<<= Back
Next =>>
You Are On Question Answer Bank SET 2521
126051. കരയിലും ജലത്തിലും വസിക്കുന്ന ജീവികളുടെ ശ്വാസനാവയവം ? [Karayilum jalatthilum vasikkunna jeevikalude shvaasanaavayavam ?]
Answer: ത്വക്ക് [Thvakku]
126052. കൊലയാളി മത്സ്യം എന്നറിയപ്പെടുന്നത് ? [Kolayaali mathsyam ennariyappedunnathu ?]
Answer: പിരാന [Piraana]
126053. ചിരിക്കാൻ കഴിവുള്ള ജലജീവി ? [Chirikkaan kazhivulla jalajeevi ?]
Answer: ഡോൾഫിൻ [Dolphin]
126054. ജലജീവികളിൽ ഏറ്റവും ബുദ്ധിയുള്ള ജലജീവി ? [Jalajeevikalil ettavum buddhiyulla jalajeevi ?]
Answer: ഡോൾഫിൻ [Dolphin]
126055. ജീവിതകാലം മുഴുവൻ വളർന്നുകൊണ്ടിരിക്കുന്ന ജീവി ? [Jeevithakaalam muzhuvan valarnnukondirikkunna jeevi ?]
Answer: മൽസ്യം [Malsyam]
126056. തലയ്ക്കുള്ളിൽ ചെവിയുള്ള ജീവി ? [Thalaykkullil cheviyulla jeevi ?]
Answer: സ്രാവ് [Sraavu]
126057. തിമിംഗലത്തിൻറെ ശ്വാസനാവയവം ? [Thimimgalatthinre shvaasanaavayavam ?]
Answer: ശ്വാസകോശം [Shvaasakosham]
126058. തേൾ, എട്ടുകാലി തുടങ്ങിയ ജീവികളുടെ ശ്വാസനാവയവം ? [Thel, ettukaali thudangiya jeevikalude shvaasanaavayavam ?]
Answer: ബുക്ക് ലങ്സ് [Bukku langsu]
126059. പറക്കും മത്സ്യങ്ങളുടെ നാട് എന്നറിയപ്പെടുന്നത് ? [Parakkum mathsyangalude naadu ennariyappedunnathu ?]
Answer: ബാർബഡോസ് [Baarbadosu]
126060. പല്ലില്ലാത്ത ഉഭയജീവി ? [Pallillaattha ubhayajeevi ?]
Answer: ചൊറിത്തവള (Toad) [Choritthavala (toad)]
126061. പ്രസവിക്കുന്ന അച്ഛൻ എന്നറിയപ്പെടുന്ന മത്സ്യം ? [Prasavikkunna achchhan ennariyappedunna mathsyam ?]
Answer: കടൽക്കുതിര (ഹിപ്പോകാമ്പസ്) [Kadalkkuthira (hippokaampasu)]
126062. ബാഹ്യബീജ സംയോഗം നടക്കുന്ന ഒരു ജീവി ? [Baahyabeeja samyogam nadakkunna oru jeevi ?]
Answer: തവള [Thavala]
126063. മത്സ്യഎണ്ണകളിൽ നിന്നും ധാരാളമായി ലഭിക്കുന്ന ജീവകം ? [Mathsyaennakalil ninnum dhaaraalamaayi labhikkunna jeevakam ?]
Answer: ജീവകം A [Jeevakam a]
126064. മത്സ്യങ്ങളുടെ ശ്വാസനാവയവം ? [Mathsyangalude shvaasanaavayavam ?]
Answer: ചെകിളപ്പൂക്കൾ [Chekilappookkal]
126065. മത്സ്യങ്ങളെ കുറിച്ചുള്ള പഠനം ? [Mathsyangale kuricchulla padtanam ?]
Answer: ഇക്തിയോളജി [Ikthiyolaji]
126066. മസ്തിഷ്കത്തിൻറെ ഒരു ഭാഗം ഉറങ്ങുകയും മറുഭാഗം ഉണർന്നിരിക്കുകയും ചെയ്യുന്ന ജീവികൾ ? [Masthishkatthinre oru bhaagam urangukayum marubhaagam unarnnirikkukayum cheyyunna jeevikal ?]
Answer: ഡോൾഫിൻ, തിമിംഗലം [Dolphin, thimimgalam]
126067. ലോകത്തിലെ ഏറ്റവും വലിയ മൽസ്യം ? [Lokatthile ettavum valiya malsyam ?]
Answer: തിമിംഗല സ്രാവ് (വെയിൽ ഷാർക്) [Thimimgala sraavu (veyil shaarku)]
126068. ലോകത്ത് ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൽസ്യം ? [Lokatthu ettavum kooduthal kaanappedunna malsyam ?]
Answer: ബ്രിസിൽ മൗത്ത് [Brisil mautthu]
126069. വാലില്ലാത്ത ഉഭയജീവി ? [Vaalillaattha ubhayajeevi ?]
Answer: തവള [Thavala]
126070. വൈദ്യുതി ഉത്പാദിപ്പിക്കുന്ന മത്സ്യം ? [Vydyuthi uthpaadippikkunna mathsyam ?]
Answer: ഈൽ മത്സ്യം [Eel mathsyam]
126071. അടക്ക യുടെ സങ്കരയിനം ഏതാണ്? [Adakka yude sankarayinam ethaan?]
Answer: മംഗള [Mamgala]
126072. എള്ള് യുടെ സങ്കരയിനം ഏതാണ്? [Ellu yude sankarayinam ethaan?]
Answer: തിലതാര, സോമ, സര്യ, തിലക്, തിലോത്തമ [Thilathaara, soma, sarya, thilaku, thilotthama]
126073. കശുവണ്ടി യുടെ സങ്കരയിനം ഏതാണ്? [Kashuvandi yude sankarayinam ethaan?]
Answer: പരിയങ്ക, അമൃത, മദുല, ധാരശ്രീ [Pariyanka, amrutha, madula, dhaarashree]
126074. കൈതച്ചക്ക യുടെ സങ്കരയിനം ഏതാണ്? [Kythacchakka yude sankarayinam ethaan?]
Answer: മൗറീഷ്യസ്, കയൂ [Maureeshyasu, kayoo]
126075. ഗോതമ്പ് യുടെ സങ്കരയിനം ഏതാണ്? [Gothampu yude sankarayinam ethaan?]
Answer: ഗിരിജ, സോണാലിക, കല്ല്യാൺസോണ [Girija, sonaalika, kallyaansona]
126076. ചീര യുടെ സങ്കരയിനം ഏതാണ്? [Cheera yude sankarayinam ethaan?]
Answer: അരുൺ, മോഹിനി [Arun, mohini]
126077. തക്കാളി യുടെ സങ്കരയിനം ഏതാണ്? [Thakkaali yude sankarayinam ethaan?]
Answer: അനഘ, ശക്തി, മക്തി [Anagha, shakthi, makthi]
126078. പച്ചമുളക് യുടെ സങ്കരയിനം ഏതാണ്? [Pacchamulaku yude sankarayinam ethaan?]
Answer: ജവാല, ജവാലാമുഖി, ഉജ്ജ്വല, ജവാലാ സഖി [Javaala, javaalaamukhi, ujjvala, javaalaa sakhi]
126079. പാവൽ യുടെ സങ്കരയിനം ഏതാണ്? [Paaval yude sankarayinam ethaan?]
Answer: പരിയ, പരീതി, പരിയങ്ക [Pariya, pareethi, pariyanka]
126080. മഞ്ഞൾ യുടെ സങ്കരയിനം ഏതാണ്? [Manjal yude sankarayinam ethaan?]
Answer: സവർണ്ണ, രശ്മി, പരഭ, പരതിഭ, റോമ, സഗന്ധ, സഗുണ, സദർശന [Savarnna, rashmi, parabha, parathibha, roma, sagandha, saguna, sadarshana]
126081. മത്തൻ യുടെ സങ്കരയിനം ഏതാണ്? [Matthan yude sankarayinam ethaan?]
Answer: സവർണ്ണ, സരസ്, അമ്പിളി [Savarnna, sarasu, ampili]
126082. മരച്ചീനി യുടെ സങ്കരയിനം ഏതാണ്? [Maraccheeni yude sankarayinam ethaan?]
Answer: ശരീ വിശാഖ്, ശരീജയ, H165 [Sharee vishaakhu, shareejaya, h165]
126083. മാതളം യുടെ സങ്കരയിനം ഏതാണ്? [Maathalam yude sankarayinam ethaan?]
Answer: ഗണേഷ് [Ganeshu]
126084. മാമ്പഴം യുടെ സങ്കരയിനം ഏതാണ്? [Maampazham yude sankarayinam ethaan?]
Answer: നീലം, അൽഫോൺസ, മൽഗോവ, സന്ധ്യ [Neelam, alphonsa, malgova, sandhya]
126085. വഴുതന യുടെ സങ്കരയിനം ഏതാണ്? [Vazhuthana yude sankarayinam ethaan?]
Answer: സര്യ, നീലിമ, ശവേത, ഹരിത [Sarya, neelima, shavetha, haritha]
126086. ലോകത്തിലെ ആദ്യത്തെ ആന്റിസെപ്റ്റിക്? [Lokatthile aadyatthe aantisepttik?]
Answer: ഫിനോൾ [Phinol]
126087. ലോകത്തിലെ ആദ്യത്തെ ആന്റിബയോട്ടിക്? [Lokatthile aadyatthe aantibayottik?]
Answer: പെനിസെലിൻ [Peniselin]
126088. നളന്ദ സർവകലാശാലയുടെ സ്ഥാപകനാര്? [Nalanda sarvakalaashaalayude sthaapakanaar?]
Answer: കുമാര ഗുപ്തൻ [Kumaara gupthan]
126089. വിക്രംശിലയുടെ സ്ഥാപകനാര്? [Vikramshilayude sthaapakanaar?]
Answer: ധർമപാലൻ(പാലവംശം) [Dharmapaalan(paalavamsham)]
126090. ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള കേരളത്തിലെ ജില്ല? [Ettavum kooduthal janasamkhyayulla keralatthile jilla?]
Answer: മലപ്പുറം [Malappuram]
126091. ഭൂമിയുടെ ഇരട്ട എന്നറിയപ്പെടുന്ന ഗ്രഹം? [Bhoomiyude iratta ennariyappedunna graham?]
Answer: ശുക്രൻ [Shukran]
126092. ഭൂമിയുടെ അപരൻ എന്നറിയപ്പെടുന്ന ആകാശ ഗോളം? [Bhoomiyude aparan ennariyappedunna aakaasha golam?]
Answer: ടൈറ്റൻ [Dyttan]
126093. ഇന്ത്യയിലെ ഏറ്റവും വലിയ കൽക്കരിപ്പാടം? [Inthyayile ettavum valiya kalkkarippaadam?]
Answer: ജാരിയ [Jaariya]
126094. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള കൽക്കരിപ്പാടം? [Inthyayile ettavum pazhakkamulla kalkkarippaadam?]
Answer: റാണിഗഞ്ച് [Raaniganchu]
126095. നട്ടെല്ലിൽ മരുന്നു കുത്തിവെച്ച ശേഷം എടുക്കുന്ന എക്സ്റേ? [Nattellil marunnu kutthiveccha shesham edukkunna eksre?]
Answer: മൈലോഗ്രാം [Mylograam]
126096. ശുദ്ധരക്തക്കുഴലുകളിൽ മരുന്നു കുത്തിവെച്ചശേഷം എടുക്കുന്ന എക്സ്റേ? [Shuddharakthakkuzhalukalil marunnu kutthivecchashesham edukkunna eksre?]
Answer: ആൻജിയോഗ്രാം [Aanjiyograam]
126097. ഇന്ത്യാ ഹൗസ്' എവിടെയാണ്? [Inthyaa hausu' evideyaan?]
Answer: ലണ്ടൻ [Landan]
126098. കേരളാ ഹൗസ്' എവിടെയാണ്? [Keralaa hausu' evideyaan?]
Answer: ഡൽഹി [Dalhi]
126099. നളന്ദ സർവകലാശാല പുതുക്കിപ്പണിത പുഷ്യഭൂതി വംശരാജാവ് ആര്? [Nalanda sarvakalaashaala puthukkippanitha pushyabhoothi vamsharaajaavu aar?]
Answer: ഡൽഹി [Dalhi]
126100. പന്ത്രണ്ടാം നൂറ്റാണ്ടിൽ നളന്ദയെ നശിപ്പിക്കാൻ നേതൃത്വം നൽകിയതാര്? [Panthrandaam noottaandil nalandaye nashippikkaan nethruthvam nalkiyathaar?]
Answer: ബഖ്തിയാർ ഖിൽജി [Bakhthiyaar khilji]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution