1. ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ അദ്ധ്യക്ഷപദം അലങ്കരിച്ച ആദ്യ ഭാരതീയൻ? [ aikyaraashdrasabhayude pothusabhayil addhyakshapadam alankariccha aadya bhaaratheeyan?]
Answer: വിജയലക്ഷ്മി പണ്ഡിറ്റ് [vijayalakshmi pandittu]