<<= Back
Next =>>
You Are On Question Answer Bank SET 2529
126451. വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വന്നത്? [ vidyaabhyaasa avakaasha niyamam nilavil vannath?]
Answer: 2010 ഏപ്രിൽ 1 [2010 epril 1]
126452. ബഹിരാകാശത്ത് ജീവന്റെ അംശമുണ്ടോ എന്നതിനെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ? [ bahiraakaashatthu jeevante amshamundo ennathinekkuricchu padtikkunna shaasthrashaakha?]
Answer: എക്സോ ബയോളജി [ekso bayolaji]
126453. ഇന്ത്യയിൽ ആദ്യമായി പഞ്ചായത്ത് രാജ് സംവിധാനം നടപ്പിലാക്കിയ സംസ്ഥാനം? [ inthyayil aadyamaayi panchaayatthu raaju samvidhaanam nadappilaakkiya samsthaanam?]
Answer: രാജസ്ഥാൻ [raajasthaan]
126454. പതിനൊന്നാം പഞ്ചവസ്തരപദ്ധതി ( - ) ലക്ഷ്യമിടുന്ന വളർച്ചാനിരക്ക്? [ pathinonnaam panchavastharapaddhathi ( - ) lakshyamidunna valarcchaanirakku?]
Answer: 9%
126455. ഇന്ത്യൻ ഭരണഘടനയിൽ വിദ്യാഭ്യാസം ഉൾപ്പെടുന്ന ലിസ്റ്റ്? [ inthyan bharanaghadanayil vidyaabhyaasam ulppedunna listtu?]
Answer: കൺകറന്റ് ലിസ്റ്റ് [kankarantu listtu]
126456. സസ്യങ്ങൾക്ക് വികാരമുണ്ടെന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ? [ sasyangalkku vikaaramundennu theliyiccha shaasthrajnjan?]
Answer: ജെ.സി. ബോസ് [je.si. bosu]
126457. ഓസോൺ കവചം സ്ഥിതി ചെയ്യുന്ന അന്തരീക്ഷ പാളി? [ oson kavacham sthithi cheyyunna anthareeksha paali?]
Answer: സ്ട്രാറ്റോസ്ഫിയർ [sdraattosphiyar]
126458. അന്റാർട്ടിക്കയിലെ ആദ്യ ഇന്ത്യൻ ഗവേഷണകേന്ദ്രം? [ antaarttikkayile aadya inthyan gaveshanakendram?]
Answer: ദക്ഷിൺ ഗംഗോത്രി [dakshin gamgothri]
126459. ജനകീയ പ്രക്ഷോഭത്തെ തുടർന്ന് ൽ അധികാരഭ്രഷ്ടനായ ഈജിപ്ഷ്യൻ ഭരണാധികാരി? [ janakeeya prakshobhatthe thudarnnu l adhikaarabhrashdanaaya eejipshyan bharanaadhikaari?]
Answer: ഹോസ്നി മുബാറക് [hosni mubaaraku]
126460. ബ്രഹ്മോസ് മിസൈൽ ഏത് രാജ്യങ്ങളുടെ സംയുക്തസംരംഭമാണ്? [ brahmosu misyl ethu raajyangalude samyukthasamrambhamaan?]
Answer: ഇന്ത്യ - റഷ്യ [inthya - rashya]
126461. ഭോപ്പാൽ ദുരന്തവുമായി ബന്ധപ്പെട്ട വിദേശി? [ bhoppaal duranthavumaayi bandhappetta videshi?]
Answer: വാറൻ ആൻഡേഴ്സൺ [vaaran aandezhsan]
126462. ടു -ജി സ്പെക്ട്രം ഇടപാടിനെക്കുറിച്ച് അന്വേഷിക്കുന്ന ജെ.പി.സി അദ്ധ്യക്ഷൻ? [ du -ji spekdram idapaadinekkuricchu anveshikkunna je.pi.si addhyakshan?]
Answer: പി.സി ചാക്കോ [pi.si chaakko]
126463. കേരളത്തിലെ നിർദ്ദിഷ്ട സ്മാർട്ട് സിറ്റി പദ്ധതിയുടെ പാട്ടക്കരാറിൽ ഒപ്പുവച്ച ടീകോം സി.ഇ.ഒ? [ keralatthile nirddhishda smaarttu sitti paddhathiyude paattakkaraaril oppuvaccha deekom si.i.o?]
Answer: അബ്ദുൾ ലത്തീഫ് അൽമുള്ള [abdul lattheephu almulla]
126464. ആഗോളതപനത്തെ പ്രതിരോധിക്കുക എന്ന സന്ദേശവുമായി ൽ എവറസ്റ്റിൽ മന്ത്രിസഭായോഗം ചേർന്ന രാജ്യം? [ aagolathapanatthe prathirodhikkuka enna sandeshavumaayi l evarasttil manthrisabhaayogam chernna raajyam?]
Answer: നേപ്പാൾ [neppaal]
126465. ഇന്ത്യയുമായി കൂടുതൽ അതിർത്തി പങ്കിടുന്ന രാജ്യം? [ inthyayumaayi kooduthal athirtthi pankidunna raajyam?]
Answer: ബംഗ്ലാദേശ് [bamglaadeshu]
126466. കേരളത്തിലെ ആദ്യ സമ്പൂർണ കമ്പ്യൂട്ടർവത്കൃത ജില്ലാ കളക്ടറേറ്റ്? [ keralatthile aadya sampoorna kampyoottarvathkrutha jillaa kalakdarettu?]
Answer: പാലക്കാട് [paalakkaadu]
126467. ബോർലോഗ് അവാർഡ് നൽകപ്പെടുന്ന മേഖല? [ borlogu avaardu nalkappedunna mekhala?]
Answer: കാർഷികം [kaarshikam]
126468. ലെ മുംബയ് ഭീകരാക്രമണ കേസിൽ സുപ്രീംകോടതി വധശിക്ഷ ശരിവച്ച പാക് ഭീകരൻ? [ le mumbayu bheekaraakramana kesil supreemkodathi vadhashiksha sharivaccha paaku bheekaran?]
Answer: അജ്മൽ കസബ് [ajmal kasabu]
126469. കിഴക്കനേഷ്യൻ കടുവകൾ എന്നറിയപ്പെടുന്നത്? [ kizhakkaneshyan kaduvakal ennariyappedunnath?]
Answer: തായ്വാൻ, സിംഗപ്പൂർ, ഹോങ്കോംഗ്, ദക്ഷിണകൊറിയ [thaayvaan, simgappoor, honkomgu, dakshinakoriya]
126470. ഇന്ത്യയിൽ ആദ്യമായി ക്ലാസിക്കൽ പദവി ലഭിച്ച ഭാഷ? [ inthyayil aadyamaayi klaasikkal padavi labhiccha bhaasha?]
Answer: തമിഴ് [thamizhu]
126471. ബ്രഹ്മപുത്രാനദി അരുണാചൽപ്രദേശിൽ പ്രവേശിക്കുമ്പോൾ ഏതു പേരിൽ അറിയപ്പെടുന്നു? [ brahmaputhraanadi arunaachalpradeshil praveshikkumpol ethu peril ariyappedunnu?]
Answer: ഡിഹാംഗ് [Dihaamgu]
126472. നാഗാർജുന സാഗർ അണക്കെട്ട് ഏത് നദിയിലാണ് നിർമ്മിച്ചിരിക്കുന്നത്? [ naagaarjuna saagar anakkettu ethu nadiyilaanu nirmmicchirikkunnath?]
Answer: കൃഷ്ണ [krushna]
126473. ഇന്ത്യയിൽ ആധുനിക ഉരുക്ക് വ്യവസായത്തിന് തുടക്കം കുറിച്ചുകൊണ്ട് ൽ സ്ഥാപിതമായ ഉരുക്കുവ്യവസായശാല എവിടെ സ്ഥിതിചെയ്യുന്നു? [ inthyayil aadhunika urukku vyavasaayatthinu thudakkam kuricchukondu l sthaapithamaaya urukkuvyavasaayashaala evide sthithicheyyunnu?]
Answer: കുൾട്ടി [kultti]
126474. ദൂരദർശൻ പ്രവർത്തനമാരംഭിച്ചതെന്നാണ്? [ dooradarshan pravartthanamaarambhicchathennaan?]
Answer: 1959 സെപ്തംബർ 15 [1959 septhambar 15]
126475. ഏത് സാമ്രാജ്യത്തിന്റെ തലസ്ഥാനമാണ് മുഹമ്മദ് ബിൻ തുഗ്ലക്ക് ഡൽഹിയിൽ നിന്നും ദേവഗിരിയിലേക്ക് മാറ്റിയത്? [ ethu saamraajyatthinte thalasthaanamaanu muhammadu bin thuglakku dalhiyil ninnum devagiriyilekku maattiyath?]
Answer: സുൽത്താനേറ്റ് [sultthaanettu]
126476. വിജയനഗരം സ്ഥാപിച്ചത് ആരെല്ലാം ചേർന്നാണ്? [ vijayanagaram sthaapicchathu aarellaam chernnaan?]
Answer: ഹരിഹരൻ - ബുക്കൻ [hariharan - bukkan]
126477. ശിവജിയുടെ ആത്മീയഗുരു? [ shivajiyude aathmeeyaguru?]
Answer: രാംദാസ് [raamdaasu]
126478. ഭഗത്സിംഗിന്റെ കൂടെ തൂക്കിലേറ്റപ്പെട്ട മറ്റു രണ്ടുകൂട്ടാളികൾ? [ bhagathsimginte koode thookkilettappetta mattu randukoottaalikal?]
Answer: സുഖ്ദേവ് - രാജ് ഗുരു [sukhdevu - raaju guru]
126479. ജാലിയൻ വാലാബാഗ് ഇന്ത്യയിലെ ഏത് സംസ്ഥാനത്ത് സ്ഥിതിചെയ്യുന്നു? [ jaaliyan vaalaabaagu inthyayile ethu samsthaanatthu sthithicheyyunnu?]
Answer: പഞ്ചാബ് [panchaabu]
126480. വിദേശകാര്യങ്ങൾ ആഭ്യന്തരകാര്യങ്ങളെ പിന്തുടരും എന്ന് പ്രസ്ഥാപിച്ചതാരാണ്? [ videshakaaryangal aabhyantharakaaryangale pinthudarum ennu prasthaapicchathaaraan?]
Answer: നെഹ്റു [nehru]
126481. ആദ്യത്തെ ചേരിചേരാ സമ്മേളനം എവിടെവച്ച് നടന്നു? [ aadyatthe chericheraa sammelanam evidevacchu nadannu?]
Answer: ബെൽഗ്രേഡ് [belgredu]
126482. ലെ ഒന്നാം സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ ഇന്ത്യയിലെ ഗവർണർ ജനറൽ ആരായിരുന്നു? [ le onnaam svaathanthryasamara kaalaghattatthil inthyayile gavarnar janaral aaraayirunnu?]
Answer: ലോർഡ് കാനിംഗ് [Lordu kaanimgu]
126483. ബാജിറാവു രണ്ടാമന്റെ ദത്തുപുത്രൻ ആരായിരുന്നു? [ baajiraavu randaamante datthuputhran aaraayirunnu?]
Answer: നാനാസാഹിബ് [naanaasaahibu]
126484. ഗോവിന്ദറാവു ഫുലെ സ്ഥാപിച്ച സാമൂഹ്യപരിഷ്ക്കരണ പ്രസ്ഥാനം? [ govindaraavu phule sthaapiccha saamoohyaparishkkarana prasthaanam?]
Answer: സത്യശോധക് സമാജ് [sathyashodhaku samaaju]
126485. ആരാണ് ഇന്ത്യയുടെ സമഗ്രവികസനത്തിനായി ജനകീയപദ്ധതി തയ്യാറാക്കിയത്? [ aaraanu inthyayude samagravikasanatthinaayi janakeeyapaddhathi thayyaaraakkiyath?]
Answer: എം.എൻ.റോയ് [em.en.royu]
126486. അന്ത്യോദയ ആദ്യം നടപ്പിലാക്കിയ ഇന്ത്യൻ സംസ്ഥാനം? [ anthyodaya aadyam nadappilaakkiya inthyan samsthaanam?]
Answer: രാജസ്ഥാൻ [raajasthaan]
126487. ഇന്ത്യൻ ഭരണഘടനയുടെ വകുപ്പ് (എ) ഏത് സംസ്ഥാനത്തെപ്പറ്റി പറയുന്നു? [ inthyan bharanaghadanayude vakuppu (e) ethu samsthaanattheppatti parayunnu?]
Answer: നാഗാലാൻഡ് [naagaalaandu]
126488. മൗലികചുമതലകളെപ്പറ്റി ഇന്ത്യൻ ഭരണഘടനയുടെ ഏതു ഭാഗത്തിലാണ് പറയുന്നത്? [ maulikachumathalakaleppatti inthyan bharanaghadanayude ethu bhaagatthilaanu parayunnath?]
Answer: ഭാഗം 4 എ [bhaagam 4 e]
126489. ഒൻപതാം പഞ്ചവത്സരപദ്ധതിയുടെ ആരംഭത്തിൽ ഇന്ത്യയുടെ ജനസംഖ്യയിൽ % ആളുകൾ ദാരിദ്ര്യരേഖയ്ക്ക് താഴെയാണെന്ന് കണ്ടെത്തിയ കമ്മിറ്റി ഏത്? [ onpathaam panchavathsarapaddhathiyude aarambhatthil inthyayude janasamkhyayil % aalukal daaridryarekhaykku thaazheyaanennu kandetthiya kammitti eth?]
Answer: ലക്കഡവാല [lakkadavaala]
126490. മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം U.N.Oയുടെ ഏത് ഘടകത്തിനാണ്? [ manushyaavakaashangal samrakshikkaanulla uttharavaadittham u.n.oyude ethu ghadakatthinaan?]
Answer: ജനറൽ അസംബ്ലി [janaral asambli]
126491. ആംനെസ്റ്റി ഇന്റർനാഷണലിന്റെ ആസ്ഥാനം? [ aamnestti intarnaashanalinte aasthaanam?]
Answer: ലണ്ടൻ [landan]
126492. ഇന്ത്യയിൽ സ്ത്രീശാക്തീകരണം മുഖ്യയിനമാക്കിയ പഞ്ചവത്സരപദ്ധതിയേത്? [ inthyayil sthreeshaaktheekaranam mukhyayinamaakkiya panchavathsarapaddhathiyeth?]
Answer: 10
126493. ചൂഷണത്തിനെതിരെ ഇന്ത്യൻ ഭരണഘടനയിൽ പറഞ്ഞിരിക്കുന്ന വകുപ്പുകൾ ഏതെല്ലാം? [ chooshanatthinethire inthyan bharanaghadanayil paranjirikkunna vakuppukal ethellaam?]
Answer: വകുപ്പ് 23,24 [vakuppu 23,24]
126494. കുഞ്ഞോനച്ചൻ എന്ന കഥാപാത്രം ഏത് കൃതിയിലുള്ളതാണ്? [ kunjonacchan enna kathaapaathram ethu kruthiyilullathaan?]
Answer: അരനാഴികനേരം [aranaazhikaneram]
126495. പി.സി കുട്ടികൃഷ്ണന്റെ തൂലികാനാമം? [ pi.si kuttikrushnante thoolikaanaamam?]
Answer: ഉറൂബ് [uroobu]
126496. കൊങ്കൺ റെയിൽവേയുടെ ആസ്ഥാനം? [ konkan reyilveyude aasthaanam?]
Answer: ബേലാപ്പൂർ [belaappoor]
126497. നാഥുലാചുരം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [ naathulaachuram sthithi cheyyunna samsthaanam?]
Answer: സിക്കിം [sikkim]
126498. ഇന്ത്യയിലെ സജീവ അഗ്നിപർവ്വതം സ്ഥിതിചെയ്യുന്ന ദ്വീപ്? [ inthyayile sajeeva agniparvvatham sthithicheyyunna dveep?]
Answer: ബാരൻദ്വീപ് [baarandveepu]
126499. നാഗാർജ്ജുന സാഗർ അണക്കെട്ട് ഏത് നദിയിലാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്? [ naagaarjjuna saagar anakkettu ethu nadiyilaanu nirmmikkappettirikkunnath?]
Answer: കൃഷ്ണ [krushna]
126500. ഏത് രാസവസ്തുകൊണ്ടാണ് പല്ല് നിർമ്മിച്ചിരിക്കുന്നത്? [ ethu raasavasthukondaanu pallu nirmmicchirikkunnath?]
Answer: കാത്സ്യം ഫോസ്ഫേറ്റ് [kaathsyam phosphettu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution