<<= Back Next =>>
You Are On Question Answer Bank SET 2522

126101. പഴശ്ശിരാജ മ്യൂസിയം സ്ഥിതിചെയ്യുന്നത് എവിടെ? [Pazhashiraaja myoosiyam sthithicheyyunnathu evide?]

Answer: ഈസ്റ്റ് ഹിൽ (കോഴിക്കോട്) [Eesttu hil (kozhikkodu)]

126102. പഴശ്ശിരാജ സ്മാരകം സ്ഥിതിചെയ്യുന്നത് എവിടെ? [Pazhashiraaja smaarakam sthithicheyyunnathu evide?]

Answer: മാനന്തവാടി (വയനാട്) [Maananthavaadi (vayanaadu)]

126103. ഭൂമി സൂര്യനോട് ഏറ്റവും അടുത്തുവരുന്ന ദിവസം? [Bhoomi sooryanodu ettavum adutthuvarunna divasam?]

Answer: ജനുവരി 3 [Januvari 3]

126104. ഭൂമി സൂര്യനോട് ഏറ്റവും അകന്നുവരുന്ന ദിവസം? [Bhoomi sooryanodu ettavum akannuvarunna divasam?]

Answer: ജൂലായ് 4 [Joolaayu 4]

126105. ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ ഗവർണർ? [Britteeshu inthyayile avasaanatthe gavarnar?]

Answer: കാനിംഗ് പ്രഭു [Kaanimgu prabhu]

126106. സോവിയറ്റ് യൂണിയൻ രൂപീകൃതമായ വർഷം? [Soviyattu yooniyan roopeekruthamaaya varsham?]

Answer: 1922

126107. സോവിയറ്റ് യൂണിയൻ പിരിച്ചുവിടപ്പെട്ട വർഷം? [Soviyattu yooniyan piricchuvidappetta varsham?]

Answer: 1991

126108. കടൽത്തീരമുള്ള കേരളത്തിലെ ജില്ലകളിൽ ഏറ്റവും വിസ്തീർണം കൂടിയ ജില്ല? [Kadalttheeramulla keralatthile jillakalil ettavum vistheernam koodiya jilla?]

Answer: മലപ്പുറം [Malappuram]

126109. കടൽത്തീരം ഏറ്റവും കൂടുതലുള്ള ജില്ല? [Kadalttheeram ettavum kooduthalulla jilla?]

Answer: കണ്ണൂർ [Kannoor]

126110. ബുക്കർ സമ്മാനം നേടിയ ആദ്യ ഇന്ത്യൻ വനിതയാര്? [Bukkar sammaanam nediya aadya inthyan vanithayaar?]

Answer: അരുന്ധതി റോയി [Arundhathi royi]

126111. ബുക്കർ സമ്മാനം നേടിയ രണ്ടാമത്തെ ഇന്ത്യക്കാരി? [Bukkar sammaanam nediya randaamatthe inthyakkaari?]

Answer: കിരൺ ദേശായി [Kiran deshaayi]

126112. ബീഹാർ ഗാന്ധി' എന്നറിയപ്പെട്ടതാര്? [Beehaar gaandhi' ennariyappettathaar?]

Answer: ഡോ. രാജേന്ദ്രപ്രസാദ് [Do. Raajendraprasaadu]

126113. നായർ ഭൃത്യജനസംഘം എന്ന പേരു നിർദ്ദേശിച്ചതാര്? [Naayar bhruthyajanasamgham enna peru nirddheshicchathaar?]

Answer: കപ്പന കണ്ണൻ മേനോൻ [Kappana kannan menon]

126114. നായർ സർവീസ് സൊസൈറ്റി എന്ന പേരിന്റെ ഉപജ്ഞാതാവാര്? [Naayar sarveesu sosytti enna perinte upajnjaathaavaar?]

Answer: കെ. പരമുപിള്ള [Ke. Paramupilla]

126115. നാരങ്ങയിലിടങ്ങിയിരിക്കുന്ന അമ്ലം ഏത്? [Naarangayilidangiyirikkunna amlam eth?]

Answer: സിട്രിക് ആസിഡ് [Sidriku aasidu]

126116. വിന്ധ്യാമലനിരകളിലെ ഏറ്റവും ഉയരം കൂടിയ ഭാഗം? [Vindhyaamalanirakalile ettavum uyaram koodiya bhaagam?]

Answer: അമർകാണ്ടക് (1048 മീ.) [Amarkaandaku (1048 mee.)]

126117. മിസൈൽ മാൻ ഓഫ് ഇന്ത്യ' എന്നറിയപ്പെടുന്നത്? [Misyl maan ophu inthya' ennariyappedunnath?]

Answer: ഡോ. എ. പി.ജെ. അബ്ദുൾ കലാം [Do. E. Pi. Je. Abdul kalaam]

126118. മിസൈൽ വിമൻ ഓഫ് ഇന്ത്യ' എന്നറിയപ്പെടുന്നത്? [Misyl viman ophu inthya' ennariyappedunnath?]

Answer: ടെസ്സി തോമസ് [Desi thomasu]

126119. നാഗാർജുന സാഗർ അണക്കെട്ട് ഏത് നദിയിലാണ്? [Naagaarjuna saagar anakkettu ethu nadiyilaan?]

Answer: കൃഷ്ണ [Krushna]

126120. കൃഷ്ണ രാജസാഗർ അണക്കെട്ട് ഏത് നദിയിലാണ്? [Krushna raajasaagar anakkettu ethu nadiyilaan?]

Answer: കാവേരി [Kaaveri]

126121. അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കി' എന്നു തുടങ്ങുന്ന ഗാനം രചിച്ചതാര്? [Akhilaandamandalam aniyicchorukki' ennu thudangunna gaanam rachicchathaar?]

Answer: പന്തളം കെ.പി.രാമൻപിള്ള [Panthalam ke. Pi. Raamanpilla]

126122. ദൈവമേ കൈതൊഴാം കേൾക്കുമാറാകണം' എന്ന ഗാനം രചിച്ചതാര്? [Dyvame kythozhaam kelkkumaaraakanam' enna gaanam rachicchathaar?]

Answer: പന്തളം കേരള വർമ [Panthalam kerala varma]

126123. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്റ്? [Inthyan naashanal kongrasinte thiranjedukkappetta aadya prasidantu?]

Answer: സുഭാഷ് ചന്ദ്രബോസ് [Subhaashu chandrabosu]

126124. നാഷണൽ ഡയറി ഡെവലപ്മെന്റ് ബോർഡിന്റെ ആസ്ഥാനം എവിടെയാണ്? [Naashanal dayari devalapmentu bordinte aasthaanam evideyaan?]

Answer: ആനന്ദ് (ഗുജറാത്ത്) [Aanandu (gujaraatthu)]

126125. നാഷണൽ ഡയറി റിസർച്ച് ഇൻസ്റ്റിറ്റ്യൂന്റെ ആസ്ഥാനം എവിടെയാണ്? [Naashanal dayari risarcchu insttittyoonte aasthaanam evideyaan?]

Answer: കർണാൽ (ഹരിയാന) [Karnaal (hariyaana)]

126126. നളചരിതം ആട്ടക്കഥ ആരുടെ രചനയാണ്? [Nalacharitham aattakkatha aarude rachanayaan?]

Answer: ഉണ്ണായിവാര്യരുടെ [Unnaayivaaryarude]

126127. നളചരിതം തുള്ളൽ ആരുടെ രചനയാണ്? [Nalacharitham thullal aarude rachanayaan?]

Answer: കുഞ്ചൻ നമ്പ്യാരുടെ [Kunchan nampyaarude]

126128. പൂർവഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ ഭാഗം? [Poorvaghattatthile ettavum uyaram koodiya bhaagam?]

Answer: ജിന്ധഗഡ (1690 മീ.) [Jindhagada (1690 mee.)]

126129. പശ്ചിമ ഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ ഭാഗം? [Pashchima ghattatthile ettavum uyaram koodiya bhaagam?]

Answer: ആനമുടി (2695 മീ.) [Aanamudi (2695 mee.)]

126130. മഹർഷി എന്നറിയപ്പെട്ട ഭാരതരത്നം ആരാണ്? [Maharshi ennariyappetta bhaaratharathnam aaraan?]

Answer: ഡി.കെ കാർവേ [Di. Ke kaarve]

126131. രാജർഷി' എന്നറിയപ്പെട്ടതാര്? [Raajarshi' ennariyappettathaar?]

Answer: പുരുഷോത്തംദാസ് ഠണ്ഡൻ [Purushotthamdaasu dtandan]

126132. നവീകരണം അഥവാ റിഫോർമേഷനു തുടക്കം കുറിച്ച രാജ്യമേത്? [Naveekaranam athavaa riphormeshanu thudakkam kuriccha raajyameth?]

Answer: ജർമനി [Jarmani]

126133. നവോത്ഥാനത്തിനു തുടക്കം കുറിച്ച രാജ്യമേത്? [Navoththaanatthinu thudakkam kuriccha raajyameth?]

Answer: ഇറ്റലി [Ittali]

126134. 1974ല്‍ പണിപൂര്‍ത്തിയായ തണ്ണീര്‍മുക്കം ബണ്ടിന്റെ പ്രവര്‍ത്തനം ആരംഭിച്ച വര്‍ഷമേത്‌? [1974l‍ panipoor‍tthiyaaya thanneer‍mukkam bandinte pravar‍tthanam aarambhiccha var‍shameth?]

Answer: 1976

126135. 1988 ജൂലായ്‌-8 ന്‌ പെരുമണ്‍ തീവണ്ടിയപകടം സംഭവിച്ചത്‌ ഏത്‌ കായലിലാണ്‌? [1988 joolaay-8 nu peruman‍ theevandiyapakadam sambhavicchathu ethu kaayalilaan?]

Answer: അഷ്ടമുടിക്കായലില്‍ [Ashdamudikkaayalil‍]

126136. 2002 ജുലായ്‌ 27-ന്‌ കുമരകം ബോട്ടപകടം ഉണ്ടായത്‌ ഏത്‌ കായലിലാണ്‌? [2002 julaayu 27-nu kumarakam bottapakadam undaayathu ethu kaayalilaan?]

Answer: വേമ്പനാട്ടുകായല്‍ [Vempanaattukaayal‍]

126137. അഷ്ടമുടിക്കായലിന്റെ എട്ട് മുടികള്‍ ഏതെല്ലാം? [Ashdamudikkaayalinte ettu mudikal‍ ethellaam?]

Answer: ആശ്രാമം, കുരീപ്പുഴ, കല്ലട, മഞ്ഞപ്പാടന്‍, മുക്കാടൻ, പെരുമണ്‍, കണ്ടച്ചിറ, കാഞ്ഞിരോട്ട്‌ [Aashraamam, kureeppuzha, kallada, manjappaadan‍, mukkaadan, peruman‍, kandacchira, kaanjirottu]

126138. അഷ്ടമുടിക്കായല്‍ ഏത് ജില്ലയിലാണ്‌? [Ashdamudikkaayal‍ ethu jillayilaan?]

Answer: കൊല്ലം [Kollam]

126139. ആലപ്പുഴ ജില്ലയിലുള്ള ഏത്‌ കായലിന്റെ ഒരു ഭാഗമാണ്‌ കൈതപ്പുഴക്കായല്‍ എന്നറിയപ്പെടുന്നത്? [Aalappuzha jillayilulla ethu kaayalinte oru bhaagamaanu kythappuzhakkaayal‍ ennariyappedunnath?]

Answer: വേമ്പനാട്ടുകായലിന്റെ [Vempanaattukaayalinte]

126140. ഇംഗ്ലീഷ് അക്ഷരമാലയിലെ 'F' ന്റെ ആകൃതിയിലുള്ള കായൽ? [Imgleeshu aksharamaalayile 'f' nte aakruthiyilulla kaayal?]

Answer: ശാസ്താംകോട്ട കായൽ [Shaasthaamkotta kaayal]

126141. ഇന്ത്യൻ ഭൂപടത്തിന്റെ ആകൃതിയിലുള്ള തടാകം? [Inthyan bhoopadatthinte aakruthiyilulla thadaakam?]

Answer: പൂക്കോട് [Pookkodu]

126142. എത്ര ജില്ലകളിലായി വേമ്പനാട്ടുകായൽ വ്യാപിച്ചിരിക്കുന്നു? [Ethra jillakalilaayi vempanaattukaayal vyaapicchirikkunnu?]

Answer: 3 ജില്ലുകള്‍ [3 jillukal‍]

126143. ഏത്‌ ജില്ലയിലാണ്‌ ശാസ്താംകോട്ട കായല്‍ സ്ഥിതിചെയ്യുന്നത്‌? [Ethu jillayilaanu shaasthaamkotta kaayal‍ sthithicheyyunnath?]

Answer: കൊല്ലം [Kollam]

126144. ഏനാമാക്കല്‍, മനക്കൊടി, മൂരിയാട്‌ എന്നിവ ഏത്‌ ജില്ലയിലെ കായലുകളാണ്‌? [Enaamaakkal‍, manakkodi, mooriyaadu enniva ethu jillayile kaayalukalaan?]

Answer: തൃശ്ശൂര്‍ [Thrushoor‍]

126145. ഒരു പനയുടെ ആകൃതിയുള്ള കായലേത്‌? [Oru panayude aakruthiyulla kaayaleth?]

Answer: അഷ്ടമുടിക്കായല്‍ [Ashdamudikkaayal‍]

126146. കടലുമായി ബന്ധപ്പെട്ടുകിടക്കുന്ന കേരളത്തിലെ കായലുകൾ എത്രയെണ്ണമാണ്? [Kadalumaayi bandhappettukidakkunna keralatthile kaayalukal ethrayennamaan?]

Answer: 27 എണ്ണം [27 ennam]

126147. കായലുകളുടെ റാണി എന്നറിയപ്പെടുന്നത്‌? [Kaayalukalude raani ennariyappedunnath?]

Answer: ശാസ്താംകോട്ട കായല്‍ [Shaasthaamkotta kaayal‍]

126148. കാസര്‍കോട്‌ ജില്ലയിലെ കവ്വായിക്കായലിലുള്ള തുരുത്തുകളേവ? [Kaasar‍kodu jillayile kavvaayikkaayalilulla thurutthukaleva?]

Answer: മാടക്കല്‍, എടേലക്കാട്‌, വടക്കേക്കാട്‌ [Maadakkal‍, edelakkaadu, vadakkekkaadu]

126149. കുട്ടനാട്ടിലെ നെല്‍ക്കൃഷിയെ ഉപ്പുവെള്ളം കയറാതെ സംരക്ഷിക്കാനായി വേമ്പനാട്ടുകായലില്‍ നിര്‍മിച്ചിട്ടുള്ള ബണ്ടേത്‌? [Kuttanaattile nel‍kkrushiye uppuvellam kayaraathe samrakshikkaanaayi vempanaattukaayalil‍ nir‍micchittulla bandeth?]

Answer: തണ്ണീര്‍മുക്കം ബണ്ട് [Thanneer‍mukkam bandu]

126150. കുമരകം പക്ഷിസങ്കേതം ഏത്‌ കായലിന്റെ തീരത്താണ്‌? [Kumarakam pakshisanketham ethu kaayalinte theeratthaan?]

Answer: വേമ്പനാട്ടുകായലിന്റെ [Vempanaattukaayalinte]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution