1. കേരളത്തിന്റെ സംസ്ഥാനമത്സ്യം എന്ന പദവി ലഭിച്ച കരിമീൻ ഇന്ത്യയിലല്ലാതെ ലോകത്ത് വേറെ ഏത് രാജ്യത്താണ് കാണപ്പെടുന്നത്? [ keralatthinte samsthaanamathsyam enna padavi labhiccha karimeen inthyayilallaathe lokatthu vere ethu raajyatthaanu kaanappedunnath?]
Answer: ശ്രീലങ്ക [shreelanka]