<<= Back Next =>>
You Are On Question Answer Bank SET 2523

126151. കേരളത്തിലെ അറിയപ്പെടുന്ന ശുദ്ധജലതടാകമായ വെള്ളായണി കായൽ ഏതു ജില്ലയിലാണ്? [Keralatthile ariyappedunna shuddhajalathadaakamaaya vellaayani kaayal ethu jillayilaan?]

Answer: തിരുവനന്തപുരം [Thiruvananthapuram]

126152. കേരളത്തിലെ ഏറ്റവും ആഴം കൂടിയ തടാകം? [Keralatthile ettavum aazham koodiya thadaakam?]

Answer: അഷ്ടമുടിക്കായല്‍ [Ashdamudikkaayal‍]

126153. കേരളത്തിലെ ഏറ്റവും വലിയ കായലേത്‌? [Keralatthile ettavum valiya kaayaleth?]

Answer: വേമ്പനാട്ടുകായല്‍ [Vempanaattukaayal‍]

126154. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകമേത്‌? [Keralatthile ettavum valiya shuddhajalathadaakameth?]

Answer: ശാസ്താംകോട്ട കായല്‍ [Shaasthaamkotta kaayal‍]

126155. കേരളത്തിലെ പ്രകൃത്യാലുള്ള ഏക ഓക്സ്ബോ തടാകം? [Keralatthile prakruthyaalulla eka oksbo thadaakam?]

Answer: വൈന്തല തടാകം (തൃശൂർ) [Vynthala thadaakam (thrushoor)]

126156. ഇടമലയാർ ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന ജില്ല? [Idamalayaar jalavydyutha paddhathi sthithi cheyyunna jilla?]

Answer: എറണാകുളം [Eranaakulam]

126157. ഇടമലയാർ ഡാം സ്ഥിതി ചെയ്യുന്ന ജില്ല? [Idamalayaar daam sthithi cheyyunna jilla?]

Answer: ഇടുക്കി [Idukki]

126158. ഇടുക്കി ഡാം നിർമ്മിച്ചിരിക്കുന്നത്? [Idukki daam nirmmicchirikkunnath?]

Answer: കുറവൻ-കുറിഞ്ഞി മലകൾക്കിടയിൽ [Kuravan-kurinji malakalkkidayil]

126159. ഇടുക്കി ഡാമിന്റെ പ്രവർത്തനം ഉദ്ഘാടനം ചെയ്തത്? [Idukki daaminte pravartthanam udghaadanam cheythath?]

Answer: ഇന്ദിരാഗാന്ധി (1976) [Indiraagaandhi (1976)]

126160. ഇന്ത്യയിലെ ആദ്യത്തെ ഒഴുകുന്ന സൗരോർജ്ജ നിലയം സ്ഥാപിച്ചിരുന്നത്? [Inthyayile aadyatthe ozhukunna saurorjja nilayam sthaapicchirunnath?]

Answer: ബാണാസുരസാഗർ [Baanaasurasaagar]

126161. ഇന്ത്യയിലെ ഏറ്റവും വലിയ മണ്ണുകൊണ്ടുള്ള അണക്കെട്ട്? [Inthyayile ettavum valiya mannukondulla anakkettu?]

Answer: ബാണാസുര സാഗർ അണക്കെട്ട് [Baanaasura saagar anakkettu]

126162. ഏഷ്യയിലെ ആദ്യത്തെ ആർച്ച് ഡാം? [Eshyayile aadyatthe aarcchu daam?]

Answer: ഇടുക്കി [Idukki]

126163. കേരളത്തിലെ ആദ്യ അണക്കെട്ട്? [Keralatthile aadya anakkettu?]

Answer: മുല്ലപ്പെരിയാർ ഡാം [Mullapperiyaar daam]

126164. കേരളത്തിലെ ആദ്യ കോൺക്രീറ്റ് ഡാം? [Keralatthile aadya konkreettu daam?]

Answer: മാട്ടുപ്പെട്ടി [Maattuppetti]

126165. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഡാം? [Keralatthile ettavum uyaram koodiya daam?]

Answer: ചെറുതോണി ഡാം (ഇടുക്കി പദ്ധതിക്കുവേണ്ടി) [Cheruthoni daam (idukki paddhathikkuvendi)]

126166. കേരളത്തിലെ ഏറ്റവും ഉയരം കൂടിയതും വലുതുമായ ഗ്രാവിറ്റി ഡാം? [Keralatthile ettavum uyaram koodiyathum valuthumaaya graavitti daam?]

Answer: ചെറുതോണി [Cheruthoni]

126167. കേരളത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ജലസേചന പദ്ധതി? [Keralatthile randaamatthe ettavum valiya jalasechana paddhathi?]

Answer: തെൻമല ഡാം [Thenmala daam]

126168. തമിഴ്നാടിന്റെ നിയന്ത്രണത്തിലുള്ള പാലക്കാട് ജില്ലയിലെ അണക്കെട്ട്? [Thamizhnaadinte niyanthranatthilulla paalakkaadu jillayile anakkettu?]

Answer: പറമ്പിക്കുളം അണക്കെട്ട് [Parampikkulam anakkettu]

126169. തെൻമല ഡാം അതിർത്തി പങ്കിടുന്ന വന്യജീവി സങ്കേതം? [Thenmala daam athirtthi pankidunna vanyajeevi sanketham?]

Answer: ഷെന്തുരുണി [Shenthuruni]

126170. പാലക്കാട് ജില്ലയിൽ സ്ഥിതി ചെയ്യുന്നതും കോയമ്പത്തൂരിൽ വെള്ളമെത്തിക്കുന്നതുമായ അണക്കെട്ട്? [Paalakkaadu jillayil sthithi cheyyunnathum koyampatthooril vellametthikkunnathumaaya anakkettu?]

Answer: ശിരുവാണി ഡാം [Shiruvaani daam]

126171. പീച്ചി, വാഴാനി അണക്കെട്ടുകൾ സ്ഥിതിചെയ്യുന്നത്? [Peecchi, vaazhaani anakkettukal sthithicheyyunnath?]

Answer: കേച്ചേരി പുഴയിൽ [Keccheri puzhayil]

126172. പെരിയാറിലെ പ്രധാന അണക്കെട്ടുകൾ? [Periyaarile pradhaana anakkettukal?]

Answer: ഇടുക്കി, കുണ്ടള, മാട്ടുപ്പെട്ടി, നേര്യമംഗലം, ചെറുതോണി [Idukki, kundala, maattuppetti, neryamamgalam, cheruthoni]

126173. ബാണാസുര സാഗർ ഡാം സ്ഥിതിചെയ്യുന്ന നദി? [Baanaasura saagar daam sthithicheyyunna nadi?]

Answer: കബനി (വയനാട്) [Kabani (vayanaadu)]

126174. ഭാരതപ്പുഴയിലെ അണക്കെട്ടുകൾ? [Bhaarathappuzhayile anakkettukal?]

Answer: മലമ്പുഴ, മംഗലം, ചുള്ളിയാർ, പോത്തുണ്ടി, വാളയാർ [Malampuzha, mamgalam, chulliyaar, potthundi, vaalayaar]

126175. മുല്ലപ്പെരിയാർ ഡാം നിർമ്മിച്ചിരിക്കുന്നത് മിശ്രിതം? [Mullapperiyaar daam nirmmicchirikkunnathu mishritham?]

Answer: സുർക്കി [Surkki]

126176. മുല്ലപ്പെരിയാർ ഡാം സ്ഥിതി ചെയ്യുന്ന നദി? [Mullapperiyaar daam sthithi cheyyunna nadi?]

Answer: പെരിയാർ ഇടുക്കി [Periyaar idukki]

126177. ഇന്ത്യയിലെ പ്രധാന വേലിയേറ്റ തുറമുഖം❓? [Inthyayile pradhaana veliyetta thuramukham❓?]

Answer: കണ്ടല തുറമുഖം/ദീൻദയാൽ പോർട്ട് [Kandala thuramukham/deendayaal porttu]

126178. എന്താണ് വേലിയിറക്കം❓? [Enthaanu veliyirakkam❓?]

Answer: സമുദ്രജല വിതാനം താഴുന്നതിന് വേലിയിറക്കം എന്ന് പറയുന്നു [Samudrajala vithaanam thaazhunnathinu veliyirakkam ennu parayunnu]

126179. എന്താണ് വേലിയേറ്റം❓? [Enthaanu veliyettam❓?]

Answer: സമുദ്രജല വിതാനത്തിന്റെ ഉയർച്ചയെ വേലിയേറ്റം എന്ന് പറയുന്നു [Samudrajala vithaanatthinte uyarcchaye veliyettam ennu parayunnu]

126180. ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ സമുദ്രനിരപ്പിൽ ഉണ്ടാകുന്ന ഉയർച്ചയും താഴ്ചയും അറിയപ്പെടുന്നത്❓? [Oru nishchitha samayaparidhikkullil samudranirappil undaakunna uyarcchayum thaazhchayum ariyappedunnath❓?]

Answer: വേലിയിറക്കവും വേലിയേറ്റവും [Veliyirakkavum veliyettavum]

126181. കണ്ടല തുറമുഖം/ദീൻദയാൽ പോർട്ട് ഏത് സമുദ്രത്തിൻറെ തീരത്ത് സ്ഥിതി ചെയ്യുന്നു❓? [Kandala thuramukham/deendayaal porttu ethu samudratthinre theeratthu sthithi cheyyunnu❓?]

Answer: അറബിക്കടൽ [Arabikkadal]

126182. കണ്ടല തുറമുഖം/ദീൻദയാൽ പോർട്ട് സ്ഥിതിചെയ്യുന്നത്❓? [Kandala thuramukham/deendayaal porttu sthithicheyyunnath❓?]

Answer: ഗുജറാത്ത് [Gujaraatthu]

126183. പൗർണമിയും അമാവാസി ദിവസങ്ങളിൽ വേലിയേറ്റത്തെ അറിയപ്പെടുന്നത്❓? [Paurnamiyum amaavaasi divasangalil veliyettatthe ariyappedunnath❓?]

Answer: വാവുവേലി [Vaavuveli]

126184. രണ്ടു വേലിയേറ്റങ്ങൾക്കിടയിലെ ഉള്ള സമയ വ്യത്യാസം❓? [Randu veliyettangalkkidayile ulla samaya vyathyaasam❓?]

Answer: 12 മണിക്കൂർ 25 മിനിറ്റ് [12 manikkoor 25 minittu]

126185. ലോകത്തിലെ ഏറ്റവും ഉയർന്ന വേലിയേറ്റം അനുഭവപ്പെടുന്ന ഉൾക്കടൽ❓? [Lokatthile ettavum uyarnna veliyettam anubhavappedunna ulkkadal❓?]

Answer: കാനഡയിലെ ഫണ്ടി ഉൾക്കടൽ [Kaanadayile phandi ulkkadal]

126186. വേലിയേറ്റം ഏറ്റവും ശക്തമായി അനുഭവപ്പെടുന്ന ദിവസങ്ങൾ❓? [Veliyettam ettavum shakthamaayi anubhavappedunna divasangal❓?]

Answer: പൗർണമി/വെളുത്തവാവ് or അമാവാസി/കറുത്തവാവ് [Paurnami/velutthavaavu or amaavaasi/karutthavaavu]

126187. വേലിയേറ്റം വേലിയിറക്കം ഇതിനു പ്രധാന കാരണം❓? [Veliyettam veliyirakkam ithinu pradhaana kaaranam❓?]

Answer: ഭൂമിയുടെ മേൽ ചന്ദ്രനും സൂര്യനും ചെലുത്തുന്ന ആകർഷണവും ഭൂമി ഭ്രമണ ഫലമായി ഉണ്ടാകുന്ന അപകേന്ദ്രബലം [Bhoomiyude mel chandranum sooryanum chelutthunna aakarshanavum bhoomi bhramana phalamaayi undaakunna apakendrabalam]

126188. വേലിയേറ്റത്തിന് കാരണം❓? [Veliyettatthinu kaaranam❓?]

Answer: ചന്ദ്രൻറെ അഭിമുഖമായ ഭൂമിയുടെ ഭാഗത്തെ ജലനിരപ്പ് ഉയരുന്നു ഇതിനു കാരണം ചന്ദ്രൻ ഭൂമിയിൽ ചെലുത്തുന്ന ആകർഷണബലം ആണ് [Chandranre abhimukhamaaya bhoomiyude bhaagatthe jalanirappu uyarunnu ithinu kaaranam chandran bhoomiyil chelutthunna aakarshanabalam aanu]

126189. സമുദ്രത്തിൻറെ ഏത് ഭാഗത്താണ് വേലിയേറ്റം ഉണ്ടാകുന്നത്❓? [Samudratthinre ethu bhaagatthaanu veliyettam undaakunnath❓?]

Answer: ചന്ദ്രനെ അഭിമുഖീകരിക്കുന്ന സമുദ്രഭാഗം [Chandrane abhimukheekarikkunna samudrabhaagam]

126190. സാധാരണ ദിവസങ്ങളിൽ എത്ര പ്രാവശ്യമാണ് വേലിയേറ്റവും വേലിയിറക്കവും സംഭവിക്കുന്നത്❓? [Saadhaarana divasangalil ethra praavashyamaanu veliyettavum veliyirakkavum sambhavikkunnath❓?]

Answer: രണ്ടുപ്രാവശ്യം [Randupraavashyam]

126191. ഇന്ത്യയിലാദ്യമായി പഞ്ചായത്തീരാജ് നിലവിൽ വന്ന സംസ്ഥാനം? [Inthyayilaadyamaayi panchaayattheeraaju nilavil vanna samsthaanam?]

Answer: രാജസ്ഥാൻ നാഗൂർ ജില്ല [Raajasthaan naagoor jilla]

126192. കേരളത്തിൽ അധികാരവികേന്ദ്രീകരണ ത്തെ കുറിച്ച് പഠിക്കാൻ നിയമിച്ച കമ്മിറ്റി? [Keralatthil adhikaaravikendreekarana tthe kuricchu padtikkaan niyamiccha kammitti?]

Answer: സെൻ കമ്മിറ്റി [Sen kammitti]

126193. കേരളത്തിൽ ത്രിതല പഞ്ചായത്ത് രാജ് നിയമം നിലവിൽ വന്നത്? [Keralatthil thrithala panchaayatthu raaju niyamam nilavil vannath?]

Answer: 1994 ഏപ്രിൽ 23 [1994 epril 23]

126194. ഗ്രാമസ്വാരാജ് എന്ന പദം ആദ്യമായി ഉപയോഗിച്ചത്? [Graamasvaaraaju enna padam aadyamaayi upayogicchath?]

Answer: ഗാന്ധിജി [Gaandhiji]

126195. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നതിനുള്ള കുറഞ്ഞ പ്രായം? [Thaddhesha svayambharana sthaapanangalilekku mathsarikkunnathinulla kuranja praayam?]

Answer: 21 വയസ്സ് [21 vayasu]

126196. ത്രിതല പഞ്ചായത്ത് രാജ് വ്യവസ്ഥയിലെ ഏറ്റവും ഉയർന്ന തലം? [Thrithala panchaayatthu raaju vyavasthayile ettavum uyarnna thalam?]

Answer: ജില്ലാ പഞ്ചായത്ത് [Jillaa panchaayatthu]

126197. പഞ്ചായത്തീരാജ് ന് ഭരണഘടനാ സാധുത നൽകണമെന്ന് ശുപാർശ ചെയ്ത കമ്മിറ്റി? [Panchaayattheeraaju nu bharanaghadanaa saadhutha nalkanamennu shupaarsha cheytha kammitti?]

Answer: എൽ എം സിംഗ്‌വി കമ്മിറ്റി [El em simgvi kammitti]

126198. 1905 -ലെ INC സമ്മേളനം നടന്നതെവിടെ ? [1905 -le inc sammelanam nadannathevide ?]

Answer: ബനാറസ് [Banaarasu]

126199. ബംഗാൾ മുഴുവൻ വിലാപദിനമായി ആചാരിച്ചതെന്ന് ? [Bamgaal muzhuvan vilaapadinamaayi aachaaricchathennu ?]

Answer: ഒക്ടോബർ 16 [Okdobar 16]

126200. ബംഗാൾ വിഭജന സമയത്തെ INC പ്രസിഡന്റ് ആര് ? [Bamgaal vibhajana samayatthe inc prasidantu aaru ?]

Answer: ഗോപാലകൃഷ്ണ ഗോഖലെ [Gopaalakrushna gokhale]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution