<<= Back
Next =>>
You Are On Question Answer Bank SET 2532
126601. പശ്ചിമഘട്ടത്തിന്റെ പാരിസ്ഥിതിക സന്തുലനാവസ്ഥ സംരക്ഷിക്കുന്നതിനെക്കുറിച്ച് പഠിക്കുവാൻ -ൽ ചുമതലപ്പെടുത്തിയ സമിതി? [ pashchimaghattatthinte paaristhithika santhulanaavastha samrakshikkunnathinekkuricchu padtikkuvaan -l chumathalappedutthiya samithi?]
Answer: ഗഡ്ഗിൽ സമിതി [gadgil samithi]
126602. കണ്ണുകളുടെ ആരോഗ്യകരമായ പ്രവർത്തനത്തിനാവശ്യമായ വിറ്രാമിൻ? [ kannukalude aarogyakaramaaya pravartthanatthinaavashyamaaya virraamin?]
Answer: വിറ്റാമിൻ എ [vittaamin e]
126603. ഭക്ഷണത്തിൽ ഇരുമ്പിന്റെ കുറവുമൂലമുണ്ടാകുന്ന രോഗം? [ bhakshanatthil irumpinte kuravumoolamundaakunna rogam?]
Answer: അനീമിയ [aneemiya]
126604. അന്തരീക്ഷമർദ്ദം അളക്കുവാനുപയോഗിക്കുന്ന ഉപകരണം? [ anthareekshamarddham alakkuvaanupayogikkunna upakaranam?]
Answer: ബാരോമീറ്റർ [baaromeettar]
126605. മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹം? [ manushyan aadyamaayi upayogiccha loham?]
Answer: ചെമ്പ് [chempu]
126606. ബാറ്ററികളിൽ സാധാരണയായി ഉപയോഗിക്കുന്ന ആസിഡ്? [ baattarikalil saadhaaranayaayi upayogikkunna aasid?]
Answer: സൾഫ്യൂറിക് ആസിഡ് [salphyooriku aasidu]
126607. അന്തരീക്ഷ വായുവിലെ പ്രധാന ഘടകം? [ anthareeksha vaayuvile pradhaana ghadakam?]
Answer: നൈട്രജൻ [nydrajan]
126608. ഇന്ത്യയുടെ ഫാസ്റ്റ് ബ്രീഡർ ടെസ്റ്റ് റിയാക്ടർ പ്രവർത്തിക്കുന്നത്? [ inthyayude phaasttu breedar desttu riyaakdar pravartthikkunnath?]
Answer: കൽപ്പാക്കം [kalppaakkam]
126609. ഇന്ത്യയിൽ വൈദ്യുതി ഉത്പ്പാദിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന പ്രധാന അസംസ്കൃത വസ്തു? [ inthyayil vydyuthi uthppaadippikkunnathinu upayogikkunna pradhaana asamskrutha vasthu?]
Answer: കൽക്കരി [kalkkari]
126610. മാൻഗിഫെറ ഇൻഡിക്ക എന്ന ശാസ്ത്രനാമമുള്ള സസ്യം? [ maangiphera indikka enna shaasthranaamamulla sasyam?]
Answer: മാവ് [maavu]
126611. സുബ്രതോ റോയി ഏത് വ്യവസായ സ്ഥാപനവുമായി ബന്ധപ്പെട്ടിരിക്കുന്നു? [ subratho royi ethu vyavasaaya sthaapanavumaayi bandhappettirikkunnu?]
Answer: സഹാറാ ഗ്രൂപ്പ് [sahaaraa grooppu]
126612. ആയുർവേദ ഗ്രന്ഥമായ അഷ്ടാംഗഹൃദയം രചിച്ചത്? [ aayurveda granthamaaya ashdaamgahrudayam rachicchath?]
Answer: വാഗ്ഭടാചാര്യൻ [vaagbhadaachaaryan]
126613. തെലുങ്കാന സംസ്ഥാന രൂപീകരണവുമായി ബന്ധപ്പെട്ട പ്രവർത്തിച്ച അന്വേഷണ കമ്മിഷൻ? [ thelunkaana samsthaana roopeekaranavumaayi bandhappetta pravartthiccha anveshana kammishan?]
Answer: ശ്രീകൃഷ്ണാ കമ്മിഷൻ [shreekrushnaa kammishan]
126614. ഇന്ത്യൻ മിസൈൽ ടെക്നോളജിയുടെ പിതാവ് എന്നറിയപ്പെടുന്നത്? [ inthyan misyl deknolajiyude pithaavu ennariyappedunnath?]
Answer: എ.പി.ജെ. അബ്ദുൽകലാം [e.pi.je. abdulkalaam]
126615. ചിക്കൻ ഗുനിയ വൈറസിന് കാരണമാകുന്ന വൈറസ്? [ chikkan guniya vyrasinu kaaranamaakunna vyras?]
Answer: ആൽഫാ വൈറസ് [aalphaa vyrasu]
126616. ഭൂമി ഏറ്റെടുക്കൽ പുനരധിവാസം, പുനഃസ്ഥാപനം എന്നിവയ്ക്ക് ഉചിതമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കുമുള്ള അവകാശനിയമം പ്രാബല്യത്തിൽ വന്നതെന്ന്? [ bhoomi ettedukkal punaradhivaasam, punasthaapanam ennivaykku uchithamaaya nashdaparihaaratthinum suthaaryathaykkumulla avakaashaniyamam praabalyatthil vannathennu?]
Answer: 2014 ജനുവരി 1 [2014 januvari 1]
126617. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന സ്ഥാപിതമായ വർഷം? [ inthyan bahiraakaasha gaveshana samghadana sthaapithamaaya varsham?]
Answer: 1969
126618. സുഗതകുമാരിയുടെ ഏത് കൃതിക്കാണ് സരസ്വതി സമ്മാനം ലഭിച്ചത്? [ sugathakumaariyude ethu kruthikkaanu sarasvathi sammaanam labhicchath?]
Answer: മണലെഴുത്ത് [manalezhutthu]
126619. തിക്കോടിയൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത്? [ thikkodiyan enna thoolikaanaamatthil ariyappedunnath?]
Answer: പി. കുഞ്ഞനന്തൻ നായർ [pi. kunjananthan naayar]
126620. ഒരു പ്രശസ്ത നോവലിലെ പ്രധാന കഥാപാത്രമാണ് 'രഘു" ഈ കഥാപാത്രത്തിന്റെ സ്രഷ്ടാവാര്? [ oru prashastha novalile pradhaana kathaapaathramaanu 'raghu" ee kathaapaathratthinte srashdaavaar?]
Answer: മലയാറ്റൂർ രാമകൃഷ്ണൻ [malayaattoor raamakrushnan]
126621. നീളം അളക്കുന്നതിനുള്ള യൂണിറ്റ്? [Neelam alakkunnathinulla yoonittu?]
Answer: മീറ്റർ [meettar]
126622. വൈറ്റമിൻ എയുടെ കുറവുമൂലം ഉണ്ടാകുന്ന രോഗം? [ vyttamin eyude kuravumoolam undaakunna rogam?]
Answer: നിശാന്ധത [nishaandhatha]
126623. ലോകത്തിലെ ഏറ്റവും നീളം കൂടിയ നദി? [ lokatthile ettavum neelam koodiya nadi?]
Answer: നൈൽ [nyl]
126624. മുത്തുകളുടെ ദ്വീപ് എന്നറിയപ്പെടുന്ന നഗരം? [ mutthukalude dveepu ennariyappedunna nagaram?]
Answer: ബഹറിൻ [baharin]
126625. അന്തർദ്ദേശീയ വനിതാദിനമായി ആചരിക്കുന്നതെന്ന്? [ antharddhesheeya vanithaadinamaayi aacharikkunnathennu?]
Answer: മാർച്ച് 8 [maarcchu 8]
126626. ഡ്യൂറന്റ് കപ്പ് ഏത് കായികവിനോദവുമായി ബന്ധപ്പെട്ടതാണ്? [ dyoorantu kappu ethu kaayikavinodavumaayi bandhappettathaan?]
Answer: ഫുട്ബോൾ [phudbol]
126627. ഇന്ത്യയുടെ ദേശീയ വൃക്ഷം? [ inthyayude desheeya vruksham?]
Answer: അരയാൽ [arayaal]
126628. പ്രസിദ്ധമായ ദാൽ തടാകം കാണപ്പെടുന്ന സംസ്ഥാനം? [ prasiddhamaaya daal thadaakam kaanappedunna samsthaanam?]
Answer: ജമ്മു - കാശ്മീർ [jammu - kaashmeer]
126629. പ്രശസ്തമായ ഷാലിമാർ പൂന്തോട്ടം പണികഴിപ്പിച്ച മുഗൾ ചക്രവർത്തി ആര്? [ prashasthamaaya shaalimaar poonthottam panikazhippiccha mugal chakravartthi aar?]
Answer: ജഹാംഗീർ [jahaamgeer]
126630. ഇന്ത്യയിൽ ആദ്യമായി പീരങ്കിപ്പട ഉപയോഗിച്ച മുഗൾ രാജാവ് ആര്? [ inthyayil aadyamaayi peerankippada upayogiccha mugal raajaavu aar?]
Answer: ബാബർ [baabar]
126631. പാവപ്പെട്ട കുടുംബങ്ങൾക്ക് കുറഞ്ഞ നിരക്കിൽ ഭക്ഷണസാധനം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഡിസംബർ ന് ആരംഭിച്ച കേന്ദ്ര സംസ്ഥാന പദ്ധതിയേത്? [ paavappetta kudumbangalkku kuranja nirakkil bhakshanasaadhanam etthikkuka enna lakshyatthode disambar nu aarambhiccha kendra samsthaana paddhathiyeth?]
Answer: അന്ത്യോദയ അന്നയോജന [anthyodaya annayojana]
126632. ഹരിതഗൃഹപ്രഭാവത്തിന് കാരണാകുന്ന പ്രധാന വാതകങ്ങളുടെ ബഹിർഗമനം കുറയ്ക്കാൻ ഉണ്ടാക്കിയ ഉടമ്പടി ഏത്? [ harithagruhaprabhaavatthinu kaaranaakunna pradhaana vaathakangalude bahirgamanam kuraykkaan undaakkiya udampadi eth?]
Answer: ക്യോട്ടോ പ്രോട്ടോകോൾ [Kyotto prottokol]
126633. പ്ലാൻഡ് ഇക്കോണമി ഫോർ ഇന്ത്യ എന്ന ഗ്രന്ഥത്തിന്റെ കർത്താവായ ഈ മഹത് വ്യക്തി ഇന്ത്യൻ ആസൂത്രണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നു, ആരാണീ വ്യക്തി? [ plaandu ikkonami phor inthya enna granthatthinte kartthaavaaya ee mahathu vyakthi inthyan aasoothranatthinte pithaavu ennariyappedunnu, aaraanee vyakthi?]
Answer: എം. വിശ്വേശ്വരയ്യ [em. vishveshvarayya]
126634. പുരാതന ഇന്ത്യയിലെ രണ്ട് സർവകലാശാലകളായ നളന്ദ, തക്ഷശില എന്നിവ ഇന്ത്യയെ അക്കാലത്ത് അറിവിന്റെ ലോകോത്തരപദവിയിൽ എത്തിച്ചു. നിലവിൽ നളന്ദ ഏത് സംസ്ഥാനത്തിന്റെ ഭാഗമാണ്? [ puraathana inthyayile randu sarvakalaashaalakalaaya nalanda, thakshashila enniva inthyaye akkaalatthu arivinte lokottharapadaviyil etthicchu. nilavil nalanda ethu samsthaanatthinte bhaagamaan?]
Answer: ബീഹാർ [beehaar]
126635. മദ്ധ്യകാലകേരളത്തിൽ താഴ്ന്ന ജാതിക്കാർക്ക് മാത്രം നൽകിയിരുന്ന ശിക്ഷയായിരുന്നു ശരീരത്തിലൂടെ ഇരുമ്പുപാര അടിച്ചുകയറ്റി ദിവസങ്ങളോളം മരത്തിൽ കെട്ടിയിട്ട് കൊല്ലുക എന്നത്. ഈ ശിക്ഷ ഏത് പേരിലാണ് അറിയപ്പെട്ടിരുന്നത്? [ maddhyakaalakeralatthil thaazhnna jaathikkaarkku maathram nalkiyirunna shikshayaayirunnu shareeratthiloode irumpupaara adicchukayatti divasangalolam maratthil kettiyittu kolluka ennathu. ee shiksha ethu perilaanu ariyappettirunnath?]
Answer: ചിത്രവധം [chithravadham]
126636. ജൂൺ ഒന്നിന് ഭൂമിയിൽ നിന്ന് ലക്ഷം കി.മീ ദൂരത്തൂടെ ഒരു ഛിന്നഗ്രഹം കടന്നുപോയി ഏതാണ് ആഗ്രഹം? [ joon onninu bhoomiyil ninnu laksham ki.mee dooratthoode oru chhinnagraham kadannupoyi ethaanu aagraham?]
Answer: 1998 QEO-2
126637. ഗുജറാത്തിലെ താപ്തി നദിമുതൽ കന്യാകുമാരി വരെ വ്യാപിച്ചുകിടക്കുന്ന പശ്ചിമഘട്ടം ശ്രീലങ്കവരെ നീണ്ടുകിടന്ന ഒന്നായിരുന്നു. സമുദ്രത്താൽ വേർപിരിഞ്ഞ ഈ ഭൂപ്രദേശങ്ങളിലെ ജീവിവർഗങ്ങൾ തമ്മിൽ സാമ്യമുണ്ട്. ഇതിന് ഏറ്രവും നല്ല ഉദാഹരണമായ പക്ഷി? [ gujaraatthile thaapthi nadimuthal kanyaakumaari vare vyaapicchukidakkunna pashchimaghattam shreelankavare neendukidanna onnaayirunnu. samudratthaal verpirinja ee bhoopradeshangalile jeevivargangal thammil saamyamundu. ithinu erravum nalla udaaharanamaaya pakshi?]
Answer: മാക്കാച്ചിക്കാട [Maakkaacchikkaada]
126638. വീടുകൾക്ക് വൈദ്യുതി എത്തിക്കുക എന്ന ലക്ഷ്യത്തോടെ ലോകത്തിലെ ഏറ്രവും വലിയ സൗരോർജ്ജനിലയമായ ഷംസ് - പ്രവർത്തനമാരംഭിച്ചത് ഏത് രാജ്യത്താണ്? [ veedukalkku vydyuthi etthikkuka enna lakshyatthode lokatthile erravum valiya saurorjjanilayamaaya shamsu - pravartthanamaarambhicchathu ethu raajyatthaan?]
Answer: യുണൈറ്റഡ് അറബ് എമിറേറ്റ്സ് [yunyttadu arabu emirettsu]
126639. ഇന്ത്യയുടെ ദേശീയ വരുമാനത്തിലേക്ക് % ത്തോളം സംഭാവന ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം ഏത്? [ inthyayude desheeya varumaanatthilekku % ttholam sambhaavana cheyyunna inthyan samsthaanam eth?]
Answer: മഹാരാഷ്ട്ര [mahaaraashdra]
126640. ഇന്ത്യയുടെ രണ്ട് സംസ്ഥാനങ്ങളുടെ തലസ്ഥാനമായ ഈ കേന്ദ്രഭരണപ്രദേശം സ്വതന്ത്രഇന്ത്യയുടെ ആദ്യത്തെ ആസൂത്രിത നഗരവുമാണ് ഏതാണ് ഈ നഗരം? [ inthyayude randu samsthaanangalude thalasthaanamaaya ee kendrabharanapradesham svathanthrainthyayude aadyatthe aasoothritha nagaravumaanu ethaanu ee nagaram?]
Answer: ചണ്ഡിഗഢ് [chandigaddu]
126641. സൂര്യപ്രകാശത്തിൽ നിന്നും നേരിട്ട് വൈദ്യുതി ഉല്പാദിപ്പിക്കാൻ കഴിയുന്ന സാങ്കേതികവിദ്യ ഏത്? [ sooryaprakaashatthil ninnum nerittu vydyuthi ulpaadippikkaan kazhiyunna saankethikavidya eth?]
Answer: ഫോട്ടോ വോൾട്ടായിക് [photto volttaayiku]
126642. ഏഷ്യയിലെ ഒരേയൊരു നാവിക - വൈമാനിക മ്യൂസിയം സ്ഥിതിചെയ്യുന്നത് എവിടെ? [ eshyayile oreyoru naavika - vymaanika myoosiyam sthithicheyyunnathu evide?]
Answer: ഗോവ [gova]
126643. ചൊവ്വയുടെ ഉപരിതലത്തിൽ റേബ്രാൻഡ്ബറി ലാൻഡിംഗ് സൈറ്റ് എന്ന സ്ഥലത്ത് ഇറങ്ങിയ നാസയുടെ വാഹനമേത്? [ chovvayude uparithalatthil rebraandbari laandimgu syttu enna sthalatthu irangiya naasayude vaahanameth?]
Answer: ക്യൂരിയോസിറ്റി [kyooriyositti]
126644. നിസ്സഹകരണപ്രസ്ഥാനത്തിന് ഔദ്യോഗികമായി അംഗീകാരം നൽകിയ കോൺഗ്രസ് സമ്മേളനം ഏത്? [ nisahakaranaprasthaanatthinu audyogikamaayi amgeekaaram nalkiya kongrasu sammelanam eth?]
Answer: നഗ്പൂർ കോൺഗ്രസ് സമ്മേളനം [nagpoor kongrasu sammelanam]
126645. ഊർജവാഹികളായ കണങ്ങൾ ഉൾക്കൊള്ളുന്നതും ബഹിരാകാശത്തുനിന്ന് വരുന്നതുമായ വികിരണം ഏതാണ്? [ oorjavaahikalaaya kanangal ulkkollunnathum bahiraakaashatthuninnu varunnathumaaya vikiranam ethaan?]
Answer: കോസ്മിക് രശ്മി [kosmiku rashmi]
126646. ഇന്ത്യയിലെ ആദ്യത്തെ ലൈഫ് ഇൻഷുറൻസ് സ്ഥാപനമേത്? [ inthyayile aadyatthe lyphu inshuransu sthaapanameth?]
Answer: ഓറിയന്റൽ ലൈഫ് ഇൻഷ്വറൻസ് കമ്പനി [oriyantal lyphu inshvaransu kampani]
126647. ഇന്ത്യ - പാക് വിഭജനത്തിന് ശേഷം ഇന്ത്യയിലുണ്ടായിരുന്ന -ഓളം നാട്ടുരാജ്യങ്ങളെ സംയോജിപ്പിച്ച് ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കാൻ വേണ്ടി ആരംഭിച്ച പദ്ധതി? [ inthya - paaku vibhajanatthinu shesham inthyayilundaayirunna -olam naatturaajyangale samyojippicchu inthyan yooniyanil layippikkaan vendi aarambhiccha paddhathi?]
Answer: വി.പി.മേനോൻ പദ്ധതി [vi.pi.menon paddhathi]
126648. നദികളില്ലാത്ത ഇന്ത്യയുടെ കേന്ദ്രഭരണപ്രദേശമേത്? [ nadikalillaattha inthyayude kendrabharanapradeshameth?]
Answer: ലക്ഷദ്വീപ് [lakshadveepu]
126649. ഇന്ത്യയുടെ പത്താം പഞ്ചവത്സരപദ്ധതിയിൽ സ്ത്രീ ശാക്തീകരണമാണ് മുഖ്യവിഷയമായി എടുത്തിരിക്കുന്നത്, ഇതിന് കാരണം എന്ത്? [ inthyayude patthaam panchavathsarapaddhathiyil sthree shaaktheekaranamaanu mukhyavishayamaayi edutthirikkunnathu, ithinu kaaranam enthu?]
Answer: 2001 ലെ സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഡേറ്റ [2001 le sendral sttaattisttikkal detta]
126650. ഇന്ത്യയുടെ വിദേശനയത്തിന്റെ അടിത്തറ എന്ന് വിശേഷിപ്പിക്കുന്നത് എന്തിനെയാണ്? [ inthyayude videshanayatthinte aditthara ennu visheshippikkunnathu enthineyaan?]
Answer: ചേരിചേരാ നയം [chericheraa nayam]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution