരു - കൊച്ചി രൂപംകൊണ്ട വർഷം? [ thiru - kocchi roopamkonda varsham?]
Answer: 1949
126682. വേദങ്ങളിലേക്ക് മടങ്ങിപ്പോവുക ഏത് സംഘടനയുടെ അടിസ്ഥാന തത്വമായിരുന്നു? [ vedangalilekku madangippovuka ethu samghadanayude adisthaana thathvamaayirunnu?]
Answer: ആര്യസമാജം [aaryasamaajam]
126683. അഭിനവഭാരത് എന്ന വിപ്ളവസംഘടന ആരംഭിച്ചത്? [ abhinavabhaarathu enna viplavasamghadana aarambhicchath?]
Answer: വി.ഡി സവർക്കർ [vi.di savarkkar]
126684. വിദ്യാധിരാജൻ എന്ന നാമധേയം സ്വീകരിച്ചതാര്? [ vidyaadhiraajan enna naamadheyam sveekaricchathaar?]
Answer: ശ്രീചട്ടമ്പി സ്വാമികൾ [shreechattampi svaamikal]
126685. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അദ്ധ്യക്ഷനായിരുന്ന മലയാളി? [ inthyan naashanal kongrasinte addhyakshanaayirunna malayaali?]
Answer: സി. ശങ്കരൻ നായർ [si. shankaran naayar]
126686. ഇന്ത്യയിലെ ആദ്യത്തെ പോർച്ചുഗീസ് വൈസ്രോയി? [ inthyayile aadyatthe porcchugeesu vysroyi?]
Answer: അൽമേഡ [almeda]
126687. ശ്രീനാരായണ ഗുരു സമാധിയായ വർഷം? [ shreenaaraayana guru samaadhiyaaya varsham?]
Answer: 1928
126688. ലോകമിതവ്യയദിനം എന്നാണ്? [ lokamithavyayadinam ennaan?]
Answer: ഒക്ടോബർ 30 [okdobar 30]
126689. ലെ ലോകകപ്പ് ഫുട്ബോളിന്റെ വേദി? [ le lokakappu phudbolinte vedi?]
Answer: ബ്രസീൽ [braseel]
126690. ക്യൂരിയോസിറ്റി ഇറങ്ങിയ ചൊവ്വയിലെ ഗർത്തം അറിയപ്പെടുന്നത്? [ kyooriyositti irangiya chovvayile garttham ariyappedunnath?]
Answer: ഗേൽക്രേറ്രർ [gelkrerrar]
126691. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള ലൈംഗിക അതിക്രമം തടയുന്നതിന് സംസ്ഥാന സർക്കാർ സാമൂഹിക ക്ഷേമ വകുപ്പുവഴി നടപ്പാക്കുന്ന നൂതന പദ്ധതി? [ sthreekalkkum kuttikalkkum ethireyulla lymgika athikramam thadayunnathinu samsthaana sarkkaar saamoohika kshema vakuppuvazhi nadappaakkunna noothana paddhathi?]
Answer: നിർഭയ [nirbhaya]
126692. ജ്ഞാനികളുടെ ആചാര്യൻ എന്നറിയപ്പെടുന്ന ഗ്രീക്ക് തത്വചിന്തകൻ? [ jnjaanikalude aachaaryan ennariyappedunna greekku thathvachinthakan?]
Answer: അരിസ്റ്റോട്ടിൽ [aristtottil]
126693. നിയമങ്ങളുടെ അന്തഃസത്ത എന്ന പുസ്തകം എഴുതിയതാര്? [ niyamangalude anthasattha enna pusthakam ezhuthiyathaar?]
Answer: മൊണ്ടസ്ക്യൂ [mondaskyoo]
126694. കേരളത്തിലെ ആദ്യത്തെ വൃത്താന്തപത്രം ൽ കൊച്ചിയിൽ നിന്നും പ്രസിദ്ധീകരണമാരംഭിച്ച കേരളമിത്രമാണ്. ഇതിന്റെ ആദ്യത്തെ പത്രാധിപൻ ആരായിരുന്നു? [ keralatthile aadyatthe vrutthaanthapathram l kocchiyil ninnum prasiddheekaranamaarambhiccha keralamithramaanu. ithinte aadyatthe pathraadhipan aaraayirunnu?]
Answer: കണ്ടത്തിൽ വർഗീസ് മാപ്പിള [kandatthil vargeesu maappila]
126695. സമ്മതിദായകരുടെ ദേശീയദിനം എന്നാണ്? [ sammathidaayakarude desheeyadinam ennaan?]
Answer: ജനുവരി 25 [januvari 25]
126696. സൗത്ത് കരോളൈനയുടെ ഗവർണറായി സ്ഥാനമേറ്റ ഇന്ത്യൻ വംശജ? [ sautthu karolynayude gavarnaraayi sthaanametta inthyan vamshaja?]
Answer: നിക്കി ഹാലി [ nikki haali]
126697. റഡാറിൽ ദൃശ്യമാകാത്ത വിധത്തിലുള്ള ചൈനയുടെ യുദ്ധവിമാനം? [ radaaril drushyamaakaattha vidhatthilulla chynayude yuddhavimaanam?]
Answer: ജെ 20 [ je 20]
126698. മുപ്പത്തിനാലാം ദേശീയ ഗെയിംസിന് ദീപം തെളിയിച്ചതാര്? [ muppatthinaalaam desheeya geyimsinu deepam theliyicchathaar?]
Answer: ദീപിക കുമാരി [ deepika kumaari]
126699. സമ്പത്തിനെപ്പറ്റിയുള്ള പഠനശാഖ ഏത് പേരിലറിയപ്പെടുന്നു? [ sampatthineppattiyulla padtanashaakha ethu perilariyappedunnu?]
Answer: അഫ്നോളജി [ aphnolaji]
126700. സൗദി അറേബ്യയിലേക്ക് പലായനം ചെയ്ത ടുണീഷ്യൻ പ്രസിഡന്റ്? [ saudi arebyayilekku palaayanam cheytha duneeshyan prasidantu?]
Answer: ബൻ അലി [ ban ali]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution