<<= Back
Next =>>
You Are On Question Answer Bank SET 2527
126351. രക്തം ദാനം ചെയ്യുന്നതിന് പൂർത്തിയായിരിക്കേണ്ട പ്രായം ? [raktham daanam cheyyunnathinu poortthiyaayirikkenda praayam ?]
Answer: 18 വയസ് [18 vayasu]
126352. ഒരു പ്രവശ്യം ദാനം ചെയ്യാവുന്ന രക്തത്തിന്റെ അളവ്? [ oru pravashyam daanam cheyyaavunna rakthatthinte alav?]
Answer: 300 മില്ലി ലിറ്റർ [300 milli littar]
126353. ആരോഗ്യമുള്ള ഒരു വൃക്തിക്ക് രക്തം ദാനം ചെയ്യാൻ സാധിക്കുന്നത് ? [ aarogyamulla oru vrukthikku raktham daanam cheyyaan saadhikkunnathu ?]
Answer: 3- 4 മാസത്തിലൊരിക്കൽ [3- 4 maasatthilorikkal]
126354. രക്തദാനം ചെയ്യുമ്പോൾ പരസ്പരം യോജിക്കാത്ത രക്തഗ്രുപ്പുകൾ തമ്മിൽ ചേരുമ്പോഴുണ്ടാകുന്ന അവസ്ഥ? [ rakthadaanam cheyyumpol parasparam yojikkaattha rakthagruppukal thammil cherumpozhundaakunna avastha?]
Answer: അഗ്ലൂട്ടിനേഷൻ [Agloottineshan]
126355. ഏറ്റവും വലിയ രക്തക്കുഴൽ? [ ettavum valiya rakthakkuzhal?]
Answer: മഹാധമനി [Mahaadhamani]
126356. സാധാരണയായി കൈയിൽ നാഡി പിടിച്ച് നോക്കുന്ന രക്തധമനി [ saadhaaranayaayi kyyil naadi pidicchu nokkunna rakthadhamani]
Answer: റേഡിയൽ ആർട്ടറി [Rediyal aarttari]
126357. പ്രായപൂർത്തിയായ മനുഷ്യശരീരത്തിലെ രക്തത്തിന്റെ അളവ് [ praayapoortthiyaaya manushyashareeratthile rakthatthinte alavu]
Answer: 5 ലിറ്റർ [5 littar]
126358. ഹൃദയത്തെ ആവരണം ചെയ്യുന്ന ഇരട്ടസ്തരം [ hrudayatthe aavaranam cheyyunna irattastharam]
Answer: പെരികാർഡിയം [Perikaardiyam]
126359. അരുണരക്താണുക്കൾ രൂപം കൊള്ളുന്നത് [ arunarakthaanukkal roopam kollunnathu]
Answer: അസ്ഥിമജ്ജയിൽ [Asthimajjayil]
126360. അരുണരക്താണുക്കളുടെ ശരാശരി ആയുസ് [ arunarakthaanukkalude sharaashari aayusu]
Answer: 120 ദിവസം [120 divasam]
126361. ജീവന്റെ നദി എന്നറിയപ്പെടുന്നത്? [ jeevante nadi ennariyappedunnath?]
Answer: രക്തം [Raktham]
126362. ഏറ്റവും വലിയ രക്താണു? [ ettavum valiya rakthaanu?]
Answer: ശ്വേതരക്താണു [Shvetharakthaanu]
126363. ഏറ്റവും വലിയ ശ്വേതരക്താണു? [ ettavum valiya shvetharakthaanu?]
Answer: മോണോസൈറ്റ് [Monosyttu]
126364. അരുണ രക്താണുക്കളുടെ ശവപ്പറമ്പ് എന്നറിയപ്പെടുന്നത്? [ aruna rakthaanukkalude shavapparampu ennariyappedunnath?]
Answer: പ്ലീഹ [Pleeha]
126365. മണ്ണുത്തി വെറ്ററിനറി സർവകലാശാല കണ്ടുപിടിച്ച പുതിയ ഇറച്ചിത്താറാവ്? [ mannutthi vettarinari sarvakalaashaala kandupidiccha puthiya iracchitthaaraav?]
Answer: ചൈത്ര [Chythra]
126366. ഇംഗ്ളണ്ടിലെ ഫുട്ബാൾ താരങ്ങളുടെ വോട്ടെടുപ്പിൽ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത്? [ imglandile phudbaal thaarangalude votteduppil mikaccha thaaramaayi thiranjedukkappettath?]
Answer: മുഹമ്മദ് സാലെ [Muhammadu saale]
126367. ഗുരുഗോപിനാഥ് നാട്യപുരസ്കാരം നേടിയത് ആര്? [ gurugopinaathu naadyapuraskaaram nediyathu aar?]
Answer: കുമുദിനി ലാഖി [Kumudini laakhi]
126368. ന്യൂയോർക്ക് ആശുപത്രിയിൽ കാൻസർമരുന്ന് കണ്ടുപിടിച്ചതിൽ പങ്കെടുത്ത ഏക ഇന്ത്യൻ വനിത? [ nyooyorkku aashupathriyil kaansarmarunnu kandupidicchathil pankeduttha eka inthyan vanitha?]
Answer: നിഷ വർഗീസ് [Nisha vargeesu]
126369. മിസ് മാർവൽ വെബ്സീരിസ് 2 സംവിധാനം ചെയ്യുന്ന മലയാളി വനിത? [ misu maarval vebseerisu 2 samvidhaanam cheyyunna malayaali vanitha?]
Answer: മീരാമേനോൻ [Meeraamenon]
126370. ആണവശേഷിയുള്ള ആദ്യ ഇന്ത്യൻമുങ്ങിക്കപ്പൽ? [Aanavasheshiyulla aadya inthyanmungikkappal?]
Answer: അരിഹിന്ത് [Arihinthu]
126371. കടലിൽ എണ്ണ കലർന്നുണ്ടാകുന്ന മലിനീകരണം തടയാൻ ഉപയോഗിക്കുന്ന ജനിതക ബാക്ടീരിയ? [ kadalil enna kalarnnundaakunna malineekaranam thadayaan upayogikkunna janithaka baakdeeriya?]
Answer: സൂപ്പർ ബഗ് [sooppar bagu]
126372. ലോക തണ്ണീർത്തട ദിനം? [ loka thanneertthada dinam?]
Answer: ഫെബ്രുവരി 2 [phebruvari 2]
126373. 2010ൽ സ്ഥാനമേറ്റ ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ? [ 2010l sthaanametta inthyayude mukhya thiranjeduppu kammishanar?]
Answer: എസ്. വൈ. ഖുറേഷി [esu. vy. khureshi]
126374. ഇന്ത്യയിലെ ആദ്യത്തെ ബയോ - ഡീസൽ പ്ലാന്റ് സ്ഥാപിക്കുന്ന സംസ്ഥാനം? [ inthyayile aadyatthe bayo - deesal plaantu sthaapikkunna samsthaanam?]
Answer: ആന്ധ്രാപ്രദേശ് [aandhraapradeshu]
126375. ഏറ്റവും കൂടുതൽ അണുപ്രസരണം ഉള്ളതായി BARC കണ്ടെത്തിയ സ്ഥലം? [ ettavum kooduthal anuprasaranam ullathaayi barc kandetthiya sthalam?]
Answer: കരുനാഗപ്പള്ളി [karunaagappalli]
126376. തിരുവിതാംകൂറിലെ ആധുനികാത്ഭുതം എന്ന് ഗാന്ധിജി വിശേഷിപ്പിച്ച സംഭവം? [ thiruvithaamkoorile aadhunikaathbhutham ennu gaandhiji visheshippiccha sambhavam?]
Answer: ക്ഷേത്രപ്രവേശന വിളംബരം [kshethrapraveshana vilambaram]
126377. കേരളത്തിൽ കർഷകദിനമായി ആഘോഷിക്കുന്ന ദിവസം? [ keralatthil karshakadinamaayi aaghoshikkunna divasam?]
Answer: ചിങ്ങം 1 [chingam 1]
126378. ആധുനിക ഇന്ത്യയുടെ ശില്പി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗവർണർ ജനറൽ? [ aadhunika inthyayude shilpi ennu visheshippikkappedunna gavarnar janaral?]
Answer: ഡൽഹൗസി [dalhausi]
126379. സൂരിനമ്പൂതിരിപ്പാട് ഏത് കൃതിയിലെ കഥാപാത്രമാണ്? [ soorinampoothirippaadu ethu kruthiyile kathaapaathramaan?]
Answer: ഇന്ദുലേഖ [indulekha]
126380. വിലാസിനി ആരുടെ തൂലികാനാമമാണ്? [ vilaasini aarude thoolikaanaamamaan?]
Answer: എം.കെ. മേനോൻ [em.ke. menon]
126381. 2010ലെ വയലാർ അവാർഡ് ലഭിച്ചയാൾ? [ 2010le vayalaar avaardu labhicchayaal?]
Answer: വിഷ്ണു നാരായണൻ നമ്പൂതിരി [vishnu naaraayanan nampoothiri]
126382. 2010ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചതാർക്ക്? [ 2010le ezhutthachchhan puraskaaram labhicchathaarkku?]
Answer: ഡോ.എം. ലീലാവതി [do.em. leelaavathi]
126383. ഇന്ത്യയുടെ സമ്പൂർണ വിദ്യാഭ്യാസ ഉപഗ്രഹം? [ inthyayude sampoorna vidyaabhyaasa upagraham?]
Answer: എഡ്യൂസാറ്റ് [edyoosaattu]
126384. 2010ൽ ആഫ്രിക്കയിൽ നടന്ന ലോകകപ്പ് ഫുട്ബോളിൽ കിരീടമണിഞ്ഞ രാജ്യം? [ 2010l aaphrikkayil nadanna lokakappu phudbolil kireedamaninja raajyam?]
Answer: സ്പെയിൻ [speyin]
126385. ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം ആരംഭിച്ചതെന്ന്? [ kvittu inthyaa prasthaanam aarambhicchathennu?]
Answer: 1942
126386. കേസരി പത്രം ആരുടേതാണ്? [ kesari pathram aarudethaan?]
Answer: ബാല ഗംഗാധരതിലകൻ [baala gamgaadharathilakan]
126387. ഇന്ത്യയിൽ ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന ആദ്യത്തെ സത്യാഗ്രഹം എവിടെ വച്ചായിരുന്നു? [ inthyayil gaandhijiyude nethruthvatthil nadanna aadyatthe sathyaagraham evide vacchaayirunnu?]
Answer: ചമ്പാരൻ [champaaran]
126388. നിങ്ങൾ എനിക്ക് രക്തം തരൂ ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം എന്ന് പ്രഖ്യാപിച്ച നേതാവ്? [ ningal enikku raktham tharoo njaan ningalkku svaathanthryam tharaam ennu prakhyaapiccha nethaav?]
Answer: സുഭാഷ് ചന്ദ്രബോസ് [subhaashu chandrabosu]
126389. ഇന്ത്യയിൽ ഭാഷാടിസ്ഥാനത്തിൽ രൂപം കൊണ്ട ആദ്യ സംസ്ഥാനം? [ inthyayil bhaashaadisthaanatthil roopam konda aadya samsthaanam?]
Answer: ആന്ധ്രാപ്രദേശ് [aandhraapradeshu]
126390. ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യപിച്ച വർഷം? [ inthyayil adiyantharaavastha prakhyapiccha varsham?]
Answer: 1975
126391. ഇന്ത്യൻ വ്യോമസേനയുടെ ഓണററി ഗ്രൂപ്പ് ക്യാപ്ടൻ പദവി ലഭിച്ച കായികതാരം? [ inthyan vyomasenayude onarari grooppu kyaapdan padavi labhiccha kaayikathaaram?]
Answer: സച്ചിൻ ടെന്റുൽക്കർ [sacchin dentulkkar]
126392. ചോളരാജാക്കന്മാരുടെ രാജകീയ മുദ്ര? [ cholaraajaakkanmaarude raajakeeya mudra?]
Answer: കടുവ [kaduva]
126393. ദത്തവകാശ നിരോധന നയം നടപ്പിലാക്കിയതാര്? [ datthavakaasha nirodhana nayam nadappilaakkiyathaar?]
Answer: ഡൽഹൗസി [dalhausi]
126394. ഇന്ത്യയുടെ വന്ദ്യവയോധികൻ എന്നറിയപ്പെടുന്നതാര്? [ inthyayude vandyavayodhikan ennariyappedunnathaar?]
Answer: ദാദാഭായ് നവറോജി [daadaabhaayu navaroji]
126395. ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ഇന്ത്യൻ സംസ്ഥാനം? [ ettavum kooduthal kadalttheeramulla inthyan samsthaanam?]
Answer: ഗുജറാത്ത് [gujaraatthu]
126396. അധികാര വികേന്ദ്രീകരണം നടപ്പിലാക്കിയതിൽ 2009- 10 വർഷത്തെ മികച്ച സംസ്ഥാനത്തിനുള്ള ഒന്നാം സ്ഥാനം ലഭിച്ചത്? [ adhikaara vikendreekaranam nadappilaakkiyathil 2009- 10 varshatthe mikaccha samsthaanatthinulla onnaam sthaanam labhicchath?]
Answer: കേരളം [keralam]
126397. ദേശീയ ഗ്രാമീണ ആരോഗ്യ പരിപാടിയുടെ ഭാഗമായി ഓരോ ജില്ലയിലും നിയമിക്കപ്പെടുന്ന അംഗീകൃത സാമൂഹിക ആരോഗ്യപ്രവർത്തകർ? [ desheeya graameena aarogya paripaadiyude bhaagamaayi oro jillayilum niyamikkappedunna amgeekrutha saamoohika aarogyapravartthakar?]
Answer: ആശ [aasha]
126398. കേരളത്തിലെ ആദ്യത്തെ ബാലഗ്രാമപഞ്ചായത്ത്? [ keralatthile aadyatthe baalagraamapanchaayatthu?]
Answer: നെടുമ്പാശേരി [nedumpaasheri]
126399. സുപ്രീംകോടതി ചീഫ് ജസ്റ്റിസായ ആദ്യ മലയാളി? [ supreemkodathi cheephu jasttisaaya aadya malayaali?]
Answer: കെ.ജി. ബാലകൃഷ്ണൻ [ke.ji. baalakrushnan]
126400. കേരളസർക്കാർ 2004ൽ ആരംഭിച്ച ഇൻഫോപാർക്ക് സ്ഥിതിചെയ്യുന്നതെവിടെ? [ keralasarkkaar 2004l aarambhiccha inphopaarkku sthithicheyyunnathevide?]
Answer: കൊച്ചി [kocchi]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution