<<= Back
Next =>>
You Are On Question Answer Bank SET 2531
126551. വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വന്നത്? [ vidyaabhyaasa avakaasha niyamam nilavil vannath?]
Answer: 2010 ഏപ്രിൽ 1 [2010 epril 1]
126552. ബഹിരാകാശത്ത് ജീവന്റെ അംശമുണ്ടോ എന്നതിനെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ? [ bahiraakaashatthu jeevante amshamundo ennathinekkuricchu padtikkunna shaasthrashaakha?]
Answer: എക്സോ ബയോളജി [ekso bayolaji]
126553. ഇന്ത്യയിൽ ആദ്യമായി പഞ്ചായത്ത് രാജ് സംവിധാനം നടപ്പിലാക്കിയ സംസ്ഥാനം? [ inthyayil aadyamaayi panchaayatthu raaju samvidhaanam nadappilaakkiya samsthaanam?]
Answer: രാജസ്ഥാൻ [raajasthaan]
126554. പതിനൊന്നാം പഞ്ചവസ്തരപദ്ധതി ( - ) ലക്ഷ്യമിടുന്ന വളർച്ചാനിരക്ക്? [ pathinonnaam panchavastharapaddhathi ( - ) lakshyamidunna valarcchaanirakku?]
Answer: 9%
126555. ഇന്ത്യൻ ഭരണഘടനയിൽ വിദ്യാഭ്യാസം ഉൾപ്പെടുന്ന ലിസ്റ്റ്? [ inthyan bharanaghadanayil vidyaabhyaasam ulppedunna listtu?]
Answer: കൺകറന്റ് ലിസ്റ്റ് [kankarantu listtu]
126556. സസ്യങ്ങൾക്ക് വികാരമുണ്ടെന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ? [ sasyangalkku vikaaramundennu theliyiccha shaasthrajnjan?]
Answer: ജെ.സി. ബോസ് [je.si. bosu]
126557. ഓസോൺ കവചം സ്ഥിതി ചെയ്യുന്ന അന്തരീക്ഷ പാളി? [ oson kavacham sthithi cheyyunna anthareeksha paali?]
Answer: സ്ട്രാറ്റോസ്ഫിയർ [sdraattosphiyar]
126558. അന്റാർട്ടിക്കയിലെ ആദ്യ ഇന്ത്യൻ ഗവേഷണകേന്ദ്രം? [ antaarttikkayile aadya inthyan gaveshanakendram?]
Answer: ദക്ഷിൺ ഗംഗോത്രി [dakshin gamgothri]
126559. ജനകീയ പ്രക്ഷോഭത്തെ തുടർന്ന് ൽ അധികാരഭ്രഷ്ടനായ ഈജിപ്ഷ്യൻ ഭരണാധികാരി? [ janakeeya prakshobhatthe thudarnnu l adhikaarabhrashdanaaya eejipshyan bharanaadhikaari?]
Answer: ഹോസ്നി മുബാറക് [hosni mubaaraku]
126560. ബ്രഹ്മോസ് മിസൈൽ ഏത് രാജ്യങ്ങളുടെ സംയുക്തസംരംഭമാണ്? [ brahmosu misyl ethu raajyangalude samyukthasamrambhamaan?]
Answer: ഇന്ത്യ - റഷ്യ [inthya - rashya]
126561. ഭോപ്പാൽ ദുരന്തവുമായി ബന്ധപ്പെട്ട വിദേശി? [ bhoppaal duranthavumaayi bandhappetta videshi?]
Answer: വാറൻ ആൻഡേഴ്സൺ [vaaran aandezhsan]
126562. ടു -ജി സ്പെക്ട്രം ഇടപാടിനെക്കുറിച്ച് അന്വേഷിക്കുന്ന ജെ.പി.സി അദ്ധ്യക്ഷൻ? [ du -ji spekdram idapaadinekkuricchu anveshikkunna je.pi.si addhyakshan?]
Answer: പി.സി ചാക്കോ [pi.si chaakko]
126563. കേരളത്തിലെ നിർദ്ദിഷ്ട സ്മാർട്ട് സിറ്റി പദ്ധതിയുടെ പാട്ടക്കരാറിൽ ഒപ്പുവച്ച ടീകോം സി.ഇ.ഒ? [ keralatthile nirddhishda smaarttu sitti paddhathiyude paattakkaraaril oppuvaccha deekom si.i.o?]
Answer: അബ്ദുൾ ലത്തീഫ് അൽമുള്ള [abdul lattheephu almulla]
126564. ആഗോളതപനത്തെ പ്രതിരോധിക്കുക എന്ന സന്ദേശവുമായി ൽ എവറസ്റ്റിൽ മന്ത്രിസഭായോഗം ചേർന്ന രാജ്യം? [ aagolathapanatthe prathirodhikkuka enna sandeshavumaayi l evarasttil manthrisabhaayogam chernna raajyam?]
Answer: നേപ്പാൾ [neppaal]
126565. ഇന്ത്യയുമായി കൂടുതൽ അതിർത്തി പങ്കിടുന്ന രാജ്യം? [ inthyayumaayi kooduthal athirtthi pankidunna raajyam?]
Answer: ബംഗ്ലാദേശ് [bamglaadeshu]
126566. കേരളത്തിലെ ആദ്യ സമ്പൂർണ കമ്പ്യൂട്ടർവത്കൃത ജില്ലാ കളക്ടറേറ്റ്? [ keralatthile aadya sampoorna kampyoottarvathkrutha jillaa kalakdarettu?]
Answer: പാലക്കാട് [paalakkaadu]
126567. ബോർലോഗ് അവാർഡ് നൽകപ്പെടുന്ന മേഖല? [ borlogu avaardu nalkappedunna mekhala?]
Answer: കാർഷികം [kaarshikam]
126568. ലെ മുംബയ് ഭീകരാക്രമണ കേസിൽ സുപ്രീംകോടതി വധശിക്ഷ ശരിവച്ച പാക് ഭീകരൻ? [ le mumbayu bheekaraakramana kesil supreemkodathi vadhashiksha sharivaccha paaku bheekaran?]
Answer: അജ്മൽ കസബ് [ajmal kasabu]
126569. കിഴക്കനേഷ്യൻ കടുവകൾ എന്നറിയപ്പെടുന്നത്? [ kizhakkaneshyan kaduvakal ennariyappedunnath?]
Answer: തായ്വാൻ, സിംഗപ്പൂർ, ഹോങ്കോംഗ്, ദക്ഷിണകൊറിയ [thaayvaan, simgappoor, honkomgu, dakshinakoriya]
126570. ഇന്ത്യയിൽ ആദ്യമായി ക്ലാസിക്കൽ പദവി ലഭിച്ച ഭാഷ? [ inthyayil aadyamaayi klaasikkal padavi labhiccha bhaasha?]
Answer: തമിഴ് [thamizhu]
126571. മറുപിറവി" എന്ന നോവൽ രചിച്ചതാര്? [Marupiravi" enna neaaval rachicchathaar?]
Answer: സേതു [ sethu]
126572. സാഹിത്യപഞ്ചാനനൻ എന്നറിയപ്പെടുന്നത്? [ saahithyapanchaananan ennariyappedunnath?]
Answer: പി.കെ. നാരായണപിള്ള [ pi.ke. naaraayanapilla]
126573. എം.ടി വാസുദേവൻ നായർക്ക് വയലാർ അവാർഡ് ലഭിച്ചത് ഏത് കൃതിക്ക്? [ em.di vaasudevan naayarkku vayalaar avaardu labhicchathu ethu kruthikku?]
Answer: രണ്ടാമൂഴം [ randaamoozham]
126574. കേരളത്തിൽ ഉത്ഭവിച്ച് കർണാടകത്തിലേക്ക് ഒഴുകുന്ന നദി? [ keralatthil uthbhavicchu karnaadakatthilekku ozhukunna nadi?]
Answer: കബനി [ kabani]
126575. തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന മാർത്താണ്ഡവർമ്മ ഡച്ചുകാരെ പരാജയപ്പെടുത്തിയ കുളച്ചൽ യുദ്ധം നടന്ന വർഷം? [ thiruvithaamkoor bharanaadhikaariyaayirunna maartthaandavarmma dacchukaare paraajayappedutthiya kulacchal yuddham nadanna varsham?]
Answer: 1741
126576. പുരാതനകാലത്ത് കേരളവുമായി യവന്മാർക്കും റോമാക്കാർക്കുമുണ്ടായിരുന്ന വാണിജ്യബന്ധത്തിന്റെ ശക്തമായ തെളിവുകൾ ഉത്ഖനനത്തിലൂടെ ലഭിച്ച പ്രദേശം? [ puraathanakaalatthu keralavumaayi yavanmaarkkum romaakkaarkkumundaayirunna vaanijyabandhatthinte shakthamaaya thelivukal uthkhananatthiloode labhiccha pradesham?]
Answer: പട്ടണം [ pattanam]
126577. സമുദ്രനിരപ്പിൽ നിന്ന് താഴ്ന്ന് കിടക്കുന്ന കേരളത്തിന്റെ ഭൂപ്രദേശം? [ samudranirappil ninnu thaazhnnu kidakkunna keralatthinte bhoopradesham?]
Answer: കുട്ടനാട് [ kuttanaadu]
126578. സംഘടിച്ച് ശക്തരാകാനും വിദ്യകൊണ്ട് പ്രബുദ്ധരാകാനും കേരളീയ സമൂഹത്തെ ഉപദേശിച്ച സാമൂഹ്യാചാര്യൻ ആര്? [ samghadicchu shaktharaakaanum vidyakondu prabuddharaakaanum keraleeya samoohatthe upadeshiccha saamoohyaachaaryan aar?]
Answer: ശ്രീനാരായണഗുരു [ shreenaaraayanaguru]
126579. ഭൂമിശാസ്ത്രപരമായി ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ഭൂപ്രദേശം? [ bhoomishaasthraparamaayi inthyayile ettavum pazhakkam chenna bhoopradesham?]
Answer: ഡെക്കാൻ പീഠഭൂമി [ dekkaan peedtabhoomi]
126580. ഹിരാക്കുഡ് നദീപദ്ധതിയുടെ പ്രയോജനം ലഭിക്കുന്ന സംസ്ഥാനം? [ hiraakkudu nadeepaddhathiyude prayeaajanam labhikkunna samsthaanam?]
Answer: ഒഡീഷ [ odeesha]
126581. റൂർക്കേലയിലെ ഹിന്ദുസ്ഥാൻ സ്റ്റീൽ ലിമിറ്റഡിന് സാങ്കേതികസഹായം നൽകിയ രാജ്യം? [ roorkkelayile hindusthaan stteel limittadinu saankethikasahaayam nalkiya raajyam?]
Answer: ജർമ്മനി [ jarmmani]
126582. ജനപങ്കാളിത്തത്തോടെ ഇന്ത്യയിൽ നിർമ്മിച്ച ആദ്യത്തെ അന്താരാഷ്ട്ര വിമാനത്താവളം? [ janapankaalitthatthode inthyayil nirmmiccha aadyatthe anthaaraashdra vimaanatthaavalam?]
Answer: കൊച്ചി [ kocchi]
126583. കമ്പോളപരിഷ്ക്കാരങ്ങളുടെ പേരിൽ മദ്ധ്യകാല ഇന്ത്യാചരിത്രത്തിൽ അറിയപ്പെടുന്ന ഭരണാധികാരി? [ kampolaparishkkaarangalude peril maddhyakaala inthyaacharithratthil ariyappedunna bharanaadhikaari?]
Answer: അലാവുദ്ദീൻ ഖിൽജി [ alaavuddheen khilji]
126584. ലെ ഒന്നാം സ്വാതന്ത്ര്യസമരം ആരംഭിച്ചസ്ഥലം? [ le onnaam svaathanthryasamaram aarambhicchasthalam?]
Answer: മീററ്റ് [ meerattu]
126585. ധീര സ്വാതന്ത്ര്യസമരസേനാനി ലാലാ ലജ്പത് റായിയുടെ മരണം സംഭവിച്ചത് ഏത് പ്രക്ഷോഭത്തോടനുബന്ധിച്ചാണ്? [ dheera svaathanthryasamarasenaani laalaa lajpathu raayiyude maranam sambhavicchathu ethu prakshobhatthodanubandhicchaan?]
Answer: സൈമൺ കമ്മീഷൻ വിരുദ്ധ പ്രക്ഷോഭം [ syman kammeeshan viruddha prakshobham]
126586. ഭരണഘടനാ നിർമ്മാണ സഭ ഇന്ത്യയുടെ ഭരണഘടന അംഗീകരിച്ചതെന്ന്? [ bharanaghadanaa nirmmaana sabha inthyayude bharanaghadana amgeekaricchathennu?]
Answer: 1949 നവംബർ26 [ 1949 navambar26]
126587. ഇന്ത്യയുടെ വിദേശനയത്തിന്റെ അടിസ്ഥാന പ്രമാണമായ ചേരിചേരാ നയം അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട ബന്ദൂംഗ് സമ്മേളനം നടന്നത് ഏത് രാജ്യത്തുവച്ചാണ്? [ inthyayude videshanayatthinte adisthaana pramaanamaaya chericheraa nayam anthaaraashdrathalatthil amgeekarikkappetta bandoomgu sammelanam nadannathu ethu raajyatthuvacchaan?]
Answer: ഇന്തോനേഷ്യ [ inthoneshya]
126588. ഇന്ത്യയുടെ പ്രഥമ ആസൂത്രണകമ്മിഷന്റെ ഉപാദ്ധ്യക്ഷൻ ആരായിരുന്നു? [ inthyayude prathama aasoothranakammishante upaaddhyakshan aaraayirunnu?]
Answer: ഗുൽസാരിലാൽ നന്ദ [ gulsaarilaal nanda]
126589. വൻവ്യവസായങ്ങൾക്ക് ഊന്നൽനൽകിയ ഇന്ത്യൻ പഞ്ചവത്സരപദ്ധതി ഏതാണ്? [ vanvyavasaayangalkku oonnalnalkiya inthyan panchavathsarapaddhathi ethaan?]
Answer: രണ്ടാം പഞ്ചവത്സരപദ്ധതി [randaam panchavathsarapaddhathi]
126590. ഇന്ത്യയുടെ കേന്ദ്രബാങ്കായ റിസർവ് ബാങ്ക് നിലവിൽ വന്നതെന്ന്? [ inthyayude kendrabaankaaya risarvu baanku nilavil vannathennu?]
Answer: 1935 ഏപ്രിൽ ഒന്ന് [1935 epril onnu]
126591. മഹാത്മാഗാന്ധി ദേശീയ ഗ്രാമീൺ തൊഴിലുറപ്പ് പദ്ധതി രൂപീകരിച്ചുകൊണ്ട് പാർലമെന്റ് നിയമം പാസാക്കിയതെന്ന്? [ mahaathmaagaandhi desheeya graameen thozhilurappu paddhathi roopeekaricchukondu paarlamentu niyamam paasaakkiyathennu?]
Answer: 2005 സെപ്തംബർ [2005 septhambar]
126592. ഇന്ത്യൻ ഭരണഘടനയുടെ എത്ര ഷെഡ്യൂളുകളാണുള്ളത്? [ inthyan bharanaghadanayude ethra shedyoolukalaanullath?]
Answer: 12
126593. സാർവദേശീയ മനുഷ്യാവകാശദിനമായി ആചരിക്കുന്ന ദിവസം? [ saarvadesheeya manushyaavakaashadinamaayi aacharikkunna divasam?]
Answer: ഡിസംബർ 10 [disambar 10]
126594. വിവരാവകാശ നിയമമനുസരിച്ച് ജീവനും സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അപേക്ഷകന് മറുപടി കൊടുക്കുന്നതിനുള്ള സമയപരിധി? [ vivaraavakaasha niyamamanusaricchu jeevanum svaathanthryavumaayi bandhappetta vishayangalil apekshakanu marupadi kodukkunnathinulla samayaparidhi?]
Answer: 48 മണിക്കൂർ [48 manikkoor]
126595. കേരള വനിതാകമ്മിഷന്റെ ആദ്യ അദ്ധ്യക്ഷ? [ kerala vanithaakammishante aadya addhyaksha?]
Answer: സുഗതകുമാരി [sugathakumaari]
126596. ഇന്ത്യയിൽ മനുഷ്യാവകാശ സംരക്ഷണ നിയമം പാസാക്കപ്പെട്ട വർഷം? [ inthyayil manushyaavakaasha samrakshana niyamam paasaakkappetta varsham?]
Answer: 1993
126597. എട്ടാമത് ജി ഉച്ചകോടി നടന്ന സ്ഥലം? [ ettaamathu ji ucchakodi nadanna sthalam?]
Answer: മോസ്കോ [mosko]
126598. ആഗോള കാത്തോലിക്കസഭയുടെ -ാമത് മാർപാപ്പ ഏത് രാജ്യക്കാരനാണ്? [ aagola kaattholikkasabhayude -aamathu maarpaappa ethu raajyakkaaranaan?]
Answer: അർജന്റീന [arjanteena]
126599. ഏറ്റവും കുറഞ്ഞ പ്രായത്തിൽ ഭാരതരത്നം ലഭിച്ച വ്യക്തി? [ ettavum kuranja praayatthil bhaaratharathnam labhiccha vyakthi?]
Answer: സച്ചിൻ തെണ്ടുൽക്കർ [sacchin thendulkkar]
126600. ഇന്ത്യയുടെ ആദ്യത്തെ നാവിക ഉപഗ്രഹം? [ inthyayude aadyatthe naavika upagraham?]
Answer: GSAT - 7
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution