<<= Back Next =>>
You Are On Question Answer Bank SET 2524

126201. ബംഗാൾ വിഭജനം നിലവിൽ വന്ന സമയത്തെ വൈസ്രോയി ? [Bamgaal vibhajanam nilavil vanna samayatthe vysroyi ?]

Answer: മിന്റോ II പ്രഭു [Minto ii prabhu]

126202. ബംഗാൾ വിഭജനം നിലവിൽ വന്നത് ? [Bamgaal vibhajanam nilavil vannathu ?]

Answer: 1905 ഒക്ടോബർ 16 [1905 okdobar 16]

126203. ബംഗാൾ വിഭജനം പ്രഖ്യാപിച്ച വൈസ്രോയി ? [Bamgaal vibhajanam prakhyaapiccha vysroyi ?]

Answer: കഴ്‌സൺ പ്രഭു [Kazhsan prabhu]

126204. ബംഗാൾ വിഭജനം പ്രഖ്യാപിച്ച വർഷം ? [Bamgaal vibhajanam prakhyaapiccha varsham ?]

Answer: 1905 ജൂലായ്‌ 20 [1905 joolaayu 20]

126205. ബംഗാൾ വിഭജനം റദ്ദാക്കിയ വർഷം ? [Bamgaal vibhajanam raddhaakkiya varsham ?]

Answer: 1911

126206. ബംഗാൾ വിഭജനത്തെ തുടർന്ന് രൂപം കൊണ്ട പ്രസ്ഥാനം ? [Bamgaal vibhajanatthe thudarnnu roopam konda prasthaanam ?]

Answer: സ്വദേശി പ്രസ്ഥാനം (1905) [Svadeshi prasthaanam (1905)]

126207. ബംഗാൾ വിഭജനത്തെക്കുറിച്ച് വാർത്ത ആദ്യം അച്ചടിച്ച പത്രം ? [Bamgaal vibhajanatthekkuricchu vaarttha aadyam acchadiccha pathram ?]

Answer: സഞ്ജീവനി (1905ജൂലൈ 6) [Sanjjeevani (1905jooly 6)]

126208. ബ്രിട്ടീഷുകാരുടെ ‘ഭിന്നിപ്പിച്ചു ഭരിക്കുക’ എന്ന നയത്തിന്റെ ഉദാഹരണമാണ് ? [Britteeshukaarude ‘bhinnippicchu bharikkuka’ enna nayatthinte udaaharanamaanu ?]

Answer: ബംഗാൾ വിഭജനം [Bamgaal vibhajanam]

126209. വിദേശ വസ്തുക്കളുടെ ബഹിഷ്‌കരണം എന്ന ആശയം ആദ്യമായി മുന്നോട്ട് വച്ച പത്രം ? [Videsha vasthukkalude bahishkaranam enna aashayam aadyamaayi munnottu vaccha pathram ?]

Answer: സഞ്ജീവനി [Sanjjeevani]

126210. സഞ്ജീവനി പത്രത്തിന്റെ സ്ഥാപകൻ ? [Sanjjeevani pathratthinte sthaapakan ?]

Answer: കൃഷ്ണകുമാർ മിത്ര [Krushnakumaar mithra]

126211. സ്വദേശി പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ‘ബംഗാൾ കെമിക്കൽ സ്വദേശി സ്റ്റോഴ്‌സ്’ സ്ഥാപിച്ചത് ? [Svadeshi prasthaanavumaayi bandhappettu ‘bamgaal kemikkal svadeshi sttozhs’ sthaapicchathu ?]

Answer: പി.സി. റേ [Pi. Si. Re]

126212. 1860-ലെ ഇന്ത്യൻ ഇൻകം ടാക്സ് നിയമം ആസൂത്രണം ചെയ്തത് ? [1860-le inthyan inkam daaksu niyamam aasoothranam cheythathu ?]

Answer: ജെയിംസ് വിൽസൺ [Jeyimsu vilsan]

126213. ATM കളുടെ മുന്കാമി ആയ ട്ടോക്യുടെൽ മെഷീൻ നിർമിച്ചത് ? [Atm kalude munkaami aaya ttokyudel mesheen nirmicchathu ?]

Answer: ഡൊണാൾഡ് സി. വെറ്റ്സൺ‌ [Donaaldu si. Vettsan]

126214. LIC യുടെ ആദ്യ വനിതാ മാനേജിങ് ഡയറക്ടർ ? [Lic yude aadya vanithaa maanejingu dayarakdar ?]

Answer: ഉഷാ സഗ്വാൻ [Ushaa sagvaan]

126215. RBI ആദ്യ ഗവർണ്ണർ ? [Rbi aadya gavarnnar ?]

Answer: സർ ഓസ്ബോൺ ആർക്കൽ സ്മിത്ത് [Sar osbon aarkkal smitthu]

126216. RBI ഗവർണ്ണർ ആയ ശേഷം PM ആയത് ? [Rbi gavarnnar aaya shesham pm aayathu ?]

Answer: മൻമോഹൻ സിങ് [Manmohan singu]

126217. RBIയുടെ ആദ്യ ഇന്ത്യൻ ഗവർണ്ണർ ? [Rbiyude aadya inthyan gavarnnar ?]

Answer: സി.ഡി.ദേശ്മുഖ് [Si. Di. Deshmukhu]

126218. SBIയുടെ ആദ്യ വനിത ചെയർപേഴ്സൺ ? [Sbiyude aadya vanitha cheyarpezhsan ?]

Answer: അരുന്ധതി ഭട്ടാചാര്യ [Arundhathi bhattaachaarya]

126219. ആദ്യത്തെ ധനകാര്യ കമ്മീഷൻ ചെയർമാൻ ? [Aadyatthe dhanakaarya kammeeshan cheyarmaan ?]

Answer: കെ.സി.നിയോഗി [Ke. Si. Niyogi]

126220. ആധുനിക ഇന്ത്യൻ വ്യവസായത്തിന്റെ പിതാവ് ? [Aadhunika inthyan vyavasaayatthinte pithaavu ?]

Answer: ജംഷഡ്ജി ടാറ്റ [Jamshadji daatta]

126221. ആധുനിക രീതിയിൽ ഉള്ള ATM കണ്ടുപിടിച്ചത് ? [Aadhunika reethiyil ulla atm kandupidicchathu ?]

Answer: ജോൺ ഷെപ്പേർഡ് ബാരൻ [Jon shepperdu baaran]

126222. ആരുടെ 150ആം ജന്മ വാര്ഷികത്തോടനുബന്ധിച്ചാണ് 2011 ൽ 150 രൂപ നാണയം പുറത്തിറക്കിയത് ? [Aarude 150aam janma vaarshikatthodanubandhicchaanu 2011 l 150 roopa naanayam puratthirakkiyathu ?]

Answer: രബീന്ദ്ര നാഥാ ടാഗോർ [Rabeendra naathaa daagor]

126223. ആരുടെ ജന്മശദാബ്ധിയോടനുബന്ധിച്ചാണ് RBI 10 രൂപ നാണയം പുറത്തിറക്കിയത് ? [Aarude janmashadaabdhiyodanubandhicchaanu rbi 10 roopa naanayam puratthirakkiyathu ?]

Answer: സ്വാമി ചിന്മയാനന്ദൻ [Svaami chinmayaanandan]

126224. ആസൂത്രണ കമ്മീഷന്റെ അവസാന വൈസ് ചെയര്മാന് ? [Aasoothrana kammeeshante avasaana vysu cheyarmaanu ?]

Answer: മൊണ്ടേക്ക് സിങ് അലുവാലിയ [Mondekku singu aluvaaliya]

126225. ആസൂത്രണ കമ്മീഷന്റെ ആദ്യത്തെ വൈസ് ചെയര്മാന് ? [Aasoothrana kammeeshante aadyatthe vysu cheyarmaanu ?]

Answer: ഗുരുസലിലാൽ നന്ദ [Gurusalilaal nanda]

126226. ആസൂത്രണ കമ്മീഷൻ ആദ്യ ചെയർമാൻ ? [Aasoothrana kammeeshan aadya cheyarmaan ?]

Answer: ജവാഹർലാൽ നെഹ്‌റു [Javaaharlaal nehru]

126227. ഇന്ത്യയിൽ ആദ്യമായി ദേശീയ വരുമാനം കണക്കാക്കിയത് ? [Inthyayil aadyamaayi desheeya varumaanam kanakkaakkiyathu ?]

Answer: ദാദാഭായ് നവറോജി [Daadaabhaayu navaroji]

126228. ഇന്ത്യൻ ആസൂത്രണത്തിന്റ പിതാവ് ? [Inthyan aasoothranatthinta pithaavu ?]

Answer: എം.വിശേഷ്വരയ്യ [Em. Visheshvarayya]

126229. ഇന്ത്യൻ കറൻസിയിൽ ഒപ്പിട്ട ആദ്യ ആദ്യ RBI ഗവർണ്ണർ ? [Inthyan karansiyil oppitta aadya aadya rbi gavarnnar ?]

Answer: ജെയിംസ് ടെയ്‌ലർ [Jeyimsu deylar]

126230. ഇന്ത്യൻ ധവള വിപ്ലവത്തിന്റെ പിതാവ് ? [Inthyan dhavala viplavatthinte pithaavu ?]

Answer: ഡോ.വർഗീസ് കുര്യൻ [Do. Vargeesu kuryan]

126231. ഇന്ത്യൻ നാണയത്തിൽ മുദ്രണം ചെയ്യപ്പെട്ട ആദ്യ കേരളീയ വനിതാ ? [Inthyan naanayatthil mudranam cheyyappetta aadya keraleeya vanithaa ?]

Answer: അൽഫിൻസാമ്മ [Alphinsaamma]

126232. ഇന്ത്യൻ നാണയത്തിൽ മുദ്രണം ചെയ്യപ്പെട്ട ആദ്യ പ്രധാന മന്ത്രി ? [Inthyan naanayatthil mudranam cheyyappetta aadya pradhaana manthri ?]

Answer: ജവഹർലാൽ നെഹ്‌റു [Javaharlaal nehru]

126233. ഇന്ത്യൻ നാണയത്തിൽ മുദ്രണം ചെയ്യപ്പെട്ട ആദ്യ മലയാളി ? [Inthyan naanayatthil mudranam cheyyappetta aadya malayaali ?]

Answer: ശ്രീ നാരായണ ഗുരു [Shree naaraayana guru]

126234. ഇന്ത്യൻ നാണയത്തിൽ മുദ്രണം ചെയ്യപ്പെട്ട ആദ്യ വിദേശി ? [Inthyan naanayatthil mudranam cheyyappetta aadya videshi ?]

Answer: ലൂയി ബ്രെയ്ലി [Looyi breyli]

126235. ഇന്ത്യൻ പഞ്ചവത്സര പദ്ധതികളുടെ പിതാവ് ? [Inthyan panchavathsara paddhathikalude pithaavu ?]

Answer: ജവഹർലാൽ നെഹ്‌റു [Javaharlaal nehru]

126236. ഇന്ത്യൻ ബഡ്ജറ്റിന്റെ പിതാവ് ? [Inthyan badjattinte pithaavu ?]

Answer: മഹലനോബിസ് [Mahalanobisu]

126237. ഇന്ത്യൻ രൂപയുടെ ചിഹ്നം രൂപകൽപന ചെയ്തത് ? [Inthyan roopayude chihnam roopakalpana cheythathu ?]

Answer: ഡി.ഉദയകുമാർ [Di. Udayakumaar]

126238. ഇന്ത്യൻ സഹകരണ പ്രസ്ഥാനത്തിന്റെ പിതാവ് ? [Inthyan sahakarana prasthaanatthinte pithaavu ?]

Answer: ഫെഡറിക്ക് നിക്കോൾസൺ [Phedarikku nikkolsan]

126239. ഇന്ത്യൻ സാമ്പത്തിക ശാസ്ത്രത്തിന്റ പിതാവ് ? [Inthyan saampatthika shaasthratthinta pithaavu ?]

Answer: ദാദാഭായ് നവറോജി [Daadaabhaayu navaroji]

126240. ഇന്ത്യൻ സ്ഥിതി വിവര ശാസ്ത്രത്തിന്റെ പിതാവ് ? [Inthyan sthithi vivara shaasthratthinte pithaavu ?]

Answer: മഹലനോബിസ് [Mahalanobisu]

126241. ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ് ? [Inthyan haritha viplavatthinte pithaavu ?]

Answer: ഡോ.എം.എസ്.സ്വാമിനാഥൻ [Do. Em. Esu. Svaaminaathan]

126242. ഇരുപതിന പരുപാടി നടപ്പിലാക്കിയ pm? [Irupathina parupaadi nadappilaakkiya pm?]

Answer: ഇന്ദിരാഗാന്ധി [Indiraagaandhi]

126243. ഒന്നാം പഞ്ചവത്സര പദ്ധതി നടത്തിപ്പിൽ പങ്കുവഹിച്ച മലയാളി ? [Onnaam panchavathsara paddhathi nadatthippil pankuvahiccha malayaali ?]

Answer: കെ.എൻ.രാജ് [Ke. En. Raaju]

126244. കേരളത്തിലെ ആദ്യ സഹകരണ മന്ത്രി ? [Keralatthile aadya sahakarana manthri ?]

Answer: പ്രൊഫ.ജോസഫ് മുണ്ടശേരി [Propha. Josaphu mundasheri]

126245. ഗരീബി ഹട്ടാവോ എന്ന് അഹ്യോനം ചെയ്തത് ? [Gareebi hattaavo ennu ahyonam cheythathu ?]

Answer: ഇന്ദിരാഗാന്ധി [Indiraagaandhi]

126246. ഗാന്ധിയൻ പ്ലാൻ ആവിഷ്കരിച്ചത് ? [Gaandhiyan plaan aavishkaricchathu ?]

Answer: നാരായൺ അഗർവാൾ [Naaraayan agarvaal]

126247. ജനകീയ ആസൂത്രണത്തിന്റെ പിതാവ് ? [Janakeeya aasoothranatthinte pithaavu ?]

Answer: എം.എൻ.റോയ് [Em. En. Royu]

126248. നീതി ആയോഗ് ന്റെ പ്രഥമ ഉപദ്യക്ഷയൻ ? [Neethi aayogu nte prathama upadyakshayan ?]

Answer: അരവിന്ദ് പനഗിരിയ [Aravindu panagiriya]

126249. നീതി ആയോഗ് പ്രഥമ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ? [Neethi aayogu prathama cheephu eksikyootteevu opheesar ?]

Answer: സിന്ധുശ്രീ ഖുള്ളർ [Sindhushree khullar]

126250. പഞ്ചാബ് നാഷണൽ ബാങ്ക് സ്ഥാപകൻ ? [Panchaabu naashanal baanku sthaapakan ?]

Answer: ലാലാ ലജ്പത്‌റായി [Laalaa lajpathraayi]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution