<<= Back
Next =>>
You Are On Question Answer Bank SET 2530
126501. ഇന്ത്യയുടെ കിഴക്കേതീരം അറിയപ്പെടുന്നത്? [ inthyayude kizhakketheeram ariyappedunnath?]
Answer: കൊറമാണ്ടൽ തീരം [koramaandal theeram]
126502. ഇന്ത്യയിലെ നഗരവത്ക്കരിക്കപ്പെട്ട ഏറ്റവും വലിയ സംസ്ഥാനം? [ inthyayile nagaravathkkarikkappetta ettavum valiya samsthaanam?]
Answer: മഹാരാഷ്ട്ര [mahaaraashdra]
126503. ഏറ്റവും കൂടുതൽ ജലസമ്പത്തുള്ള നദി? [ ettavum kooduthal jalasampatthulla nadi?]
Answer: ബ്രഹ്മപുത്ര [brahmaputhra]
126504. കേരളം ഇന്ത്യയുടെ വലിപ്പത്തിൽ എത്ര ശതമാനമാണ്? [ keralam inthyayude valippatthil ethra shathamaanamaan?]
Answer: 1.18%
126505. അയോദ്ധ്യാപട്ടണം സ്ഥിതിചെയ്യുന്നത് ഏത് നദിയുടെ തീരത്താണ്? [ ayoddhyaapattanam sthithicheyyunnathu ethu nadiyude theeratthaan?]
Answer: സരയൂ [sarayoo]
126506. ജനസംഖ്യാനയം പ്രഖ്യാപിച്ച വർഷം? [ janasamkhyaanayam prakhyaapiccha varsham?]
Answer: 1976
126507. ഭാഷാടിസ്ഥാനത്തിൽ രൂപീകൃതമായ ആദ്യസംസ്ഥാനം? [ bhaashaadisthaanatthil roopeekruthamaaya aadyasamsthaanam?]
Answer: ആന്ധ്രാപ്രദേശ് [aandhraapradeshu]
126508. കർഷകബന്ധബിൽ ഏത് ഗവൺമെന്റിന്റെ കാലത്തെ പരിഷ്ക്കാരമായിരുന്നു? [ karshakabandhabil ethu gavanmentinte kaalatthe parishkkaaramaayirunnu?]
Answer: ഇ.എം.എസ് [i.em.esu]
126509. സമുദ്രത്തിലെ തുല്യ ആഴമുള്ള സ്ഥലങ്ങളെ തമ്മിൽ യോജിപ്പിച്ചുവരയ്ക്കുന്ന രേഖ? [ samudratthile thulya aazhamulla sthalangale thammil yojippicchuvaraykkunna rekha?]
Answer: ഐസോബാത് [aisobaathu]
126510. ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ അദ്ധ്യക്ഷപദം അലങ്കരിച്ച ആദ്യ ഭാരതീയൻ? [ aikyaraashdrasabhayude pothusabhayil addhyakshapadam alankariccha aadya bhaaratheeyan?]
Answer: വിജയലക്ഷ്മി പണ്ഡിറ്റ് [vijayalakshmi pandittu]
126511. അഴിമതി ആരോപണത്തെ തുടർന്ന് രാജിവയ്ക്കേണ്ടിവന്ന അമേരിക്കൻ പ്രസിഡന്റ്? [ azhimathi aaropanatthe thudarnnu raajivaykkendivanna amerikkan prasidantu?]
Answer: റിച്ചാർഡ് നിക്സൺ [ricchaardu niksan]
126512. ഗ്രാമീണ ബാങ്കുകളുടെ ശില്പി എന്ന് അറിയപ്പെടുന്നത്? [ graameena baankukalude shilpi ennu ariyappedunnath?]
Answer: മുഹമ്മദ് യൂനുസ് [muhammadu yoonusu]
126513. മനുഷ്യതലയോട്ടിയിൽ എത്ര അസ്ഥികളുണ്ട്? [ manushyathalayottiyil ethra asthikalundu?]
Answer: 22
126514. ജലത്തിന്റെ സാന്ദ്രത ഏറ്റവും കൂടുതൽ എത്ര ഡിഗ്രി സെൽഷ്യസിലാണ്? [ jalatthinte saandratha ettavum kooduthal ethra digri selshyasilaan?]
Answer: 4 ഡിഗ്രി സെൽഷ്യസ് [4 digri selshyasu]
126515. വേൾഡ് വൈൽഡ് ലൈഫിന്റെ ചിഹ്നം? [ veldu vyldu lyphinte chihnam?]
Answer: ഭീമൻ പാണ്ഡെ [bheeman paande]
126516. ലോകഭൗമദിനം? [ lokabhaumadinam?]
Answer: ഏപ്രിൽ 22 [epril 22]
126517. കേരളത്തിൽ ശ്രീമൂലം ലെജിസ്ളേറ്റീവ് കൗൺസിൽ രൂപീകരിച്ച വർഷം? [ keralatthil shreemoolam lejisletteevu kaunsil roopeekariccha varsham?]
Answer: 1888
126518. ഖേൽരത്ന അവാർഡ് നേടിയ ആദ്യ വനിത? [ khelrathna avaardu nediya aadya vanitha?]
Answer: കർണം മല്ലേശ്വരി [karnam malleshvari]
126519. നീലയും മഞ്ഞയും പ്രകാശങ്ങൾ ഒരുമിച്ചു ചേർന്നാൽ കിട്ടുന്ന വർണം? [ neelayum manjayum prakaashangal orumicchu chernnaal kittunna varnam?]
Answer: പച്ച [paccha]
126520. റിയാൽ ഏത് രാജ്യത്തെ കറൻസിയാണ്? [ riyaal ethu raajyatthe karansiyaan?]
Answer: ഇറാൻ [iraan]
126521. മൈ കൺട്രി മൈ ലൈഫ് "എന്ന കൃതി രചിച്ചത് ആര്? [My kandri my lyphu "enna kruthi rachicchathu aar?]
Answer: എൽ.കെ. അദ്വാനി [El.ke. advaani]
126522. ചേരിചേരാ രാഷ്ട്രങ്ങളുടെ പ്രഥമ ഉച്ചകോടി നടന്നത് എവിടെവച്ചാണ്? [ chericheraa raashdrangalude prathama ucchakodi nadannathu evidevacchaan?]
Answer: ബൽഗ്രേഡ് [ balgredu]
126523. യു.എൻ. രക്ഷാസമിതിയിലെ സ്ഥിരം അംഗമല്ലാത്ത രാജ്യം? [ yu.en. rakshaasamithiyile sthiram amgamallaattha raajyam?]
Answer: ജപ്പാൻ [ jappaan]
126524. അവാമി ലീഗ് ഏത് രാജ്യത്തിലെ രാഷ്ട്രീയ പാർട്ടിയാണ്? [ avaami leegu ethu raajyatthile raashdreeya paarttiyaan?]
Answer: ബംഗ്ലാദേശ് [ bamglaadeshu]
126525. ഭരതനാട്യം ഏത് സംസ്ഥാനത്തിന്റെ തനത് നൃത്തരൂപമാണ്? [ bharathanaadyam ethu samsthaanatthinte thanathu nruttharoopamaan?]
Answer: തമിഴ്നാട് [ thamizhnaadu]
126526. ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കൽ പാർക്ക്? [ inthyayile aadyatthe bayolajikkal paarkku?]
Answer: അഗസ്ത്യാർകൂടം [ agasthyaarkoodam]
126527. പഴശിരാജ മ്യൂസിയം സ്ഥിതിചെയ്യുന്നതെവിടെയാണ്? [ pazhashiraaja myoosiyam sthithicheyyunnathevideyaan?]
Answer: കോഴിക്കോട് [kozhikkodu]
126528. കുമ്മാട്ടി എന്ന മലയാളചലച്ചിത്രം സംവിധാനം ചെയ്തതാര്? [ kummaatti enna malayaalachalacchithram samvidhaanam cheythathaar?]
Answer: ജി. അരവിന്ദൻ [ji. aravindan]
126529. ആദ്യത്തെ ചീഫ് ഇലക്ഷൻ കമ്മിഷണർ ആരായിരുന്നു? [ aadyatthe cheephu ilakshan kammishanar aaraayirunnu?]
Answer: സുകുമാർ സെൻ [sukumaar sen]
126530. കാലാവസ്ഥ വ്യതിയാനത്തെ സംബന്ധിച്ച് പഠിക്കുന്നതിന് നിയോഗിച്ചിരിക്കുന്ന ഇന്ത്യൻ ശാസ്ത്രജ്ഞൻ? [ kaalaavastha vyathiyaanatthe sambandhicchu padtikkunnathinu niyogicchirikkunna inthyan shaasthrajnjan?]
Answer: ആർ.കെ. പച്ചൗരി [aar.ke. pacchauri]
126531. ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ വൈസ്രോയി? [ britteeshu inthyayile aadyatthe vysroyi?]
Answer: കാനിംഗ് പ്രഭു [kaanimgu prabhu]
126532. ആദ്യ വയലാർ അവാർഡ് ജേതാവ്? [ aadya vayalaar avaardu jethaav?]
Answer: ലളിതാംബിക അന്തർജനം [lalithaambika antharjanam]
126533. കേരളത്തിലെ സ്കോട്ട് എന്നറിയപ്പെടുന്ന സാഹിത്യകാരൻ? [ keralatthile skottu ennariyappedunna saahithyakaaran?]
Answer: സി.വി രാമൻപിള്ള [si.vi raamanpilla]
126534. കേരള സാഹിത്യ അക്കാഡമി അവാർഡ് ലഭിച്ചിട്ടുള്ള 'ആടുജീവിതം" എന്ന നോവലിന്റെ രചയിതാവ്? [ kerala saahithya akkaadami avaardu labhicchittulla 'aadujeevitham" enna novalinte rachayithaav?]
Answer: ബെന്യാമിൻ [benyaamin]
126535. ബാരൺ ദ്വീപിന്റെ സവിശേഷത? [ baaran dveepinte savisheshatha?]
Answer: ഇന്ത്യയിലെ സജീവ അഗ്നിപർവതം [inthyayile sajeeva agniparvatham]
126536. റിസർവ് ബാങ്ക് ഒഫ് ഇന്ത്യയുടെ ആസ്ഥാനം? [ risarvu baanku ophu inthyayude aasthaanam?]
Answer: മുംബയ് [mumbayu]
126537. ഇന്ത്യൻ വിപണിയിലെ നാനോ കാർ നിർമ്മാതാവ്? [ inthyan vipaniyile naano kaar nirmmaathaav?]
Answer: ടാറ്റ [daatta]
126538. സൗരയൂഥത്തിലെ ഏറ്റവും വലിയ ചന്ദ്രൻ എന്നറിയപ്പെടുന്നത്? [ saurayoothatthile ettavum valiya chandran ennariyappedunnath?]
Answer: ഗാനിമീഡ് [gaanimeedu]
126539. വന്ദേമാതരം ഇന്ത്യയുടെ ദേശീയ ഗീതമായി അംഗീകരിച്ച വർഷം? [ vandemaatharam inthyayude desheeya geethamaayi amgeekariccha varsham?]
Answer: 1950
126540. കൂടുകൂട്ടി മുട്ടിയിടുന്ന ഒരേയൊരു പാമ്പ്? [ koodukootti muttiyidunna oreyoru paampu?]
Answer: രാജവെമ്പാല [raajavempaala]
126541. ബരാക് ഒബാമ ഇന്ത്യ സന്ദർശിച്ച എത്രാമത്തെ അമേരിക്കൻ പ്രസിഡന്റാണ്? [ baraaku obaama inthya sandarshiccha ethraamatthe amerikkan prasidantaan?]
Answer: 6
126542. ലോകത്തിൽ ഏറ്റവുമധികം സംസാരിക്കപ്പെടുന്ന ഭാഷ? [ lokatthil ettavumadhikam samsaarikkappedunna bhaasha?]
Answer: മാൻഡറിൻ [maandarin]
126543. കാലാവസ്ഥ പ്രവചനം, സമുദ്രനിരീക്ഷണം എന്നിവയ്ക്കായി ൽ ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം? [ kaalaavastha pravachanam, samudranireekshanam ennivaykkaayi l inthya vikshepiccha upagraham?]
Answer: ഓഷ്യൻ സാറ്റ് II [oshyan saattu ii]
126544. ഇന്ത്യൻ മിസൈൽ പദ്ധതിയുടെ പ്രോജക്ട് അഡ്വൈസറായി സ്ഥാനമേറ്റ ആദ്യ വനിത? [ inthyan misyl paddhathiyude projakdu advysaraayi sthaanametta aadya vanitha?]
Answer: ടെസി തോമസ് [desi thomasu]
126545. സുനാമി ദുരന്തം നടന്ന ദിവസം? [ sunaami durantham nadanna divasam?]
Answer: 2004 ഡിസംബർ 26 [2004 disambar 26]
126546. കൂറുമാറ്റത്തിനുള്ള അയോഗ്യതാവ്യവസ്ഥകൾ ഉൾക്കൊള്ളുന്ന ഇന്ത്യൻ ഭരണഘടനാ ഷെഡ്യൂൾ? [ koorumaattatthinulla ayogyathaavyavasthakal ulkkollunna inthyan bharanaghadanaa shedyool?]
Answer: 10
126547. യൂറോപ്യൻ രാജ്യങ്ങളിലെ പൊതു നാണയം? [ yooropyan raajyangalile pothu naanayam?]
Answer: യൂറോ [yooro]
126548. ബി.ടി വഴുതന വിത്ത് വികസിപ്പിച്ചെടുത്ത ബഹുരാഷ്ട്ര കമ്പനി? [ bi.di vazhuthana vitthu vikasippiccheduttha bahuraashdra kampani?]
Answer: മൊൺസാന്റോ [monsaanto]
126549. മുല്ലപ്പെരിയാർ തർക്ക പരിഹാരത്തിനുള്ള അഞ്ചംഗ സമിതി ചെയർമാൻ? [ mullapperiyaar tharkka parihaaratthinulla anchamga samithi cheyarmaan?]
Answer: ജസ്റ്റിസ് എ. എസ് ആനന്ദ് [jasttisu e. esu aanandu]
126550. കേരളത്തിലെ ഏറ്രവും വലിയ പീഠഭൂമി? [ keralatthile erravum valiya peedtabhoomi?]
Answer: വയനാട് [vayanaadu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution