<<= Back Next =>>
You Are On Question Answer Bank SET 2525

126251. പലാനിങ് എന്ന ആശയം ആദ്യമായി വികസിപ്പിച്ചത് ? [Palaaningu enna aashayam aadyamaayi vikasippicchathu ?]

Answer: ജോസഫ് സ്റ്റാലിൻ (USSR) [Josaphu sttaalin (ussr)]

126252. പലാൻഹോളിഡേ പ്രഖ്യാപിച്ചു വാർഷിക പദ്ധതി പ്രഖ്യാപിച്ച പ്രധാന മന്ത്രി ? [Palaanholide prakhyaapicchu vaarshika paddhathi prakhyaapiccha pradhaana manthri ?]

Answer: ഇന്ദിരാഗാന്ധി [Indiraagaandhi]

126253. ബാങ്ക് ബോർഡ്‌ ബ്യുറോ (BBB) യുടെ ആദ്യ ചെയർമാൻ ? [Baanku bordu byuro (bbb) yude aadya cheyarmaan ?]

Answer: വിനോദ് റായ് [Vinodu raayu]

126254. ഭാരതീയ മഹിളാ ബാങ്കിന്റെ ആദ്യ ചെയർപേഴ്സൺ? [Bhaaratheeya mahilaa baankinte aadya cheyarpezhsan?]

Answer: ഉഷ അനന്ത സുബ്രമണ്യം [Usha anantha subramanyam]

126255. റപിയ എന്ന നാണയം ആദ്യമായി പുറത്തു വന്നത് ആരുടെ കാലത്ത് ? [Rapiya enna naanayam aadyamaayi puratthu vannathu aarude kaalatthu ?]

Answer: ഷേർഷാ സൂരി [Shershaa soori]

126256. റോളിംഗ് പ്ലാൻ പദ്ധതി നിർത്തലാക്കിയ pm? [Rolimgu plaan paddhathi nirtthalaakkiya pm?]

Answer: ഇന്ദിരാഗാന്ധി [Indiraagaandhi]

126257. ശാസ്ത്രീയമായ രീതിയിൽ ആദ്യമായി ദേശീയ വരുമാനം കണക്കാക്കിയത്? [Shaasthreeyamaaya reethiyil aadyamaayi desheeya varumaanam kanakkaakkiyath?]

Answer: വി.കെ.ആർ.വി.റാവു [Vi. Ke. Aar. Vi. Raavu]

126258. സംസ്ഥാന ആസൂത്രണ കമ്മീഷൻ ആദ്യ ഉപാധ്യക്ഷൻ ? [Samsthaana aasoothrana kammeeshan aadya upaadhyakshan ?]

Answer: എം.കെ.എ.ഹമീദ് [Em. Ke. E. Hameedu]

126259. സംസ്ഥാന ആസൂത്രണ കമ്മീഷൻ ആദ്യ ചെയർമാൻ ? [Samsthaana aasoothrana kammeeshan aadya cheyarmaan ?]

Answer: ഇ.എം.എസ് [I. Em. Esu]

126260. സവാതന്ത്ര ഇന്ത്യയിൽ ആദ്യമായി ദേശീയ വരുമാനം കണക്കാക്കിയത് ? [Savaathanthra inthyayil aadyamaayi desheeya varumaanam kanakkaakkiyathu ?]

Answer: പി.സി.മഹലനോബിസ് [Pi. Si. Mahalanobisu]

126261. സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ് ? [Saampatthika shaasthratthinte pithaavu ?]

Answer: ആഡംസ്മിത് [Aadamsmithu]

126262. സാമ്പത്തിക ശാസ്ത്രത്തിൽ നോബൽ സമ്മാനം നേടിയ ഏക ഇന്ത്യക്കാരൻ ? [Saampatthika shaasthratthil nobal sammaanam nediya eka inthyakkaaran ?]

Answer: അമൃതസെൻ [Amruthasen]

126263. സെൻസെക്സ് എന്ന വാക്ക് ആദ്യം നിർദേശിച്ചത് ? [Senseksu enna vaakku aadyam nirdeshicchathu ?]

Answer: ദീപക് മൊഹാനി [Deepaku mohaani]

126264. സർവ്വ വിദ്യാധിരാജൻ' എന്നറിയപ്പെട്ടത്? [Sarvva vidyaadhiraajan' ennariyappettath?]

Answer: ചട്ടമ്പിസ്വാമികൾ [Chattampisvaamikal]

126265. 1921 ഒറ്റപ്പാലം കോൺഗ്രസ് സമ്മേളനത്തിന്റെ അധ്യക്ഷൻ ആരായിരുന്നു? [1921 ottappaalam kongrasu sammelanatthinte adhyakshan aaraayirunnu?]

Answer: ടി പ്രകാശം [Di prakaasham]

126266. ഈഴവ മെമ്മോറിയൽ സമർപ്പിക്കുമ്പോൾ തിരുവിതാംകൂറിലെ ദിവാൻ? [Eezhava memmoriyal samarppikkumpol thiruvithaamkoorile divaan?]

Answer: ശങ്കര സുബ്ബയ്യൻ [Shankara subbayyan]

126267. കെപിസിസി ഗുരുവായൂർ സത്യാഗ്രഹം പ്രമേയം പാസാക്കിയ സമ്മേളനം? [Kepisisi guruvaayoor sathyaagraham prameyam paasaakkiya sammelanam?]

Answer: വടകര സമ്മേളനം [Vadakara sammelanam]

126268. ഗുരുവായൂർ സത്യാഗ്രഹത്തിൽ പങ്കെടുത്ത വനിത നേതാവ്? [Guruvaayoor sathyaagrahatthil pankeduttha vanitha nethaav?]

Answer: ആര്യ പള്ളം [Aarya pallam]

126269. തൃശൂർ സമ്മേളനത്തിൽ ഐക്യകേരള പ്രമേയം അവതരിപ്പിച്ചത്? [Thrushoor sammelanatthil aikyakerala prameyam avatharippicchath?]

Answer: ഇ. മൊയ്തു മൗലവി [I. Moythu maulavi]

126270. നവോത്ഥാനത്തിന്റെ കവി എന്നറിയപ്പെടുന്നത്? [Navoththaanatthinte kavi ennariyappedunnath?]

Answer: കമാരനാശാൻ [Kamaaranaashaan]

126271. പി കെ തീയൻ, ഭാഷാഭിമാനം എന്നിങ്ങനെ തൂലികാനാമങ്ങൾ ഉള്ളത്? [Pi ke theeyan, bhaashaabhimaanam enningane thoolikaanaamangal ullath?]

Answer: സി വി കുഞ്ഞിരാമൻ [Si vi kunjiraaman]

126272. മലബാർ സാൻട്രോ എന്നറിയപ്പെടുന്നത്? [Malabaar saandro ennariyappedunnath?]

Answer: കീലേരി കുഞ്ഞിക്കണ്ണൻ [Keeleri kunjikkannan]

126273. മലയാളി മെമ്മോറിയലിൽ ഒപ്പുവച്ച ആദ്യ വ്യക്തി? [Malayaali memmoriyalil oppuvaccha aadya vyakthi?]

Answer: കെ പി ശങ്കരമേനോൻ [Ke pi shankaramenon]

126274. മലയാളി മെമ്മോറിയൽ നെ കുറിച്ച് സി വി രാമൻപിള്ള ലേഖനങ്ങളെഴുതിയ പത്രം? [Malayaali memmoriyal ne kuricchu si vi raamanpilla lekhanangalezhuthiya pathram?]

Answer: മിതഭാഷി [Mithabhaashi]

126275. വികെ ഗുരുക്കൾ എന്നറിയപ്പെടുന്നത്? [Vike gurukkal ennariyappedunnath?]

Answer: വാഗ്ഭടാനന്ദൻ [Vaagbhadaanandan]

126276. വിഗ്രഹാരാധനയെ എതിർത്ത നവോത്ഥാന നായകൻ? [Vigrahaaraadhanaye ethirttha navoththaana naayakan?]

Answer: ബരഹ്മാനന്ദ ശിവയോഗി [Barahmaananda shivayogi]

126277. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ തിരുനൽവേലി യിലേക്ക് നാടുകടത്തിയ വർഷം? [Svadeshaabhimaani raamakrushnapillaye thirunalveli yilekku naadukadatthiya varsham?]

Answer: 1910 സെപ്റ്റംബർ 26 [1910 septtambar 26]

126278. മേയ് 2 ന്റെ പ്രത്യേകത എന്താണ് ? [Meyu 2 nte prathyekatha enthaanu ?]

Answer: ലോക ട്യൂണ ദിനം [Loka dyoona dinam]

126279. മേയ് 10 ന്റെ പ്രത്യേകത എന്താണ് ? [Meyu 10 nte prathyekatha enthaanu ?]

Answer: ലോക ദേശാടനപ്പക്ഷി ദിനം [Loka deshaadanappakshi dinam]

126280. മേയ് 14 ന്റെ പ്രത്യേകത എന്താണ് ? [Meyu 14 nte prathyekatha enthaanu ?]

Answer: മാതൃ ദിനം [Maathru dinam]

126281. മേയ് 28 ന്റെ പ്രത്യേകത എന്താണ് ? [Meyu 28 nte prathyekatha enthaanu ?]

Answer: അന്താരാഷ്ട്ര സ്ത്രീ ആരോഗ്യ പ്രവർത്തന ദിനം [Anthaaraashdra sthree aarogya pravartthana dinam]

126282. മേയ് 31ന്റെ പ്രത്യേകത എന്താണ് ? [Meyu 31nte prathyekatha enthaanu ?]

Answer: ലോക പുകയില വിരുദ്ധദിനം [Loka pukayila viruddhadinam]

126283. കേരളത്തിലെ ആദ്യ വനിത മന്ത്രി ആര്? [Keralatthile aadya vanitha manthri aar?]

Answer: ഗൗരിയമ്മ [Gauriyamma]

126284. കേരള സംസ്ഥാനത്ത്‌ മന്ത്രിയായ ആദ്യ വനിത ആര്? [Kerala samsthaanatthu manthriyaaya aadya vanitha aar?]

Answer: ഗൗരിയമ്മ [Gauriyamma]

126285. കേരളത്തിലെ ആദ്യ മന്ത്രിസഭയിലെ എക്സൈസ്‌ മന്ത്രി ആര്? [Keralatthile aadya manthrisabhayile eksysu manthri aar?]

Answer: ഗൗരിയമ്മ [Gauriyamma]

126286. കേരളത്തില്‍ മന്ത്രിയായ ആദ്യ അവിവാഹിത ആര്? [Keralatthil‍ manthriyaaya aadya avivaahitha aar?]

Answer: ഗൗരിയമ്മ [Gauriyamma]

126287. JSS Party സ്ഥാപക നേതാവ് ആരായിരുന്നു ആര്? [Jss party sthaapaka nethaavu aaraayirunnu aar?]

Answer: ഗൗരിയമ്മ [Gauriyamma]

126288. ആത്മകഥയ്ക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ വനിത നേതാവ് ആര്? [Aathmakathaykku kerala saahithya akkaadami avaardu nediya vanitha nethaavu aar?]

Answer: ഗൗരിയമ്മ [Gauriyamma]

126289. ഇ.എം.എസ്‌ മന്ത്രിസഭയുടെ കാലത്ത്‌ നിയമസഭയില്‍ ഭൂപരിഷ്ക്കരണ ബില്‍ കൊണ്ടവന്ന റവന്യൂ മന്ത്രി ആര്? [I. Em. Esu manthrisabhayude kaalatthu niyamasabhayil‍ bhooparishkkarana bil‍ kondavanna ravanyoo manthri aar?]

Answer: ഗൗരിയമ്മ [Gauriyamma]

126290. ഒന്നാം മന്ത്രിസഭയിലെ ഏക വനിതാ മന്ത്രി ആര്? [Onnaam manthrisabhayile eka vanithaa manthri aar?]

Answer: ഗൗരിയമ്മ [Gauriyamma]

126291. ഒന്നാം മന്ത്രിസഭയിൽ റെവന്യൂ, എക്സൈസ് വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നത് ആര്? [Onnaam manthrisabhayil revanyoo, eksysu vakuppukal kykaaryam cheythirunnathu aar?]

Answer: ഗൗരിയമ്മ [Gauriyamma]

126292. കേരള നിയമസഭയിലേക്ക്‌ ഏറ്റവും കൂടുതല്‍ പ്രാവശ്യം തിരഞ്ഞെടുത്ത വനിത ആര്? [Kerala niyamasabhayilekku ettavum kooduthal‍ praavashyam thiranjeduttha vanitha aar?]

Answer: ഗൗരിയമ്മ [Gauriyamma]

126293. കേരള നിയമസഭയിലേക്ക്‌ ഏറ്റവും കൂടുതല്‍ പ്രാവശ്യം മത്സരിച്ച വനിത ആര്? [Kerala niyamasabhayilekku ettavum kooduthal‍ praavashyam mathsariccha vanitha aar?]

Answer: ഗൗരിയമ്മ [Gauriyamma]

126294. കേരള നിയമസഭയിൽ ഭൂപരിഷ്കരണ ബിൽ അവതരിപ്പിച്ച ആദ്യ റവന്യൂ മന്ത്രി ആര്? [Kerala niyamasabhayil bhooparishkarana bil avatharippiccha aadya ravanyoo manthri aar?]

Answer: ഗൗരിയമ്മ [Gauriyamma]

126295. കേരളത്തിലെ ആദ്യ മന്ത്രിസഭയിലെ റവന്യൂ മന്ത്രി ആര്? [Keralatthile aadya manthrisabhayile ravanyoo manthri aar?]

Answer: ഗൗരിയമ്മ [Gauriyamma]

126296. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം നിയമസഭാംഗമായ വനിത ആര്? [Keralatthil‍ ettavum kooduthal‍ kaalam niyamasabhaamgamaaya vanitha aar?]

Answer: ഗൗരിയമ്മ [Gauriyamma]

126297. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം മന്ത്രിയായിരുന്ന വനിത ആര്? [Keralatthil‍ ettavum kooduthal‍ kaalam manthriyaayirunna vanitha aar?]

Answer: ഗൗരിയമ്മ [Gauriyamma]

126298. കേരളത്തില്‍ മന്ത്രിയായിരിക്കെ വിവാഹിതയായ ആദ്യ വനിത ആര്? [Keralatthil‍ manthriyaayirikke vivaahithayaaya aadya vanitha aar?]

Answer: ഗൗരിയമ്മ [Gauriyamma]

126299. കേരളാ നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായിരുന്ന വനിത ആര്? [Keralaa niyamasabhayil ettavum kooduthal kaalam amgamaayirunna vanitha aar?]

Answer: ഗൗരിയമ്മ [Gauriyamma]

126300. ജനാധിപത്യ സംരക്ഷണ സമിതി (ജെഎസ്‌എസ്‌) രൂപവത്കരിച്ച നേതാവ്‌ ആര്? [Janaadhipathya samrakshana samithi (jeesesu) roopavathkariccha nethaavu aar?]

Answer: ഗൗരിയമ്മ [Gauriyamma]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution