<<= Back
Next =>>
You Are On Question Answer Bank SET 2528
126401. ഇന്ത്യയിലെ ഏറ്റവും വലിയ അർദ്ധസൈനിക വിഭാഗം? [ inthyayile ettavum valiya arddhasynika vibhaagam?]
Answer: സി.ആർ.പി.എഫ് [si.aar.pi.ephu]
126402. ഇന്ത്യൻ നവോത്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്? [ inthyan navoththaanatthinte pithaavu ennariyappedunnathaar?]
Answer: രാജാറാം മോഹൻ റോയ് [raajaaraam mohan royu]
126403. ഡൽഹി സിംഹാസനത്തിലിരുന്ന ആദ്യവനിത സുൽത്താന റസിയ ഏത് രാജവംശത്തിൽപ്പെട്ടതാണ്? [ dalhi simhaasanatthilirunna aadyavanitha sultthaana rasiya ethu raajavamshatthilppettathaan?]
Answer: അടിമവംശം [adimavamsham]
126404. പ്രാചീനകാലത്ത് കേരളം ഉൾപ്പെടുന്ന പ്രദേശം ഭരിച്ചിരുന്ന രാജവംശം? [ praacheenakaalatthu keralam ulppedunna pradesham bharicchirunna raajavamsham?]
Answer: ചേരന്മാർ [cheranmaar]
126405. ഹോർത്തുസ് മലബാറിക്കസ് എന്ന സസ്യശാസ്ത്ര ഗ്രന്ഥം ആരുടെ സംഭാവനയാണ്? [ hortthusu malabaarikkasu enna sasyashaasthra grantham aarude sambhaavanayaan?]
Answer: ഡച്ചുകാർ [dacchukaar]
126406. പ്രോജക്ട് ആരോ എന്ന സംരംഭം ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ്? [ projakdu aaro enna samrambham ethu mekhalayumaayi bandhappettathaan?]
Answer: തപാൽ [thapaal]
126407. ചാർമിനാർ സ്ഥിതിചെയ്യുന്നതെവിടെ? [ chaarminaar sthithicheyyunnathevide?]
Answer: ഹൈദരാബാദ് [hydaraabaadu]
126408. രാഷ്ട്രീയ മാദ്ധ്യമിക് ശിക്ഷാ അഭിയാൻ ഏത് വിദ്യാഭ്യാസമേഖലയുമായി ബന്ധപ്പെട്ടതാണ്? [ raashdreeya maaddhyamiku shikshaa abhiyaan ethu vidyaabhyaasamekhalayumaayi bandhappettathaan?]
Answer: പ്രൈമറി വിദ്യാഭ്യാസം [prymari vidyaabhyaasam]
126409. കൊച്ചി അന്താരാഷ്ട്രവിമാനത്താവളം എവിടെയാണ്? [ kocchi anthaaraashdravimaanatthaavalam evideyaan?]
Answer: നെടുമ്പാശേരി [nedumpaasheri]
126410. ലോകത്തിലെ ഏക ജൂതരാഷ്ട്രം? [ lokatthile eka jootharaashdram?]
Answer: ഇസ്രായേൽ [israayel]
126411. മനുഷ്യനിർമ്മിതമായ ഏറ്റവും വലിയ കെട്ടിടമെന്ന് അവകാശപ്പെടുന്ന ബുർജ് ഖലീഫ എവിടെയാണ്? [ manushyanirmmithamaaya ettavum valiya kettidamennu avakaashappedunna burju khaleepha evideyaan?]
Answer: ദുബായ് [dubaayu]
126412. ഹിമാദ്രി എന്ന പര്യവേഷണകേന്ദ്രം ഭൂമിയുടെ ഏത് മേഖല കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്? [ himaadri enna paryaveshanakendram bhoomiyude ethu mekhala kendreekaricchaanu pravartthikkunnath?]
Answer: ആർട്ടിക് പ്രദേശം [aarttiku pradesham]
126413. മത്സ്യ സമുദ്രശാസ്ത്രപഠനത്തിനായി കേരളത്തിൽ ആരംഭിച്ച സർവകലാശാലയുടെ ആസ്ഥാനം? [ mathsya samudrashaasthrapadtanatthinaayi keralatthil aarambhiccha sarvakalaashaalayude aasthaanam?]
Answer: കൊച്ചി [kocchi]
126414. അടിസ്ഥാന മനുഷ്യാവകാശങ്ങളിൽ ഒന്നായി 2010 ൽ U.N.O പ്രഖ്യാപിച്ചത്? [ adisthaana manushyaavakaashangalil onnaayi 2010 l u.n.o prakhyaapicchath?]
Answer: ശുദ്ധജലത്തിനും [shuddhajalatthinum ]
126415. അന്തരീക്ഷത്തിലേക്ക് കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളുന്ന വ്യവസായ സ്ഥാപനങ്ങൾക്കുമേൽ ചുമത്തുന്ന കാർബൺ നികുതി ആദ്യമായി ഏർപ്പെടുത്തിയ രാജ്യം? [ anthareekshatthilekku kaarban dy oksydu puranthallunna vyavasaaya sthaapanangalkkumel chumatthunna kaarban nikuthi aadyamaayi erppedutthiya raajyam?]
Answer: ശുചിത്വത്തിനുമുള്ള അവകാശം [Shuchithvatthinumulla avakaasham]
126416. ഇന്ത്യയുടെ ദേശീയ വിനോദം? [ inthyayude desheeya vinodam?]
Answer: ന്യൂസിലാൻഡ് [nyoosilaandu]
126417. വൈറ്റ് ഹൗസ് ആരുടെ ഔദ്യോഗികവസതിയാണ്? [ vyttu hausu aarude audyogikavasathiyaan?]
Answer: ഹോക്കി [hokki]
126418. മലയാളഭാഷയിൽ ആദ്യമായി ജ്ഞാനപീഠം അവാർഡ് നേടിയ എഴുത്തുകാരൻ? [ malayaalabhaashayil aadyamaayi jnjaanapeedtam avaardu nediya ezhutthukaaran?]
Answer: അമേരിക്കൻ പ്രസിഡന്റ് [amerikkan prasidantu]
126419. ലോകത്തിലെ ഏറ്റവും വില കുറഞ്ഞ നാനോകാറിന്റെ നിർമ്മാതാക്കൾ? [ lokatthile ettavum vila kuranja naanokaarinte nirmmaathaakkal?]
Answer: ജി. ശങ്കരക്കുറുപ്പ് [ji. shankarakkuruppu]
126420. ലോകത്തിലെ ഏറ്റവും വില കുറഞ്ഞ നാനോകാറിന്റെ നിർമ്മാതാക്കൾ? [Lokatthile ettavum vila kuranja naanokaarinte nirmmaathaakkal?]
Answer: റ്റാറ്റാ (Tata) [ttaattaa (tata)]
126421. മൈ കൺട്രി മൈ ലൈഫ് "എന്ന കൃതി രചിച്ചത് ആര്? [My kandri my lyphu "enna kruthi rachicchathu aar?]
Answer: എൽ.കെ. അദ്വാനി [El.ke. advaani]
126422. ചേരിചേരാ രാഷ്ട്രങ്ങളുടെ പ്രഥമ ഉച്ചകോടി നടന്നത് എവിടെവച്ചാണ്? [ chericheraa raashdrangalude prathama ucchakodi nadannathu evidevacchaan?]
Answer: ബൽഗ്രേഡ് [ balgredu]
126423. യു.എൻ. രക്ഷാസമിതിയിലെ സ്ഥിരം അംഗമല്ലാത്ത രാജ്യം? [ yu.en. rakshaasamithiyile sthiram amgamallaattha raajyam?]
Answer: ജപ്പാൻ [ jappaan]
126424. അവാമി ലീഗ് ഏത് രാജ്യത്തിലെ രാഷ്ട്രീയ പാർട്ടിയാണ്? [ avaami leegu ethu raajyatthile raashdreeya paarttiyaan?]
Answer: ബംഗ്ലാദേശ് [ bamglaadeshu]
126425. ഭരതനാട്യം ഏത് സംസ്ഥാനത്തിന്റെ തനത് നൃത്തരൂപമാണ്? [ bharathanaadyam ethu samsthaanatthinte thanathu nruttharoopamaan?]
Answer: തമിഴ്നാട് [ thamizhnaadu]
126426. ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കൽ പാർക്ക്? [ inthyayile aadyatthe bayolajikkal paarkku?]
Answer: അഗസ്ത്യാർകൂടം [ agasthyaarkoodam]
126427. പഴശിരാജ മ്യൂസിയം സ്ഥിതിചെയ്യുന്നതെവിടെയാണ്? [ pazhashiraaja myoosiyam sthithicheyyunnathevideyaan?]
Answer: കോഴിക്കോട് [kozhikkodu]
126428. കുമ്മാട്ടി എന്ന മലയാളചലച്ചിത്രം സംവിധാനം ചെയ്തതാര്? [ kummaatti enna malayaalachalacchithram samvidhaanam cheythathaar?]
Answer: ജി. അരവിന്ദൻ [ji. aravindan]
126429. ആദ്യത്തെ ചീഫ് ഇലക്ഷൻ കമ്മിഷണർ ആരായിരുന്നു? [ aadyatthe cheephu ilakshan kammishanar aaraayirunnu?]
Answer: സുകുമാർ സെൻ [sukumaar sen]
126430. കാലാവസ്ഥ വ്യതിയാനത്തെ സംബന്ധിച്ച് പഠിക്കുന്നതിന് നിയോഗിച്ചിരിക്കുന്ന ഇന്ത്യൻ ശാസ്ത്രജ്ഞൻ? [ kaalaavastha vyathiyaanatthe sambandhicchu padtikkunnathinu niyogicchirikkunna inthyan shaasthrajnjan?]
Answer: ആർ.കെ. പച്ചൗരി [aar.ke. pacchauri]
126431. ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ വൈസ്രോയി? [ britteeshu inthyayile aadyatthe vysroyi?]
Answer: കാനിംഗ് പ്രഭു [kaanimgu prabhu]
126432. ആദ്യ വയലാർ അവാർഡ് ജേതാവ്? [ aadya vayalaar avaardu jethaav?]
Answer: ലളിതാംബിക അന്തർജനം [lalithaambika antharjanam]
126433. കേരളത്തിലെ സ്കോട്ട് എന്നറിയപ്പെടുന്ന സാഹിത്യകാരൻ? [ keralatthile skottu ennariyappedunna saahithyakaaran?]
Answer: സി.വി രാമൻപിള്ള [si.vi raamanpilla]
126434. കേരള സാഹിത്യ അക്കാഡമി അവാർഡ് ലഭിച്ചിട്ടുള്ള 'ആടുജീവിതം" എന്ന നോവലിന്റെ രചയിതാവ്? [ kerala saahithya akkaadami avaardu labhicchittulla 'aadujeevitham" enna novalinte rachayithaav?]
Answer: ബെന്യാമിൻ [benyaamin]
126435. ബാരൺ ദ്വീപിന്റെ സവിശേഷത? [ baaran dveepinte savisheshatha?]
Answer: ഇന്ത്യയിലെ സജീവ അഗ്നിപർവതം [inthyayile sajeeva agniparvatham]
126436. റിസർവ് ബാങ്ക് ഒഫ് ഇന്ത്യയുടെ ആസ്ഥാനം? [ risarvu baanku ophu inthyayude aasthaanam?]
Answer: മുംബയ് [mumbayu]
126437. ഇന്ത്യൻ വിപണിയിലെ നാനോ കാർ നിർമ്മാതാവ്? [ inthyan vipaniyile naano kaar nirmmaathaav?]
Answer: ടാറ്റ [daatta]
126438. സൗരയൂഥത്തിലെ ഏറ്റവും വലിയ ചന്ദ്രൻ എന്നറിയപ്പെടുന്നത്? [ saurayoothatthile ettavum valiya chandran ennariyappedunnath?]
Answer: ഗാനിമീഡ് [gaanimeedu]
126439. വന്ദേമാതരം ഇന്ത്യയുടെ ദേശീയ ഗീതമായി അംഗീകരിച്ച വർഷം? [ vandemaatharam inthyayude desheeya geethamaayi amgeekariccha varsham?]
Answer: 1950
126440. കൂടുകൂട്ടി മുട്ടിയിടുന്ന ഒരേയൊരു പാമ്പ്? [ koodukootti muttiyidunna oreyoru paampu?]
Answer: രാജവെമ്പാല [raajavempaala]
126441. ബരാക് ഒബാമ ഇന്ത്യ സന്ദർശിച്ച എത്രാമത്തെ അമേരിക്കൻ പ്രസിഡന്റാണ്? [ baraaku obaama inthya sandarshiccha ethraamatthe amerikkan prasidantaan?]
Answer: 6
126442. ലോകത്തിൽ ഏറ്റവുമധികം സംസാരിക്കപ്പെടുന്ന ഭാഷ? [ lokatthil ettavumadhikam samsaarikkappedunna bhaasha?]
Answer: മാൻഡറിൻ [maandarin]
126443. കാലാവസ്ഥ പ്രവചനം, സമുദ്രനിരീക്ഷണം എന്നിവയ്ക്കായി ൽ ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം? [ kaalaavastha pravachanam, samudranireekshanam ennivaykkaayi l inthya vikshepiccha upagraham?]
Answer: ഓഷ്യൻ സാറ്റ് II [oshyan saattu ii]
126444. ഇന്ത്യൻ മിസൈൽ പദ്ധതിയുടെ പ്രോജക്ട് അഡ്വൈസറായി സ്ഥാനമേറ്റ ആദ്യ വനിത? [ inthyan misyl paddhathiyude projakdu advysaraayi sthaanametta aadya vanitha?]
Answer: ടെസി തോമസ് [desi thomasu]
126445. സുനാമി ദുരന്തം നടന്ന ദിവസം? [ sunaami durantham nadanna divasam?]
Answer: 2004 ഡിസംബർ 26 [2004 disambar 26]
126446. കൂറുമാറ്റത്തിനുള്ള അയോഗ്യതാവ്യവസ്ഥകൾ ഉൾക്കൊള്ളുന്ന ഇന്ത്യൻ ഭരണഘടനാ ഷെഡ്യൂൾ? [ koorumaattatthinulla ayogyathaavyavasthakal ulkkollunna inthyan bharanaghadanaa shedyool?]
Answer: 10
126447. യൂറോപ്യൻ രാജ്യങ്ങളിലെ പൊതു നാണയം? [ yooropyan raajyangalile pothu naanayam?]
Answer: യൂറോ [yooro]
126448. ബി.ടി വഴുതന വിത്ത് വികസിപ്പിച്ചെടുത്ത ബഹുരാഷ്ട്ര കമ്പനി? [ bi.di vazhuthana vitthu vikasippiccheduttha bahuraashdra kampani?]
Answer: മൊൺസാന്റോ [monsaanto]
126449. മുല്ലപ്പെരിയാർ തർക്ക പരിഹാരത്തിനുള്ള അഞ്ചംഗ സമിതി ചെയർമാൻ? [ mullapperiyaar tharkka parihaaratthinulla anchamga samithi cheyarmaan?]
Answer: ജസ്റ്റിസ് എ. എസ് ആനന്ദ് [jasttisu e. esu aanandu]
126450. കേരളത്തിലെ ഏറ്രവും വലിയ പീഠഭൂമി? [ keralatthile erravum valiya peedtabhoomi?]
Answer: വയനാട് [vayanaadu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution