<<= Back Next =>>
You Are On Question Answer Bank SET 2526

126301. സാമൂഹികക്ഷേമ മന്ത്രിയെന്ന നിലയിൽ കേരളത്തിൽ വനിതാ കമ്മീഷൻ സ്ഥാപിക്കാൻ മുൻകൈയെടുത്തത് ആര്? [Saamoohikakshema manthriyenna nilayil keralatthil vanithaa kammeeshan sthaapikkaan munkyyedutthathu aar?]

Answer: ഗൗരിയമ്മ [Gauriyamma]

126302. ആറളം വന്യജീവി സങ്കേതം ആരംഭിച്ച വര്ഷം ? [Aaralam vanyajeevi sanketham aarambhiccha varsham ?]

Answer: 1984

126303. ഇടുക്കി വന്യജീവി സങ്കേതം ആരംഭിച്ച വര്ഷം ? [Idukki vanyajeevi sanketham aarambhiccha varsham ?]

Answer: 1976

126304. കരിമ്പുഴ വന്യജീവി സങ്കേതം ആരംഭിച്ച വര്ഷം ? [Karimpuzha vanyajeevi sanketham aarambhiccha varsham ?]

Answer: 2019

126305. കുറിഞ്ഞിമല സങ്കേതം ആരംഭിച്ച വര്ഷം ? [Kurinjimala sanketham aarambhiccha varsham ?]

Answer: 2006

126306. കൊട്ടിയൂർ വന്യജീവി സങ്കേതം ആരംഭിച്ച വര്ഷം ? [Kottiyoor vanyajeevi sanketham aarambhiccha varsham ?]

Answer: 2011

126307. ചിന്നാർ വന്യജീവി സങ്കേതം ആരംഭിച്ച വര്ഷം ? [Chinnaar vanyajeevi sanketham aarambhiccha varsham ?]

Answer: 1984

126308. ചിമ്മിനി വന്യജീവി സങ്കേതം ആരംഭിച്ച വര്ഷം ? [Chimmini vanyajeevi sanketham aarambhiccha varsham ?]

Answer: 1984

126309. ചൂലന്നുർ മയിൽ സങ്കേതം ആരംഭിച്ച വര്ഷം ? [Choolannur mayil sanketham aarambhiccha varsham ?]

Answer: 2007

126310. ചെന്തുരുണി വന്യജീവി സങ്കേതം ആരംഭിച്ച വര്ഷം ? [Chenthuruni vanyajeevi sanketham aarambhiccha varsham ?]

Answer: 1984

126311. തട്ടേക്കാട് പക്ഷി സങ്കേതം ആരംഭിച്ച വര്ഷം ? [Thattekkaadu pakshi sanketham aarambhiccha varsham ?]

Answer: 1983

126312. നെയ്യാർ വന്യജീവി സങ്കേതം ആരംഭിച്ച വര്ഷം ? [Neyyaar vanyajeevi sanketham aarambhiccha varsham ?]

Answer: 1958

126313. പറമ്പിക്കുളം വന്യജീവി സങ്കേതം ആരംഭിച്ച വര്ഷം ? [Parampikkulam vanyajeevi sanketham aarambhiccha varsham ?]

Answer: 1973

126314. പീച്ചി-വാഴാനി വന്യജീവി സങ്കേതം ആരംഭിച്ച വര്ഷം ? [Peecchi-vaazhaani vanyajeevi sanketham aarambhiccha varsham ?]

Answer: 1958

126315. പെരിയാർ വന്യജീവി സങ്കേതം ആരംഭിച്ച വര്ഷം ? [Periyaar vanyajeevi sanketham aarambhiccha varsham ?]

Answer: 1950

126316. പേപ്പാറ വന്യജീവി സങ്കേതം ആരംഭിച്ച വര്ഷം ? [Peppaara vanyajeevi sanketham aarambhiccha varsham ?]

Answer: 1983

126317. മംഗളവനം പക്ഷി സങ്കേതം ആരംഭിച്ച വര്ഷം ? [Mamgalavanam pakshi sanketham aarambhiccha varsham ?]

Answer: 2004

126318. മലബാർ വന്യജീവി സങ്കേതം ആരംഭിച്ച വര്ഷം ? [Malabaar vanyajeevi sanketham aarambhiccha varsham ?]

Answer: 2009

126319. വയനാട് വന്യജീവി സങ്കേതം ആരംഭിച്ച വര്ഷം ? [Vayanaadu vanyajeevi sanketham aarambhiccha varsham ?]

Answer: 1973

126320. 100 കിലോമീറ്ററിലേറെ നീളമുള്ള നദികൾ ? [100 kilomeettarilere neelamulla nadikal ?]

Answer: 11

126321. ഇടുക്കി ഡാം നിർമ്മിച്ചിരിക്കുന്നത് ? [Idukki daam nirmmicchirikkunnathu ?]

Answer: പെരിയാറിൽ [Periyaaril]

126322. ഏറ്റവും വടക്കേ അറ്റത്തുള്ള നദി ? [Ettavum vadakke attatthulla nadi ?]

Answer: മഞ്ചേശ്വരം പുഴ [Mancheshvaram puzha]

126323. കണ്ണൂരിലെ ധർമ്മടം ദ്വീപിനെ ചുറ്റി ഒഴുകുന്ന നദി ? [Kannoorile dharmmadam dveepine chutti ozhukunna nadi ?]

Answer: അഞ്ചരക്കണ്ടി [Ancharakkandi]

126324. കേരളത്തിന്റെ തെക്കേ അറ്റത്തുള്ള നദി ? [Keralatthinte thekke attatthulla nadi ?]

Answer: നെയ്യാർ [Neyyaar]

126325. കേരളത്തിലെ ഏറ്റവും വലുതും നീളം കൂടിയതുമായ നദി ? [Keralatthile ettavum valuthum neelam koodiyathumaaya nadi ?]

Answer: പെരിയാർ [Periyaar]

126326. കേരളത്തിൽ ആകെ നദികൾ ? [Keralatthil aake nadikal ?]

Answer: 44

126327. നിലമ്പൂരിലെ തേക്കിൻ കാടുകളിലൂടെ ഒഴുകുന്ന നദി ? [Nilampoorile thekkin kaadukaliloode ozhukunna nadi ?]

Answer: ചാലിയാർ [Chaaliyaar]

126328. പടിഞ്ഞാറോട്ട് ഒഴുകുന്ന നദികൾ ? [Padinjaarottu ozhukunna nadikal ?]

Answer: 41

126329. പമ്പയുടെ ദാനം എന്നറിയപ്പെടുന്ന പ്രദേശം ? [Pampayude daanam ennariyappedunna pradesham ?]

Answer: കുട്ടനാട് [Kuttanaadu]

126330. പെരിയാറിന്റെ പോഷകനദികൾ -മുതിരപ്പുഴ, മുല്ലയാർ, പെരുന്തുറ, ചെറുതോണിയാർ , കട്ടപ്പനയാർ, പെരിഞ്ചാൻ കുട്ടിയാർ പെരിയാറിലെ ജലവൈദ്യുത പദ്ധതികൾ ? [Periyaarinte poshakanadikal -muthirappuzha, mullayaar, perunthura, cheruthoniyaar , kattappanayaar, perinchaan kuttiyaar periyaarile jalavydyutha paddhathikal ?]

Answer: ശിവഗിരി ക്കുന്നിൽ [Shivagiri kkunnil]

126331. പെരുന്തേനരുവി വെള്ളച്ചാട്ടം ? [Perunthenaruvi vellacchaattam ?]

Answer: പള്ളിവാസൽ , ചെങ്കുളം, പന്നിയാർ , നേരിയ മംഗലം [Pallivaasal , chenkulam, panniyaar , neriya mamgalam]

126332. പ്രാചീന കാലത്ത് ചൂർണി എന്നറിയപ്പെട്ടിരുന്നത് ? [Praacheena kaalatthu choorni ennariyappettirunnathu ?]

Answer: 244 Km

126333. പ്രാചീന കാലത്ത് ബാരിസ് എന്നറിയപ്പെട്ടിരുന്ന നദി ? [Praacheena kaalatthu baarisu ennariyappettirunna nadi ?]

Answer: പമ്പാനദിയിൽ [Pampaanadiyil]

126334. ബേപ്പൂർ പുഴ എന്നറിയപ്പെടുന്ന നദി ? [Beppoor puzha ennariyappedunna nadi ?]

Answer: പെരിയാർ [Periyaar]

126335. ഭാരതപ്പുഴയുടെ ഉത്ഭവം ? [Bhaarathappuzhayude uthbhavam ?]

Answer: പമ്പ [Pampa]

126336. ഭാരതപ്പുഴയുടെ നീളം ? [Bhaarathappuzhayude neelam ?]

Answer: ചാലിയാർ [Chaaliyaar]

126337. സൈലന്റ് വാലിയിലൂടെ ഒഴുകുന്ന നദി ? [Sylantu vaaliyiloode ozhukunna nadi ?]

Answer: തമിഴ് നാട്ടിലെ ആനമല [Thamizhu naattile aanamala]

126338. ഭാരതപ്പുഴയുടെ നീളം ? [Bhaarathappuzhayude neelam ?]

Answer: 209 Km

126339. സൈലന്റ് വാലിയിലൂടെ ഒഴുകുന്ന നദി : [Sylantu vaaliyiloode ozhukunna nadi :]

Answer: കുന്തിപ്പുഴ [Kunthippuzha]

126340. ISO Certified പോലീസ് കമ്മീഷണർ ഓഫീസ് ? [Iso certified poleesu kammeeshanar opheesu ?]

Answer: കൊല്ലം [Kollam]

126341. ISO Certified പോലീസ് സ്റ്റേഷൻ ? [Iso certified poleesu stteshan ?]

Answer: കോഴിക്കോട് ടൗൺ [Kozhikkodu daun]

126342. ആദ്യ Cyber Police Station ? [Aadya cyber police station ?]

Answer: പട്ടം, തിരുവനന്തപുരം [Pattam, thiruvananthapuram]

126343. ആദ്യ Smart Police Station ? [Aadya smart police station ?]

Answer: തമ്പാനൂർ, തിരുവനന്തപുരം. [Thampaanoor, thiruvananthapuram.]

126344. ആദ്യ ടൂറിസം പോലീസ് സ്റ്റേഷൻ ? [Aadya doorisam poleesu stteshan ?]

Answer: മട്ടാഞ്ചേരി [Mattaancheri]

126345. ആദ്യ തീരദേശ പോലീസ് സ്റ്റേഷൻ ? [Aadya theeradesha poleesu stteshan ?]

Answer: നീണ്ടകര [Neendakara]

126346. ആദ്യ മെട്രോ പോലീസ് സ്റ്റേഷൻ ? [Aadya medro poleesu stteshan ?]

Answer: കൊച്ചി [Kocchi]

126347. ആദ്യ വനിതാ പോലീസ് സ്റ്റേഷൻ ? [Aadya vanithaa poleesu stteshan ?]

Answer: കോഴിക്കോട് [Kozhikkodu]

126348. കേരള പോലീസ് മ്യൂസിയം ? [Kerala poleesu myoosiyam ?]

Answer: സർദാർ പട്ടേൽ മ്യൂസിയം കൊല്ലം [Sardaar pattel myoosiyam kollam]

126349. കേരളത്തിൽ ആദ്യമായി പച്ചത്തുരുത്ത് നിർമ്മിച്ച പോലീസ് സ്റ്റേഷൻ ? [Keralatthil aadyamaayi pacchatthurutthu nirmmiccha poleesu stteshan ?]

Answer: പാങ്ങോട് തിരുവനന്തപുരം [Paangodu thiruvananthapuram]

126350. ​ര​ക്ത​ത്തെ​ക്കു​റി​ച്ചു​ള്ള​ ​പ​ഠ​നം? [​ra​ktha​tthe​kku​ri​cchu​lla​ ​pa​dta​nam?]

Answer: ഹെ​മ​റ്റോ​ള​ജി [He​ma​tto​la​ji]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution